India

ഇന്ധന വിലയിൽ മാറ്റം

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ കുറവ്. ഡല്‍ഹിയില്‍ പെട്രോളിന് 0.27 പൈസയും ഡീസലിന് 0.30 പൈസയും കുറഞ്ഞിട്ടുണ്ട്.ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.27 പൈസ കുറഞ്ഞ് 74.16 രൂപയും ഡീസലിന്‍റെ വില 0.30 പൈസ കുറഞ്ഞ് 67.31 രൂപയുമായി. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.27 പൈസ കുറഞ്ഞ് 79.76 രൂപയും ഡീസലിന്‍റെ വില 0.32 പൈസ കുറഞ്ഞ് 70.56 രൂപയുമായി.

പ്രധാന നഗരങ്ങളിലെ ഇന്ധന വില

പെട്രോള്‍ വില

ന്യൂഡല്‍ഹി: 74.16

കൊല്‍ക്കത്ത: 76.77

മുംബൈ: 79.76

ചെന്നൈ: 77.04

ചണ്ഡിഗഡ്: 70.07

ഹൈദരാബാദ്: 78.86

തിരുവനന്തപുരം: 77.84

ഡീസല്‍ വില

ന്യൂഡല്‍ഹി: 67.31

കൊല്‍ക്കത്ത: 69.67

മുംബൈ: 70.56

ചെന്നൈ: 71.12

ചണ്ഡിഗഡ്: 64.07

ഹൈദരാബാദ്: 73.72

തിരുവനന്തപുരം: 72.72

shortlink

Related Articles

Post Your Comments

Related Articles


Back to top button