India
- Jul- 2023 -18 July
പൊന്മുടിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കണക്കിൽ പെടാത്ത പണവും വിദേശ കറന്‍സിയും: അറസ്റ്റ് കള്ളപ്പണം വെളുപ്പിച്ച കേസിൽ
ചെന്നൈ: കള്ളപ്പണക്കേസില്‍ സെന്തില്‍ ബാലാജിക്കു പിന്നാലെ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇ.ഡി. കസ്റ്റഡിയിലെടുത്തു. കള്ളപ്പണക്കേസില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡിന് പിന്നാലെയാണ് മന്ത്രിയെ…
Read More » - 18 July
ചന്ദ്രയാൻ 3: ഇന്ന് ഉച്ചയോടെ ഭ്രമണപഥം വീണ്ടും ഉയർത്തും, കാത്തിരിപ്പോടെ ശാസ്ത്രജ്ഞർ
രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഇന്നും ഉയർത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഭ്രമണപഥം ഉയർത്തുക. ദീർഘ വൃത്താകൃതിയിൽ ഭൂമിയിൽ നിന്ന് 41,603…
Read More » - 18 July
തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു: നടപടി 13 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷം
ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴ് മണിയ്ക്ക് കെ പൊന്മുടിയുടെ വീട്ടില്‍ ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന…
Read More » - 18 July
മൺസൂണിൽ പതഞ്ഞൊഴുകി ദൂധ് സാഗർ വെള്ളച്ചാട്ടം! കാണാനെത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ, ജാഗ്രത നിർദ്ദേശവുമായി അധികൃതർ
മൺസൂൺ എത്തിയതോടെ നിറഞ്ഞ് പതഞ്ഞൊഴുകി അതിമനോഹരമായ ദൂധ് സാഗർ വെള്ളച്ചാട്ടം. ഇന്ത്യയിൽ മൺസൂൺ സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്പോട്ട് കൂടിയാണ് ഇവിടം. നിലവിൽ, അതിമനോഹരമായി…
Read More » - 18 July
യുവാവിനെ കുത്തിക്കൊലപ്പെടുത്തി: യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ 20കാരി കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ശാസ്ത്രി പാര്ക്കിന് സമീപമാണ് കൊലപാതകം നടന്നത്. യുവതിയും സുഹൃത്തും ചേര്‍ന്നാണ് കൊല നടത്തിയത്. ബേല ഫാമിനു…
Read More » - 18 July
‘പേടിപ്പിക്കാൻ നോക്കണ്ട, ഇത് ഡിഎംകെയാണ്’: രൂക്ഷവിമർശനവുമായി ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എൻ കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി പൊൻമുടിയുടെ ഇഡി കസ്റ്റഡിയ്ക്ക് പിന്നാലെയാണ്…
Read More » - 17 July
മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം: അമിത് ഷാ
ന്യൂഡൽഹി: മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ തന്നെ…
Read More » - 17 July
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം, 3 പേർക്ക് പരിക്ക്, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 3.35-ഓടെ, ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കിയാസ്, നിയോലി ഗ്രാമങ്ങളിലാണ്…
Read More » - 17 July
തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്: ഉന്നതവിദ്യാഭ്യാസമന്ത്രി കെ പൊന്മുടിയുടെ വീട്ടിലും പരിശോധന
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിലാണ് പരിശോധന. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍…
Read More » - 17 July
വ്യവസായിയെ ചായയിൽ മയക്കുമരുന്ന് കലർത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു
മധ്യപ്രദേശ്: കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കം മധ്യപ്രദേശിൽ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. 45 കാരനായ പലചരക്ക് വ്യാപാരി വിവേക് ശർമ്മയാണ്…
Read More » - 17 July
ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം പാടില്ല: ഉത്തരവുമായി ഈ സംസ്ഥാനം
ബെംഗളുരു: ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഹിന്ദു റിലീജിയസ്…
Read More » - 17 July
ലൈംഗിക പീഡനത്തിനു തെളിവ് കോഴിച്ചോര!! ചോര കാട്ടി യുവതി തട്ടിയെടുത്തത് മൂന്ന് കോടിയോളം രൂപ
വീഡിയോ ആധാരമാക്കി വീണ്ടും രണ്ട് കോടി രൂപ കൂടി ആവശ്യപ്പെട്ടു
Read More » - 17 July
ചന്ദ്രയാന്‍ 3: രണ്ടാം ഘട്ടവും വിജയകരം, ഭ്രമണപഥം രണ്ടാം തവണയും വിജയകരമായി ഉയര്‍ത്തി ഐഎസ്ആര്‍ഒ
ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്റെ പ്രയാണം വിജയകരമായി തുടരുന്നു. പേടകത്തിന്റെ ഭ്രമണപഥം രണ്ടാമതും ഉയര്‍ത്തി ഐഎസ്ആര്‍ഒ. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചാണ് ചന്ദ്രയാന്റെ ഭ്രമണപഥമുയര്‍ത്തുന്നത്.പേടകം…
Read More » - 17 July
സീമ ഹൈദർ മതം മാറിയതിൽ വിരോധം, കൊള്ളക്കാര്‍ ക്ഷേത്രം ആക്രമിച്ചു
സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്
Read More » - 17 July
ലോകത്തിലെ മികച്ച സ്ട്രീറ്റ് ഫുഡ് മധുര പലഹാരങ്ങളുടെ പട്ടികയിൽ ഈ ഇന്ത്യൻ പലഹാരങ്ങളും, വേറിട്ട റിപ്പോർട്ട് ഇങ്ങനെ
ഇന്ത്യക്കാർക്ക് ഭക്ഷണ മെനുവിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് മധുര പലഹാരങ്ങൾ. ഇവയിൽ വേറിട്ട് നിൽക്കുന്നവയാണ് സ്ട്രീറ്റുകളിലെ മധുര പലഹാരങ്ങൾ. ഇത്തവണ ലോക ശ്രദ്ധ തന്നെ ആകർഷിച്ചിരിക്കുകയാണ് ഇന്ത്യൻ…
Read More » - 17 July
ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുടുങ്ങി 14 കാരൻ മരിച്ചു
മംഗളൂരു: വീടിന് പിറകിലെ മരത്തിൽ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. കെ.കെ.ബാലകൃഷ്ണ ഗൗഡയുടെ മകനും എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീഷ (14) ആണ്…
Read More » - 17 July
യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു: അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്
ഉദയ്പൂർ: യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്. ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനമായിരുന്നു യാത്രക്കാരന്റെ കൈയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്.…
Read More » - 17 July
ചന്ദ്രയാൻ 3-ന് നാളെ മുതൽ എട്ട് ദിവസം നിർണായകം: ആകാംക്ഷയോടെ ശാസ്ത്ര ലോകം
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3-ന് നാളെ മുതലുള്ള എട്ട് ദിവസം നിർണായകം. മൂന്ന് ഘട്ടങ്ങളിലായി ചന്ദ്രയാൻ ഭൂമിക്ക് ചുറ്റുമുള്ള അന്തിമ ഭ്രമണപഥത്തിൽ ഈ ദിനങ്ങളിലാണ് എത്തുന്നത്.…
Read More » - 17 July
പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്
ഡൽഹി: പ്ലസ് ടു കോഴക്കേസിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെഎം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടിസിന് മറുപടി…
Read More » - 17 July
പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ കൊലപ്പെടുത്തി ഇരുപതുകാരി
ന്യൂഡല്‍ഹി: പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ 20കാരി കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ശാസ്ത്രി പാര്ക്കിന് സമീപമാണ് കൊലപാതകം നടന്നത്. യുവതിയും സുഹൃത്തും ചേര്‍ന്നാണ് കൊല നടത്തിയത്. ബേല…
Read More » - 17 July
വസ്തു തർക്കത്തിന് പിന്നാലെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി: മൂന്ന് യുവാക്കൾ പിടിയിൽ
കാൻപൂർ: വസ്തു തർക്കത്തെ തുടർന്ന് സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം കൊണ്ടുപോകാനായി ഒല…
Read More » - 17 July
തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്ക്കും നന്ദി പറഞ്ഞ് പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി
ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെ പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്ക്കും നന്ദി അറിയിച്ച് പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി. ‘കേരളത്തിലേയ്ക്ക് പോകാന്‍ അനുമതി.…
Read More » - 17 July
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്കും തിരിച്ചുമുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയില്‍വേ ആണെന്ന്…
Read More » - 17 July
കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കം: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു
മധ്യപ്രദേശ്: കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കത്തെ തുടര്‍ന്ന് മധ്യപ്രദേശിൽ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. 45 കാരനായ പലചരക്ക് വ്യാപാരി വിവേക്…
Read More » - 17 July
തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്: ഉന്നതവിദ്യാഭ്യാസമന്ത്രി കെ പൊന്മുടിയുടെ വീട്ടിലും പരിശോധന
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിലാണ് പരിശോധന. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍…
Read More »