International
- Nov- 2016 -16 November
സൗദി നഗരത്തെ ലക്ഷ്യമാക്കി തൊടുത്ത മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി അറേബ്യയിലെ നജ്റാന് ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. സഖ്യസേന പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് അറിയിച്ചത്. യമന്‍…
Read More » - 15 November
മിഷേല്‍ ഒബാമ ഹീല്‍ ചെരുപ്പിട്ട കുരങ്ങെന്ന് അധിക്ഷേപം
വാഷിങ്ടണ്‍: ബരാക് ഒബാമയുടെ പ്രിയ പത്നിക്കെതിരെ വംശീയ അധിക്ഷേപം. ക്ലെയിലെ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഡയറക്ടര്‍ പമേല ടെയ്ലര് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിഷേല്‍ ഒബാമയെ അപമാനിച്ചത്. ‘കുരങ്ങ്’…
Read More » - 15 November
സൂപ്പര്‍ മൂണ്‍ എത്തി; അത്ഭുതപ്പെടുത്തുന്ന കാഴ്ച
പതിനാലിന് ലോകം എക്സ്ട്രാ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുമെന്ന് പറഞ്ഞത് വെറുതെയായില്ല. പല രൂപത്തിലും ഭാവത്തിലുമായിരുന്നു ചന്ദ്രനെ ജനങ്ങള്‍ കണ്ടത്. എന്നാല്‍, ഭയപ്പെടുത്തുന്ന ഒന്നും തന്നെ…
Read More » - 15 November
ഗർഭിണി ആയിരിക്കുമ്പോൾ വീണ്ടും ഗർഭം ധരിച്ചു: അപൂർവമായ ഒരു പ്രസവം
ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ യുവതി വീണ്ടും ഗര്‍ഭം ധരിച്ചു. കേറ്റ് ഹില്‍ എന്ന ബ്രിസ്ബേന്‍ സ്ത്രീയാണ് മെഡിക്കൽ സയൻസിനെ തന്നെ അത്ഭുതപ്പെടുത്തി അമ്മയായത്. കേറ്റിന്റെ ഗര്‍ഭപാത്രത്തില്‍ 10 ദിവസത്തെ…
Read More » - 15 November
പള്ളിയിലെ ബാങ്ക് വിളി നിരോധിക്കണമെന്ന് ബഞ്ചമിന് നെതന്യാഹു; കാരണം?
ജെറുസലേം: മുസ്ലീം പള്ളികളില്‍ നിന്നുയരുന്ന ബാങ്ക് വിളിക്കെതിരെ പല രീതിയിലുള്ള വിമര്‍ശനങ്ങള്‍ മുന്‍പും വന്നിട്ടുണ്ട്. ഇപ്പോള്‍ ഇത് നിരോധിക്കണമെന്നാവശ്യമാണ് ഉയരുന്നത്. ബാങ്ക് വിളിയുടെ ശബ്ദം ജനങ്ങളെ അസ്വസ്ഥരാക്കുന്നുവെന്ന്…
Read More » - 15 November
നോട്ട് പിൻവലിക്കൽ : തീരുമാനം വെളിപ്പെടുത്തി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് പാക് ധനമന്ത്രി ഇഷാഖ് ദാർ. ഇതു സംബന്ധിച്ചു പുറത്തുവന്ന വാർത്തകൾ അടിസ്ഥാന ഹരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക്…
Read More » - 15 November
27 കാരി സന്ദര്‍ശിച്ചത് 181 രാജ്യങ്ങള്‍! ഗിന്നസ് റെക്കോര്‍ഡിലേക്ക്
കാലിഫോര്‍ണിയ: ലോകം ചുറ്റി സഞ്ചരിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ചിലര്‍ അതിനായി പരിശ്രമിക്കും. എന്നാല്‍, ചെറുപ്രായത്തില്‍ 181 രാജ്യങ്ങള്‍ ചുറ്റി കറങ്ങുക എന്നു പറയുന്നത് നിസാരമല്ല. ഈ…
Read More » - 15 November
യേശുവിനെ സംസ്ക്കരിച്ചത് ജറുസലേമില്‍ അല്ല ; സംശയാസ്പദമായ നിഗമനത്തിൽ ഗവേഷകർ
ജറുസലേം: യേശുവിനെ സംസ്കരിച്ചത് ജറുസലേമില്‍ അല്ലെന്ന് ശവകുടീരം പരിശോധിച്ച ഗവേഷകർ.നൂറ്റാണ്ടുകളായുള്ള വിശ്വാസം യേശുവിനെ അടക്കം ചെയ്ത് ജറുസലേമിലാണെന്നാണ്. അവിടുത്തെ പുണ്യകേന്ദ്രത്തിലുള്ള ശവക്കല്ലറ അടുത്തിടെ ഗവേഷകര്‍ തുറന്നുപരിശോധിക്കുകയുണ്ടായി.ഇതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 15 November
കപ്പിത്താനില്ലാ അത്യാധുനിക കപ്പലുമായി ചൈന
ചൈന: കപ്പിത്താനില്ലാ അത്യാധുനിക കപ്പലുമായി ചൈന.മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കുന്നതു മുതല്‍ ചാരപ്പണിക്ക് വരെ ഉപയോഗിക്കാന്‍ ശേഷിയുള്ളവയാണ് ചൈനയുടെ പുതിയ അതിവേഗ നിരീക്ഷണ കപ്പല്‍.സീഫ്ളൈ 01 എന്നാണ് പുതിയ കപ്പലിന്…
Read More » - 15 November
അമേരിക്കക്കാര്‍ സ്വന്തം ശവക്കുഴി തോണ്ടിയിരിക്കുകയാണെന്ന് ഐ.എസ്
സിറിയ : കടുത്ത ഇസ്ലാമിക വിരോധമാണ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിവാദ പുരുഷനാക്കിയത്. അമേരിക്കയിലുള്ള മുസ്ലീങ്ങളെ അപ്പാടെ പുറത്താക്കണമെന്നായിരുന്നു ട്രംപിന്റെ വാദം. ഇസ്ലാമിക വിരുദ്ധ…
Read More » - 15 November
പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ബലൂച് പ്രവാസികള്‍ ബലൂച് സ്വാതന്ത്ര്യവാദികളെ കൊന്നൊടുക്കുന്നു
ജർമ്മനി:പാകിസ്താനെതിരെ ആഞ്ഞടിച്ച് ബലൂച് പ്രവാസികൾ. പാക് സൈന്യം ഭീകരവാദികളാണ്.ബലൂചിസ്ഥാനിലെ ഭീകരർക്ക് പണം നൽകുന്നത് ഐ എസ് ഐ ആണെന്നും ബലൂച് പ്രവാസികൾ ആരോപിക്കുകയുണ്ടായി.വ്യാജ ഏറ്റുമുട്ടലുകൾ നടത്തിയാണ് നിരപരാധികളും…
Read More » - 15 November
ക്ഷേത്രങ്ങൾ തകര്‍ത്തവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം
ധാക്ക● ക്ഷേത്രങ്ങള്‍ അക്രമിച്ചവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബംഗ്ലാദേശ് പോലീസ്. അക്രമികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ടാക്ക പാരിതോഷികം നൽകുമെന്ന് ബ്രഹ്മാൺബാരിയ പൊലീസ് സൂപ്രണ്ടന്റ്…
Read More » - 14 November
ഇന്ത്യയുടെ നടപടി ഓസ്ട്രേലിയയും മാതൃകയാക്കണം: യുബിഎസ്
മെൽബൺ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ ഇന്ത്യയുടെ നടപടി ഓസ്ട്രേലിയയും പിന്തുടരണമെന്നു സ്വിസ് ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ യുബിഎസ്. ഇതിലൂടെ കുറ്റകൃത്യങ്ങളും തട്ടിപ്പും കുറയുമെന്നും ബാങ്കുകളിൽ…
Read More » - 14 November
അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരുടെ വിവരങ്ങൾ പുറത്ത്
അശ്ലീല വെബ്സൈറ്റ് സ്ഥിരമായി സന്ദർശിക്കുന്ന 40 കോടി ആളുകളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി വിവരം. അഡൾട്ട്ഫ്രണ്ട് ഫൈൻഡർ എന്ന അശ്ലീല വെബ്സൈറ്റിൽ അംഗത്വമെടുത്തവരുടെ സ്വകാര്യ വിവരങ്ങളും പേരുകളുമാണ്…
Read More » - 14 November
നിശ്ചയത്തിന് ശേഷം പിരിഞ്ഞു: 65 വർഷങ്ങൾക്ക് ശേഷം വിവാഹം
ദാഷിബാർ : നിശ്ചയത്തിന് ശേഷം വിവാഹം നടക്കാതിരുന്നവർ 65 വർഷം കഴിഞ്ഞ് ഒരുമിച്ചു. ഇംഗ്ലണ്ടിലെ ദാബിഷറിൽനിന്നുള്ള ഹെലൻ ആന്ദ്രേ (82), ഡെയ്വി മോക് എന്നിവരാണ് വർഷങ്ങൾക്ക് ശേഷം…
Read More » - 14 November
അതിര് കടക്കുന്നു; ഡൊണാള്‍ഡ് ട്രംപ് കുറച്ച് ഓവറാണെന്ന് ഭാര്യ തന്നെ പറയുന്നു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി സ്വന്തമാക്കിയ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് സ്വന്തം ഭാര്യ തന്നെ പറയുന്നു. പല പ്രസ്താവനകള്‍ കൊണ്ടും വിവാദങ്ങളില്‍ ഇടംപിടിക്കുന്ന നായകനാണ് ട്രംപ്. എന്തും…
Read More » - 14 November
നോട്ട് അസാധുവാക്കൽ : പ്രധാനമന്ത്രിയുടെ തീരുമാനത്തെ പുകഴ്ത്തി ചൈന
ബീജിങ്: ഇന്ത്യയിലെ നോട്ട് നിരോധനത്തെ പിന്തുണച്ച് ചൈനയും. നോട്ട് നിരോധനം നരേന്ദ്രമോദി സർക്കാരിന്റെ ധീരമായ തീരുമാനം എന്നാണ് ചൈനീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍…
Read More » - 14 November
ഇന്ത്യ തിരിച്ചടിച്ചു; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്തിയെന്ന് പാകിസ്ഥാന്. പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ വെടിവെയ്പ്പില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന് ആരോപിക്കുന്നു. പാകിസ്ഥാന് പല…
Read More » - 14 November
ചൈനയുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള യുക്സൂ വിടപറഞ്ഞു
ബീജിങ്ങ് : ചൈനയുടെ ജെ – 10 യുദ്ധവിമാനം പറത്തിയ ആദ്യ വനിത യുക്സൂ(30) പരിശീലനത്തിനിടയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. ഇവര്‍ പറത്തിയ ജെറ്റ് വിമാനത്തിന്റെ ചിറക് മറ്റൊരെണ്ണവുമായി…
Read More » - 14 November
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പൗരന്മാര്ക്ക് ഖത്തര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്
ദോഹ: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പോകുന്ന ഖത്തര്‍ പൗരന്മാര്ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തര്‍ പൗരന്മാര്…
Read More » - 14 November
അധികാരം ഏറ്റെടുക്കും മുമ്പെ ട്രംപ് എടുത്ത തീരുമാനം വിവാദത്തില്‍
വാഷിംഗ്ടണ്‍ : നാറ്റോ സഖ്യത്തില്‍ നിന്ന് വിട്ട് സ്വതന്ത്രമായി നിലകൊള്ളുന്നതിനുള്ള അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം യൂറോപ്പിന്റെയും അമേരിക്കയുടെയും ഹിതമല്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍…
Read More » - 14 November
ന്യൂസിലന്‍ഡില്‍ വീണ്ടും ഭൂചലനം
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആദ്യം അനുഭവപ്പെട്ട 7.5 തീവ്രതയുള്ള ഭൂചലനത്തിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ…
Read More » - 14 November
പ്രതിഷേധം കത്തിപ്പടരുമ്പോഴും പറഞ്ഞ വാക്ക് പാലിച്ച് ട്രംപ്
വാഷിങ്ടണ്‍: ശമ്പളമായി പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രമെ സ്വീകരിക്കുകയുള്ളുവെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ശമ്പളമായ നാലു ലക്ഷം ഡോളറിന് പകരം നിയമം…
Read More » - 14 November
വൈറ്റ് ഹൗസിലോ, ട്രംപ് ടവറിലോ പ്രസിഡന്റ് ട്രംപ് താമസിക്കുക?
ന്യൂയോര്‍ക്ക്: പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിലെ മുഴുവന്‍സമയ താമസക്കാരനായേക്കില്ലെന്നാണ് സൂചന. ട്രംപിന് മാന്‍ഹാട്ടനിലെ ട്രംപ് ടവറിലെ 24 കാരറ്റ് സ്വര്‍ണവും വിലയേറിയ മാര്‍ബിളുംകൊണ്ട് അലങ്കരിച്ച ആഡംബര…
Read More » - 13 November
മുപ്പത് ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ഡൊണൾഡ് ട്രംപ്
വാഷിങ്ടൻ: മുപ്പത് ലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »