India
- Jan- 2020 -24 January
പൗരത്വ നിയമഭേദഗതി പ്രതിഷേധം, രാജ്യം ആർക്കൊപ്പം?പ്രതിപക്ഷവാദം തകർത്തു കൊണ്ട് ഇന്ത്യ ടുഡേ സര്‍വേ ഫലം പുറത്ത്
ന്യൂദല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യപക പ്രതിഷേധമുണ്ടെന്ന പ്രതിപക്ഷവാദം പൊളിയുന്നു. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് നേഷന്‍ സര്‍വേയില്‍ 41 ശതമാനം പേരും സിഎഎയെ അനുകൂലിച്ചു. 33…
Read More » - 24 January
‘താൻ കഠിനമായി ജോലി ചെയ്യും, അപ്പോൾ വിയർക്കും, ആ വിയർപ്പ് തുടയ്ക്കുന്നത് മുഖത്തിന് മസ്സാജ് ചെയ്യുന്ന ഫലമാണ് നൽകുക’, തന്റെ മുഖത്തെ തിളക്കത്തിന്റെ കാരണം വെളിപ്പെടുത്തി നരേന്ദ്ര മോദി
ദില്ലി: തന്റെ മുഖത്തിന്റെ തിളക്കത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ കഠിനമായി ജോലി ചെയ്യും. അപ്പോൾ നന്നായി വിയര്‍ക്കും. ആ വിയര്‍പ്പ് തുടയ്ക്കല്…
Read More » - 24 January
തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിർഭയ കേസ് പ്രതികള്‍ കോടതിയില്‍
ഡല്‍ഹി: തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയാ കേസിലെ പ്രതികള്‍ തീസ് ഹസാരെ കോടതിയില്‍. പവന് ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിച്ചത്.…
Read More » - 24 January
നവവധുവിനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു, സംഭവം ഭർത്താവ് അറിയുന്നത് അഞ്ച് ദിവസങ്ങൾ കഴിഞ്ഞ്
ഭദോഹി: അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ വിവാഹം…
Read More » - 24 January
വെള്ളാപ്പളളിയുടെ പേരുവെട്ടി കോളേജ് ഇനിമുതല്‍ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി: ഗോകുലം ഗോപാലന് പുതിയ ചെയര്മാന്
കായംകുളം: വെള്ളാപ്പളളി നടേശന് കോളേജ് ഓഫ് എന്‍ജിനീയറിംങ് ഇനിമുതല്‍ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന പേരിലാകും അറിയപ്പെടുക. ഗുരുദേവന് ട്രസ്റ്റ് യോഗത്തിലായിരുന്നു പേരുമാറ്റം സംബന്ധിച്ച തീരുമാനം.…
Read More » - 24 January
പെരിയാറിനെതിരായ പരാമർശം, രജനീകാന്തിനെതിരായ ഹര്‍ജിയിൽ മദ്രാസ് ഹൈക്കോടതി തീരുമാനം ഇങ്ങനെ
ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി. രാമസ്വാമിയെ കുറിച്ചുള്ള പ്രസ്താവനയില്‍ രജനീകാന്തിനെതിരെ ഫയല്‍ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതി തള്ളി. എന്തുകൊണ്ട് മജിസ്ട്രേറ്റ് കോടതിയില്‍ പോകാതെ കേസുമായി ഹൈക്കോടതിയെ…
Read More » - 24 January
“ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തിയാല്‍ അവര്‍ മിണ്ടാതിരിക്കും”- ബാബ രാംദേവ്
ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തണമെന്ന് ബാബ രാം ദേവ്. ‘ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്ഷന് സ്കീം കൊണ്ടുവരണം. അങ്ങനെയെങ്കില്‍ അവര്‍ക്ക് ക്യാമ്പസില്‍…
Read More » - 24 January
കോട്ടയത്ത് ടിടിആറിന്റെ കൈ തല്ലിയൊടിച്ച ശേഷം യാത്രക്കാരന് ഓടി രക്ഷപ്പെട്ടു
കൊച്ചി : കൊച്ചിയില്‍ ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. എറണാകുളം ഡിവിഷനിലെ ടിടിഇയുടെ കൈയാണ് യാത്രക്കാരന് തല്ലയൊടിച്ചത്. ആന്ധ്ര സ്വദേശിയായ ചന്ദ്രബാബുവിനെയാണ് യാത്രക്കാരന് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ…
Read More » - 24 January
ആധാർ ബന്ധനങ്ങൾ തീരുന്നില്ല, ഈ രേഖയും ഇനി ആധാറുമായി ബന്ധിപ്പിക്കണം
ന്യൂഡൽഹി : ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാനുള്ള നിയമനിർമാണത്തിന് കേന്ദ്രം ശ്രമിക്കുന്നതായി സൂചന. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച മാർഗമെന്ന രീതിയിലാണു…
Read More » - 24 January
പൗരത്വ നിയമത്തിന്റെ ഫലം കണ്ടു തുടങ്ങിയെന്ന് അതിർത്തി സംരക്ഷണ സേനയായ ബിഎസ്എഫ്
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പായശേഷം ഇന്ത്യയിൽനിന്നു മടങ്ങിപ്പോകുന്ന ബംഗ്ലദേശി കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് ബിഎസ്എഫ്. പൗരത്വം നിയമം നിലവിൽവന്നതോടെ അനധികൃത കുടിയേറ്റക്കാരുടെ ഇടയിൽ ഭയമുണ്ടായതാണു മടങ്ങിപ്പോകുന്നവരുടെ…
Read More » - 24 January
കേന്ദ്ര ബജറ്റ് 2020; സാമ്പത്തിക മുരടിപ്പും വിലക്കയറ്റവുമാണ് ബജറ്റിന് വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍
ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക മുരടിപ്പും വിലക്കയറ്റവുമാണെന്ന് സാമ്പത്തിക വിദഗ്ധര്‍. സാമ്പത്തിക മുരടിപ്പും വിലക്കയറ്റവും ഒരുമിച്ചു ചേര്‍ന്നുള്ള അവസ്ഥയാണ് ‘സ്റ്റാഗ്ഫ്ളേഷന്’.…
Read More » - 24 January
ആഭിചാരവും ദുര്‍മന്ത്രവാദവും കുറ്റകരം; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി കടുത്ത ശിക്ഷ
ബംഗളൂരു: അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കാനൊരുങ്ങി കർണാടക സർക്കാർ. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം അന്ധവിശ്വാസങ്ങള്‍…
Read More » - 24 January
60 കാരിയുമായി പ്രണയം: ‘പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍’ ശ്രമിച്ചതിന് 22 കാരനെതിരെ കേസ്
ആഗ്ര•60 കാരിയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ച 22 കാരനായ യുവാവിനെതിരെ ‘പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍’ ശ്രമിച്ചതിന് പോലീസ് കേസെടുത്തു. എത്മാദുദ്ദൗള പോലീസാണ് കേസെടുത്തത്. യുവാവിനെതിരെ കേസ് ഫയല്‍…
Read More » - 24 January
കേന്ദ്ര ബജറ്റ് 2020; വില കൂടുന്ന ഉത്പന്നങ്ങള്‍ ഇതൊക്കയാണ്
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ 300-ല്‍ അധികം ഉത്പന്നങ്ങളുടെ വില കൂടുമെന്നാണ് സൂചന. കേന്ദ്ര ബജറ്റില്‍ നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.…
Read More » - 24 January
റെയില്‍ ബജറ്റ് 2020; ഇക്കുറിയും റെയില്‍വേ ബജറ്റില്‍ കേരളത്തിന് നിരാശപ്പെടേണ്ടി വരുമോ?
മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ രാജ്യം മാത്രമല്ല കേരളവും വലിയ പ്രതീക്ഷയിലാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ റെയില്‍വേ വികസന രംഗത്തടക്കം…
Read More » - 24 January
CAA ; പ്രതിഷേധം നടക്കുന്ന സ്ഥലത്തെ മിനി പാക്കിസ്ഥാന് എന്ന് പറഞ്ഞ് കപില്‍ മിശ്രയുടെ ട്വീറ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി: ബിജെപി നേതാവ് കപില്‍ മിശ്രയുടെ മതസ്പര്‍ദ്ദ വളര്‍ത്തുന്ന ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ട്വീറ്റില്‍ മിനി പാക്കിസ്ഥാന്…
Read More » - 24 January
സിഎഎയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് ദേശവിരുദ്ധ ശക്തികൾ; ബാബ രാംദേവ്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ യോഗഗുരു ബാബ രാംദേവ്. നിയമത്തിലൂടെ ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും നിയമത്തേക്കുറിച്ച് തെറ്റിധാരണ പരത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം…
Read More » - 24 January
ജെഎന്‍യു ഫീസ് വര്‍ദ്ധനക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പഴയ ഫീസ് ഘടനയില്‍ രജിസ്ട്രേഷന് നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ് .ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി…
Read More » - 24 January
ബാങ്ക് യൂണിയനുകൾ പണിമുടക്കിനൊരുങ്ങുന്നു; സേവനങ്ങൾ തടസപ്പെടും
ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും ബാങ്ക് തൊഴിലാളി യൂണിയനുകൾ പണിമുടക്കിനൊരുങ്ങുന്നു. വേതന പരിഷ്കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി യൂണിയനുകള്‍ രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്.…
Read More » - 24 January
സിഎഎ വിരുദ്ധസമരം ചെയ്തവരോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം ചെയ്തെന്ന് പ്രചാരണം; നാല് ദിവസത്തില്‍ ഇടപാടുകാര്‍ ബാങ്കിൽ നിന്ന് പിന്‍വലിച്ചത് 9 കോടി രൂപ
ഭാവിയില്‍ ദേശീയ ജനസംഖ്യ റജിസ്ട്രറിലെ വിവരങ്ങള്‍ അക്കൗണ്ടുള്ളവരുടെ കെവൈസി വിവരങ്ങളായി പരിഗണിക്കുമെന്ന് പ്രദേശിക മാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചതിനാൽ നാല് ദിവസത്തില്‍ ഇടപാടുകാര്‍ ബാങ്കിൽ നിന്ന് പിന്‍വലിച്ചത് 9…
Read More » - 24 January
മോദി സര്‍ക്കാരിലെ മികച്ച മന്ത്രി അമിത് ഷായെന്ന് സര്‍വേ; രാജ്നാഥ് സിംഗും നിര്‍മല സീതാരാമനും തൊട്ടു പിന്നില്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിലെ മികച്ച മന്ത്രി അമിത് ഷായെന്ന് സര്‍വേ.രാജ്നാഥ് സിംഗിനേയും നിര്‍മല സീതാരാമനേയും കടത്തി വെട്ടി അമിത് ഷാ ഏറ്റവും മികച്ച മന്ത്രിയായത്. ഇന്ത്യ ടുഡെ-കര്‍വി…
Read More » - 24 January
രാഹുല്‍ ഗാന്ധിയും കേജ്രിവാളും സംസാരിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭാഷയിലാണെന്ന് അമിത് ഷാ
ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെയും രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയും കേജ്രിവാളും…
Read More » - 24 January
ലൈംഗിക ബന്ധത്തിന് ഉറ ധരിക്കാന്‍ നിര്‍ബന്ധിച്ചു; ഇടപാടുകാരന് 42 കാരിയെ ക്രൂരമായി കൊലപ്പെടുത്തി
ബെംഗളൂരു•സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിബന്ധന അംഗീകരിക്കതിരുന്ന ഇടപാടുകാരന് 42 കാരിയായ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തി. പശ്ചിമ ബെംഗളൂരു വസതിയിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ…
Read More » - 24 January
അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ്സെന്നും വെള്ളത്തിന് പുറത്തു വീണ മീനിനെപ്പോലെ; കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ജെ.പി.നദ്ദ
അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ്സെന്നും വെള്ളത്തിന് പുറത്തു വീണ മീനിനെപ്പോലെയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന ആദ്യ…
Read More » - 24 January
റെയില്‍ ബജറ്റ് 2020; റെയില്‍ ബജറ്റിലേക്ക് ഒരു ഫ്ളാഷ് ബാക്ക്
മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ റെയില്‍വെ ബജറ്റിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഫെബ്രുവരിയിലെ മൂന്നാം ആഴ്ച ആദ്യം റെയില്‍വേ…
Read More »