International
- Apr- 2017 -2 April
കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചില്‍; ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടു
ബൊഗോട്ട: തെക്കന്‍ കൊളംബിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 206 പേര് കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേൽക്കുകയും നാനൂറോളം പേരെ കാണാതായിട്ടുമുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോയി.…
Read More » - 2 April
മൂന്ന് ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന സുരക്ഷാപരിശോധന
ഡിസ്നി•മൂന്ന് ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന സുരക്ഷാപരിശോധനയുമായി ഓസ്ട്രേലിയയും. ദോഹ, ദുബായ്, അബുദാബി എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലേക്കു പോകുന്നവർക്കാണു പുതിയ നിയന്ത്രണങ്ങൾ. നേരത്തെ ഗള്‍ഫ്…
Read More » - 1 April
ഫേസ്ബുക്കില്‍ തെറ്റായ വിവരവുമായി പോസ്റ്റിടുന്നവര്‍ സൂക്ഷിക്കുക
ന്യൂയോര്‍ക്ക് : ഫേസ്ബുക്കില്‍ തെറ്റായ വിവരവുമായി പോസ്റ്റിടുന്നവര്‍ സൂക്ഷിക്കുക. കാരണം ഫേസ്ബുക്കില്‍ തെറ്റായ വിവരം ഇട്ട യുവതിക്ക് നോര്‍ത്ത് കരോളിന കോടതി വിധിച്ചത് 3.2 കോടി രൂപയാണ്.…
Read More » - 1 April
സൗദിയില്‍ ക്ലാസ്മുറികളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ ഔട്ട്
സൗദിയില്‍ ക്ലാസ് മുറികളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ ഔട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനകം സൗദിയില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കുമെന്ന് സൗദി വിദ്യഭ്യാസ മന്ത്രി ഡോ.അഹമ്മദ് അല്‍ ഈസായാണ് വ്യക്താമാക്കിയത്.…
Read More » - 1 April
വിമാനത്താവളത്തില്‍ യുവതിയുടെ വസ്ത്രമൂരി പരിശോധിക്കാന്‍ ശ്രമം
ബെര്‍ലിന്‍: വിമാനത്താവളത്തില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം നടന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബെംഗളൂരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ മുപ്പതുകാരിയായ ശ്രുതി…
Read More » - 1 April
സൗദി കിരീടാവകാശിയ്ക്ക് നേരെ കൈയേറ്റ ശ്രമം
ലണ്ടന്‍•യമനില്‍ ഹൂതികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന അറബ് സൈനിക സഖ്യത്തിന്റെ വക്താവും സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ഉപദേഷ്ടാവുമായ മേജര്‍ ജനറൽ…
Read More » - 1 April
മൂന്ന് നിലകളുള്ള വിമാനവും : അവിശ്വസനീയമായ സൗകര്യങ്ങളും ലോകത്തെ ഞെട്ടിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ് : വിഡ്ഢി ദിനത്തില്‍ ലോകത്തെ അത്ഭുതപ്പെടുത്തി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ്. തങ്ങളുടെ സ്വപ്ന പദ്ധതിയായ അവിശ്വസനീയമായസൗകര്യങ്ങളോടു കൂടിയ ട്രിപ്പിള്‍ ഡെക്കര്‍ വിമാനത്തെ കുറിച്ചുള്ള വാര്‍ത്ത…
Read More » - 1 April
ബര്‍ഗര്‍ കഴിച്ച് യുവാവ് ഗിന്നസ് സ്വന്തമാക്കി
ന്യൂഡല്‍ഹി : ബര്‍ഗര്‍ കഴിച്ച് യുവാവ് ഗിന്നസ് സ്വന്തമാക്കി. ഒരു മിനുട്ടില്‍ കൂടുതല്‍ ബര്‍ഗര്‍ തിന്നാണ് 24 കാരനായ ഫിലിപ്പൈന്‍ യുവാവ് ഗിന്നസ് റെക്കോര്‍ഡിലേക്ക് കയറിയത്. ഒരു…
Read More » - 1 April
ലേബര്‍ ക്യാമ്പിൽ വിഷ വാതക ചോർച്ച- 162 പേരെ രക്ഷപ്പെടുത്തി
ഷാര്‍ജ: ലേബർ ക്യാംപിൽ വിഷവാതക ചോർച്ച ഉണ്ടായത് വൻ പരിഭ്രാന്തിക്ക് ഇടയായി. 162 തൊഴിലാളികളെ ഉടൻ തന്നെ രക്ഷപെടുത്തി. തക്കസമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ അധികൃതര്‍ വന്‍ ദുരന്തം…
Read More » - 1 April
ചരിത്രം കുറിച്ച് സ്പേസ് എക്സ് ; പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ വിക്ഷേപണം വിജയകരമായി
ഫ്ളോറിഡ: ഒരേ റോക്കറ്റ് രണ്ടുതവണ ഉപയോഗിച്ച് സ്പേസ് എക്സ് ചരിത്രം കുറിച്ചു. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യത്തെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ച…
Read More » - 1 April
ശിരോവസ്ത്രം ധരിക്കാതിരുന്നതിന് തല മുണ്ഡനം ചെയ്ത് ശിക്ഷിച്ച അമ്മയോട് മകൾ ചെയ്തത്
ഇറ്റലി: മകൾ മതാചാര പ്രകാരമുള്ള ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിച്ചതിനാൽ മകളുടെ തല മുണ്ഡനം ചെയ്ത് അമ്മ. ബംഗ്ലാദേശി സ്വദേശികളായ അമ്മയും മകളുമാണ് കഥാപാത്രങ്ങൾ. എന്നാൽ മകൾ…
Read More » - 1 April
2017ൽ യൂറോപ്പിൽ എത്തിയ അഭയാർഥികൾ ;ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ജനീവ : 2017ൽ യൂറോപ്പിൽ എത്തിയ അഭയാർഥികൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. ഈ വർഷം യൂറോപ്പിൽ കര, കടൽ മാർഗം യൂറോപ്പിൽ എത്തിയ അഭയാർഥികളുടെ എണ്ണം മൂവായിരത്തോളമെന്ന്…
Read More » - 1 April
യു എസ് വിലക്കിനെ അതിജീവിക്കാൻ യാത്രക്കാർക്ക് പ്രത്യേക സൗകര്യങ്ങളുമായി ഖത്തർ എയർ വേസും ഇത്തിഹാദും
ദോഹ: അമേരിക്കയും ബ്രിട്ടനും വിമാനത്തിൽ ഐപാഡും ലാപ്ടോപ്പും നിരോധിച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസമായി ഗൾഫ് വിമാനക്കമ്പനികളെത്തി. ഇസ്ലാമിക തീവ്രവാദത്തെ നിയന്ത്രിക്കാനായി തെരഞ്ഞെടുത്ത ചില രാജ്യത്തിൽ നിന്നുള്ള വിമാനങ്ങളിലാണ്…
Read More » - 1 April
സിറിയയിലെ ആശുപത്രിയില്‍ ബോംബാക്രമണം ; രണ്ടു പേർ കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഹമാ പ്രവിശ്യയിലുള്ള ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുപത്രിയിലെ ഡോക്ടറാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നാണ് വിവരം. ഇവിടുത്തെ ലത്താമെൻ ആശുപത്രിയിലാണ്…
Read More » - Mar- 2017 -31 March
ഇന്ത്യക്കാരനെ പോളണ്ടിൽ മർദിച്ചുകൊലപ്പെടുത്തി
വാഴ്സ : ഇന്ത്യക്കാരനെ പോളണ്ടിൽ മർദിച്ചുകൊലപ്പെടുത്തിയതായി റിപ്പോർട്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച പോളണ്ടിലെ പോസ്നാനിലാണ് സംഭവം. സംഭവത്തിൽ ഉടൻ റിപ്പോർട്ട് നൽകാൻ പോളണ്ടിലെ…
Read More » - 31 March
പ്രശസ്ത മോഡൽ ആത്മഹത്യ ചെയ്ത നിലയിൽ
മാലി : പ്രശസ്ത മോഡലും,മോഡലിംഗിൽ മലിദ്വീപ് പ്രസിഡന്റിന്റെ അഭിനന്ദനത്തിന് അർഹയുമായ മെഡിക്കല്‍ വിദ്യാർഥിനി രുദ്ധ അത്തീഫി(21)നെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബംഗ്ലാദേശിലെ രാജ്ഷാഹി ഇസ്ലാമി ബാങ്ക്…
Read More » - 31 March
മുള്ളന്‍പന്നിയെ കൊല്ലാന്‍ ശ്രമിച്ച പെരുമ്പാമ്പിന് കിട്ടിയത് വമ്പന്‍ പണി
ബ്രസീലില്‍ മുള്ളന്‍പന്നിയെ കൊല്ലാന്‍ ശ്രമിച്ച പെരുമ്പാമ്പിന് കിട്ടിയത് വമ്പന്‍ പണി. മുള്ളന്‍ പന്നിയെ വരിഞ്ഞു മുറുക്കി കൊല്ലാന്‍ പെരുമ്പാമ്പ് ശ്രമിച്ചപ്പോള്‍ ജീവന് രക്ഷിക്കാന്‍ മുള്ളന്‍ പന്നി പാമ്പിന്…
Read More » - 31 March
ബഹിരാകാശ കേന്ദ്രത്തിന്റെ ഭാഗം അടര്‍ന്ന് ശൂന്യാകാശത്ത് വീണു
വാഷിങ്ടണ്‍: നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ പ്രധാനഭാഗം ശൂന്യാകാശത്ത് അടർന്ന് വീണു. താപനില ഉയരുമ്പോള്‍ പര്യവേഷകരെ സംരക്ഷിക്കുന്ന ഫാബ്രിക് ഷീല്‍ഡാണ് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും അടര്‍ന്നു വീണത്.…
Read More » - 31 March
2,40,000 പേര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറായി ഇതാ ഒരു കമ്പനി
2,40,000 പേര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറായി ഒരു കമ്പനി. അമേരിക്കൻ കോഫിഹൗസ് ചെയിൻ സ്റ്റാർബക്സ് ആണ് ആഗോളതലത്തില്‍ 2021 ഓടെ 68000 ഓളം ജോലി ഉള്‍പ്പെടുത്തി 2,40,000…
Read More » - 31 March
സ്പോടനത്തിൽ നിരവധി മരണം
ലാഹോർ: പാകിസ്ഥാനിൽ സ്ഫോടനത്തിൽ നിരവധി മരണം.പാകിസ്താനിലെ ഒരു ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. ഏകദേശം പത്തിന് മുകളിൽ ആളുകൾ മരണപ്പെടുകയും 50 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ്…
Read More » - 31 March
അന്യഗ്രഹജീവികളുണ്ട്, അവ പക്ഷേ ഭൂമിയിലെത്തിയിട്ടില്ല: ചന്ദ്രയാത്രികന്റെ പുതിയ വെളിപ്പെടുത്തൽ
അന്യഗ്രഹജീവികളുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് ചന്ദ്രനിൽ നാലാമതായി കാലുകുത്തിയ അലൻ ബീൻ വെളിപ്പെടുത്തുന്നു. എന്നാൽ അവ ഇതുവരെ ഭൂമിയിൽ സന്ദർശനം നടത്തിയിട്ടില്ല. അധികം വൈകാതെ…
Read More » - 30 March
പ്രതികളോട് കുറ്റവിമുക്തരാക്കാന്‍ വിചിത്രമായ ആവശ്യവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ലാഹോര്‍ കോടതിയില്‍
ലാഹോര്‍: മതം മാറിയാല്‍ രക്ഷപ്പെടുത്താമെന്ന് പ്രതികളോട് അഭിഭാഷകന്. ക്രൈസ്തവ വിശ്വാസികളായ 42 പ്രതികളോട് ഇസ്ലാം മതം സ്വീകരിക്കാനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. ലാഹോര്‍ പ്രോസിക്യൂട്ടറാണ് നിയമവിരുദ്ധമായി നീങ്ങിയത്.…
Read More » - 30 March
വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വെച്ചു ; ക്യാമറയില്‍ കിട്ടിയ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി
വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വെച്ചു. എന്നാല്‍ ക്യാമറയില്‍ കിട്ടിയ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി. സിംഗപ്പൂരിലെ നൂറുല്‍ ബേക്കര്‍ വീട്ടിലാണ് സംഭവം. ബുധനാഴ്ച ക്യാമറയില്‍ നിന്ന് കിട്ടിയ…
Read More » - 30 March
പ്രണയിനിയെ സ്വന്തമാക്കാന്‍ സന്യാസമുപേക്ഷിച്ച് ടിബറ്റന്‍ ലാമ
ലക്നോ: തന്റെ ബാല്യകാലസഖിയെ വിവാഹം കഴിക്കുന്നതിനായി ടിബറ്റന്‍ ലാമ സന്യാസമുപേക്ഷിച്ചു. കര്‍മാപ ലാമയുടെ അവതാരമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന തയേ ദോര്‍ജെയാണ് 33 ാം വയസില്‍ സന്യാസമുപേക്ഷിച്ചത്. ഡല്‍ഹിയില്‍ നടന്ന…
Read More » - 30 March
ഇന്ത്യയിലെ ലിംഗവിവേചനത്തിനെതിരേ പ്രതികരിച്ച് അമേരിക്കന്‍ നേതാവ് നിക്കി ഹാലെ
വാഷിങ്ടണ്‍: ഇന്ത്യയിലെ സ്ത്രീ -പുരുഷ ലിംഗവിവേചനത്തിനെതിരേ പ്രതിഷേധിച്ച് ഇന്ത്യന്‍ വംശജയും അമേരിക്കയുടെ യുഎന്‍ അംബാസിഡറും മുന്‍ സൗത്ത് കരോലിന ഗവര്‍ണറുമായ നിക്കി ഹാലെ. സൗത്ത് കാരലീനയിലെ ഗവര്‍ണറയിരുന്ന…
Read More »