India
- Apr- 2023 -3 April
നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയി; പിന്നാലെ കുഞ്ഞ് മരിച്ച നിലയിൽ
ശിവമോഗ: നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയതായി റിപ്പോർട്ട്. തെരുവുനായ കടിച്ചുകൊണ്ടുപോയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നായ കടിച്ചാണോ കുഞ്ഞ് മരിച്ചതെന്ന് വ്യക്തമല്ല.…
Read More » - 3 April
റെക്കോർഡ് നേട്ടത്തിലേറി ദക്ഷിണ റെയിൽവേ, പാസഞ്ചർ വിഭാഗത്തിൽ നിന്നും ലഭിച്ചത് കോടികളുടെ വരുമാനം
പാസഞ്ചർ വിഭാഗത്തിൽ കോടികളുടെ വരുമാനം കരസ്ഥമാക്കി ദക്ഷിണ റെയിൽവേ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇത്തവണ പാസഞ്ചർ വിഭാഗത്തിൽ നിന്നും 6,345 കോടി രൂപയുടെ വരുമാനമാണ് ദക്ഷിണ…
Read More » - 3 April
കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകൾ കൂടുതൽ സുന്ദരികളാകും – മനേക ഗാന്ധി
ന്യൂഡൽഹി: കഴുതപ്പാലിൽ നിന്നും നിർമ്മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സുന്ദരികൾ ആകുമെന്ന് ബി.ജെ.പി പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി.…
Read More » - 3 April
കരിമ്പ് കർഷകർക്ക് ഉടൻ കുടിശ്ശിക പണം നൽകും, പുതിയ പ്രഖ്യാപനവുമായി യുപി സർക്കാർ
ഉത്തർപ്രദേശിലെ കരിമ്പ് കർഷകർക്ക് നൽകാനുള്ള കുടിശ്ശിക പണം ഉടൻ വിതരണം ചെയ്യുമെന്ന് യുപി സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പഞ്ചസാര മില്ലുകളിൽ നിന്ന് കരിമ്പ് കർഷകർക്ക് ലഭിക്കുന്ന ലാഭവിഹിത…
Read More » - 3 April
ജാർഖണ്ഡിൽ 5 നക്സലേറ്റുകളെ വധിച്ചു, കൊല്ലപ്പെട്ടത് ജാർഖണ്ഡ് സർക്കാർ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട നക്സലുകൾ
ജാർഖണ്ഡിൽ 5 നക്സലുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്സലുകൾ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ജാർഖണ്ഡ് സർക്കാർ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട നക്സലുകളാണ് കൊല്ലപ്പെട്ടത്.…
Read More » - 3 April
കശ്മീരിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്
കുപ്വാര: കശ്മീരിലെ കുപ്വാരയിൽ ഒൻപത് വയസുള്ള മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സാബ്-ഖുർഹാമ മേഖലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തിയ കേസിൽ 36…
Read More » - 3 April
വിമാനം തകർന്ന് വീഴുമെന്ന് ട്വീറ്റ് ചെയ്ത പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ, സംഭവം ഇങ്ങനെ
വിമാനം തകർന്ന് വീഴുമെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ആകാശ എയറിന്റെ ബോയിംഗ് 737 മാക്സ് വിമാനം തകരുമെന്നാണ് വിദ്യാർത്ഥി ട്വീറ്റ്…
Read More » - 3 April
കോൺഗ്രസ് പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണു
ന്യൂഡൽഹി: കോൺഗ്രസ് പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണു. ഛത്തീസ്ഗഡിലെ ബിലാസ്പുറിലാണ് സംഭവം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച ‘ടോർച്ച് റാലി’…
Read More » - 3 April
അതിവേഗതയില്‍ റെക്കോര്‍ഡ് ഇട്ട് വന്ദേഭാരത് എക്സ്പ്രസ്
ന്യൂഡല്‍ഹി: അതിവേതയില് റെക്കോര്‍ഡിട്ട് വന്ദേ ഭാരത് എക്സ്പ്രസ്. ഭോപ്പാല്‍-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് മണിക്കൂറില്‍ 161 കിലോമീറ്റര്‍ വേഗത കൈവരിച്ചാണ് റെക്കോര്‍ഡ് ഇട്ടത്. പ്രതീക്ഷിച്ചിരുന്ന 160 കിലോമീറ്റര്‍…
Read More » - 3 April
പീഡന പരാതി: ചെന്നൈ ക്ലാസിക്കൽ ആർട്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ
ചെന്നൈ: പൂര്‍വ്വ വിദ്യാർത്ഥിയുടെ പീഡന പരാതിയില്‍ ചെന്നൈ ക്ലാസിക്കൽ ആർട്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്സിൽ…
Read More » - 3 April
ട്രെയിന്‍ തീവെപ്പ് : തീവ്രവാദ ബന്ധമെന്ന് സംശയം, എന്‍ഐഎ അന്വേഷിച്ചേക്കും: കേന്ദ്രം ഇടപെടുന്നു
ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനിലുണ്ടായ ആക്രമണം എന്‍ഐഎ അന്വേഷിച്ചേക്കും. സംഭവത്തെ കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം വിവരം തേടും. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ 11.30…
Read More » - 3 April
ഒന്‍പത് വയസുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ നിറച്ച് ഉപേക്ഷിച്ചു: അയല്‍വാസി പിടിയില്‍
ഉദയ്പൂർ: രാജസ്ഥാനിൽ ഒന്‍പത് വയസുകാരിയെ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉദയ്പൂർ സ്വദേശിയായ കമലേഷ് (20) ആണ് പിടിയിലായത്. അയല്‍വാസിയായ പെണ്‍കുട്ടിയെ…
Read More » - 3 April
മദ്രാസ് ഐഐടിയിൽ വീണ്ടും ആത്മഹത്യ: പിഎച്ച്ഡി വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 3 April
സർക്കാർ ബസിൽ മാസത്തിൽ അഞ്ച് തവണയിൽ കൂടുതൽ യാത്ര ചെയ്യുന്നവരാണോ, പുതിയ ആനുകൂല്യവുമായി ഈ സംസ്ഥാനം
സർക്കാർ ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എസ്ഇടിസി) ബസിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത്,…
Read More » - 3 April
മദ്യനയ വിവാദം തുടരുന്നതിനിടയിലും ഡൽഹിയിലെ മദ്യ വിൽപ്പന റെക്കോർഡിൽ, കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് കോടികളുടെ മദ്യം
മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിലും ഡൽഹിയിലെ മദ്യ വിൽപ്പന റെക്കോർഡ് ഉയരത്തിൽ. 2022-23 സാമ്പത്തിക വർഷം ഡൽഹിയിൽ കോടികളുടെ മദ്യമാണ് വിറ്റഴിക്കാൻ സാധിച്ചത്. ഏറ്റവും പുതിയ…
Read More » - 3 April
ആർബിഐ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും. 2023-24 സാമ്പത്തിക വർഷത്തെ ആദ്യ പണനയ അവലോകനയോഗമാണ് ഇന്ന് നടക്കുക. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 3 April
രാമജന്മഭൂമി സമുച്ചയത്തിന് കൂടുതൽ സുരക്ഷയൊരുക്കുന്നു, ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിനെ വിന്യസിച്ചു
ലക്നൗ: അയോധ്യയിൽ നിർമ്മിക്കുന്ന രാമജന്മഭൂമി സമുച്ചയത്തിന് കൂടുതൽ സുരക്ഷയൊരുക്കുന്നു. സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രത്യേക ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിനെ (ബിഡിഡിഎസ്) വിന്യസിച്ചിട്ടുണ്ട്. രണ്ട് സ്പെഷ്യൽ…
Read More » - 3 April
രാഹുലിന് നിർണായകം, അപകീർത്തി കേസിൽ ഇന്ന് അപ്പീൽ സമർപ്പിക്കും
ജയിൽ ശിക്ഷയും, പാർലമെന്റ് അംഗത്വത്തിന്റെ അയോഗ്യതയിലേക്കും നയിച്ച അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ സമർപ്പിക്കും. സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായതിനു ശേഷമാണ് അപ്പീൽ…
Read More » - 3 April
കോണ്‍ഗ്രസിനെ നിഷേധിച്ച് വീണ്ടും അനില്‍ ആന്റണി
ന്യുഡല്‍ഹി: വീര്‍ സവര്‍ക്കറെ പിന്തുണച്ച് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി. ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒരു ആര്‍ട്ടിക്കിള്‍ പങ്കുവച്ചുകൊണ്ടാണ്…
Read More » - 2 April
സ്കൂളുകളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പാഠ്യപദ്ധതി: പ്രഖ്യാപനവുമായി സർക്കാർ
ലക്നൗ: സ്വയം പ്രതിരോധ പരിശീലന പാഠ്യ പദ്ധതിയുടെ കീഴിൽ സ്കൂൾ പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ യോഗി സർക്കാർ. സ്വാതന്ത്ര്യ സമര സേനാനി റാണി ലക്ഷ്മിഭായിയുടെ പേരിലുള്ള പദ്ധതിയ്ക്ക്…
Read More » - 2 April
പാശ്ചാത്യര്‍ക്ക് വളരെ കാലമായി ചില മോശം ശീലങ്ങളുണ്ട്: വ്യക്തമാക്കി എസ് ജയ്ശങ്കര്
ബെംഗളൂരു: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ അമേരിക്കയുടെയും ജര്‍മനിയുടെയും അഭിപ്രായ പ്രകടനങ്ങളില്‍ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് രംഗത്ത്. ‘പാശ്ചാത്യര്‍ക്ക് വളരെ കാലമായി ചില മോശം…
Read More » - 2 April
കോൺഗ്രസ് ഭരണകാലത്ത് 4.82 ലക്ഷം കോടി കൊള്ളയടിച്ചു: ‘കോൺഗ്രസ് ഫയൽസ്’ വീഡിയോ പുറത്തുവിട്ട് ബിജെപി
ഡല്‍ഹി: കോൺഗ്രസ് ഭരണകാലത്തെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ‘കോൺഗ്രസ് ഫയലുകളുടെ’ ആദ്യ എപ്പിസോഡ് ബിജെപി പുറത്തിറക്കി. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സീരീസിന്റെ ആദ്യ ഭാഗം പങ്കുവെച്ചത്. 70…
Read More » - 2 April
മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിവാദ പരാമർശം: കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ കേസ്
ഉത്തം നഗര്‍: മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിവാദ പരാമർശം നടത്തിയ ഹിന്ദുത്വ രാഷ്ട്രീയ പ്രവര്‍ത്തക കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ ഗുജറാത്തിലെ ഉത്തം നഗര്‍ പൊലീസ് കേസെടുത്തു. മുസ്ലിം സ്ത്രീകള്‍ ഹിന്ദു…
Read More » - 2 April
സവര്‍ക്കറെ ആക്രമിച്ച് ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി ഏകനാഥ് ഷിൻഡെ
മുംബൈ: സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെ നഗരത്തിലെ രാം ഗണേഷ് ഗഡ്കരി രംഗായതൻ ഓഡിറ്റോറിയത്തിൽ, സവർക്കർക്ക് പുഷ്പാഞ്ജലി അർപ്പിച്ച ശേഷമാണ് ഷിൻഡെ…
Read More » - 2 April
വിനാശകാലേ വിപരീത ബുദ്ധി, ഈ കേസ് ബിജെപിയെ തിരിഞ്ഞ് കൊത്തും: കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അതിശക്തമായി തന്നെ തിരിച്ചുവരുമെന്ന് എഐസിസി പ്രസിഡന്റ് കെ.സി വേണുഗോപാല്‍. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രാഹുലിന് ശിക്ഷ വിധിച്ചതിനെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍…
Read More »