International
- Feb- 2023 -10 February
ഭൂചലനം: തുർക്കിയിലേക്കും സിറിയയിലേക്കും 108 ടൺ അടിയന്തര സഹായമെത്തിച്ച് ഖത്തർ
ദോഹ: തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതർക്കായി സഹായമെത്തിച്ച് ഖത്തർ. 108 ടൺ അടിയന്തര സഹായമാണ് ഖത്തർ ഇരു രാജ്യങ്ങൾക്കുമായി നൽകിയത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് ആണ് റെഡ്…
Read More » - 10 February
ആരും ഞങ്ങളെ സഹായിച്ചില്ല, ഇനി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട: പ്രസിഡന്റ് ഉര്‍ദുഗാനെതിരെ തുര്‍ക്കിയിലെ ജനങ്ങള്‍
ഇസ്താംബൂള്‍ : തുര്‍ക്കിയിലും സിറിയയിലുമായി 21,000 ലേറെ പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഭൂകമ്പത്തില്‍ സര്‍ക്കാര്‍ സഹായം വേണ്ട വിധം ലഭിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. വോട്ടും ചോദിച്ച്…
Read More » - 10 February
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യമെത്തി
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യമെത്തി. ഡിസംബറിൽ നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വർണം നേടിയ സുമൻ…
Read More » - 10 February
ഭൂചലനം: തുർക്കിയിലും സിറിയയിലുമുള്ള പ്രിയപ്പെട്ടവരെ യുഎഇയിലെ താമസക്കാർക്ക് സൗജന്യമായി ഫോണിൽ വിളിക്കാം
അബുദാബി: തുർക്കിയിലും സിറിയയിലുമുള്ള പ്രിയപ്പെട്ടവരെ യുഎഇയിലെ താമസക്കാർക്ക് സൗജന്യമായി ഫോണിൽ വിളിക്കാം. യുഎഇ നെറ്റ്വർക്കിൽ നിന്ന് സിറിയയിലേക്കും തുർക്കിയിലേക്കും ഒരാഴ്ചത്തേക്ക് സൗജന്യ കോളുകൾ വാഗ്ദാനം ചെയ്യുന്നതായി ടെലികോം…
Read More » - 10 February
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ഇന്ത്യയിലേക്ക് പുതിയ വിമാന സർവ്വീസുമായി എയർ അറേബ്യ
അബുദാബി: പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ അറേബ്യ. ഇന്ത്യയിലേക്ക് പുതിയ വിമാന സർവ്വീസ് എയർ അറേബ്യ ആരംഭിച്ചു. പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലേക്കാണ് എയർ അറേബ്യ പുതിയ…
Read More » - 10 February
കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നത് താത്ക്കാലികമായി നിർത്തി ഈ രാജ്യം: കാരണമിത്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് താത്ക്കാലികമായി നിർത്തി ഫിലിപ്പീൻസ്. കുവൈത്തിൽ വെച്ച് ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരി ജുലീബി റനാറ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം…
Read More » - 10 February
തുർക്കി ഭൂചലനം: മരണപ്പെട്ടവർക്കായി പ്രത്യേക പ്രാർത്ഥന നടത്തി യുഎഇ
അബുദാബി: തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരണപ്പെട്ടവർക്കായി പ്രത്യേക പ്രാർത്ഥന നടത്തി യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 10 February
തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് ചുംബിച്ച് തുര്‍ക്കി വനിത
ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ വ്യാപകനാശമുണ്ടായ തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ ആര്‍മിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് തുര്‍ക്കി വനിത ചുംബിക്കുന്ന ചിത്രം വൈറല്‍. ഇന്ത്യന്‍ ആര്‍മിയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍…
Read More » - 10 February
സാമ്പത്തിക പ്രതിസന്ധിയും തീവ്രശരിയത്ത് നിയമങ്ങളും കൊടും പട്ടിണിയും മടുത്തു, ജന ലക്ഷങ്ങള്‍ അഫ്ഗാന് വിടാനൊരുങ്ങുന്നു
കാബൂള്‍: താലിബാന് ക്രൂരതയില്‍നിന്നും പട്ടിണിയില്‍നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന മാനസികനിലയിലാണ് അഫ്ഗാന് ജനത എന്ന് റിപ്പോര്‍ട്ട്. സര്‍വതും പിന്നിലുപേക്ഷിച്ച് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞദിവസം…
Read More » - 10 February
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണം 20000 കടന്നു
തുര്‍ക്കി : തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണം 20,000 കടന്നു. പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകമ്പത്തെ അതിജീവിച്ചവര്‍ പോലും മരിക്കാന്‍ കാരണമാകുമെന്ന്…
Read More » - 9 February
തുര്‍ക്കി, സിറിയ ഭൂകമ്പം: മരണസംഖ്യ 12000 കടന്നു, ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം
അങ്കാറ: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12000 കടന്നു. സിറിയയില്‍ 2,992 പേര് കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. തുര്‍ക്കിയില്‍ മരണസംഖ്യ 9000 കടന്നു.…
Read More » - 9 February
- 8 February
മക്ക- മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ മറിഞ്ഞ് തീപിടിച്ചു: ആളപായമില്ലെന്ന് അധികൃതർ
ജിദ്ദ: മക്ക- മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ മറിഞ്ഞ് തീപിടിച്ചു. ജിദ്ദ ഗവർണറേറ്റിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ് ജംഗ്ഷനിലെ ഹറമൈൻ എക്സ്പ്രസ് ട്രെയിനിന്റെ…
Read More » - 8 February
ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോഗിച്ചു: റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ
വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ വേണ്ടി ചൈന ചാര ബലൂൺ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. ദ വാഷിങ്ടൺ പോസ്റ്റ് എന്ന അന്താരാഷ്ട്ര മാദ്ധ്യമാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.…
Read More » - 8 February
ഭൂചലനം: തുർക്കിയിലേക്കും സിറിയയിലേക്കും സുരക്ഷാസേനയെ അയച്ച് ഒമാൻ
മസ്കത്ത്: തുർക്കിയിലേക്കും സിറിയയിലേക്കും സുരക്ഷാസേനയെ അയച്ച് ഒമാൻ. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. തെക്കൻ തുർക്കിയയിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സിവിൽ…
Read More » - 8 February
അഫ്ഗാനിൽ വീണ്ടും സ്ഫോടനം: മൂന്ന് പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. അഫ്ഗാനിസ്ഥാൻ ഫർയാബ് പ്രവശ്യയിലെ മസ്ജിദിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇമാം…
Read More » - 8 February
ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 8 February
വാലന്റൈൻസ് വീക്കിൽ ഹൃദയസ്പർശിയായ ഈ ആശയങ്ങൾക്കൊപ്പം പ്രണയം ആഘോഷിക്കൂ
വാലന്റൈൻസ് വീക്കിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ലോകമെമ്പാടും ആഘോഷിക്കുന്ന ഒരു പ്രത്യേക അവസരമാണ് പ്രൊപ്പോസ് ഡേ. പലരും തങ്ങളുടെ പങ്കാളികളോടോ ക്രഷുകളോടോ തങ്ങളുടെ സ്നേഹവും വാത്സല്യവും…
Read More » - 8 February
ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി സൗദി അറേബ്യ
റിയാദ്: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി സൗദി അറേബ്യ. ഭൂചലനത്തെ തുടർന്ന് പ്രതിസന്ധിയിലായ തുർക്കിയിലേക്കും സിറിയയിലേക്കും രക്ഷാസംഘങ്ങളെ അയക്കാനും അടിയന്തരമായി മെഡിക്കൽ, മാനുഷിക സഹായങ്ങൾ എത്തിക്കാനും സൗദി അറേബ്യ…
Read More » - 8 February
ജൂലൈ ഒന്നിന് മുൻപ് സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി: നിലപാട് കടുപ്പിച്ച് യുഎഇ
ദുബായ്: ജൂലൈ ഒന്നിന് മുൻപ് സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സ്വദേശിവത്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നാണ്…
Read More » - 8 February
തുര്‍ക്കിയെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂകമ്പം, മരണം പതിനായിരത്തിനടുത്തേയ്ക്ക്
ഇസ്താംബുള്‍: തുര്‍ക്കിയെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. Read Also: മദ്യപിച്ചു വാഹനം…
Read More » - 8 February
ഈ റെസ്റ്റോറന്റിൽ വാലന്റൈൻസ് ഡേയിൽ നിങ്ങളുടെ പങ്കാളിയെ പ്രൊപ്പോസ് ചെയ്താൽ കിട്ടും ഒരു വർഷത്തെ ഫ്രീ ഫുഡ്
ഫെബ്രുവരി 14 നു ലോകമെമ്പാടും വാലന്റൈൻസ് ഡേയ്ക്കുള്ള ഒരുക്കങ്ങളിലാണ്. വാലന്റൈൻസ് വാരാഘോഷങ്ങൾക്കായി ഹോട്ടലുകളും ഷോപ്പിങ് മാളുകളുമെല്ലാം തയ്യാറെടുത്തു കഴിഞ്ഞു. പ്രിയപ്പെട്ടവർക്കുള്ള സർപ്രൈസുകൾ, പുത്തൻ സമ്മാനങ്ങൾ എല്ലാം ഒരുക്കാനായി…
Read More » - 8 February
കിം ജോങ് ഉന്നിനെ കാണാനില്ല: സംഭവം വൻ സൈനികപരേഡ് നടക്കാനിരിക്കെ
പ്യോങ്യാങ്: ഉത്തരകൊറിയയിൽ ഈയാഴ്ച വൻ സൈനികപരേഡ് നടക്കാനിരിക്കെ ഏകാധിപതി കിം ജോങ് ഉന്നിനെ കാണാനില്ല. ഒരുമാസമായി കിം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള സംശയം ഇതോടെ…
Read More » - 8 February
തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്റെ ക്രൂരത
ഇസ്ലാമാബാദ്: തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ എന്‍ഡിആര്‍എഫ് വിമാനത്തിന് പാകിസ്ഥാന് വ്യോമാതിര്‍ത്തി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന…
Read More » - 7 February
വിഷൻ 2030: സൗദി അറേബ്യയിൽ ആദ്യമായി വിദേശ ആരോഗ്യ ഇൻഷുറൻസ് കമ്പനിക്ക് പ്രവർത്താനാനുമതി നൽകി
റിയാദ്: അമേരിക്കൻ കമ്പനിയായ സിഗ്ന വേൾഡ് വൈഡ് ഇൻഷുറൻസിന് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതി നൽകി സൗദി അറേബ്യ. ആദ്യമായാണ് ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദി അറേബ്യയിൽ…
Read More »