India
- Jul- 2023 -17 July
മദനിക്ക് കേരളത്തിലേക്ക് മടങ്ങാം, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകാന്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി നല്കി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. കൊല്ലം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും…
Read More » - 17 July
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം, 3 പേർക്ക് പരിക്ക്, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 3.35-ഓടെ, ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കിയാസ്, നിയോലി ഗ്രാമങ്ങളിലാണ്…
Read More » - 17 July
തന്റെ ഭര്‍ത്താവ് പൊലീസും വക്കീലുമായി ചമഞ്ഞ് ആള്‍മാറാട്ടം നടത്തി ജനങ്ങളെ വഞ്ചിക്കുന്നു
നോയിഡ: തന്റെ ഭര്‍ത്താവ് പൊലീസും വക്കീലുമായി ചമഞ്ഞ് ആള്‍മാറാട്ടം നടത്തി ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ഭാര്യയുടെ പരാതി. ചിലരുടെ മുന്നില്‍ പൊലീസായും മറ്റ് ചിലയിടങ്ങളില്‍ വക്കീലായും ഭര്‍ത്താവ് ആള്‍മാറാട്ടം…
Read More » - 17 July
കാമുകനെ ബന്ദിയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 4 പേർ അറസ്റ്റിൽ
രാജസ്ഥാന്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ നാല് പേര് അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അജ്മീറിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടി ജോധ്പൂരിലെത്തിയെ പെൺകുട്ടിയെ കാമുകന്റെ മുന്നിൽ വച്ച്…
Read More » - 17 July
ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയിലെ ഇസ്ലാംമത വിശ്വാസികള്‍ പാകിസ്ഥാനെ പിന്തുണയ്ക്കും! – മുന്‍ പാക് താരം
ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന് മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒക്ടോബര്‍ 15ന് നടക്കാനിരിക്കുന്ന മത്സരത്തെ ചൊല്ലി സോഷ്യൽ മീഡിയകളിൽ ഇപ്പോഴേ ചർച്ചകളും വാക്പോരുകളും…
Read More » - 17 July
മധ്യപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ
മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസിൽ തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്സിൽ ആണ് തീപിടുത്തമുണ്ടായത്. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കുകളില്ല. കുർവായ് കെതോറ സ്റ്റേഷനിൽ…
Read More » - 17 July
പൂഞ്ചിൽ ഭീകര സാന്നിധ്യം: ഭീകരവാദികളെ തുരത്താൻ ഓർപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം
ഭീകര സാന്നിധ്യത്തെ തുടർന്ന് ഓപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഭീകരരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഭീകരവാദികളെ തുരത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സൈന്യത്തിന്റെ…
Read More » - 17 July
സുഹൃത്തിനൊപ്പം ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ – വൈഫ് സ്വാപിങ് കേസ് ?
നോയിഡ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഭര്‍ത്താവിന്റെ സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാന്‍ ഭർത്താവ് തന്നെ നിര്‍ബന്ധിച്ചതായി ഭാര്യ പൊലീസില്‍ പരാതി നൽകി. നോയിഡയിലാണ് സംഭവം. യുവതിയുടെ…
Read More » - 17 July
മഴയിൽ മുങ്ങി ഉത്തരാഖണ്ഡ്: 13 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ഉത്തരാഖണ്ഡിൽ ഇന്നും കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ഭാഗങ്ങളിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിട്ടുണ്ട്. നിലവിൽ, മഴ കനത്തതോടെ അളകനന്ദ നദിയിലെ അണക്കെട്ട് തുറന്നിട്ടുണ്ട്. ഇതോടെ, ദേവപ്രയാഗിലും,…
Read More » - 17 July
ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം: യാത്രക്കാർ സുരക്ഷിതർ
ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചിന് തീപിടിത്തം. റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നിന്നും ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് പുറപ്പെട്ടപ്പോഴാണ് തീപിടിത്തം ഉണ്ടായത്.…
Read More » - 17 July
വൃക്ക മാറ്റിവെക്കണം, ഇത്രയധികം രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ പാടില്ല: മഅദനി വീണ്ടും കോടതിയിലേക്ക്
ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം…
Read More » - 17 July
യമുനയിലെ ജലനിരപ്പ് താഴുന്നു, സാധാരണ നിലയിലേക്ക് മാറാനൊരുങ്ങി ഡൽഹി
ദിവസങ്ങൾ നീണ്ട പ്രളയത്തിനൊടുവിൽ സാധാരണ നിലയിലേക്ക് മാറാൻ ഒരുങ്ങി ഡൽഹി. ഡൽഹിയിലെ പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസമെന്ന നിലയിൽ യമുനാ നദിയിലെ ജലനിരപ്പ് താഴാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ,…
Read More » - 17 July
പ്രളയക്കെടുതിയിൽ ഡൽഹി: ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ
പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഡൽഹിയിലെ ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. പ്രളയബാധിതരായ കുടുംബങ്ങൾക്ക് 10,000 രൂപ വീതമാണ് ധനസഹായം നൽകുക. കൂടാതെ, വിദ്യാർത്ഥികൾക്ക്…
Read More » - 17 July
ആലിയ, ഐശ്വര്യ, പ്രിയങ്ക, ദീപിക, നയൻതാര എന്നിവരല്ല: ഒരു മിനിറ്റിന് 1.7 കോടി പ്രതിഫലം വാങ്ങിയത് ഈ നടി
രാജ്യത്തെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് തെലുങ്ക് സിനിമാ താരം സാമന്ത റൂത്ത് പ്രഭു, സിനിമയിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ച് സാമന്ത അടുത്തിടെ…
Read More » - 17 July
‘പോൺ ഫിലിം ജീവിതത്തിൽ പ്രവർത്തിച്ചത് വമ്പന്മാർക്കൊപ്പം’: തുറന്നു പറഞ്ഞ് സണ്ണി ലിയോൺ
മുംബൈ: ബിഗ് ബോസിന്റെ (2011-12) അഞ്ചാം സീസണിൽ പങ്കെടുത്തതോടെയാണ് മുൻ പോൺസ്റ്റാർ സണ്ണി ലിയോൺ രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് ‘ജിസം 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ…
Read More » - 16 July
അഴിമതിക്കെതിരായ ബിജെപിയുടെ പോരാട്ടം അടുത്തഘട്ടത്തിലേക്ക്, ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഉടന്‍: കെ അണ്ണാമലൈ
ചെന്നൈ: ഡിഎംകെ മന്ത്രിമാരുടെയും പാര്‍ട്ടി നേതാക്കളുടെയും അഴിമതിവിവരങ്ങളടങ്ങിയ ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഉടന്‍ പുറത്തുവിടുമെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ഡിഎംകെ ഫയല്‍സിന്റെ…
Read More » - 16 July
ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31 ന് ശേഷം നീട്ടില്ല
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31ന് ശേഷം നീട്ടില്ല. നികുതിദായകരോട് എത്രയും വേഗം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍…
Read More » - 16 July
ജെഡിഎസ് എന്‍ഡിഎയിലേക്ക്: ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് സൂചന നല്കി മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി. ജെഡി (എസ്) എൻഡിഎയില്‍ ചേരുന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കര്‍ണാടക…
Read More » - 16 July
സിന്ധ് നദിയിലേക്ക് സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു, 8 പേർക്ക് പരിക്ക്
ജമ്മു കാശ്മീരിലെ സിന്ധ് നദിയിലേക്ക് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു. വാഹനാപകടത്തിൽ 8 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. സോൻമരാഗിലെ നീൽഗ്ര ബൽത്താലിനു സമീപമാണ് അപകടം നടന്നത്. ബാൽട്ടലിലേക്ക്…
Read More » - 16 July
അയോധ്യയിലെ റോഡുകളിൽ ഉയരുക 25 രാമസ്തംഭങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
ശ്രീരാമ ജന്മഭൂമിയായ അയോധ്യയിലെ റോഡുകളിൽ രാമസ്തംഭങ്ങൾ ഉടൻ സ്ഥാപിക്കും. അടുത്ത വർഷം രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുന്നതിന് മുന്നോടിയാണ് റോഡുകളിൽ രാമസ്തംഭങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നയാഘട്ടിലെ സഹദത്ഗഞ്ചിനും ലതാ…
Read More » - 16 July
കടൽക്കരയിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
മുംബൈ: കടൽക്കരയിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിൽ ജൂലൈ 9ന് നടന്ന സംഭവത്തിൽ ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാർ ആണ്…
Read More » - 16 July
പാർലമെന്റ് വർഷകാല സമ്മേളനം: ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെ നടക്കും
ഈ വർഷത്തെ പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ആരംഭിക്കും. ഇത്തവണ നടക്കുന്ന സമ്മേളനത്തിൽ സർക്കാർ 21 ബില്ലുകൾ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഓഗസ്റ്റ് 10-നാണ് സമ്മേളനം…
Read More » - 16 July
ഭർത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
മുംബൈ: ഭർത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മുംബൈയിലെ ബാന്ദ്ര ഫോർട്ടിന് സമീപമുള്ള ബീച്ചിൽ ഭർത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു സംഭവം. ജ്യോതി സൊനാറെന്ന 27കാരിയും ഭർത്താവ് മുകേഷുമാണ് പാറക്കെട്ടിലിരുന്ന്…
Read More » - 16 July
‘എക്കാലത്തെയും മികച്ച നയതന്ത്രജ്ഞൻ ഭഗവാൻ ഹനുമാനാണ്’: എസ് ജയശങ്കർ
തായ്ലൻഡ്: എക്കാലത്തെയും മികച്ച നയതന്ത്രജ്ഞൻ ഭഗവാൻ ഹനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തായ്ലൻഡിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാൻ-ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ…
Read More » - 16 July
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച അഞ്ച് സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം. ഇതിൽ സാംസങ്, റെഡ്മി, റിയൽമി, നോക്കിയ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി…
Read More »