India
- Nov- 2020 -17 November
ഇന്ത്യ മുഴുവന്‍ മുസ്ലിമീന്റെ കൊടി ഉയരും ലോകം ആ കാഴ്ച കാണും: തുറന്നടിച്ച് അക്ബറുദീന് ഉവൈസി
ഹൈദരാബാദ്: ഇന്ത്യയെന്ന മഹാരാജ്യത്ത് മുഴുവന്‍ മജലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ കൊടി ഉയരുന്ന കാഴ്ച ലോകം കാണുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് എഐഎംഐഎം നേതാവ് അക്ബറുദീന് ഉവൈസി. ഒരു പൊതുപരിപാടിയില്‍…
Read More » - 17 November
പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക യൂണിഫോം ധരിച്ചതിനെ വിമർശിച്ചും പരിഹസിച്ചും കോൺഗ്രസ് നേതാക്കൾ
ന്യൂഡൽഹി : ജയ്സാൽമീറിലെ ബി എസ് എഫ് ക്യാമ്പിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക യൂണിഫോം ധരിച്ചതിനെ വിമർശിച്ചും പരിഹസിച്ചും കോൺഗ്രസ്.സൈനിക ഓഫീസർമാർക്ക് മാത്രം ധരിക്കാൻ അവകാശമുളള യൂണിഫോം…
Read More » - 17 November
ബിഡിജെ.എസിനെ ഇനി തുഷാര്‍ വെള്ളാപ്പള്ളി നയിക്കും; അംഗീകാരം നൽകി കേന്ദ്രം
ന്യൂഡൽഹി: ബിഡിജെഎസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി കേന്ദ്രം അംഗീകരിച്ചു. എ.ജി തങ്കപ്പന് വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയായും അനിരുദ്ധ്…
Read More » - 17 November
നടിമാർ അവസരങ്ങള്‍ക്കു വേണ്ടി ആർക്കും വഴങ്ങി കൊടുക്കുകയും ചെയ്യും പിന്നെ പരാതി പറയുകയും ചെയ്യും; ചില ഫോൺ റെക്കോർഡുകൾ എല്ലാം എന്റെ കയ്യിലുണ്ട്; വരലക്ഷ്മി
തെന്നിന്ത്യൻ സൂപ്പര്‍ താരം ശരത് കുമാറിന്റെ മകളും യുവ നടിയുമാണ് വരലക്ഷ്മി, കോളിവുഡില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന താരപുത്രിയാണ് വരലക്ഷ്മി, വഴങ്ങി കൊടുത്താല്‍ ഇഷ്ടം പോലെ അവസരമെന്നു…
Read More » - 17 November
ആശ്വാസം…! നാലുമാസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 30,000ൽ താഴെ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. നാലുമാസത്തിനിടെ പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം ആദ്യമായി 30000ൽ താഴെ എത്തിയിരിക്കുന്നു. ഇന്നലെ 29,164 പേർക്കാണ് കൊറോണ…
Read More » - 17 November
ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന് ബിജെപി; കലാപമായിരിക്കും ഉദ്ദേശിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനക്കെതിരെ കലാപമായിരിക്കും ഉദ്ദേശിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാസ് ഹകിം തിരിച്ചടിച്ചു. ബി.ജെ.പി നേതാവ്…
Read More » - 17 November
മഞ്ഞില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി സൈന്യവും പൊലീസും നടന്നത് അഞ്ച് മണിക്കൂര്‍
ദില്ലി: ശക്തമായ മഞ്ഞില്‍ കുടുങ്ങിയ ഗ്രാമവാസികളെ രക്ഷപ്പെടുത്താനായി പൊലീസും സൈന്യവും നടന്നത് അഞ്ച് മണിക്കൂര്‍. സിന്താന് പാസിന് സമീപം ചിംഗാമിലേക്ക് പോകുന്ന വഴിയില്‍ ദേശീയ പാത 244ലാണ്…
Read More » - 17 November
ദീപാവലിക്കു പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു; ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകൾക്ക് ദാരുണാന്ത്യം
പ്രയാഗ രാജ്; കഴിഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ്, ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകള്‍ മരിച്ചു. ആറു വയസ്സുകാരിയായ കിയ…
Read More » - 17 November
ബെംഗളൂരു കലാപക്കേസ്: മുന്‍ കോണ്‍ഗ്രസ് മേയര്‍ സമ്പത്ത് രാജ് അറസ്റ്റില്‍
ബെംഗളൂരു : ബംഗളൂരു കലാപ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ സമ്പത്ത് രാജ് അറസ്റ്റിൽ. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി…
Read More » - 17 November
കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ ഗുരുതര സാഹചര്യമെന്ന് നിതി ആയോഗ്
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ ഗുരുതര സാഹചര്യമെന്ന് നിതി ആയോഗ് പറയുന്നു. കഴിഞ്ഞ ദിവസം 8500 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച…
Read More » - 17 November
രാജ്യതലസ്ഥാനത്ത് ആക്രമണ ശ്രമം; കശ്മീരി യുവാക്കള്‍ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ ആക്രമണ ശ്രമം തകര്‍ത്തുവെന്ന് പോലീസ്. രണ്ടു പേരെ പിടികൂടി. ഇവര്‍ കശ്മീരിലെ തീവ്രവാദ സംഘടനയായ ജയ്ശെ മുഹമ്മദ് പ്രവര്‍ത്തകരാണെന്നു പോലീസ് പറയുന്നു. ഡൽഹി പോലീസിന്റെ…
Read More » - 17 November
വാസൻ ഐ കെയർ സ്ഥാപകൻ വീട്ടിൽ മരിച്ച നിലയിൽ: ദുരൂഹ മരണത്തിന് പോലീസ് കേസെടുത്തു
ചെന്നൈ : പ്രമുഖ നേത്ര ചികിത്സാ ആശുപത്രി ശൃംഖലയായ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ എ.എം. അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെഞ്ചുവേദനയെ…
Read More » - 17 November
യുപിയിൽ വീണ്ടും സമാനതകളില്ലാത്ത ക്രൂരത; ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി ; കരൾ ഭക്ഷിച്ചു
കാണ്‍പുര്‍: വീണ്ടും സമാനതകളില്ലാത്ത ക്രൂരത, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി കുട്ടിയുടെ ശാസകോശം അടക്കമുള്ളവ കൊലപാതകികള്‍ പുറത്തെടുത്തു . ക്രൂരമായ പീഡനത്തിനും ഇരയായ കുട്ടിയുടെ മൃതദേഹം…
Read More » - 17 November
ഇനി ഒറ്റയാൾ പോരാട്ടം; തിരഞ്ഞെടുപ്പ് ടെക്നിക്കുമായി പ്രിയങ്ക ഗാന്ധി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി ഗോദയിലേക്ക് ഇറങ്ങുന്നു. നേതൃത്വത്തെ കുറിച്ച് വളരെ ഗൗരവത്തിലുള്ള വിമര്‍ശനങ്ങള്‍ കൂടി വന്നത് കൊണ്ടാണ് പ്രിയങ്ക അടുത്ത നീക്കവുമായി ഇറങ്ങിയത്. യുപി നേതൃത്വത്തെ…
Read More » - 17 November
‘ആട് മോഷ്ടാക്കളുടെ’ ക്രൂര മരണത്തിനിരയായി പന്ത്രണ്ടുകാരൻ
മധ്യപ്രദേശ്: ‘ആട് മോഷ്ടാക്കളുടെ’ ആക്രമണത്തിൽ പന്ത്രണ്ടുകാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ മധ്യപ്രദേശിൽ നാല് പേർ അറസ്റ്റിൽ. ആടിനെ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചതാണ് കൊലപാതകത്തിന് കാരണം. മധ്യപ്രദേശിലെ ശ്യാംഖഡ് പോലീസ്…
Read More » - 17 November
ബിഹാറില്‍ വകുപ്പ് വിഭജനം; സ്പീക്കര്‍ പദവി ഏറ്റെടുക്കാനൊരുങ്ങി ബിജെപി
പാട്ന: ബിഹാറില്‍ വകുപ്പ് വിഭജനത്തിനൊരുങ്ങി എന്‍.ഡി.എ. ഇന്നത്തെ യോഗത്തിൽ ചര്‍ച്ച ചെയ്യും. എന്നാൽ പ്രധാനപ്പെട്ട വകുപ്പുകള്‍ വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ബി.ജെ.പി. സ്പീക്കര്‍ പദവിയും ബിജെപി ഏറ്റെടുക്കാനാണ്…
Read More » - 17 November
ലോകത്തിൽ വച്ച് ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകൾ ; സെയ്ഫ് ട്രാവൽ ബാരോമീറ്റര്‍ അനുസരിച്ചുള്ള റേറ്റിംഗ് കാണാം
കൊച്ചി: ലോകത്തിൽ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളുടെ റേറ്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ് എമിറേറ്റ്സ്. ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.സിംഗപ്പുര്‍ എയര്‍ലൈന്‍സ്, ഐബീരിയ, വിസ്താര എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.…
Read More » - 17 November
സൂപ്പർസ്റ്റാർ രജനീകാന്ത് ബിജെപിയിലേക്കെന്ന് സൂചന ; ശനിയാഴ്ച അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും
ചെന്നൈ : സൂപ്പർതാരം രജനികാന്തിനെ ബി.ജെ.പിയില്‍ എത്തിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രം. ശനിയാഴ്ച ചെന്നൈയില്‍ അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തും. വേല് യാത്ര അവസാനിക്കുന്ന ഡിസംബര്‍ 6…
Read More » - 17 November
വാസന് ഐ കെയര്‍ സ്ഥാപകന്‍ മരിച്ച നിലയില്‍ ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
ചെന്നൈ: വാസന് ഐ കെയര്‍ സ്ഥാപകന്‍ Dr എ എം അരുണ്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 17 November
ബ്രിക്സ് ഉച്ചകോടി ഇന്ന് ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും വീണ്ടും നേർക്കുനേർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും വീണ്ടും ഒരേ വേദിയിൽ. ഇന്ന് വൈകീട്ട് നടക്കുന്ന 12ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് നരേന്ദ്ര മോദിയും ഷീ ജിൻപിംഗും…
Read More » - 17 November
ശബരിമല ദര്‍ശനത്തിന് ഭക്തരെ അനുവദിക്കരുതെന്ന് ഹിന്ദു ഐക്യവേദി
പത്തനംതിട്ട : അന്യ സംസ്ഥാനത്തു നിന്ന് എത്തിയ മൂന്ന് അയ്യപ്പഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, ശബരിമല ദര്‍ശനത്തിന് ഭക്തരെ അനുവദിക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ്…
Read More » - 17 November
“കൊവിഡ് വാക്സിന് കണ്ടുപിടിച്ചാലും ഞാൻ അത് ഒരിക്കലും വിശ്വസിക്കില്ല” : സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണ
കോവിഡ് പ്രതിരോധ വാക്സിന് ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ലെന്ന് തെലുങ്കു സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ. “നമ്മള് കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം. ഇതുവരെ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇനി…
Read More » - 16 November
വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ വെടിവയ്പില്‍ വീരമൃത്യു വരിച്ച ബി.എസ്.എഫ് സബ് ഇന്‍സ്പെക്ടര്‍ക്ക് നാടിന്റെ യാത്രാമൊഴി : ഭാവിയില്‍ ഞാനും രാജ്യത്തിനായി പോരാടും ‘ അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ പ്രതിജ്ഞയെടുത്ത് പത്തുവയസുകാരി
ന്യൂഡല്‍ഹി : വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ വെടിവയ്പില്‍ വീരമൃത്യു വരിച്ച ബി.എസ്.എഫ് സബ് ഇന്‍സ്പെക്ടര്‍ക്ക് നാടിന്റെ യാത്രാമൊഴി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കാശ്മീരിലെ ബാരാമുള്ളയിലെ…
Read More » - 16 November
ബംഗാളിക്ക് ഇനി തൊഴില്‍ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല, ഭരണം ലഭിച്ചാല്‍ ജനങ്ങള്‍ക്ക് ബംഗാളില്‍ തന്നെ തൊഴില്‍ നല്‍കും… തൊഴിലിന് ഉയര്‍ന്ന കൂലിയും നല്‍കും… ഉറപ്പു നല്കി അമിത് ഷാ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളാണ് ഇനി ബിജെപിയുടെ അടുത്ത ലക്ഷ്യം. മമതാ ബാനര്‍ജിയെ താഴെയിറക്കുക എന്ന ശപഥത്തോടുകൂടിയാണ് ഇപ്പോള്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്. ഇതിനായി പശ്ചിമ ബംഗാളില്‍…
Read More » - 16 November
മുസ്ലീങ്ങളെ ഒഴിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മെഹ്ബൂബ മുഫ്തി
ശ്രീനഗർ : ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നിന്നും മുസ്ലീങ്ങളെ ഒഴിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു. പിഡിപിയും, നാഷണൽ കോൺഫറൻസ്…
Read More »