India
- May- 2020 -26 May
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം : അതിര്‍ത്തിയില്‍ അയ്യായിരം ചൈനീസ് സൈനികര്‍ : കേന്ദ്രത്തില്‍ തന്ത്രപ്രധാന യോഗം
ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തേയ്ക്ക് ചൈന കടന്നുകയറിയതോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ചു. തന്ത്രപരമായ രഹസ്യയോഗമാണ് കേന്ദ്രത്തില്‍ നടന്നത്. സംയുക്ത സൈനിക മേധാവിയും മൂന്ന്…
Read More » - 26 May
രാത്രി സൂരജ് എല്ലാവർക്കും ജ്യൂസ് നൽകി: തന്റെ പങ്ക് ഉത്രയെ കൊണ്ട് കുടിപ്പിച്ച ശേഷം ചില മരുന്നുകളും നൽകിയിരുന്നു
ഹൈദരാബാദ്: ഉത്ര വേദന കൊണ്ടു പുളയുമ്പോഴും ആശുപത്രിയിലെത്തിക്കാൻ വൈകിക്കുന്നതിൽ സൂരജ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. രാത്രി 8 മണിയോടെയാണ് സംഭവം. വീടിനു പുറത്തു പോയപ്പോൾ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള…
Read More » - 26 May
സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കില്‍ കേന്ദ്രത്തിന്റെ പ്രതികരണം അറിയിച്ചേനെ, യോഗത്തില്‍ പങ്കെടുക്കാന്‍ കൃത്യമായ അറിയിപ്പ് ലഭിച്ചില്ല, ലിങ്കില്‍ കയറാനും കഴിഞ്ഞില്ല: വി മുരളീധരൻ
എംപിമാരുടേയും എംഎല്‍എമാരുടേയും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. യോഗത്തെക്കുറിച്ച് കൃത്യമായി അറിയിപ്പു് ലഭിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിഡിയോ കോണ്‍ഫറന്‍സ് ലിങ്കില്‍ കയറാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 26 May
മഹാരാഷ്ട്രയിലെ ബന്ധുവിനെ സ്വീകരിച്ച സി.പി.എം നേതാവും കുടുംബവും കോവിഡ് ഭേദമായി ആശുപത്രിവിട്ടു
കാസര്‍കോട്: മഹാരാഷ്ട്രയില്‍ നിന്ന് വന്ന ബന്ധുവിനെ അതിര്‍ത്തിയില്‍ നിന്ന് സ്വീകരിച്ചുകൊണ്ടുവന്നതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച പൈവളികയിലെ സി.പി.എം നേതാവും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഭാര്യയും രണ്ടുമക്കളും രോഗമുക്തി…
Read More » - 26 May
വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ച പ്രഹ്ലാദ് ജാനി അന്തരിച്ചു
അഹമ്മദാബാദ് : വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ച പ്രഹ്ലാദ് ജാനി അന്തരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. എഴുപത്തിയാറു വര്‍ഷത്തോളം ആഹാരമോ…
Read More » - 26 May
ഇന്ധന ചോര്‍ച്ച: എയര്‍ ഏഷ്യ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്
ഹൈദരാബാദ്: ഇന്ധന ചോര്‍ച്ച മൂലം ജയ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഏഷ്യ വിമാനത്തിന് അടിയന്തര ലാൻഡിംഗ്. ജയ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്ന എയര്‍ ഏഷ്യ ഐ51543 എന്ന…
Read More » - 26 May
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കഴിവുകെട്ടവര്‍ : ഇരുവരെയും അപമാനിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കഴിവുകെട്ടവര്‍. ഇരുവരെയും അപമാനിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് മാന്യമല്ലാത്ത പദങ്ങള്‍ ഉപയോഗിച്ച, ഇരു നേതാക്കളേയും അധിക്ഷേപിച്ച…
Read More » - 26 May
കേരളം ഏര്‍പ്പെടുത്തിയ ഇ-പാസ് ഉള്‍പ്പെടെയുള്ള രീതികള്‍ സങ്കീര്‍ണ്ണം; മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് തക്ക മറുപടിയുമായി പിയുഷ് ഗോയല്‍
ദില്ലി; ശ്രമിക് ട്രെയിനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് തക്ക മറുപടി നൽകി കേന്ദ്ര റയിൽ മന്ത്രി പീയൂഷ് ഗോയൽ, നിലവിൽ കേരളം തയ്യാറാക്കിയ ഇ പാസ് അടക്കമുള്ളവ…
Read More » - 26 May
വിദേശത്ത് നിന്നെത്തുന്നവര്‍ ഇനി മുതല്‍ ക്വാറന്റീന് പണം നല്‍കണം : മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയാല്‍ ഇനി മുതല്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്…
Read More » - 26 May
ലോക്ക് ഡൗൺ : ലൈസന്‍സ്, വാഹന രേഖകള്‍ തുടങ്ങിയവയുടെ കാലാവധി നീട്ടി നല്കി കേന്ദ്രം
ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ , ലൈസന്‍സ്, വാഹന രേഖകളായ ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി നീട്ടി…
Read More » - 26 May
സിനിമാ സെറ്റ് തകർത്ത സംഭവം നാലുപേർ കൂടി അറസ്റ്റിൽ, സെറ്റ് തകർത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിലുള്ള പ്രതികാരം, പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് പോലീസ്
കൊച്ചി: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തിൽ നാല് പേര് കൂടി അറസ്റ്റിൽ. അകനാട് മുടക്കുഴ തേവരുകുടി വീട്ടില്‍ രാഹുല്‍ രാജ് (19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി…
Read More » - 26 May
“രാജ്യം കൊറോണക്കെതിരെ അതിശക്തമായ പോരാട്ടത്തിലാണ്, ലോകം മുഴുവൻ അഭിനന്ദിച്ചാലും രാഹുൽ രാഷ്ട്രീയ മുതലെടുപ്പിനായി കുറ്റപ്പെടുത്തും “- രാഹുലിനെതിരെ കേന്ദ്രം
ന്യൂദല്‍ഹി : രാജ്യം കോവിഡിനെതിരെ പോരാടുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിന്തിക്കുന്നത്. ലോകം മുഴുവന്‍ അഭിനന്ദിച്ചാല്‍ പോലും അദ്ദേഹം അതിന് തയ്യാറാവില്ല. സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങള്‍…
Read More » - 26 May
മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം, ഉദ്ദവിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.മുഖ്യമന്ത്രി എല്ലാ ദിവസവും ജനങ്ങളോടു സംസാരിക്കുന്നുണ്ട്. എന്നാല്‍ സഖ്യകക്ഷികളുമായി ഇത്തരത്തില്‍ ചര്‍ച്ചകള്‍…
Read More » - 26 May
അയോധ്യയിലെശ്രീ രാമ ക്ഷേത്ര പുനർ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു : ഉയരുന്നത് സുന്ദരവും പ്രൗഢവുമായ ക്ഷേത്രം
അയോദ്ധ്യ: അയോദ്ധ്യയിലെ ബലാലയ പ്രതിഷ്ഠയിൽ പ്രത്യേക പൂജ നടത്തിക്കൊണ്ട് രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസ് ഇന്ന് മുതൽ രാമക്ഷേത്രത്തിന്റെ…
Read More » - 26 May
ലോക്ഡൗണ്‍ നാലാം ഘട്ടത്തില്‍ വൈറസ് പടര്‍ന്നുപിടിയ്ക്കുന്നു : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ഇന്ത്യയില്‍ ലോക്ഡൗണ്‍ നാലാം ഘട്ടം നടപ്പാകുമ്പോഴും വൈറസ് ബാധ പടര്‍ന്നുപിടിക്കുകയാണ്. അതേസമയം, കൊറോണ ബാധിതരില്‍ നല്ലൊരു ശതമാനവും പൂര്‍ണമായും സുഖപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ശരിയായ പരിചരണവും ശ്രദ്ധയും…
Read More » - 26 May
മദ്യവരുമാനം ഉയര്‍ത്താന്‍ പുതിയ മാര്‍ഗം പ്രതീക്ഷിയ്ക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍
തിരുവനന്തപുരം : മദ്യവരുമാനം ഉയര്‍ത്താന്‍ പുതിയ മാര്‍ഗം പ്രതീക്ഷിയ്ക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. രാജ്യത്തിന്റെ പല ഭാഗത്തും ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ മാളുകളിലൂടെയും…
Read More » - 26 May
കമൽഹാസനുമായി ഡേറ്റിംഗിലാണോ? പ്രതികരണവുമായി നടി
തന്നെയും നടൻ കമൽ ഹാസനെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി നടി പൂജ കുമാർ. കുടുംബവും സുഹൃത്തുക്കളും ഒത്തുള്ള ആഘോഷ ചിത്രങ്ങളിൽ പൂജയുടെ സാന്നിധ്യമാണ് ഗോസിപ്പുകൾക്ക് കാരണം.…
Read More » - 26 May
ലോക്ഡൗണ്‍ തീര്‍ത്തും പരാജയം : മോദി സര്‍ക്കാരിന്റെ കോവിഡിനെ പ്രതിരോധിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തലതിരിഞ്ഞത് : കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ തീര്‍ത്തും പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വീണ്ടും രാജ്യവ്യാപകമായി ലോക്ഡൗണ്‍ തുടരാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെയും…
Read More » - 26 May
മദ്യം വീട്ടു വാതിലിലെത്തും : സൊമാറ്റോ മദ്യവിതരണം തുടങ്ങി
ഭുവനേശ്വര്‍ • ഒഡിഷയില്‍ മദ്യ ഹോം ഡെലിവറി സേവനം ആരംഭിച്ച് ഭക്ഷണവിതരണ ഭീമനനായ സൊമാറ്റോ. ചൊവ്വാഴ്ച തലസ്ഥാനമായ ഭുവനേശ്വറില്‍ ആരംഭിച്ച സേവനം ഉടന്‍ തന്നെ റൂർക്കേല, ബാലസോർ,…
Read More » - 26 May
ആശുപത്രി അധികൃതര്‍ നൽകിയത് ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍: കോവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്സിന്റെ മകന് ആരോപണവുമായി രംഗത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്സായ അംബിക കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ വിമർശനവുമായി മകൻ അഖില്‍. ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ പി.പി.ഇ കിറ്റുകള്‍ വേണ്ടത്ര അണുനശീകരണം…
Read More » - 26 May
മുംബൈയിൽ കോവിഡ് ചികിത്സ കിട്ടാതെ മലയാളി മരിച്ചു
മുംബൈ : മുംബൈയിൽ കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മലയാളി മരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂർ. മുംബൈയിലെ വീട്ടിൽ മരിച്ച കാന്തിവ്ലി ഠാക്കൂർ…
Read More » - 26 May
ലോക്ക്ഡൗൺ ആഘാതം : 600 തൊഴിലാളികളെ ഊബര്‍ ഇന്ത്യ പിരിച്ചുവിട്ടു
ന്യൂഡൽഹി :കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ അറുന്നൂറോളം തൊഴിലാളികളെ പിരിച്ചുവിട്ട് ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഊബര്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി ഘടകത്തിലെ മൊത്തം ജീവനക്കാരുടെ 25 ശതമാനത്തെയാണ്…
Read More » - 26 May
ചൈനീസ് കടന്നു കയറ്റം : അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു : സ്ഥിതിഗതികള്‍ ഗൗരവം
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം. അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. ദോക് ലാമിന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതയെന്ന് വീണ്ടും ഉടലെടുത്തത്…
Read More » - 26 May
ഭിക്ഷാടത്തിന് ഇറങ്ങിയ യുവതിക്ക് ജീവിതം നല്കി യുവാവ്; ലോക്ക് ഡൗൺ കാലത്തെ പ്രണയ കഥ
കാൺപൂർ : ലോക്ക് ഡൗൺ കാലത്തെ വ്യത്യസ്തമായ നിരവധി വിവാഹങ്ങളാണ് നടന്നത്. ആഢംബരങ്ങള്‍ ഒഴിവാക്കി, സാമൂഹ്യ അകലം പാലിച്ചും കല്യാണത്തിന് മാറ്റി വച്ച തുക കോവിഡ് ദുരിതാശ്വാസത്തിന്…
Read More » - 26 May
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മരണ സംഖ്യ 4167 ആയി
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 6535 പോസിറ്റീവ് കേസുകളും 146 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 145380…
Read More »