International
- Feb- 2017 -2 February
ഇനി നുണ പറയാൻ പറ്റില്ല-വാട്ട്സാപ്പിലൂടെ ലൊക്കേഷൻ അറിയാം
ന്യൂയോര്‍ക്ക്:വാട്ട്സാപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഇനി മറ്റ് അംഗങ്ങളുടെ ലൊക്കേഷന്‍ അറിയാനാകും.വാട്ട്സ് ആപ്പ് സംബന്ധമായ സവിശേഷതകളെ കുറിച്ച് ഫോളോവേഴ്സിന് അറിവുകള്‍ നല്കി വരുന്ന അക്കൗണ്ടായ വാബിറ്റ ഇന്‍ഫോ എന്ന ട്വിറ്റര്‍…
Read More » - 2 February
മോചനം യാഥാര്‍ത്ഥ്യമാകുന്നതുവരെ വ്യക്തിപരമായി ഇടപെട്ട സുഷമാ സ്വരാജിന് നന്ദി പറഞ്ഞ് മലയാളികൾ- ടോഗോയില്‍ നിന്ന് നാളെ അവര്‍ കൊച്ചിയിലെത്തും
കേരളത്തില്‍ നിന്ന് ടോഗോ ജയിലിലായ അഞ്ചു മലയാളികള്‍ക്കും അവരുടെ മോചനം യാഥാര്‍ത്ഥ്യമായി. നാളെ അവര്‍ കൊച്ചിയിലെത്തും. ആന്റണി ഗോഡ്വിന്, നവീന്‍ ഗോപി, തരുണ്‍ ബാബു, നിതിന്‍…
Read More » - 2 February
അമേരിക്ക പുതിയ അറ്റോർണി ജനറലിനെ തിരഞ്ഞെടുത്തു
ട്രംപ് പ്രസിഡന്റായതിനു ശേഷം അമേരിക്കയുടെ പുതിയായ അറ്റോർണി ജനറലായി ജെഫ് സെഷന്സ്സിനെ തിരഞ്ഞെടുത്തു. ഒന്‍പതിനെതിരെ 11 വോട്ടുകള്‍ നേടിയാണ് സെഷന്സ്സിന്റെ നിയമനത്തിന് സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റി അംഗീകാരം…
Read More » - 2 February
കുടുംബ വഴക്ക്; ഭർത്താവ് ഭാര്യയുടെ ചെവികൾ മുറിച്ചെടുത്തു
മസാര്‍: ഭർത്താവ് ഭാര്യയുടെ ചെവികൾ മുറിച്ചെടുത്തു. കുടുംബ വഴക്ക് അതിരു കടന്നപ്പോഴാണ് ഭര്‍ത്താവ് ഈ അതിക്രമത്തിന് മുതിർന്നത്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാല്‍ക്ക് പ്രവിശ്യയിലാണ് സംഭവം നടന്നത്. രണ്ട്…
Read More » - 2 February
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ ദുരന്തം ഒഴിവായി
ജക്കാര്‍ത്ത•കനത്ത മഴയ്ക്കിടെ ലാന്‍ഡ് ചെയ്ത് ഇന്തോനേഷ്യന്‍ യാത്രാവിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി. ഇന്തോനേഷ്യയിലെ യോഗ്യകാര്‍ത്ത വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്തോനേഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ ഗരുഡ…
Read More » - 1 February
സുഷമ സ്വരാജ് ഇടപെട്ടു- ടോഗോയില്‍ തടവില്‍ കഴിയുന്ന മലയാളികൾക്ക് മോചനം
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവില്‍ കഴിയുന്ന അഞ്ച് മലയാളികളെ ഉടന്‍ വിട്ടയക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. സുഷമ സ്വരാജ് തന്റെ ഔദ്യോഗിക…
Read More » - 1 February
ഇന്ത്യൻ സിനിമകളുടെ പ്രദർശനം : അനുകൂല നിലപാടുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകളുടെ പ്രദർശനം അനുകൂല നിലപാടുമായി പാകിസ്ഥാൻ. സിനിമകൾ പ്രദർശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാൻ പിൻവലിച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ്…
Read More » - 1 February
യുഎഇയില്‍ സ്കൂള്‍ ബസിന് തീപിടിച്ചു
അബുദാബി: യുഎഇയില്‍ സ്കൂള്‍ ബസിന് തീപിടിച്ചു കത്തിയെരിഞ്ഞു. അബുദാബിയിലെ മുഹമ്മദ് ബിന്‍ സയിദ് സിറ്റിയിലാണ് സംഭവം. അപകടത്തില്‍ നിന്ന് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ചയാണ് അപകടം നടന്നത്.…
Read More » - 1 February
ആയുധവുമായി ആശുപത്രിയിലെത്തിയ ആക്രമി നിരവധി പേരെ ബന്ദികളാക്കി
ആയുധവുമായി ആശുപത്രിയിലെത്തിയ ആക്രമി നിരവധി പേരെ ബന്ദികളാക്കി. തുർക്കിയിലെ ഇസ്താംബൂളിൽ സെറാഫാസ ആശുപത്രിയിലാണ് സംഭവം. ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമടക്കം നൂറിലേറെ പേരെ ബന്ധികളാക്കിയെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ…
Read More » - 1 February
ശ്രീലങ്കന്‍ പ്രസിഡന്‍ഡ് സിരിസേനയുടെ മരണം പ്രവചിച്ചു- ജ്യോത്സ്യന് അറസ്റ്റില്‍
കൊളൊംബോ; ശ്രീലങ്കൻ പ്രസിഡന്റ് സിരിസേനയുടേ മരണം പ്രവചിച്ച ജ്യോൽസ്യൻ അറസ്റ്റിൽ. മുൻ നാവിക സേനാംഗമായ വിജിത രോഹന വിജെമുനിയെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു. 1987ല്‍ കൊളംബോയില്‍…
Read More » - 1 February
ഐഎസിന്റെ പിടിയിലാകാതിരിക്കാന്‍ യുവാവ് ജീവനൊടുക്കി
ലണ്ടന്‍: ഐഎസ് ഭീകരരുടെ പിടിയിലാകാതിരിക്കാന്‍ ബ്രിട്ടീഷ് യുവാവ് ആത്മഹത്യ ചെയ്തു. സിറിയയില്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. 20 കാരനാണ് ജീവനൊടുക്കിയത്. വെസ്റ്റ് സസെക്സിലെ ചിച്ചെസ്റ്റര്‍ സ്വദേശിയായ റയാന്…
Read More » - 1 February
എസ്കലേറ്ററില്‍ വസ്ത്രം കുടുങ്ങി അപകടം-കുഞ്ഞ് മരിച്ചു (video )
ഉസ്ബെക്കിസ്ഥാൻ; എസ്കലേറ്ററില്‍ വസ്ത്രം കുടുങ്ങി ബാലൻസ് തെറ്റിയ മാതാവിന്റെ കൈയ്യില്‍ നിന്നും വീണ് കുഞ്ഞ് മരിച്ചു. 40 അടി താഴേക്കാണ് കുഞ്ഞു വീണത്. അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » - 1 February
പെരുമ്പാമ്പിനെ കമ്മലാക്കിയിട്ടു; യുവതിക്ക് പിന്നീട് സംഭവിച്ചത്
പോര്‍ട്ട്ലാന്‍സ്: ഫാഷന്‍ നോക്കി നടക്കുന്ന ചിലര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്നു പോലും ബോധമില്ലാതായിരിക്കുന്നു. പെരുമ്പാമ്പിനെ കമ്മാലാക്കിയിട്ട യുവതിയെക്കുറിച്ചാണ് പറയുന്നത്. ഈ ഭയാനകമായ കാഴ്ച എങ്ങനെ കണ്ടുനില്ക്കാന് സാധിക്കും. തന്റെ…
Read More » - Jan- 2017 -31 January
വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ നിങ്ങളെ വേട്ടയാടുന്നുണ്ടോ? പരിഹാരം നിര്‍ദേശിച്ച് ശാസ്ത്രലോകം
ഓര്‍മകളെ അത്രവേഗം പലര്‍ക്കും മായ്ച്ചുകളയാനാകില്ല. പ്രത്യേകിച്ച് വേദനിപ്പിക്കുന്ന ഓര്‍മകളാണെങ്കില്‍ അത് ഏറെക്കാലം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അത്തരത്തില്‍ വേദനിപ്പിക്കുന്ന ഓര്‍മകളില്‍നിന്നുള്ള പിന്മാറ്റം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ വേദനിപ്പിക്കുന്ന…
Read More » - 31 January
ഹിജാബ് നിരോധിച്ചു
ഹിജാബ് നിരോധിച്ചു. അടുത്ത ഒന്നരവർഷത്തേക്കാണ് ഓസ്ട്രിയയിലെ പൊതു സ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത്. ഓസ്ട്രിയൻ ചാൻസിലർ ക്രിസ്ത്യൻ കേൺ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. കോടതികളിലും സ്കൂളുകളിലും…
Read More » - 31 January
ലഷ്കര്‍ നേതാവ് ഹാഫിസ് സയീദ് പാകിസ്ഥാനിൽ വീട്ടുതടങ്കലിൽ
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ലഷ്കര്‍ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീഡ വീട്ടുതടങ്കലിൽ. യുഎസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് പഞ്ചാബിലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.…
Read More » - 30 January
കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. 18നും 19നും ഇടയില്‍ പ്രായമുള്ള ആറു പേരെയാണ് ജര്‍മനിയിലെ ആന്സ്റ്റീനില് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാര്ഡന് ഷെഡില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമാണ്…
Read More » - 30 January
കുടിയേറ്റം വിലക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഉൾപ്പെട്ടേക്കും
വാഷിംഗ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി ഭാഗികമായി സ്റ്റേ ചെയ്തു. പക്ഷെ…
Read More » - 29 January
നിരവധി ക്രിസ്തുമത വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ട് ,ഈ ഭയം ഇനിയും തുടരാന്‍ അനുവദിക്കരുത് ; ഡൊണാൾഡ് ട്രംപിന്റെ പുതിയ ട്വീറ്റ്
വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വ ഏഷ്യയില്‍ നിരവധി ക്രിസ്തുമത വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ്. അതുകൊണ്ട് തന്നെ ഈ ഭയം ഇനിയും തുടരാന്‍ അനുവദിക്കാന്‍ കഴിയില്ല…
Read More » - 29 January
ബഹിരാകാശ യാത്ര ചെയ്യുന്നവര്‍ക്ക് വെല്ലുവിളിയുമായി നാസയുടെ പുതിയ കണ്ടെത്തല്‍
പുതിയ കണ്ടുപിടുത്തവുമായി നാസയുടെ പഠനം. ബഹിരാകാശ യാത്ര ജനിതക മാറ്റങ്ങളുണ്ടാക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. വര്ഷങ്ങള്ക്കുമുന്പേ മനുഷ്യന് ബഹിരാകാശത്തും സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളതാണ്. 520 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ…
Read More » - 29 January
ദുബായ് രാജകുമാരി അന്തരിച്ചു
ദുബായ്: ദുബായ് രാജകുടുംബാംഗം ശെയ്ഖ ശെയ്ഖ ബിന്‍ ത് സായിദ് ബിന്‍ മക്തൂം അല്‍ മക്തൂം അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം.ദുബൈ റൂളേഴ്സ് കോടതിയാണ് മരണവിവരം അറിയിച്ചത്. ദുബൈ…
Read More » - 29 January
അമേരിക്കന്‍ പൗരന്മാരെ രാജ്യത്തു പ്രവേശിപ്പിക്കില്ല – ഇറാന്
ടെഹ്റാന്: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഇറാന്. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനാണ് ഇറാന്റെ മറുപടി.അമേരിക്കൻ പൌരന്മാർക്കു രാജ്യത്തു പ്രവേശിക്കാൻ…
Read More » - 29 January
അയൽവാസി ചതിച്ചു : ആദ്യമായി ജോലി കിട്ടി ദുബായിയിൽ എത്തിയ യുവാവ് ജയിലിൽ
യു.എ.ഇ : അയൽവാസിയുടെ ചതി. ആദ്യമായി ജോലി കിട്ടി ദുബായിയിൽ എത്തിയ യുവാവ് ജയിലിൽ. അയല്‍വാസി ഏല്‍പ്പിച്ച നിരോധിത മരുന്നുകൾ അടങ്ങിയ പാര്‍സല്‍ പൊതിയാണ് യുവാവിനെ തടവിലാക്കിയത്.…
Read More » - 29 January
പാകിസ്ഥാൻ പൗരന്മാർക്കും യുഎസ്സിൽ വിലക്ക് ഏർപ്പെടുത്തുമെന്ന് സൂചന
വാഷിങ്ടൺ : ഏഴ് മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യു.എസിൽ പ്രവേശിക്കുന്നതിനുള്ള താത്കാലിക വിലക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ. അടുത്ത ഘട്ടമായി പാകിസ്ഥാൻ പൗരന്മാർക്കും യുഎസ്സിൽ വിലക്ക് ഏർപ്പെടുത്തുമെന്ന്…
Read More » - 29 January
അമേരിക്കന്‍ പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തി പ്രമുഖ രാജ്യം
ടെഹ്റാന്•മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്പ്പെടുത്തിത ഡോണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നടപടിയ്ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്കി ഇറാന് വിദേശകാര്യ മന്ത്രാലയം. അമേരിക്കന്‍ പൗരന്മാര്ക്ക് ഇറാനും വിലക്കേര്‍പ്പെടുത്തി. അമേരിക്കന്‍ നടപടിയെ…
Read More »