India
- Jan- 2020 -25 January
മുൻ ഡിജിപി സെൻകുമാറിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: പ്രസ് ക്ലബില്‍ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ പോലീസ് കേസ്.തിരുവനന്തപുരം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന്…
Read More » - 25 January
‘അവിടുത്തെ ജീവിതങ്ങളെ നേരിട്ടറിയും തോറും നെഞ്ച് പിടയ്ക്കുന്നു… അടിവയറ്റിൽനിന്നും മനം പിരട്ടൽ ഉണ്ടാവുന്നു, ക്ലാസ്സ്റൂം ചർച്ചകളിലും മറ്റും പീഡനങ്ങൾ കുറയ്ക്കാൻ ഗവണ്മെന്റ് വേശ്യാലയങ്ങൾക്ക് അനുമതികൊടുക്കണം എന്ന് വാദിച്ച ഒരാളായിരുന്നു ഞാൻ, ഇനിയൊരിയ്ക്കലും അത്തരമൊരു പ്രസ്താവന എന്നിൽനിന്നും ഉണ്ടാവില്ല, അതുറപ്പ്’ മഹാരാഷ്ട്രയിലെ ചുവന്ന തെരുവിനെ കുറിച്ച് യുവതി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
പഠനത്തിന്റെ ഭാഗമായി ചുവന്ന തെരുവിൽ സന്ദർശനം നടത്തിയ ജീന അൽഫോൻസ ജോൺ എന്ന യുവതി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒരിക്കൽ ഗവൺമെന്റ് വേശ്യാലയങ്ങൾക്ക് അനുമതി നൽകണമെന്ന്…
Read More » - 25 January
ബിഗ് ബോസിൽ ഡോ.രജിത്കുമാറിനെതിരെ കൂട്ടം ചേർന്നുള്ള ആക്രമണത്തിനെതിരെ ആലപ്പി അഷറഫ്
ബിഗ്ബോസ് മത്സരാർത്ഥി ഡോ. രജിത് കുമാറിനെതിരെ കൂട്ടം ചേർന്നുള്ള ആക്രമണമാണ് നടക്കുന്നതെന്ന് സംവിധായകനും നടനുമായ ആലപ്പി അഷറഫ്. സമൂഹത്തിൽ എല്ലാവരും ബഹുമാനിക്കുന്ന മഹത് വ്യക്തിത്വത്തിന്റെ ഉടമയും, കോളേജ്…
Read More » - 25 January
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിനു നിര്‍ദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ‘മിനി പാക്കിസ്ഥാനികള്‍’ എന്നു വിളിച്ചതിനാണു…
Read More » - 25 January
ഇന്ധന വിലയിൽ മാറ്റം
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ കുറവ്. ഡല്‍ഹിയില്‍ പെട്രോളിന് 0.27 പൈസയും ഡീസലിന് 0.30 പൈസയും കുറഞ്ഞിട്ടുണ്ട്.ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.27 പൈസ കുറഞ്ഞ് 74.16…
Read More » - 25 January
അഞ്ച് വര്‍ഷത്തെ ഭരണം ഡല്‍ഹിയെ പിന്നോട്ടടിച്ചു, വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല : അമിത് ഷാ
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആംആദ്മിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ഡല്‍ഹിയെ പിന്നോട്ട് വലിച്ചതായി അമിത്…
Read More » - 25 January
സ്വകാര്യ ചാറ്റുകളില്‍ ഒളിഞ്ഞുനോട്ടം വ്യാപകം; വാട്സ് ആപ്പിനു പകരം ആപ്പ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വാട്സ് ആപ്പിനു പകരം ആപ്പ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ചാറ്റുകളില്‍ പെഗാസസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഒളിഞ്ഞുനോട്ടം വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാനാണ്…
Read More » - 25 January
പ്രശസ്ത നടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: പ്രശസ്ത ഹിന്ദി സീരിയില്‍ നടിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സേജല്‍ ശര്‍മ്മയെയാണ് വെള്ളിയാഴ്ച രാവിലെ മുംബൈയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന്…
Read More » - 25 January
അനുഭവത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ജയറാം രമേശ്
ജയ്പുർ :കേരളത്തിലെ വെള്ളപ്പൊക്കമടക്കം കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യയിലുണ്ടായ എല്ലാ പ്രകൃതിദുരന്തങ്ങളും മനുഷ്യർ ക്ഷണിച്ചുവരുത്തിയവയാണെന്നു മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. ജയ്പുർ സാഹിത്യോത്സവത്തിൽ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സംവാദത്തിൽ…
Read More » - 25 January
ബ്രസീല്‍ പ്രസിഡന്റ് മുഖ്യാതിഥിയാകുന്നതില്‍ പ്രതിഷേധം; റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ബിനോയ് വിശ്വം
ന്യൂഡല്‍ഹി: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സെനാരോ മുഖ്യാതിഥിയായി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് എം.പി. ബിനോയ് വിശ്വം. ബോള്‍സെനാരോയുടെ പ്രത്യയശാസ്ത്രവും നയങ്ങളും…
Read More » - 25 January
‘മാണിക്കു വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചതു ജോസഫ്’ കേരള കോൺഗ്രസിൽ പുതിയ വിവാദം
കോട്ടയം : കെ.എം. മാണിക്ക് ഇ.എം.എസ്. വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചത് പി.ജെ. ജോസഫാണെന്ന ആരോപണവുമായി ജോസ് കെ. മാണി വിഭാഗത്തിന്റെ മുഖപത്രമായ പ്രതിഛായ. പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച…
Read More » - 25 January
ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍
ന്യൂഡല്‍ഹി: ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍. ഓക്സ്ഫഡ് ഇംഗ്ലിഷ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇന്ത്യന്‍…
Read More » - 25 January
ഭീമാ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കും , നടപടി സംസ്ഥാന സർക്കാർ കേസ് അട്ടിമറിക്കുമെന്ന ആശങ്കയിൽ
ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കും. മഹാരാഷ്ട്രയിലെ പൂനെ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഉന്നത…
Read More » - 25 January
ഭക്ഷണം കഴിക്കുന്ന രീതിയിൽ നിന്നാണ് അവർ ആരാണെന്ന് സംശയം തോന്നിയത്; എന്നാൽ താന്‍ പോലീസില്‍ പരാതി നൽകിയില്ലെന്നും ബിജെപി നേതാവ്
ഇന്‍ഡോര്‍: ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളെ ഭക്ഷണ ശീലത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞതായി ബി.ജെ.പി. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗീയ. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇന്‍ഡോറില്‍ നടന്ന സെമിനാറില്‍…
Read More » - 25 January
മലപ്പുറം ജില്ലയില്‍ കോളറ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളറയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മുന്‍കരുതലുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.…
Read More » - 25 January
സമൂഹം ഭയത്തിലാണ് ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ മാസിക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും ബി.ജെ.പിയ്ക്കെതിരെയും രൂക്ഷവിമർശനവുമായി ദ ഇക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ ബിജെപി സർക്കാർ തകർക്കുകയാണെന്നാണ് “ഇന്റോളറന്റ് ഇന്ത്യ” എന്ന…
Read More » - 25 January
കളിയിക്കാവിള കൊലക്കേസ് പ്രതികള്‍ക്ക് ഐഎസ് ബന്ധം; സൂചന നല്കി കുറിപ്പ്
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ചെക്ക് പോസ്റ്റില്‍ എസ്എസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്കു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സൂചന. പ്രതികളായ അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗില്‍നിന്നു കണ്ടെടുത്ത…
Read More » - 25 January
ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ മടക്കയാത്രയ്ക്കു വേഗം കൂടി: റിപ്പോർട്ടുമായി ബിഎസ്എഫ്
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ മടക്കയാത്രയ്ക്കു വേഗം കൂടിയെന്ന് അതിര്‍ത്തി രക്ഷാ സേന(ബി.എസ്.എഫ്.). ഈ മാസം ഇതുവരെ 268 ബംഗ്ലാദേശുകാര്‍ നാട്ടിലേക്കു തിരിച്ചുപോയെന്ന് ബി.എസ്.ഫ്. ഐ.ജി: വൈ.ബി.…
Read More » - 25 January
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാക്കരുത്: തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രീം കോടതിയില്‍.
ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാക്കരുതെന്നു തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രീം കോടതിയില്‍. ബി.ജെ.പി. നേതാവും അഭിഭാഷകനുമായി അശ്വനികുമാര്‍ ഉപാധ്യായ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണു…
Read More » - 25 January
കൊറോണ വൈറസ്: ഡല്‍ഹി എയിംസില്‍ ഐസൊലേഷന്‍ വാര്‍ഡ് തയ്യാറായി
ന്യൂഡല്‍ഹി: കൊറോണ വൈറസ് കേസുകള്‍ ഡല്‍ഹിയിലോ ഇന്ത്യയിലോ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രവേശിപ്പിക്കാനായി ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാണെന്നു ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. അയല്‍ രാജ്യമായ…
Read More » - 24 January
ഭാര്യയുടെ മുൻ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഭാര്യയുടെ മുൻ ഭർത്താവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ കാവൽ ഭൈരസാന്ദ്രയിൽ താമസിക്കുന്ന ഇർഫാൻ (30) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ രണ്ടാം ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായ തൗസിഫ്…
Read More » - 24 January
ആസാദി മുദ്രാവാക്യം വിളിക്കുന്നവരോട് ഇത് ഗുജറാത്താണെന്ന കാര്യം മറക്കരുതെന്ന മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി
അഹമ്മദാബാദ് : ആസാദി മുദ്രാവാക്യം വിളിക്കുന്നവർ രാജ്യം വിട്ടുപോകട്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിധിൻ പട്ടേൽ. രാജ്യത്തിന് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതാണ്. എന്നിട്ടും ചില…
Read More » - 24 January
‘മുസ്ലീങ്ങള്‍ക്ക്’ വേണമെങ്കിൽ എല്ലാം നശിപ്പിക്കാം; പ്രസ്താവനയിൽ മാപ്പ് പറയാതെ മുന്‍ അലിഗഢ് വിദ്യാര്‍ത്ഥി നേതാവ്
ലഖ്നൗ: മുസ്ലിങ്ങള്‍ക്ക് വേണമെങ്കിൽ രാജ്യം തന്നെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് കൊലവിളിയുമായി അലീഗഢ് മുസ്ലിം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് നേതാവ്. തന്റെ പ്രസ്താവനയിൽ ഫൈസുള്‍ ഹസന് മാപ്പ് പറയാന്‍…
Read More » - 24 January
ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ സഖ്യത്തിന് ജയം
അഹമ്മദാബാദ്: ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കി എസ്എഫ്ഐ സഖ്യം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്റ്റുഡന്റ്സ് യൂണിയന് കൗണ്‍സില്‍ സീറ്റിലും നാലെണ്ണത്തിൽ എസ്എഫ്ഐ–ബിഎപിഎസ്എ സഖ്യമാണ് വിജയിച്ചത്.…
Read More » - 24 January
‘ഇന്ത്യയിലെ വളര്‍ച്ചാനിരക്കിലെ മാന്ദ്യം താത്കാലികം’- ലോക സാമ്പത്തിക ഉച്ചകോടിയിൽ ഐഎംഎഫ്
ദാവോസ്: ഇന്ത്യയുടെ വളര്‍ച്ചാനിരക്കിലെ മാന്ദ്യം താത്കാലികം മാത്രമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിയേവ. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വരും വര്‍ഷങ്ങളില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റലീന പറഞ്ഞു. ദാവോസില്‍ നടക്കുന്ന…
Read More »