International
- Apr- 2023 -9 April
മുഖ്യമന്ത്രി അടുത്ത മാസം യുഎഇ സന്ദർശിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇ സന്ദർശിക്കും. യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് സന്ദർശനം. നാലു ദിവസത്തേക്കാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. സർക്കാർ സംഘടിപ്പിക്കുന്ന…
Read More » - 9 April
ടെക്സസിൽ ഗർഭനിരോധന ഗുളികയ്ക്ക് വിലക്ക്: സ്ത്രീകളുടെ നീതി നിഷേധിച്ച വിധിക്കെതിരെ പ്രതിഷേധം ശക്തം
രണ്ട് പതിറ്റാണ്ടുകളോളം ഗർഭനിരോധനത്തിന് ഉപയോഗിച്ചിരുന്ന ഗർഭനിരോധന ഗുളികയ്ക്ക് വിലക്കേർപ്പെടുത്തി ടെക്സസ് കോടതി. ജഡ്ജി മാത്യു ജസ്മറിക്കാണ് മിഫ്പ്രിസ്റ്റോൺ എന്ന ഗർഭനിരോധന ഗുളികയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. കോടതി പുറപ്പെടുവിച്ച…
Read More » - 8 April
വളർത്തു നായയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് 19കാരി, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു: ഒടുവിൽ അറസ്റ്റ്
വാഷിങ്ടൺ: വളർത്തു നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട്, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പെൺകുട്ടി അറസ്റ്റിൽ. മിസിസിപ്പി സ്വദേശിനിയായ പത്തൊമ്പത് വയസുകാരിയായ ഡെനിസ് ഫ്രേസിയർ ആണ് അറസ്റ്റിലായത്.…
Read More » - 8 April
കടക്കെണി ഒഴിവാക്കാൻ പാകിസ്ഥാന് അടിയന്തര വിദേശ വായ്പ അനിവാര്യം, മുന്നറിയിപ്പുമായി ലോകബാങ്ക്
കടക്കെണിയിൽ നിന്നും കരകയറാൻ പാകിസ്ഥാന് അടിയന്തര വിദേശ വായ്പ അനിവാര്യമാണെന്ന് ലോക ബാങ്ക്. ‘പൊതു കട പ്രതിസന്ധിയിൽ’ നിന്നും രക്ഷ നേടാൻ പുതിയ വിദേശ വായ്പകൾ എടുക്കാൻ…
Read More » - 8 April
ഇസ്രയേലില്‍ ഭീകരാക്രമണം
ടെല്‍അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നടന്ന ഭീകരാക്രമണത്തില്‍ 3 പേര് കൊല്ലപ്പെട്ടു. ടെല്‍ അവീവിലെ തിരക്കേറിയ മേഖലയിലാണ് ആക്രമണം നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.…
Read More » - 8 April
ഒടുവിൽ മൗനം വെടിഞ്ഞു: കൊറോണ വൈറസ് എത്തിയതെങ്ങനെയെന്ന് വ്യക്തമാക്കി ചൈന
ന്യൂയോർക്ക്: കോവിഡ് മനുഷ്യരിലേക്കെത്തിയത് സംബന്ധിച്ച് ചൈനീസ് ഗവേഷകരുടെ പഠന റിപ്പോർട്ട് പുറത്ത്. ആദ്യമായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച വുഹാനിലുള്ള ഹുനാൻ സീഫുഡ് മാർക്കറ്റിൽ നടത്തിയ ഗവേഷണത്തെ…
Read More » - 8 April
ശുചിമുറി കുത്തിത്തുറന്ന് മോഷണം: കൈക്കലാക്കിയത് 436 ഐഫോണുകൾ, സംഭവം ഇങ്ങനെ
ആപ്പിൾ സ്റ്റോറിന്റെ ശുചിമുറി കുത്തിത്തുറന്ന് കോടികൾ വിലമതിക്കുന്ന ഐഫോണുകൾ മോഷ്ടിച്ചു. വാഷിംഗ്ടണിലാണ് സംഭവം. ശുചിമുറി കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ നാല് കോടി രൂപ വിലമതിക്കുന്ന 436 ഐഫോണുകളാണ്…
Read More » - 6 April
യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ ബോഡിയിലേക്ക് വൻ ഭൂരിപക്ഷത്തോടെ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു
ന്യൂഡൽഹി : യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ചൈനയും ദക്ഷിണകൊറിയയും കൂടാതെ ഏഷ്യ പസഫിക് വിഭാഗത്തിൽ നിന്ന് ശേഷിക്കുന്ന സീറ്റിലാണ് ഇന്ത്യ മത്സരിച്ചത്. 53-ൽ 46…
Read More » - 5 April
‘ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’ വിജയകരം: ഡാർക്ക് വെബ് തട്ടിപ്പുകാർക്ക് പൂട്ടുവീണു, 120 പേർ അറസ്റ്റിൽ
ഡാർക്ക് വെബ് തട്ടിപ്പുകാർക്ക് പൂട്ടിട്ട് ‘ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡാർക്ക് വെബ് വഴി ഉപഭോക്താക്കളുടെ പാസ്വേഡും രഹസ്യ വിവരങ്ങളും വിൽപ്പന നടത്തിയിരുന്ന ‘ജെനസിസ്…
Read More » - 5 April
ആശങ്ക പടർത്തി മാർബർഗ് വൈറസ് : അതീവ അപകടകാരിയെന്ന് റിപ്പോർട്ട്
ആഫ്രിക്കയിൽ കണ്ടെത്തിയ അതീവ അപകടകാരിയായ മാർബർഗ് വൈറസ് പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇക്വടോറിയൽ ഗിനിയയിൽ മാർബർഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് 9 പേർക്ക് വൈറസ്…
Read More » - 5 April
യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. കോടതിയിലെത്തി കീഴടങ്ങിയ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. മൻഹാറ്റൻ കോടതിയിലാണ് ട്രംപ്…
Read More » - 4 April
ഫോബ്സ് പട്ടിക പുറത്ത്: മലയാളികളിൽ ആദ്യം എംഎ യൂസഫലി
ദുബൈ: ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് മാഗസിൻ പുറത്തുവിട്ടു. 211 ശതകോടിയുമായി ലൂയി വിറ്റന് ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്. 2,640 സമ്പന്നരെയാണ്…
Read More » - 4 April
ഇമ്രാന് ഖാന് കോടതിയില്‍ ഹാജരായത് ബുള്ളറ്റ് പ്രൂഫ് ബക്കറ്റ് തലയില്‍ വെച്ച്,കോമാളി വേഷം കെട്ടി മുന്‍ പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: തോഷഖാന കേസുമായി ബന്ധപ്പെട്ട് മുന്‍ പാക് പ്രധാനമന്ത്രി കോടതിയില്‍ ഹാജരായത് ബുള്ളറ്റ് പ്രൂഫ് ബക്കറ്റ് ധരിച്ച്. ലാഹോറിലെ കോടതിയിലേക്കാണ് പ്രത്യേക ബുള്ളറ്റ് പ്രൂഫ് സുരക്ഷാ കവര്‍…
Read More » - 4 April
ഇന്ത്യൻ-അമേരിക്കൻ ഷെഫ് രാഘവൻ അയ്യർ അന്തരിച്ചു
ലോക പ്രസിദ്ധ ഷെഫ് രാഘവൻ അയ്യർ അന്തരിച്ചു. 61 വയസ്സായിരുന്നു. സാൻഫ്രാൻസിസ്കോയിൽ വച്ചായിരുന്നു അന്ത്യം. പാചക അധ്യാപകനും കറി വിദഗ്ധനുമായ അദ്ദേഹം ‘ഐക്കണിക് 660 കറീസ്’ ഉൾപ്പെടെ…
Read More » - 3 April
പ്രണയം വീട്ടിൽ പൊക്കി, കാമുകനുമായുള്ള ബന്ധമൊഴിയണമെന്ന് അമ്മ: അമ്മയെ കൊല്ലാൻ ക്വട്ടേഷൻ നൽകി 14 വയസുകാരി
പ്രണയത്തിന് എതിര് നിന്ന അമ്മയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത് പ്രായപൂർത്തിയാകാത്ത മകൾ. റഷ്യയിലാണ് സംഭവം. കാമുകനുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടിക്ക് അമ്മ ശത്രുവായത്. തുടർന്ന് പെൺകുട്ടി…
Read More » - 3 April
രാജ്യവിരുദ്ധരും ഇസ്ലാമിസ്റ്റുകളും മോദിയെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ലോക നേതാക്കളില്‍ മോദി തന്നെ നമ്പര്‍ വണ്‍
ന്യൂഡല്‍ഹി: ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്റലിജന്‍സ് സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ടാണ് റാങ്കിംഗ് പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും യുകെ പ്രധാനമന്ത്രി…
Read More » - 2 April
ഓൺലൈൻ തട്ടിപ്പ്: 39 ചൈനീസ് പൗരന്മാർ പിടിയിൽ
കൊളബോ: ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 39 ചൈനീസ് പൗരന്മാർ പിടിയിൽ. ശ്രീലങ്കയിലാണ് സംഭവം. അൽതുഗാമ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ…
Read More » - 2 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, വിലയിൽ നേരിയ…
Read More » - 2 April
ലോക ഓട്ടിസം അവബോധ ദിനത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ആശയവിനിമയം, സാമൂഹിക ഇടപെടൽ, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ന്യൂറോ ഡെവലപ്മെന്റൽ അവസ്ഥയായ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിനെ (ASD) കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഏപ്രിൽ 2 ലോക ഓട്ടിസം…
Read More » - 2 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 2 April
ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം: നിർദ്ദേശവുമായി യുഎഇ
അബുദാബി: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് യുഎഇ ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 2 April
സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി: സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. യുഎഇയിൽ സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി…
Read More » - 2 April
ബോക്സിംഗ് മത്സരത്തിനിടെ അപകടം: മലയാളി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ലണ്ടൻ: ബോക്സിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. യുകെയിലാണ് സംഭവം. യുകെയിലെ നോട്ടിങ്ഹാമിൽ ക്യാൻസർ രോഗികളെ സഹായിക്കുന്നതിനു വേണ്ടി പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് ഈ…
Read More » - 2 April
കാനഡയിലുള്ള സുനിതാ ദേവദാസിന്റെ ഇന്ത്യൻ പാസ്പോർട്ടു റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹർജി
കാനഡയിൽ സ്ഥിരതാമസമാക്കിയ സുനിതാ ദേവദാസിന്റെ ഇന്ത്യൻ പാസ്പോർട്ടും, ഒസിഐ കാർഡും കണ്ടുകെട്ടണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദേശ്യകാര്യ മന്ത്രാലയത്തിനു പരാതി ലഭിച്ചു. മാർച്ച് 1 നാണ് ഇതുമായി ബന്ധപ്പെട്ട…
Read More » - 2 April
ഹോട്ട് എയർ ബലൂണിന് തീപിടിച്ചു: യാത്രക്കാരായ രണ്ടു പേർ മരിച്ചു
മെക്സിക്കോ സിറ്റി: ഹോട്ട് എയർബലൂണിന് തീപിടിച്ചു. മെക്സിക്കോയിലാണ് സംഭവം. അപകടത്തെ തുടർന്ന് യാത്രക്കാരായ രണ്ടു പേർ മരിച്ചു. മെക്സികോ സിറ്റിയ്ക്ക് സമീപമുള്ള പുരാവസ്തു കേന്ദ്രമായ തിയോതിഹുവാക്കലിനു സമീപത്താണ്…
Read More »