India
- Jan- 2020 -24 January
വധശിക്ഷ ഉടൻ; നിയമപരിഹാരം തേടല്‍ നീണ്ടു പോകരുത്; താക്കീതുമായി സുപ്രിംകോടതി
കോടതി വധശിക്ഷ വിധിച്ചതിനു ശേഷം വിധി അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് സുപ്രിംകോടതി. വധശിക്ഷക്കെതിരെയുള്ള പ്രതിയുടെ നിയമപരിഹാരം തേടല്‍ വേഗത്തിലാക്കണമെന്നും സുപ്രിംകോടതി താക്കീതു ചെയ്തു. നിയമപരിഹാരം തേടലിന് അന്ത്യമുണ്ടാകണമെന്ന്…
Read More » - 24 January
ബിജെപിയുടെ മതേതരത്വ കാഴ്ചപ്പാട് നഷ്ടപ്പെട്ടുതുടങ്ങി ; പാര്‍ട്ടിയില്‍ തുടരണമോ എന്നത് ഒന്നുകൂടി ആലോചിക്കുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റ് ചന്ദ്രബോസ്.
ദില്ലി: ബിജെപിയില്‍ തുടരണമോ എന്നത് ഒന്നുകൂടി ആലോചിക്കുമെന്ന് നേതാജി സുബാഷ് ചന്ദ്രബോസിന്റെ ബന്ധുവും പശ്ചിമ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റുമായ ചന്ദ്രബോസ്. പാര്‍ട്ടിയുടെ മതേതരത്വ കാഴ്ചപ്പാട് നഷ്ടപ്പെട്ടുതുടങ്ങിയെന്ന…
Read More » - 24 January
എട്ടുവയസുകരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
മധുരൈ•ശിവകാശി സ്വദേശിനിയായ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അസ്സമില്‍ നിന്നുള്ള 25 കാരനായ കുടിയേറ്റ തൊഴിലാളിയെ വിരുദുനഗർ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ്…
Read More » - 24 January
50 ലേറെ ബി.ജെ.പി ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ പാര്‍ട്ടി വിട്ടു
ഭോപ്പാല്‍•പൗരത്വ (ഭേദഗതി) നിയമത്തില്‍ പ്രതിഷേധിച്ച് പടിഞ്ഞാറൻ മധ്യപ്രദേശില്‍ ബി.ജെ.പിയിലെ 50 ഓളം മുസ്ലിം പ്രവര്‍ത്തകരും ഭാരവാഹികളും പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചു. നേരത്തെ, ഭോപ്പാലിലെ 48 മുസ്ലീം ഭാരവാഹികളും…
Read More » - 24 January
പൗരത്വ നിയമത്തിനെതിരായ സമരത്തിൽ മോദിയുടെ ഭാര്യ അണിചേർന്നുവോ? വ്യാജന്മാർ ഓൺലൈനിൽ വൈറസായി പടരുന്നു
വ്യാജന്മാർ ഓൺലൈനിൽ വൈറസായി പടരുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. കൊറോണ വൈറസിനേക്കാൾ പേടിക്കേണ്ട വൈറസാണ് അവർ. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും അവർ വെറുതെ വിടാൻ തയ്യാറല്ല.
Read More » - 24 January
ഇന്ത്യക്കാര്‍ വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പേര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പേര്‍ട്ട്. ക്രെഡിറ്റ് സ്യൂയിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ടിലാണ് 75% ഇന്ത്യക്കാരും വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന്…
Read More » - 24 January
പ്രവീണിനും കുടുംബത്തിനും അന്ത്യാഞ്ജലി അര്‍പ്പിക്കാനാവാതെ ആര്‍ത്തലച്ച് കരഞ്ഞ് ചെങ്കോട്ടുകോണം ഗ്രാമം
തിരുവനന്തപുരം; നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു.അന്ത്യാഞ്ജലി അര്‍പ്പിക്കാനും സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനുമായി ആയിരക്കണക്കിനു ബന്ധുക്കളും നാട്ടുകാരും ആണ് ചെങ്കോട്ടുകോണത്തെ…
Read More » - 24 January
കേന്ദ്ര ബജറ്റ്-2020 ; നിര്‍മല സീതാരാമനു മുമ്പിലുള്ള വെല്ലുവിളികള്‍
ഇത്തവണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ഏറെ വെല്ലുവിളികളാണ് നല്‍കുന്നത്. കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കിയിട്ടും വ്യവസായിക മേഖല തളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതും രാജ്യത്തെ…
Read More » - 24 January
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്ഷേപം മുതല്‍ ലൈംഗികാക്രമണ ഭീഷണി വരെ: വനിതാ നേതാക്കളെ അധിക്ഷേപിക്കാൻ മലയാളികളും മുന്നിൽ
ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയക്കാരായ വനിതകള്‍ക്ക് ട്വിറ്ററില്‍ പോലും രക്ഷയില്ലെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പഠനറിപ്പോര്‍ട്ട്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്ഷേപം മുതല്‍ ലൈംഗികാക്രമണ ഭീഷണി വരെയാണ് അവര്‍ നേരിടുന്നത്.…
Read More » - 24 January
കേന്ദ്ര ബജറ്റ് 2020 ; കേന്ദ്ര സര്‍ക്കാറിന്റെ വെല്ലുവിളികള്‍
കൊച്ചി: മോദി സര്‍ക്കാര്‍ രണ്ടാമതും തുടര്‍ച്ചയായി അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ്…
Read More » - 24 January
കേന്ദ്ര ബജറ്റ്-2020; ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും
ഇത്തവണ കേന്ദ്ര ബജറ്റില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാക്കുന്നതിനായി കോര്‍പ്പറേറ്റ് നികുതി കുറച്ചതിനു സമാനമായ നടപടികള്‍ ഇത്തവണ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നികുതി ദായകര്‍. ആദായ നികുതി പരിധി…
Read More » - 24 January
പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന 21കാരി ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു; ഭാര്യ മരിച്ചതറിഞ്ഞ് ഭര്‍ത്താവും ആത്മഹത്യ ചെയ്തു
ബെംഗളൂരു : പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഗര്‍ഭിണിയായിരുന്ന 21കാരി ഭാര്യ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോമയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സിസേറിയനിലൂടെ…
Read More » - 24 January
വനിതാ കബഡി താരത്തെ അപമാനിച്ചതിന് അര്‍ജുന അവാര്‍ഡ് ജേതാവ് അറസ്റ്റില്‍
ബെംഗളൂരു: മുന്‍ കബഡി താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ബി.സി രമേശിനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വനിതാ കബഡി താരത്തെ അപമാനിച്ചതിനാണ് അറസ്റ്റ്. ഏഷ്യന്‍ ഗെയിംസ്…
Read More » - 24 January
നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം പ്രവീണിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കുന്നമംഗലം: നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ നാട്ടിലെത്തിച്ചത്.ഡല്‍ഹിയില്‍നിന്ന്…
Read More » - 24 January
രണ്ട് കന്നുകാലി മോഷ്ടാക്കളെ ബിഎസ്എഫ് സംഘം വെടിവച്ചു കൊന്നു ; ഒരാള്‍ കസ്റ്റഡിയില്‍
മാല്‍ദ: കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടു ബംഗ്ലാദേശികളെ ബിഎസ്എഫ് സംഘം വെടിവച്ചു കൊന്നു. കമല്‍ ഷേക്ക്, സന്ജത് ഒറായ് എന്നിവരാണ് കന്നുകാലികളെ മോഷ്ടിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. മോഷണസംഘത്തിലെ മറ്റൊരു…
Read More » - 24 January
CAA യെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വീറ്റ് ചെയ്ത കര്‍ണാടക ബിജെപി വനിതാ എംപിക്കെതിരെ കേരള പൊലീസ് കേസെടുത്തു
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച കര്‍ണാടക ഉഡുപ്പി ചിക്മംഗളൂര് മണ്ഡലത്തിലെ ബിജെപി…
Read More » - 24 January
പ്രളയത്തിനു കേന്ദ്രസഹായം: കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം പൊളിച്ച് കേന്ദ്രത്തിന്റെ കണക്ക്
ന്യൂഡല്‍ഹി: പ്രളയം മുക്കിക്കളഞ്ഞ കേരളത്തിനു ധനസഹായം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം പൊളിച്ച് കേന്ദ്രത്തിന്റെ കണക്ക്. 2018-ലെ മഹാപ്രളയത്തിനു ശേഷം അധികമായി അനുവദിച്ച…
Read More » - 24 January
റിപ്പബ്ലിക് പരേഡിലെ ഗുജറാത്ത് ടാബ്ലോയുടെ പിന്നണിയില്‍ മോദിയുടെ സഹോദരനും
ഗാന്ധിനഗര്‍: റിപ്പബ്ലിക് ദിന പരേഡില്‍ ഗുജറാത്ത് അവതരിപ്പിക്കുന്ന ടാബ്ലോയുടെ പിന്നണിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുജന് പങ്കജ് മോഡിയും. ഗുജറാത്തിന്റെ സാംസ്കാരിക പൈതൃകവും കലാസമ്ബത്തും ജലസംരക്ഷണ സംവിധാനവുമെല്ലാം…
Read More » - 24 January
ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ കൂട്ടരാജി
അഹമ്മദാബാദ്: ഗുജറാത്ത് സാവ്ലി മണ്ഡലത്തിലെ എം.എല്‍.എയായ കേതന് ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ രാജിവെച്ചു. എംഎല്‍എക്ക് പിന്തുണ പ്രഖ്യാപിച്ച് സാവ്ളി നഗരസഭയിലെയും താലൂക്ക്…
Read More » - 24 January
വധശിക്ഷക്ക് മുൻപ് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്കി. അവസാന കൂടിക്കാഴ്ചക്കായി…
Read More » - 24 January
ഒടുവില്‍ അവന് ആ സത്യം തിരിച്ചറിഞ്ഞു; ഇനി ഒരിക്കലും തന്റെ അച്ഛനെയും അമ്മയെയും അനുജനെയും തനിക്ക് കാണാനാവില്ല എന്ന്; നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്ക്കരിക്കും
നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്ക്കരിക്കും. ഒടുവില്‍ അവന് ആ സത്യം തിരിച്ചറിഞ്ഞു. ഇനി ഒരിക്കലും തന്റെ അച്ഛനും അമ്മയെയും അനുജനെയും തനിക്ക്…
Read More » - 24 January
രാമസേതു ചരിത്രസ്മാരകം: ഹര്‍ജി കേന്ദ്രത്തിന്റെ അഭിപ്രായമറിഞ്ഞ ശേഷം പരിഗണിക്കും
ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള രാമസേതുവിനെ പുരാതന ചരിത്ര സ്മാരകമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗം പരിഗണിക്കണമെന്ന ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ അപേക്ഷ…
Read More » - 24 January
ഡൽഹി തെരഞ്ഞെടുപ്പ്: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തുമെന്ന് അമിത് ഷാ
ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഡൽഹി തെരഞ്ഞെടുപ്പിൽ ഒന്നാമത് എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ…
Read More » - 24 January
കോറോണ വൈറസ് ബാധ ചൈനയിൽ 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി
വുഹാൻ: കോറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 20 മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങി. 56 പേരടങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ് കോറോണ വൈറസ് ബാധയെ തുടർന്ന് നാട്ടിലേയ്ക്ക്…
Read More » - 23 January
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ല, അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് : ജെപി നദ്ദ
ആഗ്ര : കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ല, അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജെപി…
Read More »