International
- Sep- 2018 -10 September
ഒപ്പം മരിക്കാമെന്ന് വാക്കു നല്കി വീട്ടിലെത്തിക്കും; 9 പേരെ കൊന്നുനുറുക്കിയ ട്വിറ്റര്‍ കൊലയാളിയുടെ കഥയിങ്ങനെ
ടോക്കിയോ: ട്വിറ്ററിലൂടെ പരിചയപ്പെട്ട 9 പേരെ കൊലപ്പെടുത്തിയ 27കാരന് അറസ്റ്റില്‍. ‘ട്വിറ്റര്‍ കൊലയാളി’ എന്നറിയപ്പെടുന്ന തകാഹിരോ ശിരൈഷി ആണ് പിടിയിലായത്. 15 മുതല്‍ 26 വരെ വയസ്സുള്ളവരെയാണ്…
Read More » - 10 September
ചെവിവേദനയുമായി ആശുപത്രിയിലെത്തിയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
ബെയ്ജിങ്: ചെവിയില്‍ അസ്വസ്ഥതയും വേദനയും തോന്നുന്നുവെന്ന് പറഞ്ഞ് ചികിത്സയ്ക്കെത്തിയയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ചെവിവേദനയുമായെത്തിയ അറുപതുകാരന്റെ ചെവിക്കുള്ളില്‍ ചിലന്തി വല കെട്ടിയിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ചൈനയിലെ ലിയോണിങ്…
Read More » - 10 September
ഭര്‍ത്താവിന് തന്നേക്കാള്‍ 18 വയസ്സ് കുറവാണെന്ന് തിരിച്ചറിഞ്ഞത് മൂന്ന് മക്കളായ ശേഷം: വീട്ടമ്മ ചെയ്തത്
പെര്‍ത്ത്: ഭര്‍ത്താവിന് തന്നേക്കാള്‍ പതിനെട്ട് വയസ് കുറവാണെന്ന് മനസിലായ വീട്ടമ്മ മക്കളെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. നാല്പ്പത്തിയേഴുകാരിയാ മാരാ ഹാര്‍വേയാണ്…
Read More » - 10 September
വീണ്ടും കത്തി ആക്രമണം; ഏഴു പേര്‍ക്ക് പരിക്ക്
പാരീസ് : പരീസില്‍ വീണ്ടും കത്തി ആക്രമണം. സംഭവത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റു, ഇതിൽ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരു അഫ്ഗാൻ…
Read More » - 9 September
വീണ്ടും ചാവേര്‍ ബോംബ് സ്ഫോടനം: 7 മരണം
കാബൂള്‍: വീണ്ടും ചാവേര്‍ ബോംബ് സ്ഫോടനം. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സോവിയറ്റ് വിരുദ്ധ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ അനുസ്മരണ ചടങ്ങിനിടെ ബൈക്കിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ച് ഏഴു…
Read More » - 9 September
മൂന്നാംനിലയിലെ ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ കൊച്ചുപെണ്‍കുട്ടിക്ക് രക്ഷകരായി സൂപ്പർ ഹീറോസ്
കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ മൂന്ന് വയസുകാരിക്ക് രക്ഷകരായി രണ്ട് യുവാക്കൾ. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് സംഭവം. ഒരാള്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വ്യാപാരിയുമാണ്.…
Read More » - 9 September
കോള്‍ സെന്റര്‍ തട്ടിപ്പ്: അമേരിക്കക്കാരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്
ഷിക്കാഗോ: കോള്‍ സെന്റര്‍ തട്ടിപ്പില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 പേര് കുറ്റക്കാരാണെന്ന് കോടതി. ഇന്ത്യയിലെ അഹമ്മദാബാദിലുള്ള വിവിധ കോള്‍ സെന്ററുകള്‍ വഴി രണ്ടായിരം അമേരിക്കക്കാരെ കബളിപ്പിച്ച്…
Read More » - 9 September
ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസ് : പതിനാറുകാരന് തടവ് ശിക്ഷ
ലണ്ടന്‍: ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരനായ ലണ്ടൻ സ്വദേശിക്ക് നാല് വര്‍ഷം തടവ് ശിക്ഷ. വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പട്ടേലിനെയാണ്(49)…
Read More » - 9 September
വിമാനം തടാകത്തിൽ തകർന്നു വീണ് 17പേർ മരിച്ചു
ജുബ: വിമാനം തടാകത്തിൽ തകർന്നു വീണ് 17പേർ മരിച്ചു. ദക്ഷിണ സുഡാനില്‍ ജുബയില്നിന്നു യിറോളിലേക്കു ഞായറാഴ്ച രാവിലെ 22പേരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപെട്ടത്. മൂന്ന് പേര് രക്ഷപ്പെട്ടു. ഇതിൽ…
Read More » - 9 September
ബലാത്സംഗത്തിനിരയായ 83കാരി മരിച്ചു; പിടിയിലായത് 14കാരൻ
ബാള്‍ട്ടിമോറി: അപ്പാര്‍ട്ട്മെന്റില്‍ ബലാത്സംഗത്തിനിരയായ നിലയിൽ കണ്ടെത്തിയ 83കാരി മരിച്ചു. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ 14 കാരൻ പിടിയിലായി. ബാള്‍ട്ടിമോറിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന 83-കാരിയാണ് അതിക്രൂരമായ ബലാത്സംഗത്തിനിരയായത്.…
Read More » - 9 September
അരിഫ് അല്‍വി പാകിസ്താന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു
ഇസ്ലാമാബാദ്: അരിഫ് ആല്‍വി പാക്കിസ്ഥാന്റെ 13-ാമത്തെ പ്രസിഡന്റായി സ്ഥാനമേറ്റു. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റീസ് സക്കീബ് നിസാറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വിശ്വസ്തനും…
Read More » - 9 September
ഇന്ത്യന്‍ വംശജന്റെ കൊലപാതകം:കൗമാരക്കാരനു നാലു വര്‍ഷം തടവ്
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ കടയുടമയെ കൊല്ലപ്പെടുത്തിയ കേസില്‍ ലണ്ടനില്‍ പതിനാറുകാരന് നാല് വര്‍ഷം തടവ്. വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്നവിജയകുമാര് പപട്ടേലാണ്(49)കൊല്ലപ്പെട്ടത്. സിഗററ്റ് പേപ്പര്‍…
Read More » - 9 September
ജനങ്ങൾക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; പിന്നീട് സംഭവിച്ചത്
മോസ്കോ: ജനങ്ങൾക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധിപ്പേര്‍ക്ക് പരിക്ക്. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ അമിത വേഗതയിലായിരുന്ന കാർ വഴിയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ…
Read More » - 9 September
അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയ കാറപകടത്തില്‍ മരിച്ചു
സുഖുമി: അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയ കാറപകടത്തില്‍ മരിച്ചു. റഷ്യന്‍ നഗരമായ സോച്ചിയില്‍ നിന്ന് അബ്ഖാസിയയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പ്രാദേശിക സമയം രാത്രി 10 മണിക്ക് മ്യൂസെരാ…
Read More » - 8 September
കാണാതായ ഹെലികോപ്റ്റർ വനത്തിനുള്ളിൽ തകർന്നു വീണ് ആറ് മരണം
കാഠ്മണ്ഡു : കാണാതായ ഹെലികോപ്റ്റർ വനത്തിനുള്ളിൽ തകർന്നു വീണ് ആറ് മരണം. ഗോർഹ ജില്ലയിലെ സമഗുവനിൽനിന്നും കാഠ്മ ണ്ഡുവിലേക്ക് പുറപ്പെട്ട ആൾട്ടിറ്റ്യൂഡ് എയർലൈൻസിന്റെ ഹെലികോപ്റ്റർ അപകടത്തിൽപെട്ടു പൈലറ്റ്…
Read More » - 8 September
സാനിയ-ഷോഐബ് ദമ്പതികളുടെ കുഞ്ഞ് ഇന്ത്യനോ പാകിസ്ഥാനിയോ? ഷോഐബ് മാലിക്കിന്റെ വെളിപ്പെടുത്തല്‍
ലാഹോര്‍•തന്റെ കുഞ്ഞ് പാകിസ്ഥാനിയോ ഇന്ത്യന്‍ പൗരനോ ആയിരിക്കില്ലെന്നും അവന്/അവള്‍ക്ക് മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വമായിരികുമെന്നും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം കഴിച്ച പാക് ക്രിക്കറ്റ് താരം…
Read More » - 8 September
ഇന്ത്യയ്ക്കും ചൈനയ്ക്കും സാമ്പത്തിക ഇളവുകൾ നൽകേണ്ടതില്ലെന്ന് ഡൊണാൾഡ് ട്രംപ്
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കും ചൈനയ്ക്കും സാമ്ബത്തിക ഇളവുകള്‍ നൽകി വരുന്ന നടപടി നിര്‍ത്തലാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വളരെയധികം വേഗത്തിൽ വികസിച്ച്കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അതിനാൽ…
Read More » - 8 September
ഏഴുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി
കാഠ്മണ്ഡു: ഏഴുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി. നേപ്പാളില്‍ ശനിയാഴ്ച രാവിലെ ഗോര്‍ഹ ജില്ലയിലെ സമഗുവനില്‍നിന്നും കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ആള്‍ട്ടിറ്റിയൂഡ് എയര്‍ലൈന്‍സിന്റെ ഹെലികോപ്ടറാണ് കാണാതായത്. അഞ്ച് നേപ്പാള്‍ സ്വദേശികളും…
Read More » - 8 September
ബസും ട്രക്കും കൂട്ടിയിടിച്ചു: 15 മരണം, 25 പേര്‍ക്ക് പരിക്ക്
കാണ്ഡഹാര്‍: യാത്രക്കാരുമായി പോയ ബസ് കാറുമായി കൂട്ടിയിടിച്ച് 15 മരണം. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയിലാണ് അപകടം നടന്നത്. അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്ക് പറ്റിയതായി അധികൃതര്‍…
Read More » - 8 September
ഭൂകമ്പം: മരണസംഖ്യ 30 കടന്നു
ടോക്യോ: ജെബി കൊടുങ്കാറ്റില്‍ നിന്നും കരയറും മുമ്പേ ജപ്പാനെ പിടിച്ചു കുലുക്കി ഭൂകമ്പവും. വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്ഡോ ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.6 ആയിരുന്നു…
Read More » - 8 September
വിദേശസഞ്ചാരികളായ യുവതികളെ യോഗ പരിശീലകൻ പീഡിപ്പിച്ചതായി പരാതി
ബാങ്കോക്: 14 വിദേശസഞ്ചാരികളായ യുവതികളെ യോഗ പരിശീലകൻ പീഡിപ്പിച്ചതായി പരാതി. യോഗ ചെയ്യാനെത്തിയ യുവതികളെ പരിശീലകൻ പീഡിപ്പിക്കുകയായിരുന്നു. സെന്ററിലെ യോഗ ഗുരുവായ സ്വാമി വിവേകാനന്ത സരസ്വതിക്കെതിരെയാണ് ആരോപണം…
Read More » - 8 September
ജനങ്ങള്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ട്രംപിന്റെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമ
വാഷിംഗ്ടണ്‍: ജനങ്ങള്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും വിവിധ തരത്തിലുള്ള നികുതി റദ്ദാക്കലുകളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുന്ന തീരുമാനങ്ങളാണ് ട്രംപ് കൈക്കൊള്ളുന്നതെന്നും തുറന്നടിച്ച് മുന്‍ പ്രസിഡന്റ്…
Read More » - 8 September
യുവ ഗായകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ക്യാഫോര്ണിയ: യുഎസില്‍ യുവ റാപ് ഗായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കന്‍ സംഗീതപേമികളെ ഹരം കൊള്ളിച്ച പ്രശസ്ത ഗായകൻ മാക് മില്ലറെ(26)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കലിഫോര്‍ണിയ…
Read More » - 8 September
ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം
സാന്റിയാഗോ: ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. ചിലിയിലാണ് കഴിഞ്ഞ ദിവസം റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എന്നാല്‍ ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ നാശനഷ്ടമുണ്ടാവുകയോ ചെയ്തതായി…
Read More » - 7 September
എയര്‍പോര്‍ട്ട് ജീവനക്കാരന് യാത്രക്കാരന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചു
ഫിലിപ്പൈന്‍സ് : എയര്‍പോര്‍ട്ട് സ്റ്റാഫ് യാത്രക്കാരന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചു. നിനോയ് അക്വിനോ എയര്‍പോര്‍ട്ടിലാണ് സംഭവം. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്നില്‍ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടയിലായിരുന്നു…
Read More »