India
- May- 2020 -12 May
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തിരിച്ചറിയാന്‍ സഹായിച്ച സാക്ഷിയ്ക്ക് സഹായം : എല്ലാവരും മറന്ന വൃദ്ധന് താങ്ങും തണലുമായി മാറിയത് ബിജെപി
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തിരിച്ചറിയാന്‍ സഹായിച്ച സാക്ഷിയ്ക്ക് സഹായവുമായി ബിജെപി. അന്ന് കസബിനെ തിരിച്ചറിയാന്‍ സഹായിച്ച ഹരിശ്ചന്ദ്ര ശ്രീവര്‍ധാങ്കര്‍ ഇപ്പോള്‍ തീര്‍ത്തും…
Read More » - 12 May
കോവിഡ് : രാജ്യ തലസ്ഥാനത്ത് 88 വയസുകാരന് രോഗം ഭേദമായി
ന്യൂ ഡൽഹി : രാജ്യ തലസ്ഥാനത്ത് 88 വയസുകാരന് രോഗം ഭേദമായി. മുന്എയര്ഫോഴ്സ് ഉദ്യോഗസ്ഥനും,ഹിമാചല്‍ പ്രദേശ് സ്വദേശിയായ കെ.എസ്. ജസ്വാള് ആണ് കോവിഡ് ഭേദമായി ആശുപത്രി വിട്ടത്.…
Read More » - 12 May
വിശാഖപട്ടണം വിഷവാതക ദുരന്തം , ഭോപ്പാല്‍ ദുരന്തം പോലെ ജനങ്ങളെ തലമുറകളോളം വേട്ടയാടും : പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്
വിശാഖപട്ടണം: വിശാഖപട്ടണം വിഷവാതക ദുരന്തം , ഭോപ്പാല്‍ ദുരന്തം പോലെ ജനങ്ങളെ തലമുറകളോളം വേട്ടയാടും . പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്. വിശാഖപട്ടണം വിഷവാതക ദുരന്തത്തിലെ പ്രത്യാഘാതം…
Read More » - 12 May
പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം; 24 പേര് കൂടി അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് പേർ
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 24 പേര് കൂടി അറസ്റ്റിലായി. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട അറസ്റ്റിലായവരുടെ എണ്ണം 133 ആയി. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത്…
Read More » - 12 May
കോവിഡ് രോഗികളുടെ എണ്ണത്തിൽ വര്‍ദ്ധനവ് ; പശ്ചിമബംഗാളിൽ ആരോഗ്യ സെക്രട്ടറിയെ മാറ്റി മുഖ്യമന്ത്രി
കൊൽക്കത്ത : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ദ്ധനവുണ്ടായ പശ്ചിമബംഗാളിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിവേക് കുമാറിനെ മമതാ ബാനര്‍ജി സ്ഥലം മാറ്റി. ഇദ്ദേഹത്തിനു പകരക്കാരനായി ഗതാഗത…
Read More » - 12 May
ഉത്തർ പ്രദേശിൽ പ്രാഥമികകൃത്യം നിര്‍വഹിക്കാനായി വയലില്‍ പോയ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്നു
ലഖ്നൗ : പ്രാഥമികകൃത്യം നിര്‍വഹിക്കാനായി വയലില്‍ പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. . ആഗ്രയിലെ സയാന് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ്…
Read More » - 12 May
വീട്ടിൽ ആളില്ലാത്ത സമയത്ത് മകളെ കാണാനെത്തിയ കാമുകനെ അടിച്ചുകൊന്നു ; അച്ഛനടക്കം മൂന്ന് പേര് അറസ്റ്റില്‍
പൊള്ളാച്ചി : ചിന്നാംപാളയത്തില് 14-കാരിയായ മകളെ കാണാനെത്തിയ കാമുകനെ അടിച്ചുകൊന്ന കേസില്‍ അച്ഛന്, സഹോദരന്, അമ്മാവന് എന്നിവരെ അറസ്റ്റ് ചെയ്തു. 21 വയസ്സുകാരനായ ഗൗതമാണ് മരിച്ചത്. വീട്ടിൽ…
Read More » - 12 May
കോവിഡ് സ്ഥിരീകരിച്ച എയർ ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം പുറത്ത്
കൊറോണ വൈറസ് സ്ഥിരീകരിച്ച എയർ ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ചൈനയിലേക്ക് ചരക്കുമായി പോയ ബോയിംഗ് 787 വിമാനത്തിലെ അഞ്ച് പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലമാണ് നെഗറ്റീവായിരിക്കുന്നത്.
Read More » - 12 May
ഏഴു ദിവസം നിരീക്ഷണം; കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
സംസ്ഥാന സർക്കാർ നിശ്ചയിച്ച ഏഴു ദിവസത്തെ ക്വാറൻ്റീൻ കാലാവധിയിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴു ദിവസം…
Read More » - 12 May
പ്രധാമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി • പ്രധാമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണിക്കാര്യം. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണ്…
Read More » - 12 May
ഓടുന്ന കാറുകൾക്ക് മുകളിൽ ‘സിങ്കം’ കളിച്ച് പൊലീസുകാരന്റെ എൻട്രി ; എസ്ഐയ്ക്ക് 5000 രൂപ പിഴ
ഭോപ്പാല്‍ : സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് 5000 രൂപ പിഴ. മധ്യപ്രദേശിലെ ദമോഹ് സ്റ്റേഷന് ചാര്‍ജുണ്ടായിരുന്ന എസ് ഐ മനോജ് യാദവിനെതിരെയാണ്…
Read More » - 12 May
ജീവനക്കാരന് കോവിഡ് 19 : എയര്‍ ഇന്ത്യ ഓഫീസ് അടച്ചു
ന്യൂഡല്‍ഹി • ജീവനക്കാരന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഡല്‍ഹി ഓഫീസ് ചൊവ്വാഴ്ച അടച്. ആർടി-പിസിആർ പരിശോധനയിലൂടെ മെയ് 7…
Read More » - 12 May
ലഡാക് അതിര്‍ത്തിയിൽ പ്രകോപനവുമായി ചൈന ഹെലികോപ്റ്ററുകള്‍; നിർണായക നീക്കവുമായി ഇന്ത്യന്‍ വ്യോമ സേന
ലഡാക് അതിര്‍ത്തിയിൽ പ്രകോപനവുമായി വീണ്ടും ചൈന ഹെലികോപ്റ്ററുകള്‍ എത്തിയതായി റിപ്പോർട്ട്. ലഡാക്കിന്റെ അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിനെതിരെ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അങ്ങോട്ട് നീങ്ങിയതായാണ് ലഭിക്കുന്ന വിവരം.
Read More » - 12 May
അടുത്ത ഘട്ടത്തിൽ അടച്ചു പൂട്ടൽ റെഡ് സോണുകളിൽ മാത്രം; കേന്ദ്ര സർക്കാരിന്റെ നിർണായക സൂചനകൾ പുറത്ത്
രാജ്യത്ത് ലോക്ക് ഡൗൺ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ അടുത്ത നാലാം ഘട്ടം ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. എന്നാൽ ഈ ഘട്ടത്തിൽ നിരവധി ഇളവുകൾ ഉണ്ടാവും.…
Read More » - 12 May
‘നിങ്ങൾ കോടതിയിൽ പോകാതെ ഇമാമിനെ സമീപിച്ചാൽ നിങ്ങളുടെ ശരീഅത്തില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും ധൈര്യമുണ്ടാകില്ല’- പ്രകോപനപരമായ പോസ്റ്ററുകളുമായി ഒവൈസിയുടെ പാർട്ടി
മുംബൈ: ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്റെ പോസ്റ്ററുകൾ വിവാദമാകുന്നു .ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കി സമാന്തര നിയമ വ്യവസ്ഥ സൃഷ്ടിക്കണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം.…
Read More » - 12 May
ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 70000 കടന്നു ; 24 മണിക്കൂറിനിടെ 87 പേർ മരിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,604 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം…
Read More » - 12 May
കൃഷ്ണാ നദിയെച്ചൊല്ലി ആന്ധ്രാപ്രദേശും പുതിയ സംസ്ഥാനമായ തെലങ്കാനയും തമ്മിൽ രൂക്ഷമായ തർക്കം
കൃഷ്ണാ നദിയെച്ചൊല്ലി ആന്ധ്രാപ്രദേശും പുതിയ സംസ്ഥാനമായ തെലങ്കാനയും തമ്മിൽ രൂക്ഷമായ തർക്കം. കൃഷ്ണ നദിയിലെ ജലസേചന പദ്ധതി ക്കായുള്ള ആന്ധ്രയുടെ ശ്രീശൈലം പദ്ധതിക്കെതിരെയാണ് തെലങ്കാനയുടെ പ്രതിഷേധം.
Read More » - 12 May
ഒന്നര മണിക്കൂര്‍ മുമ്പ് എത്തണം, ഭക്ഷണം കരുതണം, മാസ്ക് നിര്‍ബന്ധം; യാത്രക്കാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ
ഡല്‍ഹി: കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ നിയന്ത്രിതമായി ഇന്നുമുതല്‍ പുനരാരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി റെയില്‍വേ യാത്രക്കാര്‍ക്ക് പാലിക്കേണ്ട കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന് 90…
Read More » - 12 May
സമ്പത്തിനെ കണ്ടവരുണ്ടോ?; ഡൽഹിയിലെ സമ്പത്തിന്റെ അസാന്നിധ്യം ചർച്ചാകുന്നു
തിരുവനന്തപുരം; കോവിഡ് വ്യാപന ഭീതിയിൽ അന്തര്‍ സംസ്ഥാന മലയാളികളുടെ മടങ്ങിവരവിന് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകാട്ടുന്നില്ലെന്ന ആരോപണത്തിന് ശക്തികൂട്ടി ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയുടെ അസാന്നിധ്യവും വിവാദത്തില്‍.…
Read More » - 12 May
ഉല്പാദനത്തിന്റെ നല്ല ഒരു ഭാഗം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ആപ്പിള്‍ : 2025ഓടെ 40 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ നിർമ്മിക്കും
ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ ഭീമന് ബിസിനസ് ഭീമന് ആപ്പിളും ചൈനയെ കൈവിട്ട് ഇന്ത്യയിലേക്ക്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ ഉത്പാദനമാണ് കമ്പനി…
Read More » - 12 May
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ്; നടുക്കം മാറാതെ ഉദ്ധവ് സർക്കാർ
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് ഉദ്ധവ് സർക്കാർ. ഇരുപത്തിനാല് മണിക്കൂറിനിടെ 36 മരണം. ഇന്നലെ മാത്രം 1230 പേര്‍ക്ക് കോവിഡ്.…
Read More » - 12 May
മാവേലിക്കര ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാന് ചാനലിലൂടെ മതവിദ്വേഷം വളർത്തി: തെളിവ് സഹിതം പോലീസിൽ പരാതി
മാവേലിക്കര: ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാനെതിരെ മതവിദ്വേഷം വളര്‍ത്താനും പ്രധാനമന്ത്രിക്കെതിരെ അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ച് വീണ്ടും കേസ്. ഒരു പ്രമുഖ ചാനൽ സംപ്രേക്ഷണം…
Read More » - 12 May
ആരോഗ്യ സേതു നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധം, ഡേറ്റ ചോർച്ച ഉണ്ടായാൽ മറുപടി ആര് നൽകും; ജസ്റ്റീസ് ബി.എന്‍. ശ്രീകൃഷ്ണ
ന്യൂഡൽഹി; അടുത്തിടെ ആരോഗ്യ സേതു നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് ബി.എന്‍. ശ്രീകൃഷ്ണ. ആരോഗ്യസേതു നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധമാണ്. എന്തു…
Read More » - 12 May
മിന്നിത്തിളങ്ങി സാനിയ മിർസ; ഹാർട്ട് അവാർഡ് കരസ്ഥമാക്കി; പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം
ന്യൂഡൽഹി; ഹാർട്ട് അവാർഡ് കരസ്ഥമാക്കി സാനിയ, അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് ഉജ്ജ്വലമാക്കിയ സാനിയ മിര്‍സ, ഹാര്‍ട്ട് അവാര്‍ഡാണ്(Fed Cup Heart award) താരം അടിച്ചെടുത്തത്,…
Read More » - 12 May
ഇന്ത്യക്ക് ആശ്വാസം , ഇന്ത്യയിൽ കോവിഡ് ഭേദമാകല്‍ 31.15% ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: ഇന്ത്യക്ക് ആശ്വാസമായി കോവിഡ് സുഖപ്പെടുന്നവരുടെ നിരക്ക് ഉയർന്നു . രോഗമുക്തിയുടെ ശതമാനം 31.15 ആയി ഉയര്‍ന്നു. 20,917 പേരാണ് ഇതുവരെ സുഖപ്പെട്ടത്.തിങ്കളാഴ്ച രാവിലെ വരെയുള്ള 24…
Read More »