India
- Mar- 2022 -25 March
മുഖ്യമന്ത്രിക്ക് പോലും സുരക്ഷ കൊടുക്കാൻ പറ്റാത്ത ഈ വകുപ്പാണോ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നത്?-ശങ്കു
തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ മതിൽ ചാടി കടന്ന് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിൽ മഞ്ഞ കല്ല് നാട്ടിയ സംഭവത്തിൽ പ്രതികരണവുമായി ശങ്കു ടി ദാസ്. മുഖ്യമന്ത്രിയുടെ വസതിയിൽ…
Read More » - 25 March
യോഗി 2.0: പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞ ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി, സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുക്കും
ലക്നൗ : വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിക്കാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ഒരിക്കൽ കൂടി മുഖ്യമന്ത്രിയായി അധികാരത്തിലേറുക.…
Read More » - 25 March
നിങ്ങളെല്ലാവരും ബിജെപി വിട്ട് എഎപിയില്‍ ചേരുക, കാരണം മോദിയല്ല ഞാനാണ് നിങ്ങൾക്ക് എല്ലാം തരുന്നത്: അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. മോദി നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഹിറ്റ്ലര്‍ പോലും തന്റെ പാവം…
Read More » - 25 March
തൃശൂരിൽ നിന്നും കാണാതായ വീട്ടമ്മയെയും കുട്ടികളെയും കണ്ടെത്തിയത് ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന്: കൂടെ ജിയാറുൾ ഹഖ്
തൃശൂർ: തൃശൂരിൽ നിന്നും കാണാതായ 38 കാരിയെയും മക്കളെയും കണ്ടെത്താൻ പോലീസ് സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്ററുകൾ. കുട്ടികളെയും കൂട്ടി യുവതി നാടുവിട്ടത് അന്യഭാഷാ തൊഴിലാളിയായ ജിയാറുൾ ഹഖ്…
Read More » - 25 March
‘ക്യാംപസിൽ ഹോളിയും സരസ്വതി വന്ദന പാരായണവും’: അതൊന്നും മതപരമല്ലേയെന്ന് ഹിജാബ് വിഷയത്തിൽ ജോലി രാജി വെച്ച പ്രിൻസിപ്പൽ
മഹാരാഷ്ട്ര: കർണാടകയിലെ ഹിജാബ് വിഷയം മറ്റ് സംസ്ഥാനങ്ങളിലേക്കും പടർന്നിരുന്നു. ഹിജാബ് വിഷയം കത്തിനിൽക്കുന്നതിനിടെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായെന്നാരോപിച്ച് ജോലി രാജിവെച്ച് പ്രിൻസിപ്പൽ. മഹാരാഷ്ട്രയിലെ…
Read More » - 25 March
കശ്മീരിലെ പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ കേസ് വീണ്ടും അന്വേഷിക്കുമോ? എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്
ന്യൂഡൽഹി: 1989-90 കാലഘട്ടത്തിലെ കശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയെ സംബന്ധിച്ചുള്ള കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് ഗ്രൂപ്പ് രംഗത്ത്. കേസിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ഇവർ സുപ്രീം…
Read More » - 24 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,258 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,258 കോവിഡ് ഡോസുകൾ. ആകെ 24,455,578 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 24 March
സവര്‍ക്കറിന്റെ ജീവചരിത്രം സിനിമയാകുന്നു: വാർത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ബാറ്റ ചെരിപ്പ് കമ്പനി, പ്രതിഷേധം ശക്തം
തിരുവനന്തപുരം: വിഡി സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ചെരിപ്പ് കമ്പനി ബാറ്റ. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന ബോളിവുഡ് സിനിമയെ സംബന്ധിച്ചുള്ള…
Read More » - 24 March
ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല, കൃത്രിമമായി വില വര്‍ധിപ്പിക്കുന്നത് തടയും: മന്ത്രി ജിആര്‍ അനില്‍
വയനാട്: ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി ജിആർ അനിൽ. കൃത്രിമായി വില വര്‍ധിപ്പിക്കുന്നത് തടയുമെന്നും, ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം വിവിധ ഉല്പന്നങ്ങള്ക്കായി മറ്റ്…
Read More » - 24 March
പച്ചയായി വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമിയും ഒപ്പത്തിനൊപ്പം: എം സ്വരാജ്
തിരുവനന്തപുരം: പച്ചയായി വര്‍ഗീയത പറയുന്നതിൽ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയുമെന്ന് വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. വിശ്വാസികളെ മറയാക്കി കരിഞ്ചന്തക്കച്ചവടം നടത്തുന്നവരാണ്…
Read More » - 24 March
കുടിലുകളെ കണ്ണീരിൽ മുക്കി ശോഭാ സിറ്റി മാളിൽ ഇരുന്ന് കാപ്പി കുടിയ്ക്കുന്ന മുഖ്യൻ, ഹയാത്തിൽ റൂമെടുത്ത് സജി ചെറിയാൻ
സംസ്ഥാനത്ത് കെ റെയിൽ പദ്ധതിയുടെ പേരിൽ സർക്കാർ നടത്തുന്ന ഇരട്ടത്താപ്പ് പുറത്തായിരിക്കുന്നു. പാവപ്പെട്ടവന്റെ കൂര പൊളിച്ചു കളയുന്ന തിരക്കിൽ, സർക്കാർ മന്ത്രി സജി ചെറിയാന്റെ വീടും, ശോഭ…
Read More » - 24 March
സ്മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം: ഒരാൾ അറസ്റ്റിൽ
ബുദൗൺ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ യുപി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഉഗൈതി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ…
Read More » - 24 March
കെ റെയിലിന് ഇറങ്ങിത്തിരിക്കും മുമ്പ് നന്നായി ചിന്തിക്കണം
ന്യൂഡല്‍ഹി: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് വീണ്ടും വിലങ്ങ് തടിയായി കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പദ്ധതിക്കായി ഇറങ്ങിത്തിരിക്കും മുമ്പ് രണ്ടാമതൊന്ന് ആലോചിക്കണമെന്ന് കേരളത്തോട് റെയില്‍വേമന്ത്രി അശ്വനി…
Read More » - 24 March
പ്രധാനമന്ത്രിയും സന്യാസിമാരും വിദ്യാർത്ഥികളും വ്യവസായികളും കശ്മീർ ഫയൽസ് ടീമും എത്തും: പ്രൗഢഗംഭീരം യോഗിയുടെ സത്യപ്രതിജ്ഞ
ലക്നൗ: ഉത്തർപ്രദേശിൽ രണ്ടാം യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4നാണ് ഇരുപതിനായിരത്തിലധികം പേർ…
Read More » - 24 March
സ്വര ഭാസ്കറിന്റെ ഷോപ്പിംഗ് ബാഗുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി: പരാതിയുമായി നടി
ന്യൂഡൽഹി: നടി സ്വര ഭാസ്കറിന്റെ പലചരക്ക് സാധനങ്ങളുൾപ്പെടെയുള്ള ഷോപ്പിംഗ് ബാഗുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി. സോഷ്യല്‍ മീഡിയയിലൂടെ സ്വര തന്നെയാണ് തന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്.…
Read More » - 24 March
ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല, സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും: ലക്ഷ്മി പ്രിയ
തിരുവനന്തപുരം: വിനായകന്റെ വിവാദ മീ ടു പരാമർശം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചയാണ്. സംഭവത്തിൽ, നിരവധിപേർ ആണ് വിനായകനെ വിമർശിച്ചു രംഗത്തെത്തിയത്. ഇപ്പോൾ, നടി ലക്ഷ്മിപ്രിയ ഈ…
Read More » - 24 March
സില്‍വര്‍ ലൈന്‍: സാങ്കേതിക പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്, തിടുക്കം വേണ്ടെന്ന് റെയില്‍വേ മന്ത്രി
ഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതി സങ്കീര്‍ണമായ പദ്ധതിയെന്ന് വ്യക്തമാക്കി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. സില്‍വര്‍ ലൈന്‍ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടെന്നും പദ്ധതി നടപ്പാക്കാന്‍…
Read More » - 24 March
‘ആൺകുട്ടികൾ ബുർഖ ധരിച്ചു ക്ളാസിൽ കയറുന്നു’ ബംഗ്ലാദേശിലെ സ്കൂളുകളിലും ബുർഖ നിരോധിച്ച് ഉത്തരവ്
ന്യൂഡൽഹി: കർണാടക മാതൃകയിൽ ബംഗ്ലാദേശിലും ക്ലാസ് മുറിയിൽ ബുർഖ നിരോധനം. സെൻബാഗിലെ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ബുർഖ ധരിക്കുന്നത് വിലക്കി മാനേജ്മെന്റ്. നോഖാലിയിലെ സെൻബാഗ് ഉപജില്ലയിലാണ്…
Read More » - 24 March
പരീക്ഷയ്ക്ക് ഹിജാബുമായി എന്ത് ബന്ധം? ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ കാണാം
ന്യൂഡൽഹി: ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കൂടാതെ, ഇതിനെ കുറിച്ച് ചില നിരീക്ഷണങ്ങളും നടത്തി.…
Read More » - 24 March
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത, കൂടുതൽ ഫ്ലൈറ്റുകൾ അനുവദിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത. മാർച്ച് 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര ഓപ്പറേഷൻ നിലവിലുള്ള…
Read More » - 24 March
സില്‍വര്‍ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രി അനുകൂലം: വ്യക്തമാക്കി മുഖ്യമന്ത്രി
ഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച വളരെ പ്രതീക്ഷ നൽകുന്നതാണെന്നും അതീവ താല്പര്യത്തോടെയാണ് സര്‍ക്കാര്‍ പറഞ്ഞതെല്ലാം…
Read More » - 24 March
സഞ്ചാരികള്‍ക്ക് വാതില്‍ തുറന്നിട്ട് കശ്മീര്‍ : ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാര്ഡന് സന്ദര്‍ശകര്‍ക്കായി തുറന്നു
ശ്രീനഗര്‍: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ശ്രീനഗറിലെ പ്രശസ്തമായ ദാല്‍ തടാകത്തിന് അഭിമുഖമായി സബര്‍വാന്‍ പര്‍വതനിരയുടെ മടിത്തട്ടിലായാണ് ടുലിപ് ഗാര്ഡന് സ്ഥിതിചെയ്യുന്നത്. ഒരു…
Read More » - 24 March
രാംപൂർഹട്ടിൽ എത്തി മമത ബാനർജി, അക്രമികളെ വെറുതെ വിടില്ല, ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിർഭും സംഘർഷത്തിൽ 8 പേർ കൊല്ലപ്പെട്ട രാംപൂർഹട്ട് സന്ദർശിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സന്ദർശനം…
Read More » - 24 March
ഞങ്ങൾക്ക് നീതി വേണം,ശബ്ദമുയർത്താതിരുന്നത് ഭയം കാരണം:കശ്മീർ വംശഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് ഗ്രൂപ്പ്
ന്യൂഡൽഹി: 1989-90 കാലഘട്ടത്തിലെ കശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് ഗ്രൂപ്പ് സുപ്രീം കോടതിയിൽ. 2017 ലെ സുപ്രീം കോടതിയുടെ തന്നെ വിധിക്കെതിരെ തിരുത്തൽ…
Read More » - 24 March
കുഴപ്പക്കാർക്ക് കയ്യടിക്കുകയും, കാര്യം ചെയ്യാൻ തുനിയുന്നവരെ പരിഹസിക്കുകയും ചെയുന്ന നിലപാടാണ് റെയിൽവേ മന്ത്രിയുടേത്
ഡല്‍ഹി: കുഴപ്പക്കാര്‍ക്ക് കയ്യടിക്കുകയും കാര്യം ചെയ്യാന്‍ തുനിയുന്നവരെ പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് റെയില്‍വേ മന്ത്രിയുടേതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനാണ് റെയില്‍വേമന്ത്രി തയ്യാറാകുന്നതെങ്കില്‍ ചരിത്രം…
Read More »