International
- Jul- 2017 -14 July
മയക്കുമരുന്ന് കള്ളക്കടത്ത്: ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി
യു.എന്‍: സിംഗപ്പൂരിൽ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരനെ തൂക്കിലേറ്റി. പ്രഭാകരന് ശ്രീവിജയന്‍ എന്ന 24 കാരനെ തൂക്കിലേറ്റിയതായി സെന്‍ട്രല്‍ നാര്‍കോടിക് ബ്യൂറോയാണ് അറിയിച്ചത്.…
Read More » - 14 July
ഫ്രഞ്ച് പ്രസിഡന്റ് നോക്കിനില്‍ക്കെ അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരഭംഗിയെക്കുറിച്ച് ട്രംപ് പറയുന്നതിങ്ങനെ
വാഷിങ്ടണ്‍: ഫ്രഞ്ച് പ്രസിഡന്റ് നോക്കിനില്‍ക്കെ അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരഭംഗിയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിങ്ങനെ. നിങ്ങള്‍ക്ക് നല്ല ഷെയ്പ്പ് ഉണ്ടല്ലോ എന്നാണ് ട്രംപ് ചോദിച്ചത്. ഫ്രഞ്ച്…
Read More » - 14 July
ജനങ്ങൾക്ക് ഏറ്റവും കൂടുതൽ വിശ്വാസമുള്ള ഗവണ്മെന്റ്: ലോക രാഷ്ട്രങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ ഒന്നാമത്
ന്യൂഡൽഹി: ജനങ്ങൾക്ക് ഏറ്റവും കൂടുതൽ വിശ്വാസവും സുരക്ഷയും തോന്നുന്നത് ഇന്ത്യയിലെ ഗവണ്മെന്റിലെന്ന് ഫോബ്സ് റിപ്പോർട്ട്. ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള സർവേ പ്രകാരമാണെന്ന് ഫോബ്സിന്റെ ഈ റിപ്പോർട്ട്.73 %…
Read More » - 14 July
എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധന പെട്ടെന്ന് തീര്‍ക്കുന്ന പദ്ധതി നടപ്പിലാക്കിയേക്കും; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പകരം മറ്റൊരു സംവിധാനം വരും
പാൽമ: എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധന പെട്ടെന്ന് തീര്‍ക്കുന്ന പദ്ധതി നടപ്പിലാക്കിയേക്കും. ചില സമയങ്ങളിൽ എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധന മണിക്കൂറുകളോളം നീളാറുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരം എന്ന നിലയിൽ…
Read More » - 14 July
ചൈനയുമായി അടുക്കാൻ ഒരുങ്ങി ബംഗ്ലാദേശ്
ബംഗ്ലാദേശ് ചൈനയിൽ നിന്ന് പുതിയ രണ്ട് അന്തർവാഹിനികൾ വാങ്ങാൻ ഒരുങ്ങുന്നു
Read More » - 14 July
ട്രംപിന്റെ തീരുമാനം ലോകരാഷ്ട്രങ്ങളെ ഞെട്ടിക്കുന്നത് : ട്രംപ് ഭൂമിയെ നരകമാക്കി മാറ്റുമെന്ന് സ്റ്റീഫന്‍ ഹോക്കിങ്
ന്യൂയോര്‍ക്ക് : ആഴ്ചകള്‍ക്ക് മുന്‍പാണ് വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. പാരീസ് ഉടമ്പടിയില്‍…
Read More » - 14 July
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ കര്‍ശന നിലപാട് മയപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്
പാരിസ്: പാരിസ് കാലാവസ്ഥാ ഉടമ്പടിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന കര്‍ശന നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തിയ ട്രംപ്, പ്രസിഡന്റ്…
Read More » - 14 July
വിമാനം പറന്നുയരുന്നത് കാണാന്‍ റണ്‍വേയ്ക്ക് അടുത്തുള്ള വേലിയില്‍ പിടിച്ച് നിന്ന 57കാരിക്ക് ദാരുണാന്ത്യം
കരിബീയ: കരീബിയന്‍ ബീച്ചായ സെയിന്റ് മാര്‍ട്ടെന്‍ സമീപത്തുള്ള വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്ന് പൊങ്ങുന്നത് കാണാന്‍ റണ്‍വേയ്ക്ക് തൊട്ടു പിന്നിലെ വേലിയില്‍ പിടിച്ച് നിന്ന 57കാരി ദാരുണമായി…
Read More » - 14 July
മനുഷ്യമാംസം തിന്നുന്ന സൂക്ഷ്മജീവിയെ കണ്ടെത്തി
യു.എസ്: മനുഷ്യമാംസം തിന്നുന്ന സൂക്ഷ്മജീവിയെ കണ്ടെത്തി. യുഎസിലെ അലബാമയിൽ മെക്സിക്കോ ഉൾക്കടലിലാണ് കണ്ടെത്തിയത്. മനുഷ്യമാംസം ‘തിന്നുതീർക്കുന്ന’ വിബ്രിയോ വുൾനിഫിക്കസ് എന്ന ബാക്ടീരിയയാണ് മെക്സിക്കോ ഉൾക്കടലിന്റെ തീരപ്രദേശങ്ങളിലൊന്നായ മൊബീലിൽ…
Read More » - 14 July
ജീവിതത്തിനും മരണത്തിനും ഇടയില്‍ ഇരട്ടകള്‍ക്ക് ജന്മം നല്കി യുവതി
പ്രസവവേദനയിലും അര്‍ധബോധാവസ്ഥയിലും ആദ്യ കരച്ചില് ചിരിയായി മാറുന്നത് നിമിഷങ്ങള്‍ക്കകം ആണ്, ആ ഒരൊറ്റ കരച്ചില് മരണവേദനപോലും മറന്നുപോകുന്നത്, ഇതൊക്കെ ഏതൊരു സ്ത്രീയും അമ്മയാകുമ്പോള്‍ സംഭവിക്കുന്ന കാര്യമാണ്. പക്ഷേ…
Read More » - 14 July
അഫ്ഗാന് വിദ്യാര്‍ഥിനികള്‍ക്ക് ഇനി യുഎസിലേക്ക് പറക്കാം
വാഷിംഗ്ടണ്‍ : അമേരിക്കയിലെ വാഷിംഗ്ടണില്‍ നടക്കുന്ന ഗ്ലോബല്‍ റോബോട്ടിക്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് അവസരം ഒരുങ്ങി. വിസാ അപേക്ഷ തള്ളിയ തീരുമാനം പുന:…
Read More » - 14 July
യു.എസില്‍ ഇന്ത്യക്കാരന്റെ പൗരത്വം റദ്ദാക്കി
ന്യൂയോര്‍ക്ക് : ഒമ്പത് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണെന്ന വിവരം മറച്ചുവെച്ച് യു.എസ് പൗരത്വം നേടിയെടുത്ത ഇന്ത്യക്കാരന്റെ പൗരത്വം റദ്ദാക്കുന്നു. ഇന്ത്യക്കാരന് ഗുര്‍പ്രീത് സിങിന്റെ…
Read More » - 14 July
പിറന്നാള്‍ ആഘോഷത്തിനിടെ വെടിവയ്പ്; 11 മരണം
മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ കുട്ടികളുടെ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ 11 പേര് കൊല്ലപ്പെട്ടു. പിറന്നാള്‍ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു കുട്ടികള്‍ ജീവനോടെ രക്ഷപെട്ടു.…
Read More » - 13 July
കടലില്‍ മുങ്ങിയവരെ രക്ഷിക്കാൻ മനുഷ്യചങ്ങല തീര്‍ത്ത് ഒരു സാഹസിക രക്ഷാപ്രവര്‍ത്തനം; പിന്നീട് സംഭവിച്ചത് ഇങ്ങനെ
ഫ്ലോറിഡയിലെ പനാമ ബീച്ചില്‍ തിരയില്‍പ്പെട്ട ഒരു കുടുംബത്തെ രക്ഷിക്കാനായി മനുഷ്യച്ചങ്ങല തീർത്ത ആളുകളെ പുകഴ്ത്തി സോഷ്യൽ മീഡിയ. രണ്ട് ആണ്‍കുട്ടികളും നാല് മുതിര്‍ന്നവരും ഉള്‍പ്പെട്ട ഒരു കുടംബമാണ്…
Read More » - 13 July
റാബിയ വിളമ്പുന്ന ഭക്ഷണം കഴിക്കാനുള്ള തിരക്ക് കൂടുന്നു
ഭക്ഷണം പ്രിയരുടെ മനം കവരുകയാണ് റാബിയ. പാക്കിസ്ഥാനിലെ പിസ ഷോപ്പിലാണ് റാബിയുടെ സേവനം ലഭ്യമാക്കുന്നത്. റാബിയ വന്നതാടെ കച്ചവടം ഇരട്ടിയായി. എന്താണ് റാബിയുടെ സവിശേഷത. സംഗതി ലളിതമാണ്…
Read More » - 13 July
ബെല്‍ജിയത്തില്‍ ബുര്‍ഖാ നിരോധനം; യൂറോപ്യന്‍ കോടതിയുടെ അംഗീകാരം !
ബ്രസല്‍സ്: ബെല്‍ജിയത്തിലെ പൊതു സ്ഥലങ്ങളില്‍ ബുര്‍ഖാ നിരോധനത്തിന് യൂറോപ്യന്‍ കോടതിയുടെ അംഗീകാരം. ബെല്‍ജിയം സര്‍ക്കാരിന്റെ ഉത്തരവിനാണ് കോടതിയുടെ അംഗീകാരം ലഭിച്ചത്. മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ജനാധിപത്യ…
Read More » - 13 July
തടവിലായിരുന്ന സമാധാന നൊബേൽ ജേതാവ് അന്തരിച്ചു
ബെയ്ജിങ് : ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്രത്തിനുമായി വേണ്ടി ശബ്ദമുയർത്തിയതു കൊണ്ട് ജയിലിലടയ്ക്കപ്പെട്ട സമാധാന നൊബേൽ ജേതാവ് ലിയു സിയാവോബോ (61) അന്തരിച്ചു.ഷെന്യാങ്ങിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 13 July
ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി അന്തരിച്ചു
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി(70) അന്തരിച്ചു. ബുധനാഴ്ച നെൽസ്പ്രൂട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശാർബുദത്തിനു ചികിത്സയിലായിരിക്കുകയാണ് മരണം സംഭവിച്ചത്. ഈ വർഷം നടക്കാനിരിക്കുന്ന റോക്കിംഗ് ദി…
Read More » - 13 July
കുവൈത്തില്‍ നിന്നും 88 പ്രവാസികളെ നാടുകടത്തും
കുവൈത്തില്‍ നിന്നും 88 പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. തങ്ങളുടെ യഥാർത്ഥ ജോലികളിൽ നിന്നും ഒളിച്ചോടിയവരും നിയമപ്രകാരമുള്ള സ്പോൺസറുടെ കീഴിൽ പ്രവർത്തക്കാത്തവരെയുമാണ് പുറത്താക്കുക. ബുധനാഴ്ച അൽ…
Read More » - 13 July
ജാദവിന്റെ അമ്മയ്ക്ക് പാകിസ്ഥാന് വിസ അനുവദിച്ചേക്കും.
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന് വധശിക്ഷ വിധിച്ച ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ അമ്മയ്ക്ക് പാകിസ്ഥാന് വിസ അനുവദിച്ചേക്കും. അമ്മയ്ക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 13 July
മനുഷ്യരെക്കാള്‍ പൂച്ചകള്‍ ഉള്ള ഒരു ദ്വീപ്
ജപ്പാനിലെ ഓഷിമ ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ? പൂച്ചകളുടെ ദ്വീപ് എന്നാണ് ഇത് അറിയപ്പെടുന്നത്.
Read More » - 13 July
5,800 സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ഭീമന് മഞ്ഞുമല കടലിലേയ്ക്ക് : സംഭവിയ്ക്കാന്‍ പോകുന്നതിനെ കുറിച്ച് ഭയപ്പെട്ട് ലോകം
ന്യൂയോര്‍ക്ക് : അവസാനം മാസങ്ങളായി ശാസ്ത്രലോകം ഭയപ്പെട്ടിരുന്നത് സംഭവിച്ചിരിക്കുന്നു. 5800 സ്ക്വയര്‍ കിലോമീറ്റര്‍ വലുപ്പവും 300 കോടി ടണ്‍ തൂക്കവുമുള്ള ഭീമന് മഞ്ഞുമല അന്റാര്‍ട്ടിക്കയില്‍ നിന്നും…
Read More » - 13 July
ചൂട് കൂടുന്നു : മനുഷ്യ ജീവന് ഭീഷണിയായി കൊലയാളി വൈറസുകള്‍ വ്യാപിയ്ക്കുന്നു : ഞെട്ടിപ്പിക്കുന്ന വസ്തുതകളുമായി ശാസ്ത്രലോകം
ലോകത്തെ ഞെട്ടിക്കുന്ന ചില വസ്തുതകള്‍ നിരത്തി ശാസ്ത്രലോകം. മനുഷ്യ ജീവന് ഭീഷണിയായി മാറുന്ന കൊലയാളി വൈറസുകള്‍ വ്യാപിക്കുന്നതായാണ് ശാസത്രലോകത്തിന്റെ കണ്ടെത്തല്‍. മനുഷ്യകുലത്തിന്റെ പ്രാരംഭം മുതല്‍ തന്നെ നിലനില്‍പ്പിനായി…
Read More » - 12 July
യുഎഇ വിദേശരാജ്യത്ത് നിന്നുള്ള ഭക്ഷ്യഉത്പനങ്ങൾ ബഹിഷ്കരിച്ചു
ബെൽജിയത്തിൽ നിന്നുള്ള ഭക്ഷ്യഉത്പനങ്ങൾക്ക് കർശന നിയന്ത്രണവുമായി യുഎഇ രംഗത്ത്. ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയുന്ന എല്ലാ തരത്തിലുള്ള ജീവജാലങ്ങൾ,അലങ്കാര പക്ഷികൾ, മുട്ടകൾ എന്നിവയാണ് നിരോധിച്ചത്. ഏവിയൻ ഇൻഫ്ലുവൻസ…
Read More » - 12 July
ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തി ചൈന പുതിയ നാവികതാവളം തുറന്നു
ബെയ്ജിങ്: ഇന്ത്യയ്ക്ക് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തി ജിബൂട്ടിയില്‍ ചൈന പുതിയ നാവികതാവളം തുറന്നു. ഇതാദ്യമായാണ് ചെെന രാജ്യത്തിനു പുറത്ത് നാവികതാവളം തുറക്കുന്നത്. ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കെ…
Read More »