India
- May- 2020 -27 May
ആഗോളതലത്തിൽ കോവിഡ് മരണ നിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര സർക്കാർ
ആഗോളതലത്തിൽ കോവിഡ് മരണ നിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര സർക്കാർ. ലോകത്ത് കോവിഡ് മരണ നിരക്ക് ഒരു ലക്ഷത്തില്‍ 4.4 ആണ്. എന്നാല്‍ ഇന്ത്യയില്‍ ഇത്…
Read More » - 27 May
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കേന്ദ്ര ഗതാഗ തമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്ക്കരിക്ക് 63-ആം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായ നിതിന്‍ ഗഡ്ക്കരിക്ക്…
Read More » - 27 May
ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ്; നോക്കിയയുടെ തമിഴ്നാട്ടിലെ പ്ലാന്റ് അടച്ചു
ചെന്നൈ : ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ നോക്കിയ പ്ലാന്റ് അടച്ചുപൂട്ടി. തമിഴ്നാട്ടിലെ ശ്രീപെരുംപൂത്തൂരില് പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസമാണ്…
Read More » - 27 May
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് തട്ടിപ്പ് ; യുവാവിന്റെ വലയില്‍ വീണത് ഡോക്ടര്‍മാരോ മെഡിക്കല്‍ വിദ്യാര്‍ഥികളും അടങ്ങുന്ന നൂറിലധികം സ്ത്രീകൾ
നാഗര്‍കോവില്‍ : പ്രണയം നടിച്ച് പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തിയ മുഖ്യപ്രതി കാശിയെന്ന സുജി അറസ്റ്റിൽ. നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്. ഇയാളുടെ…
Read More » - 27 May
രാജ്യത്തെ സ്കൂളുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍
കോവിഡ് പശ്ചാത്തലത്തിൽ സ്തംഭിച്ച ഇന്ത്യയിലെ സ്കൂളുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സ്കൂളുകള്‍ എല്ലാം അടച്ചു പൂട്ടിയ സാഹചര്യമാണുണ്ടായിരുന്നത്.
Read More » - 27 May
കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ പ്രതിസന്ധിയില്‍ നിന്ന് കൈകഴുകുന്നു, രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് പ്രതിരോധത്തില്‍ മഹാവികാസ് അഗാഡി ആടിയുലയുകയാണ്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഗവര്‍ണര്‍…
Read More » - 27 May
ഇതൊക്കെ എന്ത്; രാജവെമ്പാലയെ വാലിൽ പിടിച്ചു തൂക്കിയെറിഞ്ഞ് വൃദ്ധ; ട്വിറ്ററിൽ വൈറലായി വീഡിയോ
വീര്യമേറിയ കൊടും വിഷമുള്ള രാജവെമ്പാലയെ വളരെ നിസാരമായ വാലിൽ പിടിച്ചു തൂക്കിയെറിഞ്ഞ് വയോധിക. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് വയോധികയുടെ വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ സുഷാന്ത്…
Read More » - 27 May
ചെന്നൈ – കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ക്വാറന്റീനില്‍
ചെന്നൈ: ചെന്നൈ – കോയമ്ബത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന് പരിശോധയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ ക്രൂ അംഗങ്ങളെ ക്വാറന്റീനില്‍ പ്രേവശിപ്പിച്ചു. 14 ദിവസത്തേക്കാണ് ഇവരെ ക്വാറന്റീനില്‍…
Read More » - 27 May
മഹാരാഷ്ട്രയിൽ സൂപ്പർ മുഖ്യമന്ത്രിയായി ശരദ് പവാർ, ഉദ്ധവിന് റോളില്ലെന്ന് സൂചന
മുംബൈ: കൊറോണ വ്യാപനം ചെറുക്കാന്‍ സാധിക്കാതായതോടെ മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭരണപരിചയം ഇല്ലായ്മയാണ് ഏറ്റവും തിരിച്ചടിയായത്. സര്‍ക്കാരിന്റെ മുഖം വികൃതമായതോടെ ശിവസേന നേതൃത്വം നല്കുന്ന…
Read More » - 27 May
കോവിഡിൽ പ്രതിസന്ധി, മഹാരാഷ്ട്ര ഭരിക്കുന്നത് കോണ്‍ഗ്രസ് അല്ല, പിന്തുണ മാത്രമേ ഉള്ളു എന്ന് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : മഹാരാഷ്ട്ര സർക്കാരിന്റെ പ്രവർത്തനത്തിൽ കോണ്‍ഗ്രസ്സ് പാർട്ടിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലായെന്നു രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലേത് കോണ്‍ഗ്രസ്സ് സർക്കാർ അല്ലെന്നും കോണ്‍ഗ്രസ്സ് പിന്തുണ നൽകുന്ന സർക്കാർ…
Read More » - 27 May
അമേരിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ പതിനൊന്ന് വിമാനങ്ങള്‍; വന്ദേ ഭാരത് മിഷന് പുരോഗമിക്കുന്നു
വന്ദേ ഭാരത് മിഷന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് രണ്ടാം ഘട്ടത്തിൽ പതിനൊന്ന് വിമാനങ്ങള്‍ അയക്കുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് അറിയിച്ചു.
Read More » - 27 May
കണ്ണീരോടെ ജനങ്ങൾ; കോവിഡ് വെല്ലുവിളിയുടെ കൂടെ ഉഷ്ണതരംഗം; ഉത്തരേന്ത്യ വെന്തുരുകുന്നു
ന്യൂഡൽഹി; കനത്ത ചൂടിൽ വീശിയടിക്കുന്ന ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെന്തുരുകുന്നു,, ഡല്‍ഹിയിലെ പലം മേഖലയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്,, 2002ന് ശേഷം മേയ്…
Read More » - 27 May
ഇന്ത്യയിൽ കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക്; മഹാരാഷ്ട്രയിൽ കോവിഡ് സാഹചര്യം സങ്കീർണമാകുന്നു
ഇന്ത്യയിൽ കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയിൽ കോവിഡ് സാഹചര്യം സങ്കീർണമാകുകയാണ്. ഗുജറാത്തിലും സ്ഥിതി ഗുരുതരമാണ്. കൊവിഡ് നിയന്ത്രണ വിധേയമായിരുന്ന ഹരിയാനയിൽ 94 പുതിയ കേസുകൾ…
Read More » - 27 May
വിവാഹം കഴിഞ്ഞു മൂന്നു മാസത്തിൽ പ്രിയതമനെ അവിനാശി അപകടത്തില്‍ നഷ്ടപ്പെട്ടു, ഹനീഷിന്റ ഭാര്യ ശ്രീലക്ഷ്മി ജീവനൊടുക്കിയ നിലയിൽ
തൃശൂര്‍: കൊയമ്പത്തൂര് അപകടത്തില്‍ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പില്‍ ഹനീഷിെന്റ ഭാര്യ ശ്രീപാര്‍വതിയെ (24) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിെന്റ രണ്ടാംനിലയില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » - 27 May
യുവാവ് മാതാപിതാക്കളെ വെട്ടി വീഴ്ത്തിയിട്ടും കലിയടങ്ങാതെ അയല്‍ വീടുകളിലും വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
നീലഗിരിയില്‍ യുവാവ് മാതാപിതാക്കളെ വെട്ടി വീഴ്ത്തിയിട്ടും കലിയടങ്ങാതെ അയല്‍ വീടുകളിലും വടിവാളുമായി ഭീതി വിതയ്ച്ചു. കഞ്ചാവ് ലഹരിയില്‍ ആണ് യുവാവ് മാതാപിതാക്കളെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചത്
Read More » - 27 May
ഇത് ഹൃദയഭേദകം; തീരെ വയ്യാതിരുന്നിട്ടും അവധി നൽകിയില്ല; കൊറോണ വാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം
മുംബൈ; പ്രശസ്തമായ മുംബൈയിലെ കെഇഎം ആശുപത്രിയിലെ കോറോണ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് രോഗം ബാധിച്ചു മരിച്ചതില്‍ വ്യാപക പ്രതിഷേധം,, ആരോഗ്യസ്ഥിതി മോശമായിട്ടും ലീവ് അനുവദിക്കാതെ ജോലി ചെയ്യിച്ചു,…
Read More » - 27 May
ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജം, പ്രകോപനം തുടർന്നാൽ സർജിക്കൽ സ്ട്രൈക്കിനും തയ്യാർ: അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ തിരക്കിട്ട ചര്‍ച്ച
ലഡാക്ക്/ന്യൂഡല്‍ഹി:ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തല യോഗം വിളിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍…
Read More » - 27 May
കോവിഡും ലോക്ക് ഡൗണും; 600 ജീവനക്കാരെ പെരുവഴിയിലാക്കി ഊബർ ഇന്ത്യ
നിലവിൽ ലോകം നേരിടുന്ന കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തെ നിരവധി കമ്പനികളിലെ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങുകയോ ജോലി തന്നെ നഷ്ടമാകുകയോ ചെയ്തു,, കോവിഡിനെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍…
Read More » - 27 May
ജനിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു
കൊറോണ വൈറസ് ബാധിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു.തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. എന്നാൽ കുഞ്ഞിന്റെ അമ്മയ്ക്ക് കൊവിഡ് രോഗം ബാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കുഞ്ഞിന് വൈറസ്…
Read More » - 27 May
ഭക്തരുടെ കടുത്ത പ്രതിഷേധം തിരുപ്പതി ഭഗവാന്റെ ഭൂസ്വത്ത് ലേലം ആന്ധ്ര സര്‍ക്കാര്‍ മരവിപ്പിച്ചു
തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ സ്വത്തുവകകള്‍ ലേലത്തില്‍ വില്‍ക്കാനുള്ള തീരുമാനം ആന്ധ്ര സര്‍ക്കാര്‍ നിറുത്തിവച്ചു. പ്രതിപക്ഷവും ഇതിനെ എതിര്‍ത്തിരുന്നു. ബി.ജെ.പി,…
Read More » - 27 May
പ്രശസ്ത ടെലിവിഷന്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍
ഇന്‍ഡോര്‍: പ്രശസ്ത ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്തയെ (25) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്‍ഡോറിലെ സ്വന്തം വീട്ടില്‍വച്ചാണ് പ്രേക്ഷ ജീവനൊടുക്കിയത്. ഹിന്ദിയിലെ പ്രശസ്ത ടിവി പരിപാടികളായ…
Read More » - 27 May
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് പൂജ നടത്തി; ക്ഷേത്രം ഉയരുന്നത് നാഗരശൈലിയില്‍
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് പൂജനടത്തി. രാമജന്മഭൂമി ട്രസ്റ്റ് ചെയര്മാന് നൃത്യഗോപാല്‍ ദാസാണ് പൂജ നടത്തിയത്. ക്ഷേത്രം ഉയരുന്നത് നാഗരശൈലിയിലാണ്. കാശി വിശ്വനാഥ ക്ഷേത്രമാണ് നിലവില്‍…
Read More » - 27 May
യു.എന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയ്ക്ക് യു.എന്‍ പുരസ്കാരം
ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയ്ക്ക് യു.എന്‍ പുരസ്കാരം. യു.എന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയ്ക്ക് യു.എന്‍ പുരസ്കാരം ലഭിച്ചത്. മേജര്‍ സുമന് ഗവാനിക്കാണ് 2019ലെ യുണൈറ്റഡ്…
Read More » - 27 May
ശമ്പളം സ്വയം വെട്ടിക്കുറച്ച് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍
കൊച്ചി: ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ സീനിയര്‍ മാനേജ്മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ശമ്പളം 10 ശതമാനം വെട്ടിക്കുറക്കാന്‍ സ്വയം സന്നദ്ധരായതായി ബാങ്ക് അറിയിച്ചു. എംഡിയും സിഇഒയുമായ വി…
Read More » - 26 May
വിമാനയാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു: സഹയാത്രികരോട് ക്വാറന്റീനിൽ പോകാൻ നിർദേശം
ചെന്നൈ: ആഭ്യന്തര വിമാന യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ വിമാനയാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്റിഗോ എയർലൈൻസിലാണ് യുവാവ് യാത്ര ചെയ്തത്. രോഗലക്ഷണങ്ങൾ ഒന്നും…
Read More »