Latest NewsNewsIndia

ഇന്നത്തെ ഇന്ധനവില

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.05 പൈസ കുറഞ്ഞ് 73.17 രൂപയും ഡീസലിന്‍റെ വില 0.05 പൈസ 66.06 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.05 പൈസ കുറഞ്ഞ് 78.78 രൂപയും ഡീസലിന്‍റെ വില 0.05 പൈസ കുറഞ്ഞ് 69.24 രൂപയുമാണ്.

Read also: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍  ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ : സ്ത്രീയുടേതെന്ന് സംശയം

പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില

ന്യൂഡല്‍ഹി: 73.17,കൊല്‍ക്കത്ത: 75.82, മുംബൈ: 78.78, ചെന്നൈ: 75.99, ചണ്ഡിഗഡ്: 69.14, ഹൈദരാബാദ്: 77.81,തിരുവനന്തപുരം: 76.38.

പ്രധാന നഗരങ്ങളിലെ ഡീസൽ വില

ന്യൂഡല്‍ഹി: 66.06, കൊല്‍ക്കത്ത: 68.42,മുംബൈ: 69.24, ചെന്നൈ: 69.77,ചണ്ഡിഗഡ്: 62.88
ഹൈദരാബാദ്: 72.03,തിരുവനന്തപുരം: 70.92

shortlink

Related Articles

Post Your Comments

Related Articles


Back to top button