India
- Oct- 2023 -24 October
സംഘർഷം ഗാസയ്ക്ക് പുറത്തേക്ക് വ്യാപിച്ചാൽ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ബാധിക്കും: ഒമർ അബ്ദുള്ള
ശ്രീനഗർ: മിഡിൽ ഈസ്റ്റിലെ സംഘർഷം ഗാസയ്ക്ക് പുറത്തേക്ക് വ്യാപിച്ചാൽ മേഖലയിൽ ജോലി ചെയ്യുന്ന ധാരാളം ഇന്ത്യക്കാരെ ഇത് ബാധിക്കുമെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ…
Read More » - 24 October
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സൗജന്യ വിസ അനുവദിക്കും: പ്രഖ്യാപനവുമായി ശ്രീലങ്ക
കൊളംബോ: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഫ്രീ വിസ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി ശ്രീലങ്കൻ സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് വിദേശകാര്യമന്ത്രി അലി സാബ്രി പറഞ്ഞു. പൈലറ്റ് പ്രോജക്ട്…
Read More » - 24 October
ഏഷ്യൻ പാരാ ഗെയിംസ് 2023: പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ മൂന്ന് മെഡലും തൂത്തുവാരി ഇന്ത്യ
ന്യൂഡൽഹി: ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ ഡിസ്കസ് ത്രോ-എഫ് 54/55/56 വിഭാഗത്തിൽ ഇന്ത്യ മിന്നും നേട്ടമാണ് സ്വന്തമാക്കിയത്. മൂന്ന്…
Read More » - 24 October
ദിനോസറിന്റെ ഫോസിലുകൾ മോഷ്ടിച്ചു വിറ്റു: നാലു പേർ അറസ്റ്റിൽ
വാഷിംഗ്ടൺ: ദിനോസറിന്റെ ഫോസിലുകൾ മോഷ്ടിച്ച് വിറ്റ നാല് പേർ അറസ്റ്റിൽ. യുഎസിൽ നിന്നും ദിനോസറിന്റെ ഫോസിൽ മോഷ്ടിച്ച് ചൈനയ്ക്ക് വിറ്റവരാണ് അറസ്റ്റിലായത്. പ്രതികൾ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്…
Read More » - 24 October
ട്രെയിനിടിച്ചു: ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ചെന്നൈ: ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. കർണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരണപ്പെട്ടത്. സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത…
Read More » - 24 October
മണിപ്പൂരിലെ അക്രമം ആസൂത്രിതം, കാരണം ബാഹ്യ ശക്തികളുടെ ഇടപെടല്‍: മോഹന്‍ ഭാഗവത്
മണിപ്പൂരിലെ അക്രമം ആസൂത്രിതമാണെന്നും, ബാഹ്യ ശക്തികളുടെ ഇടപെടലാണ് അതിന് കാരണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് .’മെയിതേയികളും കുക്കികളും അവിടെ വളരെക്കാലം ഒരുമിച്ച് താമസിച്ചവരാണ്. മണിപ്പൂര്‍ ഒരു…
Read More » - 24 October
സെൽഫിയെടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു
റാഞ്ചി: സെൽഫിയെടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. Read Also : ഗവിയില്‍ ബിഎസ്എന്‍എല്‍ ടവറിന്…
Read More » - 24 October
വിവാഹം കഴിയ്ക്കണമെന്ന ആവശ്യം നിരാകരിച്ചു, 20കാരിയായ കാമുകി കാമുകനെ വെട്ടിക്കൊലപ്പെടുത്തി
ജാര്‍ഖണ്ഡ്: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കാമുകി. ജാര്‍ഖണ്ഡിലാണ് 20കാരിയായ കാമുകി ഉറങ്ങിക്കിടന്ന കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ധര്മന് ഒറോണ്‍…
Read More » - 24 October
അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്ന തിയതി പ്രഖ്യാപിച്ച് ആര്‍എസ്എസ് നേതാവ്: മോഹന്‍ ഭാഗവത്
മുംബൈ: അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ…
Read More » - 24 October
ദുർഗാപൂജക്കിടെ തിക്കും തിരക്കും: പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
പട്ന: ദുർഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോപാൽഗഞ്ച് ജില്ലയിലെ രാജാദൾ പ്രദേശത്ത് തിങ്കളാഴ്ചയാണ്…
Read More » - 24 October
കാറും ബസും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു: നിരവധിപേർക്ക് പരിക്ക്
ചെന്നൈ: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേര്‍ മരിച്ചു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. Read Also : കുടുംബവഴക്ക്: പിതാവ്…
Read More » - 24 October
പച്ചകുത്തുന്നത് ഇസ്ലാമില്‍ ഹറാം, ഇത്തരക്കാരെ അള്ളാഹു ശപിക്കുമെന്ന് സാക്കിര്‍ നായിക്
ഗാസ : ഗാസയിലെ പല കുടുംബങ്ങളും കുട്ടികളുടെ അടക്കം കൈത്തണ്ടയില്‍ പേരുകള്‍ പച്ചകുത്തുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആക്രമണത്തിനിടയില്‍ പരിക്കേറ്റാലോ, കാണാതായാലോ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പച്ചകുത്തുന്നത്…
Read More » - 24 October
രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷം, വായുവിന്റെ ഗുണനിലവാരം കുറയുന്നു
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വീണ്ടും ഉയർന്ന നിലയിൽ. ഡൽഹി ഉൾപ്പെടെയുള്ള മേഖലകളിൽ ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായിരിക്കുന്നത്. ഏറ്റവും പുതിയ…
Read More » - 24 October
ഹിജാബ് നിരോധനം നീക്കാന്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍, എല്ലാ റിക്രൂട്ട്മെന്റ് പരീക്ഷകളിലും ഹിജാബ് ധരിക്കാം
ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ഹിജാബ് നിരോധനം നീക്കാനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റ് മത്സരപ്പരീക്ഷകളില്‍ നിന്നും ഹിജാബ് നിരോധനം നീക്കി. ഇതോടെ…
Read More » - 24 October
കേരളത്തിൽ ഭക്തിയുടെ വിദ്യാ പ്രഭയില്‍ വിജയദശമി: തിന്മകളെ നശിപ്പിച്ച് നന്മ പ്രദാനം ചെയ്യുന്ന ദിനമായി ഉത്തരേന്ത്യയിൽ ദസറ
വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നത് പ്രധാനമാണ്. നവരാത്രിയും, പൂജവയ്പ്പും എഴുത്തിനിരുത്തുന്നതുമായുള്ള ബന്ധം മഹാലക്ഷ്മി ഐശ്വര്യവും, സമൃദ്ധിയും സൗന്ദര്യവും നൽകുന്നു. മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ വിദ്യയും വിനയവും…
Read More » - 23 October
നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍: വിശദവിവരങ്ങൾ
ഡൽഹി: നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍. പ്രസിന്റെ വിവിധ വകുപ്പുകളിലെ ജൂനിയർ ടെക്നീഷ്യൻ, സൂപ്പർവൈസർ, മറ്റ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ അപേക്ഷാ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.…
Read More » - 23 October
കർണാടക ആഭ്യന്തരമന്ത്രിയുടെ അടുത്ത അനുയായി ആയ കോൺഗ്രസ് നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു
കോലാർ: കർണാടകയിലെ കോൺഗ്രസ് നേതാവിനെ അഞ്ജാത സംഘം വെട്ടിക്കൊലപ്പെടുത്തി. കോലാർ ജില്ലയിൽ ആണ് സംഭവം. കോൺഗ്രസ് നേതാവ് ആയ എം ശ്രീനിവാസിനെയാണ് ആറ് പേർ അടങ്ങുന്ന സംഘം…
Read More » - 23 October
ദേശീയ പതാകയെ അപമാനിച്ച് പോലീസ്; കർശന നടപടി വേണം, ഡിഎംകെയെ കുറ്റപ്പെടുത്തി അണ്ണാമലൈ
ക്രിക്കറ്റ് ആരാധകനിൽ നിന്നും ത്രിവർണ്ണ പതാക തട്ടിയെടുത്ത പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചെന്നൈ പോലീസ്. പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയിൽ ഡിഎംകെ സർക്കാരിനെ കുറ്റപ്പെടുത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ…
Read More » - 23 October
ബിഹാറിന് സമാനമായി മഹാരാഷ്ട്രയിലും ജാതി സർവേ നടത്തണം: ആവശ്യവുമായി അജിത് പവാർ
മുംബൈ: ബിഹാറിന് സമാനമായി മഹാരാഷ്ട്രയിലും ജാതി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി അജിത് പവാർ. ജാതി അടിസ്ഥാനമാക്കിയുള്ള സർവേയിലൂടെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതികളുടെയും പട്ടികവർഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും…
Read More » - 23 October
ആരാധകനിൽ നിന്ന് ത്രിവർണ്ണ പതാക തട്ടിയെടുത്ത് പോലീസുകാരൻ; അന്വേഷണത്തിന് ഉത്തരവിട്ടു
ക്രിക്കറ്റ് ആരാധകനിൽ നിന്നും ത്രിവർണ്ണ പതാക തട്ടിയെടുത്ത പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചെന്നൈ പോലീസ്. തിങ്കളാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും മത്സരത്തിനിടെയായിരുന്നു സംഭവം. ടീമുകളുടെ മത്സരം…
Read More » - 23 October
ഐഎഫ്എഫ്ഐ 2023: ‘മാളികപ്പുറം’ ഉൾപ്പടെ ഏഴ് മലയാള സിനിമകൾ മേളയിലേക്ക് , ‘ആട്ടം’ ഉദ്ഘാടന ചിത്രം
ഡൽഹി: ഗോവയിൽ വെച്ചുനടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആട്ടം’ തിരഞ്ഞെടുക്കപ്പെട്ടു. വിനയ് ഫോർട്ട്…
Read More » - 23 October
സഹോദരിമാർക്ക് എലിവിഷം ചേർത്ത് സൂപ്പ് നൽകി കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ
റായ്ഗഡ്: സഹോദരിമാർക്ക് എലിവിഷം ചേർത്ത് സൂപ്പ് നൽകി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം നടന്നത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം ഉണ്ടായത്.…
Read More » - 23 October
ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി
ഡൽഹി: ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവ് അബ്ദുല്ലയുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് ജോര്‍ദാൻ രാജാവുമായി സംഭാഷണം…
Read More » - 23 October
ബംഗ്ലാദേശിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 20 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു
ബംഗ്ലാദേശിലെ വടക്കുകിഴക്കൻ കിഷോർഗഞ്ച് ജില്ലയിൽ തിങ്കളാഴ്ച ചരക്ക് തീവണ്ടി പാസഞ്ചർ ട്രെയിനിൽ ഇടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ധാക്കയിൽ നിന്ന് 60…
Read More » - 23 October
ബി.ജെ.പിയുമായുള്ള 25 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഗൗതമി; ‘ഞങ്ങൾ ഗൗതമിക്ക് ഒപ്പം’ – പ്രതികരിച്ച് അണ്ണാമലൈ
ചെന്നൈ: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച നടി ഗൗതമിക്കൊപ്പമാണ് തങ്ങളെന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും പാർട്ടി യഥാർഥത്തിൽ അവരുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു.…
Read More »