International
- Jun- 2017 -14 June
ഫ്ലാറ്റില്‍ തീപിടുത്തം : നിരവധിപേര്‍ കെട്ടിടത്തില്‍ അകപ്പെട്ടതായി സൂചന
ലണ്ടന്‍: ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ആളപായം ഒന്നും ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല. തീയണക്കുന്നതിനുള്ള കഠിന ശ്രത്തിലാണ് ഇരുന്നൂറോളം അഗ്നി…
Read More » - 14 June
ഐ എസ് കൊല്ലപ്പെടുത്തിയ ചൈനക്കാർ സുവിശേഷകരെന്ന് പാക്കിസ്ഥാൻ
ന്യൂഡൽഹി: ബലൂചിസ്ഥാനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടു ചൈനക്കാരെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. ഇവർ ഉപദേശികളായിരുന്നുവെന്നും സുവിശേഷം പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പാക്കിസ്ഥാൻ പറയുന്നു.…
Read More » - 14 June
ആലോചനയില്‍ മുഴുകിയിരിക്കുന്ന കുഞ്ഞുവാവ; ആഘോഷമാക്കി ട്വിറ്റര്‍ ലോകം
കരഞ്ഞു കൊണ്ട് ലോകത്തെ അഭിസംബോധന ചെയ്യുന്ന നവജാത ശിശുക്കളെ മാത്രമാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ പ്രസവിച്ച് കട്ടിലില്‍ കിടത്തിയ ഉടന്‍ ഇരു കൈകളും തലയ്ക്ക് പുറകിലേക്ക് ചുരുട്ടി…
Read More » - 14 June
ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനില്‍ ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് കമാന്‍ഡര്‍ അബൂബക്കര്‍ ആണ് കൊല്ലപ്പെട്ടത്. അബൂബക്കര്‍ ഒരു…
Read More » - 13 June
മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 51 ആയി
ധാക്ക: ബംഗ്ലാദേശില്‍ വിവിധിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 51 ആയി. രംഗമത് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 29 പേരും, ചിറ്റഗോങ്ങില്‍ 16പേരും ,ബന്ദര്ബാദില് 6 പേരുമാണ് മരിച്ചത്. പരിക്കേറ്റ…
Read More » - 13 June
വെള്ളത്തില്‍ വീണ നായയെ സ്വന്തം ജീവന് പണയം വെച്ച് യുവാവ് അതിസാഹസികമായി രക്ഷപ്പെടുത്തി
ലണ്ടന്‍ : വെള്ളത്തില്‍ വീണ നായയെ സ്വന്തം ജീവന് പണയം വെച്ച് യുവാവ് അതിസാഹസികമായി രക്ഷപ്പെടുത്തി. ലണ്ടനിലെ തേംസ് നദിയില്‍ വീണ നായയെ ആണ് യുവാവ് രക്ഷപ്പെടുത്തിയത്.…
Read More » - 13 June
ചൈന ഇടഞ്ഞു തന്നെ: തണുപ്പിക്കാനുള്ള ശ്രമവുമായി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്•ബലൂചിസ്ഥാനിൽ രണ്ടു ചൈനീസ് പൗരൻമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു നിൽക്കുന്ന ചൈനയെ തണുപ്പിക്കാനുള്ള ശ്രമവുമായി പാക്കിസ്ഥാൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചൈനീസ് പൗരൻമാർ ഉൾപ്പെടെയുള്ള വിദേശികളുടെ സുരക്ഷ…
Read More » - 13 June
ഉത്തരകൊറിയൻ ഡ്രോൺ തകർന്ന നിലയിൽ
സോൾ: ഉത്തരകൊറിയൻ ഡ്രോൺ തകർന്ന നിലയിൽ. ദക്ഷിണകൊറിയയിൽ യുഎസ് സ്ഥാപിച്ചിരിക്കുന്ന മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ചിത്രങ്ങൾ പകർത്താനെത്തിയ ഡ്രോണാണ് തകർന്നത്. ദക്ഷിണ കൊറിയയിലെ സിയോൻഹുവിൽ സ്ഥാപിച്ചിട്ടുള്ള താഡ്…
Read More » - 13 June
വിവാദങ്ങളുടെ പ്രിയതോഴിയായിരുന്ന ഡയാന രാജകുമാരിയെ പറ്റി മറ്റൊരു വെളിപ്പെടുത്തൽ കൂടി
വിവാദങ്ങളുടെ പ്രിയതോഴിയായിരുന്ന ഡയാന രാജകുമാരിയെ പറ്റി മറ്റൊരു വെളിപ്പെടുത്തൽ കൂടി. ചാള്‍സ് രാജകുമാരനെ വിവാഹം കഴിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോൾ ഡയാന തന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കാന്‍…
Read More » - 13 June
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സൈനികന് തടവ് ശിക്ഷ
പാരീസ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് സൈനികന് ഒരു വർഷം തടവ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലാണ് സംഭവം ഉണ്ടായത്. സെബാസ്റ്റിയൻ എൽ(40) എന്ന സൈനികനെയാണ്…
Read More » - 13 June
ഖത്തര്‍ പ്രതിസന്ധി : മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് പാകിസ്ഥാന്
റിയാദ് : ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് പാകിസ്ഥാനും രംഗത്തെത്തി. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി…
Read More » - 13 June
സെന്‍സര്‍ കാലുറയുമായി യോഗ ചെയ്യാന്‍ പുതിയ സൗകര്യങ്ങള്‍
യോഗപരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടോ ? എങ്കില്‍ നിങ്ങളെ സഹായിക്കാനായി പ്രത്യേക കാലുറ തയ്യാറായി കഴിഞ്ഞു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന വെയറബിള്‍-എക്സ് എന്ന സ്ഥാപനമാണ് നാഡി…
Read More » - 13 June
ചൈന-പാകിസ്ഥാന് നയതന്ത്രബന്ധത്തിലെ വിള്ളല്‍ : പാകിസ്ഥാന് ആശങ്കയില്‍
ഇസ്ലാമാബാദ് : ചൈനയുമായുള്ള നയതന്ത്രബന്ധം ഉലഞ്ഞതിനെ തുടര്‍ന്ന് ആശങ്കയിലാണ് പാകിസ്ഥാന്. പാകിസ്ഥാനുള്ള ആയുധങ്ങളും സൈനിക സഹായങ്ങളും നല്കി വരുന്നത് ചൈനയാണ്. ഇക്കാരണത്താല്‍ ചൈനയുമായുള്ള ഇടച്ചില്‍ പാകിസ്ഥാനെ…
Read More » - 13 June
ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് അപ്പീല്‍ കോടതി
വാഷിങ്ടണ്‍: ആറ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നിരോധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെന്റ ഉത്തരവിന് വീണ്ടും തിരിച്ചടി. ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടതി, കുടിയേറ്റമെന്നത്…
Read More » - 12 June
ഒന്‍പത് വയസ്സുള്ള മകളെ അവിചാരിതമായി അച്ഛന് കൊലപ്പെടുത്തി
ഒന്‍പത് വയസ്സ് മാത്രം പ്രായമുള്ള മകള്‍ അച്ഛന്റെ വെടിയേറ്റ് മരിച്ചു. തോക്കില്‍ നിന്ന് അവിചാരിതമായി വെടിയേല്‍ക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ഇന്ഡ്യനിലാണ് സംഭവം നടന്നത്. ഒലിവയ ഹുമല് എന്ന പെണ്‍കുട്ടിയാണ്…
Read More » - 12 June
രൂപസാദൃശ്യത്തിന്റെ പേരില്‍ യുവാവ് ജയിലില്‍ കഴിയേണ്ടി വന്നത് 17 വര്‍ഷം
കാന്‍കാസ് : രൂപസാദൃശ്യത്തിന്റെ പേരില്‍ യുവാവ് ജയിലില്‍ കഴിയേണ്ടി വന്നത് 17 വര്‍ഷം. കവര്ച്ചാക്കുറ്റത്തിനാണ് കന്‍സാസ് സിറ്റിയിലെ റിച്ചാര്‍ഡ് ആന്റണി ജോണ്‍സ് 17 വര്‍ഷം ജയിലില്‍ കഴിയേണ്ടി…
Read More » - 12 June
ഭീകരരെ പോലീസ് പിടികൂടി
ധാക്ക: ഭീകരരെ പോലീസ് പിടികൂടി. നിരോധിത സംഘടനയായ നിയോ-ജെഎംബി പ്രവർത്തകരായ പത്ത് ഭീകരരെയാണ് ബംഗ്ലാദേശ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പോലീസും ഭീകരവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവർ…
Read More » - 12 June
പറന്നു ഉയർന്ന വിമാനത്തിന്റെ എൻജിനിൽ വലിയ ദ്വാരം; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാർ
സിഡ്നി: പറന്നു ഉയർന്ന വിമാനത്തിന്റെ എൻജിനിൽ വലിയ ദ്വാരം. ദ്വാരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പറന്നുയർന്ന വിമാനം സുരക്ഷിതമായി താഴെയിറക്കി. സിഡ്നിയിൽനിന്നും ചൈനയിലെ ഷാൻഹായിലേക്ക് പോകേണ്ടിയിരുന്ന ചൈന ഈസ്റ്റേൺ…
Read More » - 12 June
ആത്മഹത്യ ഗെയിമിന്റെ സൃഷ്ടാവ് അറസ്റ്റില്‍
മോസ്കോ•ലോകമെമ്പാടുമുള്ള കൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്ന ‘ബ്ലൂ വെയ്ല്’ ഓണ്‍ലൈന്‍ ഗെയിമിന്റെ സൃഷ്ടാവിനെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇല്യ സിദോറോവ് എന്ന 26 കാരനാണ് പിടിയിലായാതെന്ന് ടെലഗ്രാഫും…
Read More » - 12 June
സീരിയല്‍ താരത്തെ നഗരമധ്യത്തില്‍ കൊള്ളയടിച്ചു
ഇസ്താംബുള്‍ : സീരിയല്‍ താരത്തെ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ചു. ഹിന്ദി സീരിയല്‍ താരം സൗമ്യ ടണ്ടണെ ഇസ്താംബുള്‍ നഗര മധ്യത്തില്‍ ടാക്സി ഡ്രൈവര്‍ കൊള്ളയടിച്ചത്. ഭാഭിജി ഖര്…
Read More » - 12 June
ഹൃദയശസ്ത്രക്രിയയ്ക്കായി പാക് ബാലന് ഇന്ത്യയിലെത്തും : സഹായഹസ്തവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ഇന്ത്യ പാക്കിസ്ഥാന് ബന്ധം തകര്‍ച്ചയിലായ നിലയിലും പാക്കിസ്ഥാന് ബാലന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി വിസ ഏര്‍പ്പാടാക്കിയ മന്ത്രിയുടെ ഇടപെടലായിരുന്നു കഴിഞ്ഞയാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം. എല്ലാ…
Read More » - 12 June
നാലു ചൈനീസ് യുദ്ധക്കപ്പലുകൾ കറാച്ചി തീരത്ത്
ന്യൂഡൽഹി: നാലു ചൈനീസ് യുദ്ധക്കപ്പലുകൾ പാക്ക് തീരത്തെത്തി. നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായിട്ടാണ് ചൈനീസ് കപ്പലുകൾ കറാച്ചി തുറമുഖത്തെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പലുകൾ കറാച്ചിയിലെത്തിയതെന്ന് ചൈനയുടെ ഔദ്യോഗിക…
Read More » - 12 June
റിപ്പബ്ലിക് ഒാണ് ദ മൂവ് പാര്‍ട്ടി വന്‍ വിജയവുമായി പാര്‍ലമെന്റ് പിടിക്കുമെന്ന് റിപ്പോര്‍ട്ട്
പാരിസ്: റിപ്പബ്ലിക് ഒാണ് ദ മൂവ് പാര്‍ട്ടി വന്‍ വിജയവുമായി പാര്‍ലമെന്റ് പിടിക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേതൃത്വം നല്കുന്ന പാര്‍ട്ടി ആണ് റിപ്പബ്ലിക്…
Read More » - 12 June
അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് : വാര്‍ത്ത പുറത്തുവിട്ടത് വിദേശ ചാനല്‍
ദമാസ്കസ്: തീവ്രവാദ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സര്‍ക്കാര്‍…
Read More » - 12 June
മേധാ പട്കറും സ്വാമി അഗ്നിവേശും അറസ്റ്റില്‍
ഭോപാൽ•സാമൂഹിക പ്രവർത്തകരായ മേധാ പട്കർ, യോഗേന്ദ്ര യാദവ്, സ്വാമി അഗ്നിവേശ് എന്നിവരെ മധ്യപ്രദേശ്പോലീസ് അറസ്റ്റ് ചെയ്തു. മാന്ദ്സോറിൽ പ്രക്ഷോഭം നടത്തുന്ന കർഷകരെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഇവരെ…
Read More »