International
- May- 2017 -9 May
അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 11 പേര് മരിച്ചു; സ്ത്രീകളും കുട്ടികളുമടക്കം 200 പേരെ കാണാതായി
ട്രിപ്പോളി : ലിബിയന്‍ തീരത്ത് രണ്ട് അഭയാര്‍ഥി ബോട്ടുകള്‍ മറിഞ്ഞ് 11 പേര് മരിച്ചതായി യു.എന്‍ ഏജന്‍സികള്‍. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 200 അഭയാര്‍ഥികളെ കാണാതായിട്ടുണ്ട്.…
Read More » - 8 May
വാതകം ചോര്‍ന്ന് നിരവധി മരണം
ബെയ്ജിങ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയില്‍ വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ 18 തൊഴിലാളികള്‍ മരിച്ചു. ഹുവാങ്ഫെങ്ഖിയാവോ നഗരത്തിലെ ജിലിന്ഖിയാവോ കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. 55 തൊഴിലാളികള്‍…
Read More » - 8 May
തീവ്രവാദികളെ അടിച്ചമർത്തിയില്ലെങ്കിൽ പാകിസ്ഥാനിൽ കടന്ന് ആക്രമണം നടത്താൻ മടിക്കില്ല- ഇറാൻ
ടെഹ്റാന്: പാകിസ്താന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ അടിച്ചമര്‍ത്തണമെന്നും അല്ലെങ്കില്‍ പാക് മണ്ണില്‍ കടന്നു കയറി തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും പാകിസ്താന് ഇറാൻ മുന്നറിയിപ്പ് നൽകി.…
Read More » - 8 May
ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ തന്റെ ഭാര്യയെ കാണാതായെന്ന പാക് യുവാവിന്റെ പരാതി; പുതിയ വെളിപ്പെടുത്തലുകളുമായി യുവതി
ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ തന്റെ ഭാര്യയെ കാണാതായെന്ന യുവാവിന്റെ പരാതി പുതിയ വഴിത്തിരിവിലേക്ക്. താഹിർ അലി എന്ന യുവാവ് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കല്ല്യാണം കഴിക്കുകയായിരുന്നുവെന്നും…
Read More » - 8 May
ഭൂമിയെ വിഴുങ്ങാന്‍ ശേഷിയുള്ള സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഭൂമിയെ ഒന്നാകെ നിമിഷങ്ങള്‍ക്കകം വിഴുങ്ങാന്‍ ശേഷിയുള്ളവയാണ് കോസ്മിക് സുനാമി. ക്ഷീരപഥത്തിന് സമീപത്തുള്ള പെര്‍സിയൂസ് സൗരയൂഥത്തില്‍ ഉടലെടുത്ത ഭീമന് കോസ്മിക് സുനാമിയാണ്…
Read More » - 8 May
കൊല്ലപ്പെടാനുള്ള സാധ്യത പറഞ്ഞ് പോപ്പ് സ്റ്റാര്‍ മൈക്കല്‍ ജാക്സന് എഴുതിയ കത്തും പുറത്ത്
പോപ്പ് സ്റ്റാര്‍ മൈക്കല്‍ ജാക്സന്റെ മരണവുമായി ബന്ധപ്പെട്ട നിഗൂഢതകൾ കൂടുതൽ സങ്കീർണമായി വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് താൻ കൊല്ലപ്പെടാനുള്ള സാധ്യത…
Read More » - 8 May
ഹാക്ക് ചെയ്യാനാവാത്ത ഫോണുമായി മെക്കഫെ
ഹാക്ക് ചെയ്യാനാവാത്ത ഫോണുമായി എത്തുകയാണ് സോഫ്റ്റ്വെയര് നിര്‍മ്മാതാവ് ജോണ്‍ മെക്കഫെ. ‘ജോൺ മെക്കഫെ പ്രൈവസി ഫോൺ’ എന്നാണ് ഹാക്ക് ചെയ്യാനാവാത്ത ഈ ഫോണിന് പേരിട്ടിരിക്കുന്നത്. ഫോൺ വിപണിയിലെത്തിക്കുക…
Read More » - 8 May
ഇമ്മാനുവല്‍ മാക്രോ ഫ്രഞ്ച് പ്രസിഡന്റ്
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോമിന് വിജയം. 65.5 ശതമാനം വോട്ട് മാക്രോമിന് ലഭിച്ചു. 34.5 ശതമാനം വോട്ടുകളാണ് എതിര് സ്ഥാനാര്‍ത്ഥി ലീ പെന്നിന് ലഭിച്ചത്.…
Read More » - 8 May
അപൂര്‍വ്വ സൂര്യഗ്രഹണത്തോടുബന്ധിച്ച് പ്രത്യേകതയുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു
വാഷിങ്ടണ്‍ : അപൂര്‍വ്വ സൂര്യഗ്രഹണത്തോടുബന്ധിച്ച് പ്രത്യേകതയുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. നിറം മാറുന്ന സ്റ്റാമ്പുകള്‍ പുറത്തിറക്കാന്‍ യുഎസ് തപാല്‍ വകുപ്പാണ് തയ്യാറെടുക്കുന്നത്. തൊടുമ്പോള്‍ സൂര്യഗ്രഹണത്തിന്റെ ചിത്രം മാറി ചന്ദ്രന്റെ…
Read More » - 8 May
ഐഎസ് നേതാവ് കൊല്ലപ്പെട്ടു
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഘടകത്തിന്റെ നേതാവ് അബ്ദുള്‍ ഹാസിബ് കൊല്ലപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ കാബൂളിലെ സൈനിക ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാസിബ്. പത്തു ദിവസം മുന്‍പ്…
Read More » - 7 May
305 യാത്രക്കാരുടെ ജീവന് പന്താടി പൈലറ്റിന്റെ ഉറക്കം- പിന്നീട് നടന്നത്
ഇസ്ളാമാബാദ്: 305 യാത്രക്കാരുടെ ജീവന് പന്താടി ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ഉറങ്ങിയ പൈലറ്റിനെ പാകിസ്ഥാനില്‍ ജോലിയില്‍ നിന്ന് നീക്കി.കഴിഞ്ഞ ഏപ്രില്‍ 26നാണു സംഭവം. ഇസ്ലാമാബാദില് നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന…
Read More » - 7 May
അമേരിക്കയില്‍ ഇന്ത്യക്കാരന് കുത്തേറ്റു മരിച്ചു
മൊഡസ്റ്റോ സിറ്റി: അമേരിക്കയില്‍ ഇന്ത്യക്കാരന് കുത്തേറ്റു മരിച്ചു. പഞ്ചാബ് കപൂര്‍ത്തല സ്വദേശിയും കാലിഫോര്‍ണിയയില്‍ താമസിക്കുന്നയാളുമായ ജഗത്ജിത് സിംഗ്(32) ആണ് മരിച്ചത്. കാലിഫോര്‍ണിയയിലെ മൊഡസ്റ്റോ സിറ്റിയില്‍ ഷോപ്പ് നടത്തുകയാണ്…
Read More » - 7 May
ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ച് ഭാര്യയെ കാണാതായി; പരാതിയുമായി പാകിസ്ഥാൻ യുവാവ്
ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷനിൽ വിസ അപേക്ഷിക്കാനെത്തിയ തന്റെ ഭാര്യ ഉസ്മയെ കാണാനില്ലെന്ന് താഹിര്‍ അലി എന്ന പാകിസ്ഥാൻ യുവാവിന്റെ പരാതി. ഉസ്മ ഇന്ത്യക്കാരിയാണ്. ഭാര്യയുടെ ന്യൂഡല്‍ഹിയിലെ സഹോദരനെ…
Read More » - 7 May
ബോംബുകളുടെ അമ്മ’ : വാക്പ്രയോഗത്തില്‍ ക്ഷുഭിതനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വത്തിക്കാന്‍: അമേരിക്കന്‍ സൈന്യത്തിന്റെ ‘ബോംബുകളുടെ അമ്മ’ എന്ന വാക്പ്രയോഗത്തില്‍ ക്ഷുഭിതനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പേരുകേട്ടപ്പോള്‍ ഞാന്‍ ലജ്ജിച്ചുപോയെന്ന് മാര്‍പ്പാപ്പ പറഞ്ഞു. അമ്മ ജീവന് നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍…
Read More » - 7 May
ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച് പോസ്റ്റിട്ട പോലീസുദ്യോഗസ്ഥയ്ക്കെതിരെ നടപടി
റായ്പൂര്‍ : ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച് പോസ്റ്റിട്ട പോലീസുദ്യോഗസ്ഥയ്ക്കെതിരെ നടപടി. സര്‍ക്കാര്‍ മുതലാളിത്ത നയങ്ങളാണ് നടപ്പാക്കുന്നതെന്നും പൊലീസ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെയാണ്…
Read More » - 7 May
സ്കൂൾ ബസ് മറിഞ്ഞ് കുട്ടികളുള്‍പ്പെടെ നിരവധി പേര് മരിച്ചു
ആരുഷ: സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 35 പേര് മരിച്ചു. 32 കുട്ടികളും രണ്ട് അധ്യാപകരും ബസ് ഡ്രൈവറുമാണ് മരിച്ചത്. രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ നില അതീവഗുരുതരമാണെന്നാണ്…
Read More » - 7 May
മെഡിക്കല്‍ വിസ നിഷേധം: ഇന്ത്യയെ ആശങ്ക അറിയിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യന്‍ വിദഗ്ധ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന പാകിസ്താനികൾക്ക് വിസ നിഷേധിക്കുന്ന വിഷയത്തിൽ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താന് വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു. ആയിരക്കണക്കിന് പാകിസ്താന് സ്വദേശികള്‍…
Read More » - 7 May
ലോക റെക്കോര്‍ഡിന് ശ്രമിക്കുന്നതിനിടെ എണ്പത്തിയഞ്ചുകാരന് മരണത്തിന് കീഴടങ്ങി
കാഠ്മണ്ഡു : ലോക റെക്കോര്‍ഡിന് ശ്രമിക്കുന്നതിനിടെ എണ്പത്തിയഞ്ചുകാരന് മരണത്തിന് കീഴടങ്ങി. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായമേറിയ റെക്കോര്‍ഡിന് ഉടമയെന്ന നേട്ടത്തിനായി ശ്രമിക്കുന്നതിനിടെ എണ്‍പത്തിയഞ്ചുകാരനായ നേപ്പാള്‍ സ്വദേശി മിന്…
Read More » - 7 May
ബോക്കോഹറാം തീവ്രവാദികള്‍ തടവിലാക്കിയ 82 പെണ്‍കുട്ടികളെ മോചിപ്പിച്ചു
അബുജ : ബോക്കോഹറാം തീവ്രവാദികള്‍ തടവിലാക്കിയ 82 പെണ്‍കുട്ടികളെ മോചിപ്പിച്ചു. പെണ്‍കുട്ടികളെ മോചിപ്പിച്ചത് സ്ഥിരീകരിച്ചുള്ള പ്രസ്താവന പ്രസിഡന്റ് മുഹമ്മദു ബുഹാരി പുറത്തിറക്കി. തീവ്രവാദികളില്‍ നിന്ന് മോചിപ്പിച്ച പെണ്‍കുട്ടികള്‍…
Read More » - 7 May
രണ്ടരക്കോടിയിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ട്വിറ്റർ അക്കൗണ്ട് ഒരു സൂപ്പർ താരം മായ്ച്ചു കളഞ്ഞു
ലോസാഞ്ചലസ്: രണ്ടരക്കോടിയിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ട്വിറ്റർ അക്കൗണ്ട് ഒരു സൂപ്പർ താരം മായ്ച്ചു കളഞ്ഞു. തലങ്ങും വിലങ്ങും ട്വീറ്റുകളയച്ചു കൊണ്ടിരുന്ന റോപ് സംഗീതലോകത്തെ സൂപ്പർ താരം കന്യെ…
Read More » - 6 May
പാകിസ്ഥാനിൽ ചോദ്യപേപ്പർ ചോർച്ച; ഇന്ത്യൻ സിം കാർഡുകളെ പഴിചാരി വിദ്യഭ്യാസമന്ത്രി
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതിന് പിന്നിൽ ഇന്ത്യൻ സിം കാർഡുകളെന്ന് വിദ്യാഭ്യാസ മന്ത്രി ജാം മെഹ്താബ് ദെഹാര്‍ ആരോപിച്ചു. ഇന്റര്‍മീഡിയറ്റ് തല പരീക്ഷയുടെ…
Read More » - 6 May
കോണിപ്പടിയില്‍ നിന്ന് വീണു മലയാളി യുവതി മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ ബന്ധുവീട്ടിലെ കോണിപ്പടിയില്‍ നിന്ന് തെന്നിവീണ് ഗുരതരവാസ്ഥയിലായിരുന്ന മലയാളി യുവതി മരിച്ചു. പത്തനംതിട്ട വയലത്തല സ്വദേശി ഷിജു ജോണിന്റെ ഭാര്യ കോട്ടയം സ്വദേശിനി ജിന്‍സി(21)യാണ് യുകെയിലെ…
Read More » - 6 May
യാത്രക്കാർക്ക് ലാപ്ടോപ്പുകളുമായി ഒരു വിമാന കമ്പനി
ഇസ്താംബുൾ: യാത്രക്കാർക്ക് ലാപ്ടോപ്പുകളുമായി ഒരു വിമാന കമ്പനി. തുർക്കിഷ് എയർലൈൻസാണ് ഇത്തരമൊരു സംവിധാനവുമായി രംഗത്തെത്തിയത്. വിമാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ബ്രിട്ടനും യുഎസും നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് തുർക്കിഷ്…
Read More » - 6 May
വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തുന്ന പാക്കിസ്ഥാനികളുടെ വിസ നിഷേധിക്കുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ഇന്ത്യയില്‍ എത്തുന്ന പാക്കിസ്ഥാനികള്‍ക്ക് വിസ നിഷേധിക്കുന്നു. പാക്കിസ്ഥാനികള്‍ക്ക് വിസ നിഷേധിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കമ്മീഷ്ണറെ പാക്കിസ്ഥാന് വിളിച്ചു വരുത്തി.…
Read More » - 6 May
എെ.ക്യു ടെസ്റ്റില്‍ ആൽബർട്ട് ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിംഗിനെയും പിന്നിലാക്കി ഒരു ഇന്ത്യൻ പെൺകുട്ടി
ലണ്ടൻ: എെ.ക്യു ടെസ്റ്റില്‍ ആൽബർട്ട് ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിംഗിനെയും പിന്നിലാക്കി ഒരു ഇന്ത്യൻ പെൺകുട്ടി. രാജ്ഗൗരി പവാർ എന്ന 12കാരിയാണ് ബ്രിട്ടിഷ് മെൻസ ഐക്യു പരീക്ഷയിൽ 162…
Read More »