International
- Jul- 2017 -5 July
മെസി ബാഴ്സ വിടില്ല
ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിടില്ല. ബാഴ്സുമായി നാലു വർഷത്തേക്കുള്ള കരാർ താരം പുതുക്കി. ഏറെ കാലമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. 2021…
Read More » - 5 July
മൊബൈൽ സർവീസ് ദാതാക്കളായ ഇത്തിസാലത്തും ഡുവും വമ്പൻ ഡാറ്റ പാക്കേജ് ഓഫർ നൽകുന്നു
യുഎഇയിലെ ടെലികോം സേവന ദാതാക്കളായ ഇത്തിസാലത്തും ഡുവും വമ്പൻ ഡാറ്റ പാക്കേജ് പ്രഖ്യാപിച്ചു.
Read More » - 5 July
ഇസ്രയേലുമായി പ്രധാനമന്ത്രി ഒപ്പുവയ്ക്കുന്നത് ഏഴ് കരാറുകളില്‍
ജറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയെന്നത് മാത്രമല്ല പ്രത്യേകത. പ്രധാനപ്പെട്ട ഏഴോളം കരാറുകളില്‍ ഇന്ത്യയും ഇസ്രയേലും ഒപ്പുവയ്ക്കുന്നതായിരിക്കും. നരേന്ദ്രമോദി ഇസ്രയേല്‍ പ്രസിഡന്റ് റൂവെന്‍ റുവി റിവ്ലിനുമായി…
Read More » - 5 July
എമിരേറ്റ്സ് ഐ.ഡി, യു.എ.ഇ.യില്‍ നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത് ഇങ്ങനെ.
യു.എ.ഇ: യുഎഇയില്‍ സ്ഥിര താമസക്കാരായവര്‍ക്കും യുഎഇ പൗരത്വമുള്ളവര്‍ക്കും വളരെ നിര്‍ബന്ധമാണ് എമിരേറ്റ്സ് ഐ.ഡി. ഇത് എല്ലായിപ്പോഴും ഇവര്‍ കൈവശം സൂക്ഷിക്കുകയും വേണം. പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയാണ് ഇത്.…
Read More » - 5 July
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് മറുപടി നല്കാന് ദക്ഷിണകൊറിയയെ കൂട്ടുപിടിച്ച് യുഎസ്.
വാഷിംഗ്ടണ്‍: ഉത്തരകൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മറുപടി നല്കാന് ഒരുങ്ങുകയാണ് അമേരിക്ക. ഇതിനായി ദക്ഷിണകൊറിയയുമായി കൂട്ടു പിടിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ദക്ഷിണ…
Read More » - 5 July
അതിര്‍ത്തി പുകയുന്നു : ഇന്ത്യക്കു നേരെ ചൈനയുടെ അന്ത്യശാസനം വീണ്ടും : യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തി ചൈന
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ അശാന്തി നിഴലിയ്ക്കുന്നു. ചൈനയുടെ മുന്നറിയിപ്പ് തള്ളിയ ഇന്ത്യക്ക് നേരെ വീണ്ടും ചൈനയുടെ ഭീഷണി. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയാല്‍ 1962ലെ യുദ്ധക്കെടുതികളേക്കാളും വലിയ നാശനഷ്ടമാകും…
Read More » - 5 July
ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രണയം തോന്നാം : എന്നാല്‍ ഇവിടെ നടന്നത് ഒരു അസാധാരണ പ്രണയകഥ
ജക്കാര്‍ത്ത : ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രണയം തോന്നാം. പക്ഷേ പ്രായം അതിരുകടന്നാലോ? ഈ അസാധാരണ പ്രണയ കഥ നടന്നത് ഇന്തോനേഷ്യയിലാണ്. ഈ പ്രണയത്തിലെ പ്രണയ ജോഡികളുടെ പ്രായം…
Read More » - 5 July
ബസിന് തീപിടിച്ച് 18 പേർ മരിച്ചു
ബർലിൻ: ബസും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഉണ്ടായ തീ പിടിത്തത്തിൽ സഞ്ചാരികളായ 18 പേർ വെന്തുമരിച്ചു. ബർലിനിലെ വടക്കന്‍ ബവാറിയയിലെ സ്റ്റംബച്ചിലാണ് സംഭവം. 30 പേർ സാരമായ…
Read More » - 5 July
ഖത്തര്‍ പ്രതിസന്ധി : തീരുമാനം ഇന്നുണ്ടാകുമെന്നു പ്രതീക്ഷ
ദുബായ്: ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിക്കാൻ സൗദി അറേബിയയുടെ നേതൃത്വത്തിലുള്ള നാലു രാഷ്ട്രങ്ങൾ നൽകിയ അന്ത്യാശാസന സമയപരിധി ഇന്ന് അവസാനിക്കും. ഇതുസംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍…
Read More » - 5 July
ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണ സ്വതന്ത്രമാകും ; ഇറാക്ക് സൈന്യം
മൊസൂള്‍: ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ നഗരത്തെ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായും മോചിപ്പിക്കുമെന്ന് ഇറാക്ക് സൈന്യത്തിന്റെ പ്രസ്താവന.മൊസൂളിന് സമീപമുള്ള മറ്റ് എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം തിരിച്ചു പിടിച്ചതായി…
Read More » - 5 July
ഭൂഖണ്ഡാന്തര മിസൈല്‍ : പരീക്ഷണം വിജയമെന്ന് ഉത്തര കൊറിയ
പ്രഗ്യാങ്: ലോകത്തെവിടെയും തൊടുത്തു വിടാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചു. ഉത്തരകൊറിയന്തീരത്തുനിന്ന് തൊടുത്ത മിസൈല്‍ 2802 കിലോമീറ്റര്‍ മുകളിലേക്ക് പോയശേഷം ജപ്പാന്കടലിലെ ലക്ഷ്യകേന്ദ്രത്തില്‍…
Read More » - 4 July
ആക്രമണം ആവര്‍ത്തിക്കുമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: ഇന്ത്യ-ചൈന യുദ്ധം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പ് നല്കി ചൈനീസ് മാധ്യമം. യുദ്ധം ആവര്‍ത്തിക്കുമെന്നാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള വിവരം. ചൈനീസ് സൈന്യം ആക്രമണത്തിന് തുനിഞ്ഞാല്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് മാധ്യമങ്ങള്‍…
Read More » - 4 July
പ്രതിശുത്ര വധുവിൽ നിന്നും മൂന്നു ലക്ഷം ദർഹം വാങ്ങി മുങ്ങിയ ആൾക്ക് പിന്നീട് സംഭവിച്ചത്
വീട് നിർമാണം പൂർത്തിയാക്കാനായി പ്രതിശുത്ര വധുവിൽ നിന്നും മൂന്നു ലക്ഷം ദർഹം രൂപ വാങ്ങിയതാണ് 36 കാരനായ അറബി യുവാവ് . അൽഐനിലാണ് സംഭവം നടന്നത്. വീട്…
Read More » - 4 July
ദുബായ് ബൂർജ് ഖലീഫയെക്കുറിച്ച് പലർക്കും അറിയാത്ത 50 കാര്യങ്ങൾ
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ബൂർജ് ഖലീഫ. ബൂർജ് ഖലീഫയെക്കുറിച്ച് അധികമാർക്കും അറിയാത്ത 50 കാര്യങ്ങൾ.
Read More » - 4 July
ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ
യുഎഇ: യുഎഇയില്‍ ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന പഠനത്തിന്റെ പശ്ചാത്തലത്തിനാണ്…
Read More » - 4 July
വായ് കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം വരച്ച് അദ്ഭുതം കാട്ടിയ ഒരു പ്രതിഭ വാര്‍ത്തകളില്‍
ദുബായ്: ഇന്ത്യക്കാരനായ ചിത്രകാരനാണ് വായ് കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം വരച്ച് അദ്ഭുതം കാട്ടിയത്. അതും പതിനഞ്ച് സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ചിത്രം. അംഗപരിമിതന് ആണെങ്കിലും തന്റെ…
Read More » - 4 July
ബംഗ്ലാദേശിൽ ഫാക്ടറിയിൽ പൊട്ടിത്തെറി ; 10 മരണം
ബംഗ്ലാദേശിലെ കയറ്റുമതി കേന്ദ്രമായ മൾട്ടിഫാബ്സ് ലിമിറ്റഡ് എന്ന വസ്ത്രശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഗാസിയാബാദിലെ…
Read More » - 4 July
കയ്യക്ഷരം മോശമെന്ന് പറഞ്ഞ് കളിയാക്കിയ സഹോദരിയോട് പതിനൊന്നുകാരൻ ചെയ്തത്
ലാഹോര്‍: കയ്യക്ഷരം മോശമെന്ന് പറഞ്ഞ് കളിയാക്കിയ സഹോദരിയെ 11 കാരന് കഴുത്ത് ഞെരിച്ചു കൊന്നു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ഷാലിമാര്‍ സ്വദേശി അബ്ദുല്ല (11) ആണ് സഹോദരി…
Read More » - 4 July
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രായേലില്‍ രാജകീയ സ്വീകരണം
തെല്‍ അവീവ്: ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇസ്രയേലില്‍ രാജകീയ സ്വീകരണം. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വന്‍ ഒരുക്കങ്ങളാണ് ഇസ്രായേല്‍ ഭരണകൂടം നടത്തിയിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി…
Read More » - 4 July
വിനോദസഞ്ചാരികളുമായി തലകുത്തി റോളര്‍ കോസ്റ്റൽ
വിനോദസഞ്ചാരികളുമായി റോളര്‍ കോസ്റ്റൽ തലകുത്തനെ വന്നത് ആശങ്ക പരത്തി.
Read More » - 4 July
ലോകത്ത് എവിടെയും ഇനി തങ്ങളുടെ ആണവ മിസൈൽ പരിധിയിലെന്ന് ഉത്തരകൊറിയ
ലോകത്ത് എവിടെയും ഇനി തങ്ങളുടെ ആണവ മിസൈൽ പരിധിയിലെന്ന് അവകാശവാദവുമായി ഉത്തരകൊറിയ രംഗത്ത്.
Read More » - 4 July
ലോകത്തെ ആദ്യ വനനഗരവുമായി ചൈന
ലോകത്തെ ആദ്യ വനനഗരവുമായി ചൈന. ചൈനയുടെ ലിയൂസു നഗരത്തിന് സമീപം കാടിന്റെ പച്ചപ്പും ആധുനികതയുടെ എല്ലാ സൗകര്യങ്ങളും ചേർത്ത് നിർമിക്കുന്ന വന നഗരത്തിൽ 30000 പേർക്ക് താമസിക്കാവുന്ന…
Read More » - 4 July
ഇന്ത്യയിലുള്ള കാമുകനെ വിവാഹം കഴിക്കാന്‍ സുഷമ സ്വരാജിന്റെ സഹായം തേടി പാക് യുവതി
ലഖ്നൗ: ഇന്ത്യ-പാകിസ്ഥാന് ബന്ധവൈരികളാണെങ്കിലും പ്രണയത്തിന് ഈ മതില്‍ക്കെട്ടുകളൊന്നും തടസമല്ല എന്ന് തെളിയിക്കുകയാണ് ഇവിടെ. എന്നാല്‍ വിവാഹത്തിന് തടസം നില്‍ക്കുന്നത് ബന്ധുക്കളല്ല വിസയാണ് എന്നതാണ് പ്രശ്നം. പാക്കിസ്ഥാനിലെ…
Read More » - 4 July
ദുബായിൽ 12 സ്വകാര്യ ആശുപതികൾ കൂടി
ദുബായ് : വൈദ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങി ദുബായ്. ഇതിന്റെ ഭാഗമായി 12 സ്വകാര്യ ആശുപതികൾ കൂടി ദുബായ് നഗരത്തിൽ വരുന്നു. 875 പേരെ കിടത്തി…
Read More » - 4 July
ട്രംപ് ഭൂമിയെ ശുക്രനാക്കുന്നു : സ്റ്റീഫൻ ഹോക്കിങ്സ്
ന്യൂയോർക്ക്: പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിർത്തു പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സ്. ഭൂമിയെ തിരിച്ചു വരാനാകാത്ത വിധത്തിൽ ശുക്രനാക്കി മാറ്റുകയാണ് ട്രംപ്…
Read More »