India
- Oct- 2023 -23 October
ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം
ഡൽഹി: ഇസ്രായേൽ ഗാസയിൽ തുടരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ദില്ലിയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ഇസ്രയേൽ എംബസിയിലേക്ക് പ്രകടനം നടത്തിയ വി പി സാനു, ഐഷി…
Read More » - 23 October
വേശ്യാവൃത്തി ഒരു ‘കൂൾ പ്രൊഫഷനാണ്’: സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ വിദുഷി സ്വരൂപിന്റെ അതിര് കടന്ന തമാശ, വിമർശനം (വീഡിയോ)
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യയിലെ സ്റ്റാൻഡ്-അപ്പ് കോമഡി ഇടം വൻതോതിൽ വളരുകയാണ്. പലരും തങ്ങളുടെ ഒഴിവുസമയങ്ങളിൽ ഈ സ്റ്റാൻഡ്-അപ്പ് വീഡിയോകളും കോമഡി ഷോകളും കാണുന്നു. ഷോകൾ തത്സമയം…
Read More » - 23 October
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് അന്ത്യം. 22 മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ…
Read More » - 23 October
ബിഎംഡബ്ല്യു കാറിന്റെ ഡോർ ചില്ല് തകർത്ത് 13 ലക്ഷം രൂപ അപഹരിച്ച് യുവാക്കൾ
ബെംഗളൂരു: നഗരത്തിൽ പട്ടാപ്പകൽ വൻ മോഷണം. ബൈക്കിലെത്തിയ രണ്ട് പേർ പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യൂവിന്റെ ഡോറിന്റെ ചില്ല് തകർത്ത് 13 ലക്ഷം രൂപ അപഹരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 23 October
രാജ്യസ്നേഹിയാകാന്‍ അയല്‍ രാജ്യങ്ങളോട് ശത്രുത പുലര്‍ത്തേണ്ടതില്ല: ഹൈക്കോടതി
മുംബൈ: പാക് കലാകാരന്മാരെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി മുംബൈ ഹൈക്കോടതി. പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാര് ഇന്ത്യയില്‍ അഭിനയിക്കുന്നതിനും ജോലി ചെയ്യുന്നതിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള…
Read More » - 23 October
മുംബൈയിലെ കെട്ടിടത്തിൽ വൻ തീപിടുത്തം; രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്
മുംബൈയിലെ കാന്തിവാലി ഏരിയയിലെ കെട്ടിടത്തിൽ തീപിടിച്ച് രണ്ട് പേർ മരിച്ചു. പവൻ ധാം വീണ സന്തൂർ ബിൽഡിംഗിന്റെ ഒന്നാം നിലയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക്…
Read More » - 23 October
ഉദയനിധി സ്റ്റാലിന്റെ ‘മുട്ട ക്യാമ്പെയ്ന്’ നാടകം: ആരോപണവുമായി എഐഎഡിഎംകെ
ചെന്നൈ: നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന് നടത്തിയ ‘മുട്ട ക്യാമ്പയ്നെതിരെ എഐഎഡിഎംകെ രംഗത്ത്. സ്റ്റാലിന്റെ മുട്ട കാമ്പെയ്നെ നാടകമെന്നാണ് എഐഎഡിഎംകെ നേതാവും മുന്‍…
Read More » - 23 October
തേജിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വൈകുന്നേരത്തോടെ ‘ഹാമൂൺ’ ചുഴലിക്കാറ്റായി മാറും
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം അതിനെ ‘ഹാമൂൺ’ എന്ന്…
Read More » - 23 October
രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് വിണ്ടുകീറിയ നിലവും രണ്ടായി മുറിഞ്ഞ വീടും; ഹിമാചലിലെ ലാഹൗൾ-സ്പിതിയിൽ വിള്ളൽ
ഹിമാചൽ പ്രദേശിലെ ലാഹൗളിലെ ലിന്ദൂർ ഗ്രാമത്തിൽ മണ്ണിടിച്ചിൽ. 16 വീടുകളിൽ ഒമ്പതെണ്ണത്തിലും വിള്ളലുകൾ ഉണ്ടായി. മണ്ണിടിച്ചിലിനെത്തുടർന്ന് ഉണ്ടായ വിള്ളലുകൾ വികസിച്ചതിനാൽ, മണ്ണിടിച്ചിലിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് താമസക്കാർ…
Read More » - 23 October
മഹുവ മൊയ്ത്രയ്ക്കൊപ്പമുള്ള ‘ലീക്കായ’ ഫോട്ടോയെ കുറിച്ച് ശശി തരൂരിന് പറയാനുള്ളത്
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്കൊപ്പമുള്ള ഫോട്ടോകൾ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് വിശദീകരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ. തരാം താഴ്ന്ന രാഷ്ട്രീയം എന്നാണ് അദ്ദേഹം പ്രചരിക്കുന്ന…
Read More » - 23 October
ബിഎംഡബ്ല്യുവിന്റെ ചില്ല് തകർത്ത് ലക്ഷക്കണക്കിന് രൂപ കവർന്നു: പ്രതികൾക്കായി തെരച്ചിൽ
ബംഗളൂരു: ബിഎംഡബ്ല്യുവിന്റെ ചില്ല് തകർത്ത് ലക്ഷക്കണക്കിന് രൂപ കവർന്ന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്. ബംഗളൂരുവിലാണ് സഭവം. പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകർത്ത് 14…
Read More » - 23 October
തെരുവുനായ ആക്രമിച്ചു: ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യവസായ പ്രമുഖൻ അന്തരിച്ചു
അഹമ്മദാബാദ്: തെരുവുനായ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യവസായ പ്രമുഖൻ അന്തരിച്ചു. പരാഗ് ദേശായി എന്ന വ്യവസായി ആണ് മരിച്ചത്. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ…
Read More » - 23 October
വീരമൃത്യു വരിച്ച അഗ്നീവീറുകൾക്ക് സഹായമൊന്നും കിട്ടില്ലെന്ന രാഹുലിന്റെ ആരോപണം തെറ്റ്, അക്ഷയ്ക്ക് ലഭിക്കുക ഒരു കോടി രൂപ
ന്യൂഡല്‍ഹി: സിയാച്ചിനില്‍ വീരമൃത്യു വരിച്ച ആദ്യ അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നല്‍കുമെന്ന് കരസേന. വീരമൃതു വരിക്കുന്ന അഗ്നീവീറുകൾക്ക് സഹായമൊന്നും ലഭിക്കില്ലെന്ന രാഹുൽ…
Read More » - 23 October
ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു: പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു
ചണ്ഡിഗഢ്: ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഹരിയാനയിലാണ് സംഭവം. ഹരിയാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോഗീന്ദർ ദേശ്വാളാണ് മരിച്ചത്. Read…
Read More » - 23 October
ഉത്സവ സീസണിലെ തിരക്കുകൾ ഒഴിവാക്കാം! വിവിധ ഡിവിഷനുകളിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
ഉത്സവ സീസണുകളിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. രാജ്യത്തിന്റെ വിവിധ ഡിവിഷനുകളിലായി 283 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ദീപാവലി, നവരാത്രി, ഛാത്ത്…
Read More » - 23 October
തൊട്ടിലിൽ ഉറക്കി കിടത്തിയ 25ദിവസം പ്രായമുള്ള കുഞ്ഞ് അമ്മ തിരികെ വന്നു നോക്കുമ്പോൾ വെള്ളംനിറച്ച പാത്രത്തിൽ മരിച്ചനിലയിൽ
വെള്ളം ശേഖരിച്ചു വച്ചിരുന്ന പാത്രത്തിൽ 25 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്ത് കുഞ്ഞിന്റെ അമ്മയുടെ വീട്ടിലെ…
Read More » - 23 October
സൈനികർക്കൊപ്പം ദസറ ആഘോഷിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് ബോർഡറിൽ
ന്യൂഡൽഹി: സൈനികർക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കിഴക്കൻ ലഡാക്കിലെ ചില പ്രദേശങ്ങളെ ചൊല്ലിയുള്ള ഇന്ത്യ-ചൈന തർക്കങ്ങൾ നിലനിലനിൽക്കുന്ന സാഹചര്യത്തിലും ഭാരതത്തിന്റെ കാവൽക്കാർക്കൊപ്പം ദസറ…
Read More » - 22 October
എയർപോർട്ട് അതോറിറ്റിയില്‍ നിരവധി ഒഴിവുകൾ, ശമ്പളം 1.40 ലക്ഷം വരെ: വിശദവിവരങ്ങൾ
ഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. എയർ ട്രാഫിക് കൺട്രോളിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള നിയമനമാണ് ഇപ്പോള്‍ നടത്തുന്നത്. ആകെ 496 ഒഴിവുകളാണുള്ളത്.…
Read More » - 22 October
എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്കാരവുമാണ് ഇന്ത്യയിലുള്ളത്: മോഹൻ ഭഗവത്
നാഗ്പൂർ: എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്കാരവുമാണ് ഇന്ത്യയിലുള്ളതെന്നും ആ മതമാണ് ഹിന്ദുയിസം എന്നും വ്യക്തമാക്കി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഇസ്രയേലില്‍ നടക്കുന്നതുപോലുള്ള…
Read More » - 22 October
തെരഞ്ഞെടുപ്പ്: 43 സീറ്റുകളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡൽഹി: രാജസ്ഥാനിൽ 43 സീറ്റുകളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രണ്ടാം ഘട്ട പട്ടികയാണ് കോൺഗ്രസ് പ്രസിദ്ധീകരിച്ചത്. 76 നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളായി. രണ്ടാമത്തെ പട്ടികയിൽ…
Read More » - 22 October
മകളുടെ അമ്മായിയമ്മയുമായി ഒളിച്ചോടി പിതാവ്; ദിവസങ്ങൾക്കുള്ളിൽ ആത്മഹത്യ
ഉത്തർപ്രദേശിലെ ലഖിംപൂരിൽ കഴിഞ്ഞ മാസം വീട്ടിൽ നിന്ന് ഒളിച്ചോടിയ മധ്യവയസ്കരായ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളെ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യാഭർത്താക്കന്മാരായിരുന്ന ഇവർ…
Read More » - 22 October
‘മഹുവ മൊയ്ത്ര ഇന്ത്യയിൽ ഉള്ളപ്പോൾ പാർലമെൻ്റ് ഐഡി ദുബായില്‍ ലോഗിൻ ചെയ്തു: ആരോപണവുമായി ബിജെപി എംപി
ഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. മഹുവ മൊയ്ത്ര ഇന്ത്യയില്‍ ഉണ്ടായിരുന്നപ്പോള്‍ അവരുടെ പാര്‍ലമെന്ററി ഐഡി…
Read More » - 22 October
ആർഎസ്എസ് എന്നാൽ രാഷ്ട്രീയ സർവ്വനാശ സമിതി എന്നാണെന്ന് ബൃന്ദ കാരാട്ട്
ന്യൂഡൽഹി: ആർ.എസ്.എസ് എന്നാൽ രാഷ്ട്രീയ സർവ്വനാശ സമിതി എന്നാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്കാരവും ഈ…
Read More » - 22 October
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്കരമായ ഘട്ടത്തിൽ: സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നടപടികള്‍ പുനഃസ്ഥാപിക്കും
ഡല്‍ഹി: ഇന്ത്യയുടെ കാര്യങ്ങളില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇടപെടല്‍ നടത്തിയെന്നും ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ദുഷ്കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തമാക്കി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍.…
Read More » - 22 October
വെള്ള കാർ, ലൈംഗിക തൊഴിലാളിയുടെ ആധാർ, ഫോൺ നമ്പർ; സ്വിസ് യുവതിയെ കൊന്ന കാമുകനെ കുടുക്കിയതിങ്ങനെ
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് സ്വിസ് യുവതിയെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടിയത് വിദഗ്ധമായി. വെറും 12 മണിക്കൂർ കൊണ്ടാണ് പ്രതിയെ ഡൽഹി പോലീസ്…
Read More »