India
- Jan- 2020 -30 January
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഹൈദ്രാബാദില്‍
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഹൈദ്രാബാദില്‍ തുറന്നു. കന്ഹ ശാന്തി വനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ആസ്ഥാനത്താണ് ഈ ധ്യാനകേന്ദ്രം. ഹാര്‍ട്ട്ഫുള്‍നെസിന്റെ നിലവിലെ മാര്‍ഗദര്‍ശിയായ ഡാജി എന്ന് സ്നേഹപൂര്‍വം…
Read More » - 30 January
കണ്ണൂര്‍ രാജ്യാന്തര വിമാന താവളത്തിൽ സ്വര്‍ണക്കടത്തുകാരുടെ സ്വൈര്യവിഹാരം; പുതുവര്‍ഷം പിറന്നപ്പോള്‍ പിടികൂടിയത് ഒന്നര കോടിയുടെ സ്വര്‍ണം
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാന താവളം സ്വര്‍ണക്കടത്തുകാരുടെ ഇഷ്ട കേന്ദ്രമാകുന്നു. പുതുവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വര്‍ണമാണ്. മലദ്വാരത്തിലും അടിവസ്ത്രത്തിനുളളിലും…
Read More » - 30 January
ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നു; കുറഞ്ഞവിലയ്ക്ക് വിപണിയിൽ ലഭ്യമാകുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നതിനാല്‍ കുറഞ്ഞവിലയ്ക്ക് വിപണിയിൽ ലഭ്യമാക്കാൻ തീരുമാനം. കിലോയ്ക്ക് 22 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. വിലക്കയറ്റം മറികടക്കാന്‍ ഇറക്കുമതി…
Read More » - 30 January
കളിയിക്കാവിള കൊലപാതകം: പ്രതികള്‍ താടിയും മുടിയും വെട്ടി, വേഷം മാറിയത് വടകരയിൽ വെച്ച്
വടകര: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വടകരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികള്‍ ട്രെയിനില്‍ നിന്ന് വടകരയില്‍ ഇറങ്ങി വസ്ത്രം വാങ്ങുകയും ബാര്‍ബര്‍ ഷോപ്പില്‍…
Read More » - 30 January
സ്വന്തം ജനങ്ങളെ കൊല്ലുന്നവര്‍… ഇന്ത്യ-പാക് പ്രധാനമന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സമാധാന പ്രവര്ത്തകന്
ന്യൂഡല്‍ഹി: സ്വന്തം ജനങ്ങളെ കൊല്ലുന്നവര്‍… ഇന്ത്യ-പാക് പ്രധാനമന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സമാധാന പ്രവര്ത്തകന്. സമാധാന പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ തപന്‍ ബോസാണ് ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ക്കെതിരെ രൂക്ഷ…
Read More » - 30 January
ഷര്‍ജീല്‍ ഇമാമിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ആസാം പോലീസ്, പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുമെന്ന് ആസാം ഡി.ജി.പി
രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ആസാം പോലീസ്. രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ഷര്‍ജീല്‍ ഇമാമിനെതിരെ ആദ്യം കേസെടുത്തത് ആസാം…
Read More » - 30 January
പാർലമെന്റ് സമ്മേളനം നാളെ തുടങ്ങും; പ്രതിപക്ഷത്തിന് ഇത് നിർണ്ണായകം: അഞ്ചു ട്രില്യൺ എക്കണോമിയിലേക്കുള്ള മാർഗ്ഗരേഖയാവും ബജറ്റ്- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ, ജനുവരി 31 ന് തുടക്കമാവുകയാണ്. രാവിലെ 11 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. മറ്റന്നാൾ,…
Read More » - 30 January
നെഹ്റുവിന്റേയും അയ്യങ്കാളിയുടെയും വേഷമിട്ട കുട്ടികളുടെ ഫോട്ടോ പങ്കുവെച്ചു ഹിന്ദു – മുസ്ലീം ഐക്യം എന്ന് പ്രസ്താവന, പുലിവാല് പിടിച്ചു തരൂർ
തിരുവനന്തപുരം: നെഹ്റുവും അയ്യങ്കാളിയുമായി വേഷം ധരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ ഹിന്ദു – മുസ്ലീം ഐക്യം എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത എം.പി ശശി തരൂരിനെതിരെ സോഷ്യല്‍…
Read More » - 30 January
ജാമിയ മിലിയയിലെ വെടിവെയ്പ്പ് പ്രതികരണവുമായി അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ യൂണിവേഴ്സിറ്റിക്ക് പുറത്ത് പ്രതിഷേധിച്ചവര്‍ക്കുനേരെ യുവാവ് വെടിവെച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വെടിവെപ്പില്‍ ജാമിയ…
Read More » - 30 January
21 വയസുകാരന് സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ വിലപേശല്‍ നടത്തി : ഒടുവില്‍ യുവാവിന്റെ പദ്ധതി പൊലീസ് പൊളിച്ചടക്കി : തട്ടികൊണ്ടു പോകലിന് പ്രേരണയായതിനു പിന്നില്‍ പ്രമുഖ സീരിയലും
ബംഗളൂരു : 21 വയസുകാരന് സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ വിലപേശല്‍ നടത്തി, ഒടുവില്‍ യുവാവിന്റെ പദ്ധതി പൊലീസ് പൊളിച്ചടക്കി . തട്ടികൊണ്ടു പോകലിന് പ്രേരണയായതിനു പിന്നില്‍…
Read More » - 30 January
അനുരാധ പഡ്വാള് തന്റെ അമ്മയാണെന്ന അവകാശവാദം; യുവതിയുടെ ഹര്‍ജിയിൽ കോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാള് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി സമര്‍പ്പിച്ച ഹര്‍ജിയിലെ തുടര്‍ നടപടികള്‍ സുപ്രീംകോടതി തള്ളി. കേസ് തിരുവനന്തപുരം…
Read More » - 30 January
ഡി രാജയും ബിനോയ് വിശ്വവും ഡൽഹിയിൽ പൊലീസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും രാജ്യസഭ എംപി ബിനോയ് വിശ്വത്തെയും പൊലീസ്…
Read More » - 30 January
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെത്തി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റാന്‍ ആരാച്ചാരെത്തി. മീററ്റ് ജയിലിലെ ആരാച്ചാര്‍ പവന് ജല്ലാദ് ആണ് ചുമതലയേറ്റത്. ഭാരവും ബലവും കൃത്യമാക്കാന്‍ ഡമ്മി ഉപയോഗിച്ചുള്ള പരിശോധന വെള്ളിയാഴ്ച നടത്തുമെന്ന്…
Read More » - 30 January
സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടു തിന്ന നിലയിൽ
ഏലൂരു/ ആന്ധ്ര പ്രദേശ് : ഇവിടെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടു തിന്ന നിലയില്‍ കണ്ടെത്തി. അപകടത്തില്‍ മരിച്ച ആളുടെ മൃതദേഹം…
Read More » - 30 January
സർക്കാർ ഉദ്യോഗസ്ഥരെ വിമർശിച്ച് നിതിൻ ഗഡ്കരി, ചില സർക്കാർ ഉദ്യോഗസ്ഥർക്ക് ഭാര്യമാരേക്കാൾ പ്രണയം ഫയലുകളോട്
ന്യൂഡൽഹി : ഭാര്യമാരേക്കാൾ കൂടുതൽ ഫയലുകളെ സ്നേഹിക്കുന്ന ചില ഉദ്യോഗസ്ഥരാണ് സർക്കാരിന്റെ ശാപമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഏതെങ്കിലും ഫയലുകൾ കിട്ടിയാൽ അവർ അതു കയ്യിൽനിന്നു വിടാതെ…
Read More » - 30 January
കൊറോണ വൈറസ്; പരിഭ്രമിക്കേണ്ട സാഹചര്യം കേരളത്തില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിഭ്രമിക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്. വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തുന്നതായും പ്രതിരോധ നടപടികള്‍ സ്വീകരിച്ച്…
Read More » - 30 January
ഇന്ത്യയുടെ പ്രതിരോധ മന്ത്രിയെന്ന നിലയിൽ മുസ്ലീംങ്ങൾക്ക് രാജ് നാഥ് സിംഗ് നൽകുന്ന ഉറപ്പ്
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെന്ന നിലയിൽ എല്ലാ മുസ്ലിംകളും ഇന്ത്യൻ പൗരന്മാരാണെന്ന് ഉറപ്പു നൽകുന്നു. പൗരത്വത്തെ ചോദ്യം ചെയ്യുന്നതു മറന്നേക്കൂ. രാജ്യത്തെ ഒരു മുസ്ലിം പൗരനെയും…
Read More » - 30 January
മലയാളി വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരണം : പനി, ജലദോഷം , ചുമ , തൊണ്ടവേദന , ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിവയുള്ളവരോട് ഉടന്‍ തന്നെ വൈദ്യസഹായം തേടാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി : രാജ്യത്ത് മലയാളി വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സംഭവത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം . പനി, ജലദോഷം , ചുമ , തൊണ്ടവേദന…
Read More » - 30 January
കൊറോണ : 23 കാരനായ ഇന്ത്യന്‍ യുവാവ് മരിച്ചു; അവകാശവാദവുമായി കുടുംബം
സെപാഹിജാല•കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ത്രിപുരയിൽ നിന്നുള്ള 23 കാരൻ മലേഷ്യൻ ആശുപത്രിയിൽ മരിച്ചെന്ന അവകാശവാദവുമായി യുവാവിന്റെ കുടുംബം. 2018 ൽ മലേഷ്യയിലെത്തിയ, മധുപൂർ പോലീസ് സ്റ്റേഷൻ…
Read More » - 30 January
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് നാളെ മുതൽ
കൊല്‍ക്കത്ത: ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് നാളെ മുതൽ. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് ജീവനക്കാരുടെ ഒന്‍പതോളം…
Read More » - 30 January
വഴിയോര കച്ചവടക്കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്ന 66-ാം നാള് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി
ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫാബാദില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷയും 26,000 രൂപ പിഴയും കോടതി വിധിച്ചു. സംഭവം നടന്ന് 66…
Read More » - 30 January
പാവങ്ങളെ സഹായിച്ചാല്‍ താന്‍ തീവ്രവാദിയാകുമോ; വിമർശനവുമായി അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: ബിജെപി എംപി പര്‍വേശ് വെര്‍മയുടെ ‘തീവ്രവാദി’ പരാമര്‍ശത്തിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്ത്. പാവങ്ങളെ സഹായിച്ചാല്‍ താന്‍ തീവ്രവാദിയാകുമോ എന്നും താന്‍ ഡല്‍ഹിയുടെ…
Read More » - 30 January
CAA ; ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ സമരത്തിന് നേരെ അജ്ഞാതന്‍ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക് ;വീഡിയോ
ദില്ലി: സി എ എ ക്കും എന്‍ ആര് സി ക്കുമെതിരായി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു.…
Read More » - 30 January
മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കമായാണ് താന്‍ അയാളെ കാണുന്നത് ; അര്‍ണാബിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു
ദില്ലി: മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കമായാണ് താന്‍ അര്‍ണബ് ഗോസ്വാമിയെ കാണുന്നതെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. വിമാനയാത്രക്കിടെ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത ഹാസ്യ…
Read More » - 30 January
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം അനാവശ്യ ഭീതി സൃഷ്ടിക്കുകയാണ്; വിദ്വേഷം പടര്‍ത്തി നേടുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ല;- രാജ്നാഥ് സിംഗ്
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും വിദ്വേഷം പടര്‍ത്തി നേടുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്…
Read More »