India
- May- 2022 -12 May
രണ്ട് തവണ ഏഴരക്കോടി രൂപ വീതം ഒന്നാം സമ്മാനം, ഒരു തവണ റേഞ്ച് റോവർ കാർ: ദുബായ് ഡ്യൂട്ടി ഫ്രീയിൽ മലയാളിക്ക് വമ്പൻ ഭാഗ്യം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ, രണ്ടാമതും ഒന്നാം സമ്മാനം നേടി മലയാളിയായ ശ്രീ സുനിൽ ശ്രീധരൻ. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ്…
Read More » - 12 May
ചാരവൃത്തി : വ്യോമസേനാ ഉദ്യോഗസ്ഥനെ പിടികൂടി ക്രൈംബ്രാഞ്ച്
ഡൽഹി: ചാരവൃത്തി നടത്തിയ വ്യോമസേനയിലെ ജവാനെ പിടികൂടി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഡൽഹി സുബ്രതോ പാർക്കിലെ വ്യോമസേനാ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് വിവരങ്ങൾ…
Read More » - 12 May
മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
മംഗളൂരു: കങ്കനാടി ഫാ. മുള്ളേഴ്സ് കോളേജിലെ ഹോസ്റ്റലിൽ മലയാളി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സൗത്ത് നന്ദനത്തിൽ മുൻ പഞ്ചായത്തംഗം പട്ടർകണ്ടി പദ്മനാഭന്റെ മകൾ…
Read More » - 12 May
പെൺകുട്ടികൾ ശല്യപ്പെടുത്തുകയാണെന്ന പരാതിയുമായി ആൺകുട്ടികൾ
ലക്നൗ: പെൺകുട്ടികൾ ശല്യപ്പെടുത്തുകയും, ഇരട്ടപ്പേര് വിളിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ആൺകുട്ടികൾ. ഉത്തർപ്രദേശിൽ ഔറയ്യ ജില്ലയിലെ നവോദയ സ്കൂളിലെ ആൺകുട്ടികളാണ് പ്രിൻസിപ്പലിന് ഇങ്ങനെയൊരു പരാതി നൽകിയത്. ശല്യം സഹിക്കാതെ…
Read More » - 12 May
പൂരത്തിന് വിതരണം ചെയ്യാൻ വെച്ച സവർക്കർ ബലൂണുകളും മാസ്ക്കുകളും പോലീസ് പിടിച്ചെടുത്തു നശിപ്പിച്ചു
തൃശ്ശൂർ: പൂരത്തിനിടയിൽ ചർച്ചാവിഷയമായി തൃശ്ശൂർ പോലീസിന്റെ റെയ്ഡ്. ഹിന്ദു മഹാസഭയുടെ തൃശ്ശൂർ ഓഫീസിലാണ് റെയ്ഡ് നടന്നത്. ഇവിടെ നിന്നും പിടിച്ചെടുത്ത സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത ബലൂണുകളും…
Read More » - 12 May
പ്ലസ് ടു വിദ്യാഭ്യാസമുള്ള ഷൈബിന്റെ വളർച്ചയിൽ അടിമുടി ദുരൂഹത: വൈദ്യനെ പീഡിപ്പിച്ചു കൊന്നത് ഭാര്യയും മക്കളും ഉള്ളപ്പോൾ
മലപ്പുറം: അടിമുടി നിഗൂഢതകൾ നിറഞ്ഞതാണ് കർണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കൈപ്പഞ്ചേരി ഷൈബിന്റെ ജീവിതം. പ്രതിയുടെ നിലമ്പൂരിലെ വീടും ബത്തേരിയിൽ നിർമ്മാണത്തിലുള്ള ആഡംബര വസതിയും കൂറ്റൻ…
Read More » - 12 May
വൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊന്ന ഷൈബിനും സംഘവും നടത്തിയത് 2 കൊലകൾ കൂടി : സംശയമുണ്ടാകാത്ത തരത്തിൽ ആത്മഹത്യയാക്കി
മലപ്പുറം: കർണാടകയിൽ നിന്ന് തട്ടിക്കൊണ്ടു വന്ന വൈദ്യനെ, 1വർഷം നിലമ്പൂരിൽ പൂട്ടിയിട്ടു പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ട്…
Read More » - 12 May
ആന്ധ്രയിൽ നിന്ന് പേപ്പർ പ്ലേറ്റ് കയറ്റിവന്ന ലോറിയിൽ നിന്ന് 146 കിലോ കഞ്ചാവ് പിടികൂടി
ആലപ്പുഴ: പേപ്പർ പ്ളേറ്റിന്റെ മറവിൽ ലോറിയിൽ കടത്തിയ 146 കിലോ കഞ്ചാവ് പിടികൂടി. ഡ്രൈവർ ഉൾപ്പെടെ 2 പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അരൂർ എരമല്ലൂരിൽ ആണ്…
Read More » - 12 May
ജോലി ചെയ്യാൻ മടി: ഉത്തർപ്രദേശ് ഡിജിപിയെ പുറത്താക്കി യോഗി സർക്കാർ
ലക്നൗ: മാഫിയ ഡോണുകൾക്കും ക്രിമിനലുകൾക്കും പിന്നാലെ, മടിയന്മാരായ ഉദ്യോഗസ്ഥർക്കും നടപടിയുമായി യോഗി സർക്കാർ. ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി. ജോലിയില്‍ താല്‍പ്പര്യമില്ലെന്നും, ഉത്തരവുകള്‍…
Read More » - 12 May
അന്തരീക്ഷ പഠനം : പുതിയ ഉപഗ്രഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ഐഎസ്ആർഒ
ഡൽഹി: പുതിയ ഉപഗ്രഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ബഹിരാകാശ സംഘടനയായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. അന്തരീക്ഷ പഠനത്തിനായി പുതിയ രണ്ട് ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ നിർമ്മിക്കുന്നത്. അന്തരീക്ഷത്തിലെ ഏറ്റവും മുകളിലെ…
Read More » - 12 May
അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ അടിപിടി: ഒരാൾ കുത്തേറ്റ് മരിച്ചു
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണു സംഭവം. കോഴിക്കോട് വളയത്താണ്…
Read More » - 12 May
ബെംഗളൂരു സർവ്വകലാശാലയുടെ സിലബസ് കോപ്പിയടിച്ചു: കണ്ണൂർ സർവ്വകലാശാലയ്ക്കെതിരെ ആരോപണം
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയ്ക്കെതിരെ പുതിയ ആരോപണം. സർവ്വകലാശാല ബിബിഎ ആറാം സെമസ്റ്റർ സിലബസ് കോപ്പിയടിച്ചെന്നാണ് വിവാദം. ചോദ്യ പേപ്പർ ആവർത്തന വിവാദത്തിന് പിന്നാലെയാണ് സർവ്വകലാശാലയ്ക്ക് എതിരെ സിലബസ്…
Read More » - 12 May
തീവ്രവാദത്തിനു പണം നൽകൽ : എട്ട് കശ്മീർ വിഘടനവാദി നേതാക്കൾക്കെതിരെ കേസ്
കശ്മീർ: തീവ്രവാദത്തിനു പണം നൽകുന്നതിനെതിരെയുള്ള നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. എട്ട് കശ്മീർ വിഘടനവാദി നേതാക്കൾക്കെതിരെ ഈ കുറ്റത്തിന് കേസ് ചാർജ് ചെയ്തിട്ടുണ്ട്. അനധികൃതമായി സമ്പാദിക്കുന്ന പണം മുഴുവൻ…
Read More » - 12 May
ഭഗവാൻ ശ്രീകൃഷ്ണന്റെ ശക്തമായ മൂന്ന് മന്ത്രങ്ങൾ
ജീവിതത്തിൽ കഷ്ടപ്പാടു വരുമ്പോൾ കൃഷ്ണനെ വിളിക്കുന്നവരാണ് മലയാളികളിൽ അധികവും. ഭാരതത്തിൽ ഉടനീളമുള്ള നിരവധി ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയായ ഭഗവാൻ ശ്രീകൃഷ്ണൻ എളുപ്പത്തിൽ പ്രസാദിയ്ക്കുന്ന ഭഗവാനുമാണ്. കൃഷ്ണന്റെ ശക്തമായ മൂന്ന്…
Read More » - 12 May
‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സൗഹാർദ്ദവും നിലനിർത്തുന്നതിനും പാർട്ടി ഘടകങ്ങൾ രംഗത്തിറങ്ങണം’
ഡൽഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ചുളള സുപ്രീംകോടതി നിലപാട് സ്വാഗതം ചെയ്ത് സിപിഎം പോളിറ്റ്ബ്യൂറോ. 124 എ വകുപ്പിന് കീഴിലുള്ള രാജ്യദ്രോഹക്കുറ്റത്തിന് എല്ലാ കാലത്തും സിപിഎം എതിരായിരുന്നുവെന്നും പിബി…
Read More » - 12 May
ആശുപത്രിയുടെ പരസ്യത്തിൽ അഭനയിക്കണം: 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ പ്രതിഫലമായി ആവശ്യപ്പെട്ട് സോനു സൂദ്
മുംബൈ: പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭനയിക്കുന്നതിനായി ബോളിവുഡ് താരം സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ഇത്രയും ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം…
Read More » - 12 May
വിവാദ പ്രസ്താവന: വിശദീകരണവുമായി തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു
ഹൈദരാബാദ്: ബോളിവുഡ് സിനിമാ ഇൻഡസ്ട്രിക്ക് തന്നെ താങ്ങാനാകില്ലെന്ന പ്രസ്താവന വിവാദത്തിലായതോടെ വിശദീകരണവുമായി തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. ബോളിവുഡിന് തന്നെ താങ്ങാനാവില്ലെന്നും അതുകൊണ്ട്, അതിനായി സമയം…
Read More » - 12 May
ഇറ മുതിര്‍ന്ന സ്ത്രീ, ഇഷ്ടമുള്ളത് ധരിക്കാൻ ആരുടേയും സമ്മതം ആവശ്യമില്ല: വൈറലായ ബിക്കിനി ചിത്രത്തിന് പിന്തുണ
മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ, ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ പിറന്നാള്‍…
Read More » - 11 May
യു.പി പോലീസില്‍ അഴിച്ചുപണി, പോലീസ് മേധാവിക്ക് സ്ഥാനചലനം
ന്യൂഡല്‍ഹി: യു.പി പോലീസില്‍ അഴിച്ചുപണി നടത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവിയായ മുകുള്‍ ഗോയലിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. അദ്ദേഹത്തിന് ജോലിയില്‍ ഉത്തരവാദിത്വമില്ലെന്നും, ഉത്തരവുകള്‍…
Read More » - 11 May
രാജ്യദ്രോഹക്കുറ്റത്തിന് എല്ലാ കാലത്തും സിപിഎം എതിരായിരുന്നു, സുപ്രീംകോടതി നിലപാട് സ്വാഗതം ചെയ്യുന്നു: യെച്ചുരി
The has always been against treason, says
Read More » - 11 May
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തി ഐആര്‍സിടിസി
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി ഐആര്‍സിടിസി. ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിലാണ് ഐആര്‍സിടിസി മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നത്. പുതിയ…
Read More » - 11 May
ഭര്‍ത്താവിന് ഭാര്യയെ ബലാത്സംഗം ചെയ്യാമോ? വ്യത്യസ്ത വിധികളുമായി ഹൈക്കോടതി: കേസ് സുപ്രീംകോടതിയിലേക്ക്
ഡൽഹി: ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വ്യത്യസ്ത വിധികളുമായി ഡല്‍ഹി ഹൈക്കോടതി. ഐപിസി 375ൽ ഭർത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധർ പറഞ്ഞു.…
Read More » - 11 May
രാത്രിയില്‍ വൈദ്യുതി പോകുന്നത് പതിവായതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഒരു പ്രണയ കഥ
പാട്ന: രാത്രിയില്‍ സ്ഥിരമായി വൈദ്യുതി പോകുന്നത് പതിവായതോടെ, നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് പ്രണയ കഥ. ഇലക്ട്രീഷ്യനായ പ്രണയ നായകനാണ് സ്ഥിരമായ വൈദ്യുതി മുടക്കത്തിന് പിന്നിലെന്ന് ഗ്രാമവാസികള്‍…
Read More » - 11 May
പേരക്കുട്ടി വേണം, അല്ലെങ്കിൽ 5 കോടി നഷ്ടപരിഹാരം നൽകണം: മകനും മരുമകൾക്കുമെതിരെ പരാതിയുമായി മാതാപിതാക്കൾ
ഹരിദ്വാർ: മകനും മരുമകളും ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് പേരക്കുട്ടിയെ നൽകണമെന്നും അല്ലെങ്കിൽ, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിയുമായി മാതാപിതാക്കൾ. ഉത്തരാഖണ്ഡിൽ നടന്ന സംഭവത്തിൽ, മകനും…
Read More » - 11 May
താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേതാണ്, രേഖകൾ കൈവശമുണ്ട്: വെളിപ്പെടുത്തലുമായി രാജകുടുംബാംഗം
ജയ്പൂർ: താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേതാണെന്ന വെളിപ്പെടുത്തലുമായി, രാജകുടുംബാംഗം രംഗത്ത്. രാജകുടുംബത്തിന്റെ കൊട്ടാരം താജ്മഹൽ ഭൂമിയിലായിരുന്നുവെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ പിന്നീട്, ഭൂമി കൈവശപ്പെടുത്തുകയായിരുന്നുവെന്നും ജയ്പൂർ രാജകുടുംബാംഗവും,…
Read More »