International
- Dec- 2018 -26 December
മരങ്ങള്‍ക്കെല്ലാം ഒരുപോലെ വളവ്; അത്ഭുതത്തോടെ ശാസ്ത്രലോകം
പോളണ്ടിലെ വെസ്റ്റ് പോമറേനിയയിലെ ക്രൂക്ക്ഡ് ഫോറസ്ററ് എന്ന വിഘ്യാതമായ പൈന്മര കാടാണ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കാരണം ഇവിടുത്തെ മരങ്ങളുടെയെല്ലാം കീഴ്ത്തടി ഒരു ഭാഗത്തേക്ക് വളഞ്ഞാണിരിക്കുന്നത്. ഇതിന്റെ കാരണം…
Read More » - 26 December
ആറു മാസം ബഹിരാകാശത്തു കഴിഞ്ഞു. ഇപ്പോള്‍ ഭൂമിയില്‍ നടക്കാന്‍ പറ്റുന്നില്ല
ആറു മാസത്തിലധികം ബഹിരാകാശത്തു കഴിഞ്ഞ ശേഷം തിരിച്ചു വന്ന ബഹിരാകാശ യാത്രികന് ഇപ്പോള്‍ നടക്കാന്‍ പറ്റുന്നില്ല. നാസയിലെ ബഹിരാകാശ യാത്രികന് ഡ്രൂ ഫ്യുസ്റ്റലിനാണ് ഈ ദുരവസ്ഥ. 197…
Read More » - 26 December
ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു വിലങ്ങിട്ട് ചൈന
ബെയ്ജിങ്: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു വിലങ്ങിട്ട് ചൈന സർക്കാർ. ചൈനയിലെ നാല് നഗരങ്ങളിലും ഒരു കൗണ്ടിയിലും ക്രിസ്തുമസ് അലങ്കാരങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി. സ്കൂളുകളിലെ ക്രിസ്തുമസ് ആഘോഷങ്ങളും വെട്ടിച്ചുരുക്കിയതായി റിപ്പോർട്ട്…
Read More » - 26 December
മെക്സിക്കന്‍ അതിര്‍ത്തിയില്‍ വീണ്ടും കസ്റ്റഡി മരണം; അഭയാര്‍ഥി ബാലന് മരിച്ചു
വാഷിംഗ്ടണ്‍: അനധികൃതമായി അതിര്‍ത്തി കടന്നതിന് യുഎസ് ബോര്‍ഡര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത എട്ടുവയസുകാരൻ മരിച്ചു. ഗ്വാട്ടിമാല സ്വദേശിയായ ഫെലിപ്പ് അലോന്‍സോ ഗോമസെന്ന കുട്ടിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 26 December
ക്രിസ്മസ് ദിനം അവധിയായി പ്രഖ്യാപിച്ച് ഈ മുസ്ലീം രാജ്യം: മാറ്റത്തെ സ്വാഗതം ചെയ്ത് ലോകം
ബാഗ്ദാദ്: ദേശീയാവധി ചട്ടത്തില്‍ ഭേദഗതി വരുത്തി യേശുവിന്റെ ജനന ദിവസമായ ക്രിസ്മസിനെകൂടി അവധിയായി പ്രഖ്യാപിച്ച ഇറാഖിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോക രാജ്യങ്ങള്‍. ഇതുവരെ രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കു…
Read More » - 26 December
ഇന്തോനേഷ്യയിലെ സുനാമി; മരണം 429 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. 1459 പേര്‍ക്ക് പരുക്കേറ്റു. 150ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 5,600 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും ഇന്‍ഡോനേഷ്യയുടെ ദുരന്ത നിവാരണ…
Read More » - 26 December
ചൈനയിൽ ഒളിവിലിരുന്ന് രഹസ്യമായി വിശ്വാസികളുടെ ക്രിസ്തുമസ് ആഘോഷം: ഭരണകൂടം പള്ളികൾ തകർത്ത് മുന്നേറുന്നു
തിരുപ്പിറവിയെ ഓർമ്മിച്ച് ലോകമെങ്ങും കോടിക്കണക്കിനു ക്രിസ്ത്യാനികൾ ക്രിസ്തുമസ് ആഘോഷിയ്ക്കുമ്പോൾ ചൈനയിലെ പത്ത് ലക്ഷത്തോളം വരുന്ന ക്രിസ്ത്യൻ വിശ്വാസികൾ ഒളിവിലിരുന്നും രഹസ്യമായുമാണ് തങ്ങളുടെ വിശ്വാസജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം…
Read More » - 26 December
ഭീകരാക്രമണം: സൈനികന് കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയന്‍ പ്രവിശ്യായ ഹമായില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 25 December
മോദിക്കായി വോട്ടഭ്യര്‍ത്ഥനയുമായി അമേരിക്കയില്‍ നിന്ന് ഒരു യുവാവ്
വാഷിങ്ടണ്‍: വരുന്ന വര്‍ഷത്തിലും നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയിപ്പിക്കുന്നതിനായി വോട്ട് ചെയ്യണമെന്ന് നാട്ടുകാരോട് അഭ്യര്‍ത്ഥനയുമായി ഒരു യുവാവ് . ടെലിഫോണ്‍ മുഖാന്തിരമാണ് മോദിക്ക് വോട്ട്…
Read More » - 25 December
നിയന്ത്രണം വിട്ടു റോഡിൽ നിന്നും പറന്നുയർന്ന കാർ : ഞെട്ടിക്കുന്ന വീഡിയോ കാണാം
നിയന്ത്രണം വിട്ടു റോഡിൽ നിന്നും പറന്നുയരുന്ന കാറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. സ്ലൊവാക്യയിലെ ബ്രറ്റിസ്ലാവ എന്ന സ്ഥലത്താണ് സംഭവം. ബിഎംഡബ്ല്യു കാർ റോഡിൽ നിന്നും…
Read More » - 25 December
വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വീസ വ്യവസ്ഥകളില്‍ മാറ്റം;സര്‍വകലാശാലകള്‍ കോടതിയില്‍
വാഷിങ്ടണ്‍: വിദേശ വിദ്യാത്ഥികള്‍ക്കുള്ള വീസ വ്യവസ്ഥകളില്‍ ഭരണകൂടം കൊണ്ടുവന്ന മാറ്റങ്ങള്‍ക്കെതിരെ പ്രമുഖ സര്‍വ്വകലാശാലകള്‍ കോടതിയെ സമീപിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കുന്നതാണ് മാറ്റങ്ങളെന്ന് ഇവര്‍ പറയുന്നു.…
Read More » - 25 December
ഇസ്രായേലില്‍ ഏപ്രില്‍ ഒന്‍പതിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
ജെറുസലേം: സഖ്യകഷികളുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്. നിലവില്‍ 120 സീറ്റില്‍ കേവലം 61 സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തിലാണ്…
Read More » - 25 December
ഭരണഘടനയില്‍നിന്ന് വിവാദപരാമര്‍ശം ഒഴിവാക്കി ഈ രാജ്യം
ക്യൂബന്‍ ഗവണ്മെന്റിന്റെ പുതിയ ഭരണഘടനയില്‍ നിന്നും ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശം ഒഴിവാക്കി. ഭരണഘടനയില്‍ പെണ്ണും ആണും തമ്മിലുള്ള ബന്ധമാണ് വിവാഹം എന്ന പരാമര്‍ശത്തിന് പകരം രണ്ടാളുകള്‍…
Read More » - 25 December
ഇരുന്നൂറോളം അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ അധികൃതര്‍ ബസ് സ്റ്റേഷനില്‍ ഇറക്കി വിട്ടു
യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ടെക്സസിലെ എല്‍ പാസോ ബസ് സ്റ്റേഷനില്‍ ഇരുന്നൂറോളം അനധികൃത കുടിയേറ്റക്കാരെ യാതൊരു മുന്നറിയിപ്പും കൂടാതെ ഇറക്കിവിട്ടത് ബസ് സ്റ്റേഷന്…
Read More » - 25 December
യുപിഎ കാലത്ത് ക്യാബിനറ്റ് രഹസ്യങ്ങള്‍ വരെ മിഷേലിന് ചോര്‍ന്ന് കിട്ടി: രേഖകള്‍ സിബിഐക്ക് ലഭിച്ചു
ന്യൂഡൽഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് ക്യാബിനറ്റ് രഹസ്യങ്ങളും ആഭ്യന്തര ചര്‍ച്ചകളുടെ വിവരങ്ങളും ക്രിസ്ത്യന്‍ മിഷേലിന് ലഭിച്ചിരുന്നുവെന്ന് നിർണ്ണായക തെളിവുകൾ സി ബി ഐക്ക് ലഭിച്ചു. അഗസ്റ്റ് വെസ്റ്റ്…
Read More » - 25 December
തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി ട്രംപ്
അങ്കാറ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങുന്നു. പ്രസിഡന്റ് എര്‍ദോഗന്റെ ക്ഷണം സ്വീകരിച്ചെന്നും അടുത്ത വര്‍ഷം എത്തുമെന്നും അറിയിച്ചതായി തുര്‍ക്കി ഔദ്യോഗികമായി അറിയിച്ചു. സന്ദര്‍ശന തീയതിയും…
Read More » - 25 December
ക്രിസ്മസ് ദിനത്തിലെ ട്രംപിന്റെ ട്വീറ്റ് ഇങ്ങനെ
വാഷിങ്ടണ്‍: ക്രിസ്മസ് ദിനത്തില്‍ താന്‍ ഏകനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. അതിര്‍ത്തി സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ ഡെമോക്രാറ്റുകള്‍ക്കു വേണ്ടി വൈറ്റ് ഹൗസില്‍ ഏകനായി…
Read More » - 25 December
വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ 3513 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
വാഷിങ്ടണ്‍: ഉത്തര കൊറിയയില്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഭീമന് നഷ്ടപരിഹാരം വിധിച്ച് അമേരിക്കന്‍ കോടതി ഉത്തരവ്. ഉത്തര കൊറിയയില്‍ തടവില്‍ കഴിയവെ ഓട്ടോ വാംബിയര്‍ എന്ന 22കാരന്…
Read More » - 25 December
സിറിയയില്‍ നിന്നുള്ള പിന്മാറ്റം: ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു
വാഷിങ്ടണ്‍: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍നിന്ന് യു.എസ്. സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. യു.എസ്. സൈനികവക്താവാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കി പ്രസിഡന്റ് രജപ്…
Read More » - 25 December
ചരിത്രങ്ങളുറങ്ങുന്ന പൈതൃക കോട്ട വീണ്ടെടുക്കാന്‍ ശ്രമം
സിറിയ: സിറിയയിലെ പ്രധാന പൈതൃക കോട്ടയായ ക്രാക് ദെ ചെവിയേഴ്സിനെ വീണ്ടെടുക്കാന്‍ ശ്രമം നടക്കുന്നു. ആഭ്യന്തരയുദ്ധകാലത്താണ് യുനസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട ഈ കോട്ടയ്ക്ക് നാശ നഷ്ട്ങ്ങള്‍…
Read More » - 25 December
ഇന്തോനേഷ്യയിലെ സുനാമിയില്‍ 373 ലധികംപേരുടെ ജീവന് പൊലിഞ്ഞു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 373 ലധികം പേരുടെ ജീവനാണ് പൊലിഞ്ഞത് 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീരമേഖലയാണ് സുനാമിയില്‍ തകര്‍ന്നത്.…
Read More » - 25 December
സ്നേഹത്തിന്റെയും എളിമയുടെയും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ മാര്‍പ്പാപ്പയുടെ ക്രിസ്മസ് സന്ദേശം
വത്തിക്കാന്‍ സിറ്റി: ഭൗതിക മോഹങ്ങള്‍ ഉപേക്ഷിച്ച് സ്നേഹത്തിന്റെയും എളിമയുടെയും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനയ്ക്ക്…
Read More » - 25 December
വിമാനാപകടത്തിൽ ഗവര്‍ണര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ വിമാനാപകടത്തില്‍ പ്യൂബ്ല ഗവര്‍ണർ മാർത്ത എറിക്ക അലോൺസോ കൊല്ലപ്പെട്ടു. അലോൺസോയ്ക്ക് 45 വയസായിരുന്നു. അപകടത്തിൽ ഭർത്താവ് സെനറ്റർ റാഫേൽ മോറെനോ വാലി, പൈലറ്റ്…
Read More » - 25 December
കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയം : 11,000 പേരെ ഒഴിപ്പിച്ചു
കൊളംബോ: ശ്രീലങ്കയുടെ വടക്കന്‍ മേഖലകളില്‍ കനത്തമഴയെത്തുടര്‍ന്ന് പ്രളയം. 60000-ത്തിലേറെപ്പേരെ പ്രളയം ബാധിച്ചു. 11,000 പേരെ വീടുകളില്‍നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ശ്രീലങ്കന്‍ ദുരന്തനിവാരണ ഏജന്‍സി പറഞ്ഞു. തിങ്കളാഴ്ചയോടെ പ്രളയജലം…
Read More » - 25 December
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് : അതീവ ജാഗ്രത
ബാര്‍സലോണ: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യൂറോപ്പില്‍ അതീവ ജാഗ്രത. സുരക്ഷ ശക്തമാക്കി. യുഎസ് ആഭ്യന്തരവകുപ്പാണ് മുന്നറിയിപ്പു നല്‍കിയത്. സ്പെയിനിലെ ബാഴ്സലോണയില്‍ ആക്രമണസാധ്യത കൂടുതലാണെന്നും യുഎസ് അറിയിച്ചു.…
Read More »