International
- Dec- 2018 -24 December
ഭവനരഹിത അഭയാര്‍ഥികള്‍ക്ക് മാര്‍പാപ്പയുടെ ക്രിസ്മസ് സമ്മാനം;സൗജന്യ ചികിത്സാ ക്ലിനിക്
വത്തിക്കാന്‍ സിറ്റി: ഭവനരഹിതരായ അഭയാര്‍ഥികള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പുതിയ ക്ലിനിക്കൊരുക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയുടെ ക്രിസ്മസ് സമ്മാനമാണ് പുതിയ ക്ലിനിക്.…
Read More » - 24 December
യെമന്‍ കത്തുന്നു : യു.എന്‍ സംഘം യെമനില്‍
സനാ: വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നിട്ടും ഏറ്റുമുട്ടല്‍ തുടരുന്ന യെമെനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍. സംഘം ഞായറാഴ്ച ഹൊദൈയ്ദ തുറമുഖനഗരത്തിലെത്തി. സര്‍ക്കാരിന്റെയും ഹൂതി വിമതരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച…
Read More » - 24 December
സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു
കാബൂൾ : സ്ഫോടനത്തിൽ ഏഴു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവശ്യയിലെ ദിഹ് യാക് ജില്ലയിലെ റോഡ് വശത്തു വച്ചിരുന്ന സ്ഫോടക വസ്തുവിലൂടെ മിനിബസ് കയറിയതിന് പിന്നാലെ…
Read More » - 24 December
യു.എസില്‍ ഭരണസ്തംഭനം : സര്‍ക്കാര്‍ ഖജനാവ് ഭാഗികമായി പൂട്ടി
വാഷിങ്ടണ്‍: അമേരിക്കയില്‍ ഭരണസ്തംഭനം. അനധികൃത കുടിയേറ്റം തടയാനുള്ള മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിന് ഫണ്ടനുവദിക്കാനുള്ള ബില്‍ സെനറ്റില്‍ പരാജയപ്പെട്ടതോടെയാണ് യു.എസില്‍ ഭാഗിക ഭരണസ്തംഭനം ഉടലെടുത്തത്. ബില്‍ പാസാക്കാനാകാതെ സെനറ്റ്…
Read More » - 24 December
അഴിമതിക്കേസ് : നവാസ് ഷെരീഫിന് ശിക്ഷ വിധിച്ചു
ഇസ്ലാമാബാദ് : മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീണ്ടും തടവ് ശിക്ഷ. അഴിമതിക്കേസുമായി ബന്ധപെട്ടു ഏഴ് വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴ അടക്കണമെന്നും…
Read More » - 24 December
ദശാബ്ദങ്ങൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു
ന്യൂയോർക്ക് : അമേരിക്കയിൽ ദശാബ്ദങ്ങൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു. വിർജീനിയയിലെ പോർട്ട്സ്മൗത്തിലെ 30 വര്ഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയാണ് ക്ഷേത്രമായി പരിവർത്തനം ചെയ്യുന്നത്. സ്വാമിനാരായൺ ക്ഷേത്രമായാണ്…
Read More » - 24 December
മതസംഘടനയുടെ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍
കാലിഫോര്‍ണിയ: ടെക്സാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതസംഘടനയുടെ ആപ്പ് ആപ്പിള്‍ നീക്കം ചെയ്തു. സ്വവര്‍ഗ്ഗ ലൈംഗികതയെ പാപമായും അസുഖമായും ആപ്പില്‍ ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് നീക്കം. എല്‍.ജി.ബി. ടി.ക്യു കമ്മ്യൂണിറ്റി…
Read More » - 24 December
മന്ത്രിസഭയില്‍ അഴിച്ചുപണി; ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും മാറി
കാബൂള്‍: അഫ്ഗാന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. അഫ്ഗാനിസ്താനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള യു.എസ്. തീരുമാനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം അമറുള്ള സലേയെ ആഭ്യന്തരമന്ത്രിയായും അസദുള്ള ഖാലിദിനെ പ്രതിരോധ മന്ത്രിയായും…
Read More » - 24 December
അനധികൃത സ്വത്ത് സമ്പാദനം: നവാസ് ഷരീഫിനെതിരെയുള്ള കേസുകളില്‍ ഇന്ന് വിധി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരായ അഴിമതി കേസുകളില്‍ ഇന്ന് കോടതി വിധി പറയും. ഇസ്ലാമാഹാദിലെ അക്കൗണ്ടബിലിറ്റി കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം…
Read More » - 24 December
അഗ്നിപര്‍വത സ്ഫോടനം; ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി ഭീഷണി
ജക്കാര്‍ത്ത: അഗ്നിപര്‍വത സ്ഫോടനത്തെ തുടർന്ന് ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി ഭീഷണി. അനക് ക്രാക്കത്തോവ അഗ്നിപര്‍വതത്തിലാണ് വീണ്ടും സ്ഫോടനമുണ്ടായത്. ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലടിച്ച സുനാമിത്തിരകളില്‍പ്പെട്ട് മരണമടഞ്ഞവരുടെ എണ്ണം…
Read More » - 24 December
നാടിനെ നടുക്കി ശക്തമായ ഭൂചലനം
നുകുലോഫ: നാടിനെ നടുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടോംഗയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പടുത്തിയിട്ടില്ല. സുനാമി…
Read More » - 24 December
ഇന്തോനേഷ്യയിലുണ്ടായ സുനാമി; മരണം 222 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ മരണം 222 ആയി. 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. ഈ മാസം…
Read More » - 24 December
പാട്രിക് ഷാനഹാൻ ഇനി ആക്ടിംഗ് പെന്‍റഗൺ മേധാവി
വാഷിംഗ്ടണ്‍: ആക്ടിംഗ് പ്രതിരോധ സെക്രട്ടറിയായി പാട്രിക് ഷാനഹാനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. പാട്രിക്കിന് നേട്ടങ്ങളുടെ ഒരു നീണ്ട പട്ടികയാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. സിറിയയില്‍നിന്ന്…
Read More » - 24 December
ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങി ആസിയ ബീബി
ഇസ്ലാമാബാദ്: ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങി ആസിയ ബീബി. മതനിന്ദാക്കേസില്‍ പാക് സുപ്രീംകോടതി അടുത്തിടെയാണ് ക്രൈസ്തവ വീട്ടമ്മയായ ആസിയാ ബീബിയെ ജയിൽ മോചിതയാക്കിയത്. കനത്ത സുരക്ഷാവലയത്തില്‍ ആസിയാ ഇത്തവണത്തെ ക്രിസ്മസ്…
Read More » - 24 December
ചാബഹാർ തുറമുഖം; ഉപരോധം നിർത്തലാക്കി
ഇറാനിൽ ഇന്ത്യ നിർമിക്കുന്ന ചാബഹാർ തുറമുഖത്തെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കണമെന്ന അഭ്യർഥന യുഎസ് സ്വീകരിച്ചതിൽ അഫ്ഗാന്സ്ഥാൻ നന്ദി രേഖപ്പെടുത്തി. മധേക്ഷ്യൻ രാജ്യങ്ങളിൽ സുഗമമായ വ്യാപാര ബന്ധം നടത്തുന്നതിനുള്ള…
Read More » - 24 December
മല്യക്കെതിരെ പാപ്പർ ഹർജിയും
ബാങ്കുകളുടെ കടം തിരിച്ചടവ് കേസിൽ കുരുങ്ങിയ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ പാപ്പർ കേസും. 9,000 കോടി തിരിച്ച് പിടിക്കാൻ ശ്രമിക്കുന്ന ബാങ്കുകൾ മല്യക്കെതിരെ നൽകിയ പാപ്പർ…
Read More » - 24 December
ഹജ്ജ്; 2 വിമാന താവളങ്ങളിൽ കൂടി സൗകര്യമൊരുക്കാൻ സൗദി
വിദേശത്ത് നിന്നുള്ള ഹജ്ജ് തീർഥാടകരെ തായിഫ്,യാൻബു എന്നീ വിമാനത്താവളങ്ങളിൽ കൂടി സ്വീകരിക്കാൻ പദ്ധതി. നിലവിൽ ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ആണ് തീർഥാടകരെ സ്വീകരിക്കുന്നത്, ഇവിടങ്ങളിലെ തിരക്ക് കുറക്കുന്നതിനാണ്…
Read More » - 23 December
കാർലോസിനെ വീണ്ടും അറസ്റ്റ് ചെയ്തു
ടോക്കിയോ: ജയിലിൽ നിന്ന് മോചനം കാത്തിരുന്ന നിസാൻ മോട്ടോഴ്സ് ചെയർമാനെ അറസ്റ്റ് ചെയ്തു. നിസാൻ കമ്പനിക്ക് കൂടുതൽ നഷ്ടങ്ങൾ വരുത്തി വച്ചു എന്ന പേരിലാണ് വീണ്ടും അറസ്റ്റ്…
Read More » - 23 December
കൊലക്കേസ്; പാക്കിസ്ഥാനിൽ 11 പേർക്ക് വധശിക്ഷ
പാക്കിസ്ഥാൻ: 14 ഭീകരർക്ക് പാക്കിസ്ഥാൻ പട്ടാള കോടതി വധശിക്ഷ വിധിച്ചു. സുരക്ഷാ സേനാംഗങ്ങളെയും , സാധാരണക്കാരെയും കൊലപ്പെടുത്തിയവർക്കാണ് വധശിക്ഷ നൽകിയതെന്ന് പാക്ക് കരസേനാ മേധാവി ജനറൽ ഖമർ…
Read More » - 23 December
സുനാമി ദുരന്തം : മരണം 222 ആയി
ജക്കാര്‍ത്ത: ഇൻഡോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച് സുനാമിയിൽ മരിച്ചവരുടെ എണ്ണം 222 ആയി. 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി…
Read More » - 23 December
മതില്‍ നിര്‍മാണത്തിന് 500 കോടി ഡോളര്‍ ആവശ്യം സെനറ്റ് തളളി
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ഫണ്ട് ആവശ്യപ്പെട്ട് അവതരിപ്പിച്ച ബില്‍ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ തള്ളി. ഇതോടെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.…
Read More » - 23 December
കാര്‍ ബോംബ് സ്ഫോടനം;നിരവധി പേര്‍ കൊല്ലപ്പെട്ടു
മൊഗാദിഷു : സൊമാലിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം നടന്ന സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ശനിയാഴ്ചയുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തിലാണ് അപകടം.…
Read More » - 23 December
ശക്തമായ സുനാമി : മരണസംഖ്യ ഉയരുന്നു
ജക്കാര്‍ത്ത: ഇന്തോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച സുനാമിയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 168 ആയി. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. 700ൽ അധികം പേർക്ക്…
Read More » - 23 December
ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് മക്കളെയും കൊന്നയാളെ പ്രേമിക്കാൻ സ്ത്രീകളുടെ നീണ്ട ക്യൂ
വാഷിംഗ്ടണ്‍: ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് മക്കളെയും കൊന്നയാള്‍ക്ക് ജയിലില്‍ പ്രേമലേഖനങ്ങളുടെ പ്രവാഹം. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. കഴിഞ്ഞ ആഗസ്റ്റിലാണ് 33കാരനായ ക്രിസ്റ്റഫര്‍ വാട്ട്‌സ് ഗര്‍ഭിണിയായ ഭാര്യയേയും കൊലപ്പെടുത്തിയത്.…
Read More » - 23 December
ദുരഭിമാന കൊല ഗ്രാമക്കൂട്ടത്തിന്‍റെ നിര്‍ദ്ദേശപ്രകാരം 4 പേരെ വെടിവെച്ച് കൊന്നു
ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ബന്ധുക്കളായ നാല് പേരെ ഗ്രാമക്കൂട്ടത്തിന്‍റെ കല്‍പ്പന അനുസരിച്ച് വെടിവെച്ച് കൊന്നു. കുടുംബത്തിന്‍റെ ഇഷ്ടങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചതിനാണ് ഇവരെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയവരില്‍…
Read More »