International
- Dec- 2018 -13 December
നൂറ്റിരണ്ടാം ജന്മംദിനം ആഘോഷിക്കാന്‍ പറന്നുയര്‍ന്ന് മുത്തശ്ശി
അഡ്ലെയ്ഡ്: പാരാഗ്ലൈഡിംഗില്‍ ചരിത്രനേട്ടം കുറിച്ച് നൂറ്റി രണ്ടു വയസുകാരിയായ മുത്തശ്ശി. തന്റെ 102ാം ജന്മദിനം ആഘോഷിക്കാന്‍ 16,000 അടി ഉയരത്തില്‍നിന്ന് ചാടിക്കൊണ്ടാണ് ഐറീന് ഒ’ഷിയ എന്ന് ഓസ്ട്രിയന്‍…
Read More » - 12 December
ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് : മൂന്ന് പേര് കൊല്ലപ്പെട്ടു : നിരവധി പേര്‍ക്ക് പരിക്ക്
ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ചുരുങ്ങിയത് 12 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്ത ശേഷം അക്രമി ടാക്സ് തട്ടിയെടുത്ത് സ്ഥലത്ത് നിന്നും…
Read More » - 12 December
ടോയ്ലറ്റില് ഫ്ളഷ് ചെയ്ത വിവാഹ മോതിരം 9 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചു ലഭിച്ചു
വാഷിങ്ടണ്‍: ടോയ്ലെറ്റില് ഫ്ളഷ് ചെയ്ത വിവാഹ മോതിരം 9 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുകിട്ടി. പൗല സ്റ്റാന്റണ്‍ എന്ന റുപതുകാരിയ്ക്കാണ്.യാദൃശ്ചികമായി നഷ്ടപ്പെട്ട മോതിരം തന്റെ 20-ാം വിവാഹ വാര്‍ഷികത്തില്‍…
Read More » - 12 December
തോക്കുമായി കളിയ്ക്കുന്നതിനിടെ മൂന്ന് വയസുകാരന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍
തോക്കുമായി കളിയ്ക്കുന്നതിനിടെ മൂന്ന് വയസുകാരന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു മെക്സിക്കോ: തോക്കുമായി കളിയ്ക്കുന്നതിനിടെ മൂന്ന് വയസുകാരന്റെ കൈയില്‍ നിന്നും…
Read More » - 12 December
വെടിക്കെട്ടിനിടെ സ്ഫോടനം : അഞ്ചു പേർക്ക് ദാരുണാന്ത്യം
മെക്സിക്കോ സിറ്റി: വെടിക്കെട്ടിനിടെയുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം. മെക്സിക്കോയിലെ ക്വെറിട്രോയിലെ പള്ളിക്കു പുറത്തായിരുന്നു സംഭവം. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഒന്‍പത് പേരുടെ നില അതീവ ഗുരുതരമെന്നാണ്…
Read More » - 12 December
ഗൂഗിളില്‍ ഇഡിയറ്റ് എന്ന് തിരയുമ്പോൾ ട്രംപിന്റെ ചിത്രങ്ങൾ : സുന്ദര്‍ പിച്ചെയോട് വിശദീകരണം ആവശ്യപ്പെട്ടു
വാഷിങ്ടണ്‍: ഇഡിയറ്റ് എന്ന് ഗൂഗിളില്‍ തിരയുമ്പോൾ ട്രംപിന്റെ ചിത്രങ്ങൾ സി.ഇ.ഒ സുന്ദര്‍ പിച്ചെയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റ്. ചൊവ്വാഴ്ച രാവിലെ ഹൗസ് ജുഡീഷ്യറി…
Read More » - 12 December
കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിക്ക് സംഭവിച്ചതങ്ങനെ
മോസ്കോ : ബാത്ത് ടബ്ബില്‍ കുളിക്കുന്നതിനിടെ കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച പെൺകുട്ടിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണമരണം. റഷ്യയിലെ ബര്‍ടെസ്ക് സ്വദേശി ഇരിന റബ്ബിക്കോവ എന്ന 15 കാരിയാണ് മരിച്ചത്. ഫോൺ…
Read More » - 12 December
ജനങ്ങളെ പരിഭ്രാന്തരാക്കി ഭൂചലനം
നാഷ്വില്ലെ•യു.എസിലെ ടെന്നസിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. ചറ്റനൂഗയുടെ 60 മൈല്‍…
Read More » - 12 December
ബ്രെക്സിറ്റ് വോട്ടെടുപ്പ് മാറ്റി വെച്ചു
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്സിറ്റ് കരട് ഉടമ്പടിക്ക് അംഗീകാരം തേടാനായി ചൊവ്വാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് പ്രധാനമന്ത്രി തെരേസാ മേയ് റദ്ദാക്കി. വോട്ടെടുപ്പില്‍ തിരിച്ചടി…
Read More » - 12 December
ഫേസ്ബുക്ക് കാമ്പസില്‍ ബോംബ് ഭീഷണി: ജീവനക്കാരെ ഒഴിപ്പിച്ചു
സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇതിനെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഫേസ്ബുക്ക് ആസ്ഥാന കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മെല്നോ പാര്‍ക്കിലെ…
Read More » - 12 December
മല്യയുടെ കേസ് കേട്ട് ഞെട്ടി ലണ്ടന്‍ കോടതി
ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായപ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ വിജയ് മല്യയുടെ കേസ് കേട്ട് ലണ്ടന്‍ കോടതി ഞെട്ടി. ഇത്തരം വിഷയങ്ങളില്‍ ഇന്ത്യയിലെ ബാങ്കുകളുടെ കെടുകാര്യസ്ഥത കണ്ടാണ്…
Read More » - 12 December
വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന പൈലറ്റിന്റെ ഭീഷണി; കേസിൽ വഴിത്തിരിവ്
ദുബായ്: ദുബായിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് പൈലറ്റ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. താന്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും യാത്രക്കാരുടെ സുരക്ഷയില്‍ ആശങ്കയുളവാക്കുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും വാദിച്ച്…
Read More » - 12 December
ജമാല്‍ ഖഷോഗി ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍
ന്യൂയോര്‍ക്ക്: തുര്‍ക്കിയിലെ സൗദി കോണ്‍സലേറ്റില്‍ വെച്ച് വധിക്കപ്പെട്ട മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി ഉള്‍പ്പടെ എട്ടു പേരെെൈ ട വാരികയുടെ പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു.…
Read More » - 12 December
പാക്കിസ്ഥാന് യുഎസ് കരിമ്പട്ടികയില്‍: കാരണം ഇങ്ങനെ
വാഷിംഗ്ടണ്‍: പാക്കിസ്ഥാന് അമേരിക്കയുടെ കനിമ്പട്ടികയില്. ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്നവരുടെ പട്ടികയിലാണ് പാക്കിസ്ഥാനെ യുഎസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട്…
Read More » - 12 December
8 വര്‍ഷത്തിനിടെ പൊലീസ് വേഷത്തിലെത്തി 78 സ്ത്രീകളെ പീഡിപ്പിച്ചു കൊന്നു
മോസ്കൊ : 8 വര്‍ഷത്തിനിടെ 78 സ്ത്രീകളെ കൊലപ്പെടുത്തിയ മുന്‍ റഷ്യന്‍ പൊലീസുകാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു . റഷ്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ…
Read More » - 12 December
വൈറ്റ്ഹൗസ് മേധാവി ജോണ്‍ കെല്ലിയുടെ പകരക്കാരനെ പ്രഖ്യാപിക്കുന്നത് വൈകും
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയുടെ പകരക്കാരനെ പ്രഖ്യാപിക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട് വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.…
Read More » - 12 December
നഗരമധ്യത്തിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേര് കൊല്ലപ്പെട്ടു
പാരീസ്: നഗരമധ്യത്തിലുണ്ടായ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഫ്രഞ്ച് നഗരമായ സ്ട്രാസ്ബര്‍ഗിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ആരാണ് വെടിവയ്പിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല.…
Read More » - 11 December
ഹവേ മേധാവിയുടെ മകളുടെ അറസ്റ്റ്: കാനഡയ്ക്ക് മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: കാനഡയ്ക്ക് മുന്നറിയിപ്പുമായ ചൈന രംഗത്ത്. ടെക്നോളജി സ്ഥാപനമായ ഹവേയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോവിനെ വിട്ടുതന്നില്ലെങ്കില്‍ കാനഡ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈന…
Read More » - 11 December
ശ്രീലങ്കൻ പ്രതിസന്ധിക്ക് പിന്നിൽ വിദേശ ശക്തികളെന്ന് സിരിസേന
കൊളംബോ: ശ്രീലങ്കൻ പ്രതിസന്ധിക്ക് പിന്നിൽ വിദേശ ശക്തികളെന്ന് കുറ്റപ്പെടുത്തി പ്രസിഡന്റ് സിരിസേന. ലോക ഭൂപടത്തിൽ ശ്രീലങ്കയുടെ നിർണ്ണാടസ സ്ഥാനം മൂലം വൻശക്തികൾക്കുള്ള ആശങ്കയാണ് പ്രശ്നത്തിന് പിന്നിലെന്നും…
Read More » - 11 December
ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കുഞ്ഞ് മാലാഖയുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ട് മാതാപിതാക്കള്‍
മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടു മാതാപിതാക്കള്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലൂടെയാണ് ദമ്പതികളായ ഫാബിയാന അമോറിമും ഭര്‍ത്താവ് ക്ലോഡിയോ…
Read More » - 11 December
പാക്കിസ്ഥാന് ഈ മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ വംശജയായ യു.എന്നിലെ യുഎസ് അംബാസഡര്‍
ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് ഇനിയും ഭീകരതക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഒരു ഡോളര്‍ പോലും സഹായം നല്‍കരുതെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎന്‍)യിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി. അമേരിക്കയുടെ പട്ടാളക്കാരെ കൊന്നൊടുക്കുന്ന ഭീകരര്‍ക്ക്…
Read More » - 11 December
പാകിസ്ഥാന് ഭീകരരാഷ്ട്രം തന്നെ : പണം കൊടുത്ത് സഹായിക്കരുതെന്ന് യു.എസിനോട് നിക്കി ഹാലി
വാഷിംഗ്ടണ്‍ : പാകിസ്ഥാന് ഭീകരരാഷ്ട്രമാണെന്നും അവരെ പണം കൊടുത്ത് സഹായിക്കരുതെന്നും യു.എന്ലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലി യു.എസിനോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ സൈനികര്‍ക്ക് നേരെ തിരിയുകയും അവരെ…
Read More » - 11 December
ആയിരങ്ങള്‍ക്ക് മാതൃകയായി വിന്നി ഹാലോ
മോഡല്‍ ഓഫ് ദി ഇയര്‍ എന്നറിയപ്പെടാനുള്ള കഠിന പ്രയത്നത്തിലാണ് വിന്നി ഹാലോ. കഴിഞ്ഞ ദിവസം ഫാഷന്‍ അവാര്‍ഡുകളില്‍ പങ്കെടുക്കാന്‍ മെറ്റാലിക് ഗൗണ്‍ ധരിച്ചെത്തിയ ഹാലോ തന്നെയാണ് എല്ലാവരുടെയും…
Read More » - 11 December
ജനങ്ങളെ ആശങ്കയിലാക്കി വീണ്ടും ഭൂചലനം
വാഷിംഗ്ടണ്‍: ജങ്ങളെ ആശങ്കയിലാക്കി അമേരിക്കയിലെ തെക്കുകിഴക്കന്‍ അലാസ്കയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ചയുണ്ടായത്. ഞായറാഴ്ച തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍ ഇവിടെ…
Read More » - 11 December
സേവ് ശബരിമല; ലണ്ടനിൽ 15 ന് റാലി
ലണ്ടൻ: യുവതീപ്രവേശനത്തിന് എതിരായ പ്രക്ഷോഭത്തിൽ ലണ്ടനിൽ 15 ന് ഐക്യം പ്രഖ്യാപിച്ച് റാലി. എഫ്ഐഎസ്ഐയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുക.
Read More »