India
- Jul- 2022 -2 July
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ?
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ? ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ…
Read More » - 2 July
‘ടാർഗെറ്റ്’: കമലേഷ് തിവാരിയുടെ ഭാര്യയ്ക്ക് വധ ഭീഷണി, സന്ദേശത്തിൽ യോഗി ആദിത്യനാഥിന്റെ ചിത്രം മാർക് ചെയ്ത നിലയിൽ
രാജസ്ഥാനിലെ ഉദയ്പൂരിൽ പട്ടാപ്പകൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയതിന് പിന്നാലെ, തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു അജ്ഞാത കത്ത് തനിക്ക് ലഭിച്ചതായി, 2018 ൽ കൊല്ലപ്പെട്ട ഹിന്ദു സമാജ് പാർട്ടി…
Read More » - 2 July
വിമത എം.എൽ.എമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചു: വെളിപ്പെടുത്തലുമായി സഞ്ജയ് റാവത്ത്
മുംബൈ: വിമത എം.എൽ.എമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. എന്നാൽ, താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് അതു…
Read More » - 2 July
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി
ഡൽഹി: ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. തുടർന്ന്, സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇരുപക്ഷത്തിന്റെയും വാദം കേട്ട…
Read More » - 2 July
ഏതു കാലാവസ്ഥയിലും നിഷ്പ്രയാസം ജീവിക്കാം! : സൈനികർക്കായി പിയുഎഫ് ഷെൽട്ടറുകളൊരുക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനായി സൈനികർക്ക് പിയുഎഫ് ഷെൽട്ടറുകളൊരുക്കി കേന്ദ്രസർക്കാർ. 50 കോടി രൂപയുടെ കണ്ടെയ്നറുകളായ പിയുഎഫ് ഷെൽട്ടറുകളാണ് കേന്ദ്രം നൽകുന്നത്. ആദ്യഘട്ടത്തിൽ 115 പിയുഎഫ് ഷെൽട്ടർ ഹോമുകളാണ്…
Read More » - 2 July
പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ
തിരുവനന്തപുരം: പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ. സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ ആണ് മുൻ എം.എൽ.എ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം…
Read More » - 2 July
‘പെട്ടന്നായിരുന്നു അവർ കനയ്യയെ വെട്ടിയത്, ഞങ്ങൾ അലറിക്കരഞ്ഞിട്ടും ആരും രക്ഷിക്കാനെത്തിയില്ല’:ഉദയ്പൂർ കേസിലെ ദൃക്സാക്ഷി
ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാലിന്റെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും. കനയ്യ ലാലിനെ പ്രതികളായ മുഹമ്മദ് റിയാസും ഘൗസ് മുഹമ്മദും ചേർന്ന് അതിക്രൂരമായി…
Read More » - 2 July
ഉദയ്പൂർ കൊലയാളികൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ച് ബി.ജെ.പി
ജയ്പൂർ: രാജസ്ഥാനിലെ തയ്യൽ തൊഴിലാളിയായ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതികൾക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് തള്ളി ബി.ജെ.പി. കനയ്യ ലാലിന്റെ ദാരുണമായ കൊലപാതകത്തിൽ കൊലയാളികളിലൊരാളുമായി…
Read More » - 2 July
സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യും
കോട്ടയം: സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ മുൻ എം.എൽ.എ പി.സി ജോർജിനെ അറസ്റ്റ് ചെയ്യും. മ്യൂസിയം പോലീസ് ആണ് പി.സി ജോർജിനെതിരെ കേസെടുത്തത്. പീഡന പരാതിയിൽ…
Read More » - 2 July
മൂന്നുവയസ്സുകാരൻ നടന്നെത്തിയത് ഇന്ത്യൻ അതിർത്തിയിൽ: കുട്ടിയെ പാകിസ്ഥാന് കൈമാറി ബിഎസ്എഫ്
ഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ 3 വയസ്സുകാരനെ പാകിസ്ഥാന് കൈമാറി ബിഎസ്എഫ്. പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയായ ഫിറോസ്പൂർ സെക്ടറിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 7.15ഓടെയാണ് വഴിയറിയാതെ…
Read More » - 2 July
അമരാവതിയിൽ ഉമേഷിനെ കൊലപ്പെടുത്തിയത് നൂപുർ ശർമ്മയെ പിന്തുണച്ചതിന്? – പോലീസിന്റെ സംശയമിങ്ങനെ
അമരാവതി: ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യലാൽ കഴുത്തറുത്ത് കൊല്ലപ്പെടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ്, ജൂൺ 21 ന് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ 54 കാരനായ മെഡിക്കൽ ഷോപ്പ് ഉടമ…
Read More » - 2 July
മുസ്ലീങ്ങളുടെ ഭരണഘടന അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഏകപാര്‍ട്ടി കോണ്‍ഗ്രസ്: സിദ്ധരാമയ്യ
ബെംഗളൂരു: മുസ്ളീം ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണയുമായി കർണാടക കോൺഗ്രസ്. മുസ്ലീങ്ങള്‍ക്കൊപ്പം നില്ക്കുന്ന കര്‍ണാടകയിലെ ഏകപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. മുസ്ലീങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഏകപാര്‍ട്ടിയാണ്…
Read More » - 2 July
റിയാസ് മോൻ ജയിക്കാനാ വിളക്ക് കത്തിക്കുന്നേ!: നാട്ടുകാർക്കും ചിലത് പറയാനുണ്ട്
ബിഗ് ബോസ് സീസണ് 4 അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രം. നാളെയാണ് ഫിനാലെ. റിയാസ്, ബ്ലെസ്ലീ, ധന്യ, ലക്ഷ്മിപ്രിയ, സൂരജ്, ദിൽഷ എന്നിവരാണ് അവസാന മത്സരാർത്ഥികൾ.…
Read More » - 2 July
പളനിയിലെ ലോഡ്ജിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
പളനി: പളനിയിലെ ലോഡ്ജിൽ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരൻ, ഭാര്യ സത്യഭാമ എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇവർക്ക് കടബാധ്യത…
Read More » - 2 July
ഉദയ്പൂർ കൊലയാളികൾ എൻഐഎ കസ്റ്റഡിയിൽ: ‘എന്തെങ്കിലും വലിയ കാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചു’
ജയ്പൂർ: രാജ്യമൊട്ടാകെ വിവാദം സൃഷ്ടിച്ച ഉദയ്പൂരിലെ തയ്യൽക്കാരന്റെ കൊലയാളികൾ എൻഐഎയുടെ കസ്റ്റഡിയിൽ. ഉയർന്ന സുരക്ഷയുള്ള അജ്മീറിലെ ജയിലിൽ നിന്നാണ് പ്രതികളെ എൻഐഎ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ…
Read More » - 2 July
ഏക്നാഥ് ഷിന്‍ഡെയെ പുറത്താക്കി ശിവസേന: ന് തന്നെ പുറത്താക്കാനാകില്ലെന്ന് ഷിന്‍ഡെ
മുംബൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ഏക്നാഥ് ഷിന്‍ഡെയെ പുറത്താക്കി ശിവസേന. ഷിന്‍ഡെ സ്വമേധയാ തന്റെ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയായിരുന്നുവെന്നും…
Read More » - 2 July
‘മകളെ പീഡിപ്പിച്ചവൻ നാട്ടിലിറങ്ങി നടക്കുന്നു, പൊറുക്കാനായില്ല’: പ്രതിയെ വെട്ടിക്കൊന്ന അച്ഛന്റെ കുറ്റസമ്മതം പുറത്ത്
ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛന്റെ കുറ്റസമ്മതം പുറത്ത്. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നത് പെണ്മക്കളെ മാനസികമായി തകർത്തുവെന്നുമാണ് ഇരയുടെ…
Read More » - 2 July
ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവം: ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്ഥാൻ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്നുള്ള നിരവധി ട്വിറ്റർ ഹാൻഡിലുകൾ ബ്ലോക്ക് ചെയ്ത സംഭവത്തിൽ പ്രതിഷേധമറിയിക്കാൻ ഇന്ത്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പാകിസ്ഥാൻ. ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസി സ്ഥാനപതിയായ സുരേഷ് കുമാറിനെയാണ്…
Read More » - 2 July
ബി.ജെ.പിക്ക് കേരളത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആവശ്യമുണ്ടോയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതാക്കളോ അപലപിക്കാൻ തയ്യാറാകാത്തതിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ സി.പി.എം…
Read More » - 2 July
ഉദയ്പൂർ കൊലപാതകം: പ്രതികൾ ബിജെപി ന്യൂനപക്ഷ സെല്ലില്‍ ചേരാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
ജയ്പൂർ: രാജസ്ഥാനിലെ തയ്യൽ തൊഴിലാളിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പാകിസ്ഥാൻ ബന്ധമുള്ള ഇവർ, ബിജെപിക്കുള്ളിൽ കയറിപ്പറ്റാൻ ശ്രമം നടത്തിയിരുന്നു. ഇതിനായി…
Read More » - 2 July
മണിപ്പൂരിലെ മണ്ണിടിച്ചിൽ: മരണസംഖ്യ 20 ആയി, കാണാതായത് 44 പേരെ
ഇംഫാൽ: മണിപ്പൂരിൽ ടെറിട്ടോറിയൽ ആർമി ക്യാമ്പിന് സമീപം നടന്ന മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. മരണമടഞ്ഞവരിൽ 13 പട്ടാളക്കാരും ഉൾപ്പെടുന്നു. ഇതുവരെ 13 പട്ടാളക്കാരെയും…
Read More » - 2 July
എകെജി സെന്റർ ആക്രമണം: ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. എകെജി സെന്റർ ആക്രമിക്കും എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അണ്ടൂർക്കോണം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. എകെജി സെന്ററിന് നേരെ കല്ലെറിഞ്ഞ്…
Read More » - 2 July
ക്രൂഡോയിൽ ഇറക്കുമതി: ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ
ന്യൂഡൽഹി: രാജ്യത്ത് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വീണ്ടും വർദ്ധിച്ചു. ഇതോടെ, ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ മാറി. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, ഇറാഖിനെ…
Read More » - 2 July
യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ സ്ത്രീധന നിരോധന നിയമപ്രകാരം അറസ്റ്റിൽ
കൊല്ലം : വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. …
Read More » - 2 July
പാർട്ടിവിരുദ്ധ പ്രവർത്തനം: ഏക്നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ
മുംബൈ: പുതിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഷിൻഡെയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് ഉദ്ധവ് താക്കറെ…
Read More »