India
- Jan- 2020 -23 January
വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. വീര്‍ സവര്‍ക്കറിനെതിരെയുള്ള വിവാദ പരാമര്‍ശങ്ങളെ വിമർശിക്കുകയായിരുന്നു അദ്ദേഹം. Vice President M Venkaiah…
Read More » - 23 January
ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ ഇടിവ് : വ്യാപാര മേഖലയിൽ പാക്കിസ്ഥാന് കനത്ത നഷ്ടം
കറാച്ചി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരവെ പാക്കിസ്ഥാന്റെ വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി. ഇന്ത്യയിലേക്കുള്ള കയറ്റുമതി…
Read More » - 23 January
ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ കേജ്രിവാളിന് ഒന്നാംസ്ഥാനം നല്‍കണമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഒന്നാംസ്ഥാനം നല്‍കണമെന്ന് വ്യക്തമാക്കി അമിത് ഷാ. പശ്ചിമ ഡല്‍ഹിയിലെ മട്ടിയാല നിയോജകമണ്ഡലത്തില്‍ നടന്ന…
Read More » - 23 January
കോഴിയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണമരണം
അമരാവതി : പോരിന് കൊണ്ടുപോയ കോഴിയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. ആന്ധ്രാപ്രദേശില്‍ സരിപ്പള്ളി വെങ്കടേശ്വര റാവു( 55) ആണ് മരിച്ചത്. ജനുവരി 15നായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. Also…
Read More » - 23 January
“അലനും താഹയും മാവോയിസ്റ്റുകള്‍, നിഷ്കളങ്കരെ ആരും പിടികൂടിയിട്ടില്ല “- മുഹമ്മദ് റിയാസ്
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്. ഇരുവരും മാവോയിസ്റ്റുകളാണെന്നത് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും ബോധ്യമായിട്ടുണ്ടെന്നും നിഷ്കളങ്കരെയാണ്…
Read More » - 23 January
സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു
നാഗ്പൂർ : സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു . മഹാരാഷ്ട്രയില്‍ നാഗ്പൂരിലെ കേംപ്ടിയിലെ പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി…
Read More » - 23 January
ആസ്സാമില്‍ 644 തീവ്രവാദികള്‍ ആയുധം വച്ച് കീഴടങ്ങി
ഗുവാഹട്ടി: അസമില്‍ നിരോധിത സംഘടനകളിലെ ഭീകരര്‍ കൂട്ടത്തോടെ കീഴടങ്ങുന്നതായി റിപ്പോര്‍ട്ട്. 644 ഭീകരരാണ് അസം പോലീസിന് മുന്നില്‍ കീഴടങ്ങിയത്. സംസ്ഥാനത്തെയും സംസ്ഥാന പൊലീസിനെയും സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണിതെന്നും…
Read More » - 23 January
സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
റിയാദ് : സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൗദിയിലെ അൽ ഹയാത്ത്…
Read More » - 23 January
ലണ്ടനില്‍ ഇന്ത്യന്‍ ഭരണഘടന കത്തിക്കാനൊരുങ്ങി പാക് ഗ്രൂപ്പുകള്‍: സോഷ്യല്‍ മീഡിയ വഴി വലിയ പ്രചാരണം, എതിർപ്പുമായി ലണ്ടനിലെ ഇന്ത്യക്കാർ, ഇന്ത്യ ലണ്ടനുമായി ചർച്ച നടത്തി
ലണ്ടന്‍: റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത് പാകിസ്താനില്‍ നിന്നുള്ള പ്രതിഷേധക്കാരുടെ സംഘം. ഇന്ത്യയിൽ റിപ്പബ്ലിക് ആഘോഷങ്ങൾ…
Read More » - 23 January
നിര്‍ഭയ കേസിലെ പ്രതികൾക്ക് അന്ത്യാഭിലാഷം അറിയിക്കാന്‍ നോട്ടീസ്; നോട്ടീസിലുള്ള ചോദ്യങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ അവസാനഘട്ട തയ്യാറെടുപ്പുമായി തീഹാർ ജയിൽ അധികൃതർ. നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ്…
Read More » - 23 January
‘പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിലെ പരിപാടിയിൽ അതിക്രമിച്ചു കടന്നു, ‘ തിരുവനന്തപുരം സ്വദേശിയായ യുവതിക്കെതിരേ ബിജെപി നല്കിയ പരാതിയില്‍ കേസ്സെടുത്തു
കൊച്ചി: എറണാകുളം പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെ വിമര്‍ശനവുമായി എത്തിയ യുവതിക്കെതിരേ പരാതിയുമായി ബിജെപി. ബിജെപി നേതാവ് സജിനിയാണ് തിരുവനന്തപുരം സ്വദേശിനി ആതിരക്കെതിരേ…
Read More » - 23 January
സംസ്ഥാനങ്ങള്‍ക്ക് പൗരത്വം നല്കാന് കഴിയില്ലെന്ന് ശശി തരൂര്‍, മറ്റെന്തു ചെയ്യാനാവുമെന്നും വിശദീകരണം
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എംപി. സംസ്ഥാനങ്ങള്‍ക്ക് പൗരത്വം നല്കാന് കഴിയാത്ത സാഹചര്യത്തില്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കാനേ…
Read More » - 23 January
മലയാളസിനിമാലോകത്തിലെ തന്നെ ദുരന്തമാണ് നിങ്ങൾ: പരസ്യമായി ഒരു അഭിമുഖത്തിന്റെ ഭാഗമായി ഒരു പുരുഷനെ തെണ്ടിയെന്നു വിളിച്ച നിങ്ങളോളം പുരുഷവിരുദ്ധ വേറെയുണ്ടാവുമോ? ബിഗ്ബോസ് തറവാട്ടമ്മ എന്നുപോലും തുടക്കത്തില്‍ കരുതിയിരുന്ന രജനി ചാണ്ടിയെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്
അഞ്ജു പാര്‍വതി പ്രഭീഷ് പ്രായം ഒന്നിനും ഒരു തടസ്സമല്ല, ആത്മവിശ്വാസവും ആർജവവും കൈമുതലായി കൂടെയുണ്ടെങ്കിൽ! സമൂഹത്തിനു ഈ സന്ദേശം പകർന്നുനല്കാൻ ബിഗ്ബോസിൽ വന്ന കൊച്ചമ്മ പുറത്തിറങ്ങി പിറ്റേദിവസം…
Read More » - 23 January
പ്രമുഖ ബിസിനിസുകാരന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ന്യൂ ഡൽഹി : പ്രമുഖ ബിസിനിസുകാരന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രമുഖ സൈക്കിള്‍ കമ്പനിയായ അറ്റ്ലസ് സൈക്കിൾസിന്റെ റെ വൈസ് പ്രസിഡന്റ് സഞ്ജയ് കപൂറിന്റെ ഭാര്യ…
Read More » - 23 January
ജംബോ പട്ടികയിലേക്ക് തന്നെ പരിഗണിക്കേണ്ട; വിമർശനവുമായി വി.ഡി സതീശന്
ന്യൂഡല്‍ഹി: കെ.പി.സി.സിയുടെ ജംബോ ഭാരവാഹി പട്ടികയ്ക്കെതിരെ വിമർശനവുമായി വി.ഡി സതീശന് എം.എല്‍.എ. ഭാരവാഹി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ഹൈക്കമാന്‍ഡിന് കത്ത് നല്കി. ടി.എന്‍ പ്രതാപന്…
Read More » - 23 January
പൗരത്വ ഭേദഗതിയെ അനുകൂലിച്ചു , തനിക്കെതിരെ പ്രസ്താവന നടത്തിയ നസറുദ്ദീൻ ഷായ്ക്ക് മറുപടിയുമായി അനുപം ഖേർ
ന്യൂ ഡൽഹി : തനിക്കെതിരെ പ്രസ്താവന നടത്തിയ നടൻ നസറുദ്ദീൻ ഷായ്ക്ക് മറുപടിയുമായി നടൻ അനുപം ഖേർ. നസറുദ്ദീൻ ഷായുടെ പ്രസ്താവനകളെ ആരും ഗൗരവമായി എടുക്കാറില്ലെന്ന് ട്വിറ്ററിൽ…
Read More » - 23 January
പൗരത്വ നിയമവുമായി ബന്ധപ്പെട്ട സർവേയെന്ന സംശത്തിൽ വനിതാ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ എക്കണോമിക് സെന്‍സസ് 2019- 2020 സര്‍വേക്കെത്തിയ വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സര്‍വേക്കാണ് ഉദ്യോഗസ്ഥ എത്തിയതെന്ന് തെറ്റിദ്ധരിച്ച ജനങ്ങള്‍…
Read More » - 23 January
ഇന്ത്യയുടെ വേദവും, പാരമ്പര്യവും, വിദേശ രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കാന്‍ പണ്ഡിതര്‍ക്കും പൂജാരികള്‍ക്കും പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ വേദവും, പാരമ്പര്യവും, വിദേശ രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കാന്‍ പണ്ഡിതര്‍ക്കും പൂജാരികള്‍ക്കും പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. ഇന്ത്യന്‍…
Read More » - 23 January
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്, നടക്കാൻ പോകുന്നത് ഇന്ത്യ – പാക്കിസ്ഥാൻ മത്സരമെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം എന്നു വിശേഷിപ്പിച്ച് ബി.ജെ.പി. നേതാവ് കപില്‍ മിശ്ര. ട്വിറ്ററിലൂടെയായിരുന്നു കപിലിന്റെ പ്രതികരണം. ‘ഇന്ത്യ vs പാകിസ്താന്, ഫെബ്രുവരി എട്ട്…
Read More » - 23 January
സാങ്കേതിക തകരാർ, എൻസിസിയുടെ ചെറുവിമാനം റോഡിലിറങ്ങി, ലാൻഡിംങിനിടെ ചിറകും തകർന്നു
ന്യൂഡൽഹി : സാങ്കേതിക തകരാർ ഉണ്ടായതിനെ തുടര്‍ന്ന് സർദാർപൂർ ഗ്രാമത്തിലെ ഈസ്റ്റേൺപെരിഫറൽ എക്സ്പ്രസ് വേയിൽ അടിയന്തര ലാൻഡിങ് നടത്തി ചെറുവിമാനം. പൽവാലിനെയും ഹരിയാനയിലെ സോനിപത്തിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ്…
Read More » - 23 January
ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണെന്ന് ശശി തരൂര്‍
കൊല്‍ക്കത്ത: ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശശി തരൂര്‍ എംപി. ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണെന്നും വികസനമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ സംസാരിക്കുകയായിരുന്നു…
Read More » - 23 January
ഇ കോമേഴ്സ് ആപ്പ് വഴി വസ്ത്രങ്ങളും ചെരുപ്പും വാങ്ങിയ യുവതി തട്ടിപ്പിനിരയായി : നഷ്ടപ്പെട്ടത് അര ലക്ഷത്തോളം രൂപ
ബെംഗളൂരു: ഓൺലൈൻ ഇടപാടിലെ തട്ടിപ്പിലൂടെ പണം നഷ്ടപെട്ടെന്ന പരാതിയുമായി യുവതി. ബെംഗളൂരു കോത്തന്നൂർ സ്വദേശിയായ യുവതിക്കാണ് ഇ കോമേഴ്സ് ആപ്പ് വഴി വസ്ത്രങ്ങളും ചെരുപ്പും വാങ്ങിയതിലൂടെ 49,000…
Read More » - 23 January
ജെഎന്‍യു- ജാമിയ മിലിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട യഥാര്‍ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്ന് കേന്ദ്രമന്ത്രി
മീററ്റ് : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെയും ജാമിയ മിലിയ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട യഥാര്‍ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യന്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്കായി…
Read More » - 23 January
ആസാദി വിളികൾ കൊണ്ട് നിറഞ്ഞ് യോഗി ആദിത്യനാഥിന്റെ ഫേസ്ബുക്ക് പേജ്, പൊങ്കാലയിടാൻ മുന്നിൽ മലയാളികൾ തന്നെ
ന്യൂഡല്‍ഹി: ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന പ്രസ്താവന നടത്തിയ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാല. യോഗിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഫോട്ടോകള്‍ക്ക് താഴെ…
Read More » - 23 January
പാകിസ്ഥാന് വിഷം തുപ്പുന്നു;ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാകിസ്ഥാന് പ്രതിനിധിക്ക് മറുപടി നല്കി ഇന്ത്യ
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാകിസ്ഥാന് പ്രതിനിധിക്ക് മറുപടി നല്കി ഇന്ത്യ. പാകിസ്ഥാന് വിഷം വിതയ്ക്കുകയും തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ…
Read More »