India
- Feb- 2021 -19 February
ദിഷയും ഗ്രേറ്റയും തമ്മിലുള്ള അന്തർധാര സജീവമായിരുന്നു?; ഗ്രേറ്റയുടെ പുതിയ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചനയെന്ത്?
ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള അന്തർധാര സജീവമായിരുന്നുവെന്ന സംശയം ബലപ്പെടുന്നു.…
Read More » - 19 February
സ്റ്റാൻഡ് വിത് ദിഷ രവി; ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ അറസ്റ്റിലായ ദിഷയെ പിന്തുണച്ച് ഗ്രേറ്റ തുൻബെർഗ്
ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്. ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റയുടെ പ്രതികരണം. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും…
Read More » - 19 February
‘വട്ടനെന്ന്’ വിളിച്ചു; പതിനഞ്ചുകാരിയെ കഴുത്തറുത്ത് കൊന്നശേഷം അച്ഛന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി
നാട്ടുകാര്‍ ഇദ്ദേഹത്തെ മാനസികരോഗി എന്നുവിളിച്ചാക്ഷേപിച്ചിരുന്നു.
Read More » - 19 February
അഴിമതിരഹിതനും കഠിനാധ്വാനിയും; പ്രധാനമന്ത്രിയെ പുകഴ്ത്തി ഇ. ശ്രീധരൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മെട്രോമാൻ ഇ. ശ്രീധരൻ. നരേന്ദ്ര മോദിയെ അടുത്ത് പരിചയുണ്ടെന്ന് വ്യക്തമാക്കിയ ശ്രീധരൻ അദ്ദേഹത്തിൻ്റെ സ്വഭാവഗുണങ്ങളും വിശദീകരിച്ചു. പി ടി ഐക്ക് നൽകിയ…
Read More » - 19 February
കർഷകരെ സമരത്തിലേക്ക് വലിച്ചിഴച്ചത് അവർ, മനസിലാകാത്തതോ മനസിലായില്ലെന്ന് നടിക്കുന്നതോ?;ഇ. ശ്രീധരൻ
കർഷക സമരത്തിന് പിന്നിൽ സർക്കാരിനെതിരെയായ രാഷ്ട്രീയമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. കർഷക സമരത്തിന് പിന്നിൽ കർഷകരുടെ തെറ്റിദ്ധാരണയാണെന്ന് അദ്ദേഹം പി ടി എയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.…
Read More » - 19 February
ബലാത്സംഗത്തിന് ഇരയാകുന്നവർ വൈദ്യ പരിശോധനയ്ക്ക് 25,000 നൽകണം; നിരക്ക് വർദ്ധിപ്പിച്ച് കേസ് കുറയ്ക്കാൻ പാക് സർക്കാർ
രജിസ്റ്റർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താൻ വിചിത്ര തീരുമാനവുമായി പാക് ഭരണകൂടം. ഖൈബർ മെഡിക്കൽ കോളേജ് സർവ്വകലാശാലയുടെ നിർദ്ദേശ പ്രകാരം കൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം…
Read More » - 19 February
ഉത്തരാഖണ്ഡിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.0 തീവ്രത
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭൂചലനം. പിത്തോറഗഡിൽ വൈകീട്ട് 4. 38 ഓടെയായിരുന്നു ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയിരിക്കുന്നു. ഭൂചലനത്തെ തുടർന്ന് വലിയ പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു.…
Read More » - 19 February
ചൈനയ്ക്ക് ഒപ്പം നിന്ന് സിപിഎം; സൈന്യത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ബിജെപി
ചൈനയിലെ കമ്യൂണിസ്റ്റ് നേതാവിന് ആദരവർപ്പിച്ച സിപിഎമ്മിനെ വിമർശിച്ച് ബിജെപി. ഡെങ് സിയാവോപ്പിൻ്റെ ചരമദിനത്തിൽ സിപിഎം പോണ്ടിച്ചേരി ഘടകം ആദരവർപ്പിച്ച് ട്വീറ്റ് ചെയ്തത്. 24 വർഷം മുൻപ് 1997…
Read More » - 19 February
ദേശവിരുദ്ധ കലാപത്തെ മഹത്വവത്ക്കരിച്ചു; മനോരമ, റിപ്പോർട്ടർ, മീഡിയ വൺ എന്നീ മാധ്യമങ്ങൾക്കെതിരെ ഡൽഹി പോലീസിൽ പരാതി
കർഷകര സമരത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന സംഘർഷം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മലയാള വാർത്താ മാധ്യമങ്ങളായ മനോരമന്യൂസ്, റിപ്പോർട്ടർ, മീഡിയ വൺ തുടങ്ങിയ ചാനലുകൾക്കെതിരെ കേസ്. രാജ്യവിരുദ്ധത…
Read More » - 19 February
ഉന്നാവിൽ ദളിത് പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം; പ്രതികൾ പിടിയിൽ
ഉന്നാവിൽ ദളിത് പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പ്രധാന പ്രതി വിനയ് യും പ്രായ പൂർത്തിയാകാത്ത കൂട്ടു പ്രതിയും പിടിയിലായതായി പൊലീസ്…
Read More » - 19 February
ചൈനീസ് ഭാഗത്തേക്ക് ഇന്ത്യന്‍ സൈനികര്‍ കടന്നു കയറി ആക്രമിച്ചു: വീഡിയോ പുറത്തു വിട്ട് ചൈന
ബീജിംഗ് : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. ചൈനീസ് ദേശീയ മാധ്യമമാണ് ദൃശ്യം ട്വീറ്റ് ചെയ്തത്.…
Read More » - 19 February
ചരിത്രത്തിലാദ്യമായി ഇന്ത്യയും സൗദിയും സംയുക്ത സൈനികാഭ്യാസത്തിന് കൈകോര്‍ക്കും: പ്രതിരോധ മേഖലയിലും ബന്ധം ദൃഢമാക്കുന്നു
റിയാദ്: വ്യാപാര മേഖലയ്ക്ക് പുറമെ പ്രതിരോധ മേഖലയിലും ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യയും സൗദി അറേബ്യയും. സൈനികാഭ്യാസത്തിനായി ഇന്ത്യന്‍ സൈന്യം സൗദിയിലെത്തും. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി…
Read More » - 19 February
കൊക്കെയ്ൻ കൈവശം വച്ച ബിജെപി യുവ വനിതാ നേതാവ് അറസ്റ്റിൽ
കൊൽക്കത്ത: കൊക്കെയ്ൻ കൈവശം വച്ച ബിജെപി യുവ വനിതാ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ ആയിരിക്കുന്നു. കാറിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്നാണ് പമേല അറസ്റ്റിൽ ആയിരിക്കുന്നത്.…
Read More » - 19 February
വീഡിയോ കോളില്‍ നഗ്നനാവാന്‍ പ്രലോഭിപ്പിച്ചു; വിവാഹവാഗ്ദാനത്തിനു പിന്നാലെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം
ഫെബ്രുവരി ഏഴിന് ചെയ്ത വീഡിയോ കോളാണ് പരാതിക്ക് ആധാരം
Read More » - 19 February
ശ്രീനഗർ ഭീകരാക്രമണം; ഭീകരനെ തിരിച്ചറിഞ്ഞു
ശ്രീനഗർ ഭീകരാക്രമണത്തിൽ പൊലീസുകാരനെ വെടിവച്ച ഭീകരനെ തിരിച്ചറിഞ്ഞു. ബാരാമുള്ള സ്വദേശി സാഖ്യൂബ് മൻസൂറാണ്പൊലീസുകാർക്ക് നേരെ വെടിയുതിർത്തത്. ശ്രീനഗറിലെ ബർസുല്ല മേഖലയിലെ ചായക്കടയിൽ വച്ചാണ് ഭീകരർ പൊലീസുകാർക്ക് നേരെ…
Read More » - 19 February
ബി.ജെ.പിയുടെ പുതിയമുഖം; സീറ്റുമോഹികൾക്ക് തിരിച്ചടി, പുതുമുഖങ്ങൾക്ക് സുവർണാവസരം- രഹസ്യ സർവേ ഇങ്ങനെ
സാധ്യതാ സ്ഥാനാർഥി പട്ടികയുമായി ബി.ജെ.പിയുടെ രഹസ്യ സർവേ. സീറ്റുമോഹവുമായി കടിച്ചുതൂങ്ങി നിൽക്കുന്ന പലർക്കും തിരിച്ചടി നൽകുന്ന സർവേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഊർജ്ജസ്വലരായ പുതുമുഖങ്ങളിലാണ് ജനങ്ങൾക്ക് പ്രതീക്ഷ. കേന്ദ്ര…
Read More » - 19 February
വിവാഹച്ചടങ്ങുകള്‍ക്ക് ബിജെപി നേതാക്കളെ ക്ഷണിക്കരുത്; നിര്‍ദ്ദേശം ലംഘിച്ചാല്‍ ശിക്ഷയുണ്ടാകുമെന്നു കര്‍ഷക നേതാവ്
കര്‍ഷകരും ബിജെപിയുമായി ഒരു ബന്ധവും പാടില്ല
Read More » - 19 February
കേരളത്തിന്റെ വികസനം വേഗത്തിലാക്കാനുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
തിരുവനന്തപുരം : വിവിധ വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളീയരെ മലയാളത്തിൽ അഭിംബോധന ചെയ്താണ് പ്രധാനമന്ത്രി പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. പുഗലൂർ -തൃശൂർ…
Read More » - 19 February
മാന നഷ്ട കേസ്; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്
മാന നഷ്ട കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്. പശ്ചിമ ബംഗാൾ എം.പി-എം.എൽ.എ കോടതിയാണ് സമൻസ് അയച്ചത്. ഫെബ്രുവരി 22 ന് രാവിലെ പത്ത്…
Read More » - 19 February
അത് ഇന്ന് പഴംകഥ : അന്ന് നാല് റോൾസ് റോയിസ്
മുംബൈ : ഇന്ത്യയുടെ ശതകോടീശ്വരൻ മുകേഷ് അംബാനി കഴിഞ്ഞ മാസമാണ് തന്റെ ഗാരേജിലേക്ക് നാലമാത്തെ റോൾസ് റോയി കള്ളിനനെ വിരുന്നുകാരനാക്കി വാഴിച്ചത്. ഏകദേശം ഏഴുകോടിയോളം വില വരുന്നവനെ…
Read More » - 19 February
വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിക്കായി അന്വേഷണം
ബംഗളൂരു: വിവാഹത്തിന് താത്പര്യം കാണിച്ച് അടുപ്പം ഉണ്ടാക്കി യുവാവിനെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം നടത്തിയതായി പരാതി. യുവതിയുടെ പ്രലോഭനത്തില്‍ വീഡിയോ കോളില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട യുവാവിനെ…
Read More » - 19 February
ദിഷ രവി ജുഡീഷ്യൽ കസ്റ്റഡിയിൽ; ഡൽഹി പൊലീസിൻ്റെ ആവശ്യം അംഗീകരിച്ച് കോടതി
ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ…
Read More » - 19 February
ബലാത്സംഗത്തിന് ഇരയായ 13കാരി പെണ്‍കുഞ്ഞിന് ജന്മം നല്കി
ലക്നൗ: യുപിയിൽ ബലാത്സംഗത്തിന് ഇരയായ 13കാരി പെണ്‍കുഞ്ഞിന് ജന്മം നല്കി. ആശുപത്രിയില്‍ ജനിച്ച് ഉടനെ തന്നെ നവജാത ശിശു മരിച്ചതായി പൊലീസ് അറിയിക്കുകയുണ്ടായി. ചിത്രക്കൂടിലാണ് ഞെട്ടിക്കുന്ന സംഭവം…
Read More » - 19 February
പ്രതിരോധ വകുപ്പിന്റെ യോഗത്തിൽ വിഷയമറിയാതെ ബഹളം വെച്ച് രാഹുൽ ഗാന്ധി ; മറുപടി കൊടുത്ത് സൈനിക മേധാവികൾ
ന്യൂഡൽഹി : പ്രതിരോധ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ അനാവശ്യമായി ബഹളം വച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യോഗത്തിൽ വിഷയമറിയാതെ ബഹളം വെച്ച രാഹുലിന് സൈനിക മേധാവിമാർ…
Read More » - 19 February
ശ്രീനഗറില്‍ രണ്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ രണ്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ബഗത് ബര്‍സുല്ല മേഖലയിലെ ചായക്കടയില്‍ വെച്ചാണ് പോലീസുകാര്‍ക്ക് വെടിയേറ്റത്. കോണ്‍സ്റ്റബിള്‍മാരായ സുഹൈല്‍, മുഹമ്മദ് യൂസുഫ് എന്നിവരാണ്…
Read More »