India
- Sep- 2020 -19 September
പാകിസ്താന് വീണ്ടും സാമ്പത്തിക ആഘാതമുണ്ടാക്കുന്ന നീക്കവുമായി ഇന്ത്യ
ന്യൂഡല്‍ഹി : പാകിസ്താന് വീണ്ടും പണി’കൊടുത്ത് ഇന്ത്യ. ബസ്മതി അരിക്ക് ഭൗമ സൂചികാ പദവി സ്ഥാപിച്ച് കിട്ടുന്നതിനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. ഇതിനായി ഇന്ത്യ യൂറോപ്യന്‍ യൂണിയനെ…
Read More » - 19 September
വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ക്ക് 50 ശതമാനം ഇളവ്; 1,350 കോടിയുടെ സാമ്പത്തിക പാക്കേജുമായി ജമ്മുകശ്മീർ
ശ്രീനഗര്‍: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനുമായി കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രപഖ്യാപിച്ചു.ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് പാക്കേജ്…
Read More » - 19 September
സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ബ്രൌണ്‍ഷുഗര്‍ വിതരണം; 25കാരന് പോലീസ് പിടിയിൽ
ബെംഗളുരു: സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ബ്രൌണ്‍ഷുഗര്‍ വിതരണം ചെയ്ത 25കാരന് പോലീസ് പിടിയിൽ. രാജസ്ഥാന് സ്വദേശിയായ വിക്രം ഖിലേരിയെന്ന യുവാവാണ് ബെംഗളുരു പൊലീസിന്റെ പിടിയിലായത്. സ്വകാര്യ…
Read More » - 19 September
ഭൂചലനം അനുഭവപെട്ടു : 2.8 തീവ്രത
ഷിംല : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നിന്ന് 70 കിലോമീറ്റർ വടക്ക് ഭാഗത്ത് രാവിലെ 08:15നായിരുന്നു ഭൂചലനം. Earthquake of magnitude 2.8…
Read More » - 19 September
പ്രതിരോധ രഹസ്യങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തിനല്‍കിയ സംഭവത്തിൽ മാധ്യമപ്രവര്ത്തകന് പണം നല്കിയ ചൈനീസ് യുവതിയും നേപ്പാൾ പൗരനും അറസ്റ്റിൽ
ന്യുഡല്‍ഹി : രാജ്യത്തെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചൈനീസ് ഇന്റലിജൻസിന് ചോർത്തിയ സംഭവത്തിൽ ചൈനീസ് യുവതിയും കൂട്ടാളിയായ നേപ്പാൾ പൗരനും അറസ്റ്റിൽ. കഴിഞ്ഞദിവസം ഡൽഹിയിൽ അറസ്റ്റിലായ സ്വതന്ത്ര…
Read More » - 19 September
കോവിഡ് രോഗമുക്തി നേടിയവർ ഏറ്റവും കൂടുതൽ ഇന്ത്യയിൽ: ഒന്നാമതെത്തിയത് യുഎസിനെയും മറികടന്ന്
ന്യൂഡല്‍ഹി: കോവിഡിനെ അതിജീവിച്ചവർ ഏറ്റവും കൂടുതൽ ഇന്ത്യയില്‍. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 42 ലക്ഷം പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിരിക്കുന്നത്.യുഎസിനെ മറികടന്ന് ഇന്ത്യ…
Read More » - 19 September
ശ്രമിക് ട്രെയിന്‍ യാത്രക്കിടയില്‍ 97 മരണം; എംപിയുടെ ചോദ്യത്തിന് റെയില്‍വേ മന്ത്രിയുടെ മറുപടി
ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രത്യേക ട്രെയിനായ ശ്രമിക് ട്രെയിന്‍ യാത്രക്കിടയില്‍ സെപ്തംബര്‍ 9 വരെയുള്ള കാലയളവില്‍ 97 പേര് മരിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.…
Read More » - 19 September
വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു : രണ്ടു പേർ പിടിയിൽ
ജയ്പുർ: വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ ആറ്…
Read More » - 19 September
പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹൈഡ്രജൻ ബലൂണുകള്‍ പൊട്ടിത്തെറിച്ചു; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹൈഡ്രജൻ ബലൂണുകള്‍ പൊട്ടിത്തെറിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. മുപ്പതോളം പാർട്ടി പ്രവർത്തകർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചെന്നൈയിലെ പാഡി നഗറിലാണ്…
Read More » - 19 September
ചൈനയ്ക്കെതിരെ കെമിക്കല്‍ സ്ട്രൈക്കിനൊരുങ്ങി കേന്ദ്രം
ന്യൂഡൽഹി: ചൈനയ്ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്രം. അതിര്‍ത്തിയില്‍ നിരന്തരമായി പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകാനാണ് കേന്ദ സർക്കാരിന്റെ തീരുമാനം. അതിനായി ചൈനയ്ക്കെതിരെ കെമിക്കല്‍ സ്ട്രൈക്കിനൊരുങ്ങുകയാണ്…
Read More » - 19 September
താജ്മഹലും ആഗ്ര കോട്ടയും ഇനി സഞ്ചാരികള്‍ക്ക് സന്ദർശിക്കാം
ന്യൂഡല്‍ഹി: കോവിഡ്19ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നു. സെപ്തംബര്‍ 21 നാണ് താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നതെന്ന് സ്മാരക ചുമതലയുളള പുരാവസ്തു…
Read More » - 19 September
ആരും നിര്‍ബന്ധിച്ച് ആരുടെയും വായില്‍ മയക്കുമരുന്ന് ഇടുന്നില്ല ; കങ്കണയ്ക്ക് മറുപടിയുമായി ശ്വേത ത്രിപാഠി
മുംബൈ: ബോളിവുഡിന്റെ 99 ശതമാനവും മയക്കുമരുന്നിന് അടിമയാണെന്ന കങ്കണ റണാവത്തിന്റെ വാദം തെറ്റായ സാമാന്യവല്ക്കരണമാണെന്ന് നടി ശ്വേത ത്രിപാഠി. അത്തരമൊരു വാദം അര്‍ദ്ധസത്യമാണെന്നും നടി ശ്വേത ത്രിപാഠി…
Read More » - 19 September
മതപരിവർത്തനം; പ്രണയവും വിവാഹവും തടയാനുള്ള സാധ്യതകള്‍ തേടി യു പി മുഖ്യമന്ത്രി
ലഖ്നൗ: മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രണയവും വിവാഹവും നടത്തുന്നത് തടയാനുള്ള സാധ്യതകള്‍ തേടി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. (സെപ്തംബർ 18) വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥരോട് പ്രണയത്തിന്റെ പേരിലുള്ള…
Read More » - 19 September
രാജ്യത്ത് സാമൂഹ്യ വ്യാപനം നടക്കുന്നു; കേന്ദ്രത്തോട് ഡല്‍ഹി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് സാമൂഹ്യ വ്യാപനം നടക്കുന്നതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ കോവിഡ് 19ന്റെ സമൂഹ വ്യാപനം നടക്കുന്നു എന്നത് തിരിച്ചറിയാൻ തയ്യാറാകണം. കേന്ദ്രസര്‍ക്കാറിനോ…
Read More » - 19 September
പോലീസും സുരക്ഷസേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്ന് ഭീകരരെ പിടികൂടി
ശ്രീനഗർ : മൂന്ന് ഭീകരരെ പിടികൂടി. ജമ്മു കാഷ്മീരിലെ രജൗരിയിൽ പോലീസും സുരക്ഷസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 19നും 25നും ഇടയിൽ പ്രായമുള്ള തെക്കൻ കാഷ്മീർ സ്വദേശികളാണ്…
Read More » - 19 September
ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്, മോഷണത്തിനിടെ എസിയുടെ തണുപ്പടിച്ച് ഉറങ്ങിപ്പോയി ; 21കാരന് പൊലീസ് പിടിയില്‍
ഹൈദരാബാദ്: ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഇരുപത്തിയൊന്നുകാരനായ സുരി ബാബു മോഷണത്തിനിറങ്ങിയത്. എന്നാല്‍ മോഷണത്തിനെത്തി എസിയുടെ തണുപ്പില്‍ സുഖനിദ്രയിലാണ്ടു പോയ സുരിയെ പൊലീസ് കയ്യോടെ പിടികൂടി. ആന്ധ്രാപ്രദേശിലെ…
Read More » - 19 September
24 മണിക്കൂറിനിടെ 93,337 പുതിയ രോഗികൾ; രാജ്യത്തെ കോവിഡ് കേസുകൾ 53 ലക്ഷം കടന്നു
രാജ്യത്തെ കോവിഡ് കേസുകൾ 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678…
Read More » - 19 September
പ്രണയിച്ച് വിവാഹം കഴിച്ചു ; വിവാഹ ശേഷം അറിഞ്ഞത് ഭാര്യ മദ്യത്തിന് അടിമ ; ഭാര്യ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലെത്തി ഉപദ്രവിക്കുന്നു ; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവാവ്
അഹമ്മദാബാദ്: പ്രണയിച്ച് വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷമാണ് അറിഞ്ഞത് ഭാര്യ മദ്യത്തിന് അടിമയായിരുന്നുവെന്ന്. ഒടുവില്‍ മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ പൊലീസ് സംരക്ഷണം…
Read More » - 19 September
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന
ന്യൂ ഡൽഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിംഗ് പട്ടേലിനും ഉള്‍പ്പടെ 30 എംപിമാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്…
Read More » - 19 September
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് രോഗമുക്തി നേടിയത് 1 ലക്ഷത്തിനടുത്ത് ; പ്രതിദിന റെക്കോര്‍ഡ്
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കൂടുതല്‍ പേര് കോവിഡില്‍ നിന്ന് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. പ്രതിദിന കോവിഡ് മുക്തിയില്‍ റെക്കോര്‍ഡാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More » - 19 September
കര്‍ഷക ബില്ലുകള്‍ കര്‍ഷകര്‍ക്ക് എതിരാണെന്ന് പറഞ്ഞിട്ടില്ല ; കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദല്‍
ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഭക്ഷ്യ സംസ്ക്കരണ വകുപ്പ് മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദല്‍. കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജി…
Read More » - 19 September
കമറുദ്ദീന് ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജൂവലറിയില്‍ 1.41 കോടി നികുതി വെട്ടിപ്പ്
കാസര്‍കോട്: എം.സി കമറുദ്ദീന് എം.എല്‍.എ ചെയര്‍മാനായ ഫാഷന്‍ഗോള്‍ഡ് ജൂവലറിയില്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് പുറമേ നികുതി വെട്ടിപ്പും കണ്ടെത്തി. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസര്‍കോട് ജൂവലറി ശാഖയില്‍…
Read More » - 19 September
രാജ്യത്ത് എന്‍ഐഎ നടത്തിയ വിവിധ റെയ്ഡുകളില് കേരളത്തില്‍ നിന്നും 3 ഭീകരര്‍ അടക്കം നിരവധി അല്‍-ക്വയ്ദ തീവ്രവാദികള്‍ അറസ്റ്റില്‍
ദില്ലി : കേരളത്തിലും ബംഗാളിലും ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡുകളില് ഒമ്പത് അല്‍-ക്വയ്ദ തീവ്രവാദികളെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും കേരളത്തിലെ…
Read More » - 19 September
അതിഥി തൊഴിലാളികളായി താമസിച്ചു ഭീകരർ ലക്ഷ്യമിട്ടത് ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളെന്നു സൂചന
ന്യൂഡല്‍ഹി: എറണാകുളത്ത് പെരുമ്പാവൂരിൽ നിന്നും മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചത് ഞെട്ടലോടെയാണ് കേരളം ജനത കേട്ടത്…
Read More » - 19 September
അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പ്; എറണാകുളത്ത് നിന്നും 3 പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ
ന്യൂഡൽഹി: സംസ്ഥാനത്ത് നിന്നും അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഇന്ന് ( സെപ്തംബർ 19) പുലർച്ചെ രാജ്യത്തിൻ്റെ…
Read More »