International
- Nov- 2016 -13 November
രൂപസാദൃശ്യം ബാലന് നേടിക്കൊടുത്തത് അപൂർവഭാഗ്യം
ബീജിങ്: ചൈനയിലെ പ്രമുഖ ഇ-കൊമേഴ്സ് സംരംഭത്തിന്റെ സ്ഥാപകനാണ് ജാക്ക് മാ. ഇപ്പോൾ താനുമായി മുഖസാമ്യം വന്ന ജിയാങ്ഷ് പ്രവിശ്യയിലുള്ള ഷിയോഖിന് എന്ന ബാലനെ സഹായിക്കാനൊരുങ്ങുകയാണ് ജാക്ക് മാ.…
Read More » - 13 November
സൗത്ത് ഐലൻഡിൽ സുനാമി
ക്രൈസ്റ്റ്ചര്‍ച്ച് ● ന്യൂസിലൻഡിലെ സൗത്ത് ഐലന്‍ഡില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി. സൗത്ത് ഐലൻഡിലെ വടക്കുകിഴക്കൻ തീരത്താണ് സുനാമി ഉണ്ടായത്. കയികൗറയിൽ രണ്ടു മീറ്ററോളം തിരമാലകൾ ഉയർന്നു പൊങ്ങിയതായി റിപ്പോര്‍ട്ടുകള്‍…
Read More » - 13 November
ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം : സുനാമി മുന്നറിയിപ്പ്
ക്രൈസ്റ്റ്ചര്‍ച്ച് ● ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം. ന്യൂസിലന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിന് വടക്ക്കിഴക്കായാണ് റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ…
Read More » - 13 November
പച്ചക്കണ്ണുള്ള അഫ്ഗാന് മോണാലിസ’ ഇന്ത്യയിലേക്ക്
കാബൂൾ: ‘പച്ചക്കണ്ണുള്ള അഫ്ഗാന് മോണാലിസ’ ഷര്‍ബത്ത് ഗുല ഇന്ത്യയിലേക്ക്. കരൾ രോഗത്തിന് ചികിത്സ തേടിയാണ് ഗുല ഇന്ത്യയിൽ എത്തുന്നത്. അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ ഡോക്ടര്‍ ഷായിദ അബ്ദാലിയാണ്…
Read More » - 13 November
പാകിസ്ഥാനില്‍ തകൃതിയായി ഐഎസ് റിക്രൂട്ട്മെന്റ്
ഇസ്ലാമാബാദ്: ഐഎസ് പാകിസ്ഥാനില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. ഇതിനുദാഹരണമായി പാകിസ്ഥാനില്‍ തകൃതിയായി ഐഎസ് റിക്രൂട്ടമെന്റ് നടത്തുന്നുവെന്നുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളെയാണ് പാകിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്തത്.…
Read More » - 13 November
മൊസൂളില്‍ പ്രതീക്ഷയോടെ ലൈംഗീക അടിമകള്‍
ബാഗ്ദാദ്: ഐ.എസ് ഭീകരരുടെ വെല്ലുവിളികളെ മറികടന്നുള്ള ഇറാഖി സെന്യത്തിന്റെ പോരാട്ടത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൈംഗീക അടിമകളാക്കപ്പെട്ട ആയിരത്തോളം യസീദി യുവതികളാണ്. മൊസൂളിലെ കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു സൈന്യം…
Read More » - 13 November
അതിര്‍ത്തികള്‍ മാത്രമല്ല അയല്‍ രാജ്യങ്ങളിലെ വാണിജ്യവും പിടിച്ചെടുക്കാന്‍ ചൈന
ഇസ്ലാമാബാദ്: പാക്കിസ്ഥാന് തുറമുഖം വഴി പുതിയ വാണിജ്യ പാത തുറന്ന് ചൈന. പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം വഴി ഗള്‍ഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമുള്ള ചരക്കുകള്‍ കയറ്റുമതി ചെയ്തതോടെയാണ് പുതിയ…
Read More » - 13 November
ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രംപ് മനുഷ്യാവകാശമൂല്യങ്ങള്‍ക്കും നിയമവ്യവസ്ഥയ്ക്കും ഭീഷണിയാണെന്നാരോപിച്ച് നിരവധി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ആയിരങ്ങളാണ് ന്യൂയോര്‍ക്കിലും ചിക്കാഗോയിലും ലോസാഞ്ചല്‍സിലും ദിവസം മുഴുവന്‍…
Read More » - 13 November
തോല്‍വിയുടെ മുഖ്യകാരണം വെളിപ്പെടുത്തി ഹിലരി
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം എഫ്.ബി.ഐ ആണെന്ന് ഹിലരി ക്ലിന്റൺ. പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഇമെയിൽ വിവാദത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചതാണ് തന്നെ…
Read More » - 13 November
ട്രംപിന്റെ ഭരണത്തിൽ ഹിജാബ് ധരിക്കുന്നവര്‍ക്ക് സ്ഥാനമില്ല:അമേരിക്കയിൽ വംശീയത ശക്തിപ്പെട്ടുവോ?
വാഷിങ്ടൺ:ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ രാജ്യമെങ്ങും വംശീയത ശക്തിപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ .ജോര്‍ജിയയിലെ ഹൈസ്കൂള്‍ ടീച്ചര്‍ മയ്റാഹ് ടെലിക്ക് ലഭിച്ച ഊമക്കത്തും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴുത്തില്‍ ചുറ്റിയിരിക്കുന്ന…
Read More » - 13 November
ഐഎസ് പൈശാചികതയുടെ ഞെട്ടലില്‍ പാകിസ്ഥാന്
കറാച്ചി: പാകിസ്ഥാനിൽ സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ഒരു ആരാധനാലയത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 52 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയില്‍ നിന്നും…
Read More » - 13 November
സൗദി ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം : മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണി
റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയില്‍ രണ്ടു ലക്ഷം സ്വദേശികളെ നിയമിക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറായി വരുന്നു. സൗദി ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലങ്ങള്‍ തമ്മില്‍ ഇതു സംബന്ധമായ കാര്യങ്ങളില്‍…
Read More » - 13 November
അബൂൂബക്കര്-അല്‍-ബാഗ്ദാദിയെ കാണാനില്ല ?
ബാഗ്ദാദ്: മൊസൂളില്‍ തിരിച്ചടിയേറ്റതോടെ ഐ.എസ് മേധാവിയും സ്വയംപ്രഖ്യാപിത ഖലീഫയുമായ അബുബക്കര്‍ അല്‍ ബാഗ്ദാദി ഇറാക്ക് വിട്ടെന്നു വെളിപ്പെടുത്തല്‍. നിനെവെ പ്രവിശ്യ ഗവര്‍ണര്‍ നോഫല്‍ ഹമാദി അല്‍ സുല്‍ത്താന്‍…
Read More » - 12 November
പള്ളിയില്‍ സ്ഫോടനം: നിരവധി മരണം
കറാച്ചി ● പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 30 ലേറെ പേര് കൊല്ലപ്പെട്ടു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ലസ്ബേല ജില്ലയിലെ ഹബ് പട്ടണത്തിലെ ഷാ നൂറാനി പള്ളിയില്‍…
Read More » - 12 November
നോട്ട് അസാധുവാക്കൽ : ഇന്ത്യയുടെ നീക്കത്തിന് അന്താരാഷ്ട്രപിന്തുണ
വാഷിംങ്ടൺ: കള്ളപ്പണവും കള്ളനോട്ടും തടയാനായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ച നടപടിക്ക് അന്താരാഷ്ട്രപിന്തുണ. ഐഎംഎഫാണ് പിന്തുണ നൽകിയിരിക്കുന്നത്. എന്നാൽ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നീക്കത്തെ പ്രശംസിക്കുന്നുണ്ടെങ്കിലും സമ്പദ്വ്യവസ്ഥയെ…
Read More » - 12 November
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികനാൾ തുടരില്ല: ഇംപീച്ച്മെന്റിലൂടെ പുറത്താക്കപ്പെടാം
വാഷിങ്ടണ്‍: പ്രസിഡന്റ് ആയി ട്രംപ് അധികനാൾ തുടരില്ല എന്നും ഇംപീച്ച്മെന്റ് നടപടിയിലൂടെ ആദ്ദേഹം പുറത്താക്കപ്പെടുമെന്നും പ്രവചനം. ട്രംപിന്റെ വിജയം മുന്‍കൂട്ടി പ്രവചിച്ച പ്രഫസര്‍ അലന് ലിച്ച്മാൻ തന്നെയാണ്…
Read More » - 12 November
നാറ്റോ താവളത്തില്‍ സ്ഫോടനം; നാല് മരണം, താലിബാന് ഉത്തരവാദിത്വമേറ്റു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നാറ്റോ സേനയുടെ വ്യോമതാവളത്തില്‍ സ്ഫോടനം. നാലു പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. താലിബാന് വക്താവ് സബിയുള്ള മുജാഹിദ്…
Read More » - 12 November
ചൊവ്വാഗ്രഹത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രജ്ഞര്‍
ലണ്ടന്‍ : ചൊവ്വാഗ്രഹത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രജ്ഞര്‍. ബ്രിട്ടനിലെ സ്റ്റെര്‍ലിംഗ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ അനുസരിച്ച് ചൊവ്വാഗ്രഹം ജീവനെ ഉള്‍ക്കൊള്ളാനാവുന്നതിലും വരണ്ടതാണെന്നാണ് വ്യക്തമാക്കുന്നത്. 300…
Read More » - 12 November
1947 മുതലുള്ള കണക്കുകള്‍ പരിശോധിക്കും : മോദി
കോബെ (ജപ്പാൻ) ;സ്വാതന്ത്യം കിട്ടിയതുമുതല്‍ രാജ്യത്ത് നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്നും കണക്കില്‍പ്പെടാത്ത പണം സൂക്ഷിക്കുന്ന ആരേയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ജപ്പാനിലെ കോബെയില്‍ ഇന്ത്യന്‍…
Read More » - 12 November
മിന്നല്‍വേഗമുള്ള ട്രെയിനില്‍ പാഞ്ഞ് മോദിയും ഷിന്‍സോ ആബെയും
ടോക്യോ :ജപ്പാനില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ അബെയ്ക്കൊപ്പം ബുള്ളറ്റ് ട്രെയിനില്‍ സഞ്ചരിക്കുന്ന വീഡിയോ പുറത്ത്.പ്രസിദ്ധമായ ഷിന്‍കാന്‍സെന്‍ അതിവേഗ…
Read More » - 12 November
യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ എമിറേറ്റ്സ്
കൊച്ചി: പുതിയ വൈഡ്ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്സ് എയര്‍ബസ് എ-330, എ-340 വിമാനങ്ങളുടെ സേവനം അവസാനിപ്പിച്ചു. ഇതോടെ ഏറ്റവും ആധുനിക എയര്‍ബസ് എ 380, ബോയിംഗ്…
Read More » - 12 November
ഹിലാരിക്ക് പിന്നാലെ ചെൽസി
ന്യൂയോർക്ക് : പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കാന്‍ മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും ഹില്ലരിയുടെയും മകള്‍ ചെല്‍സി ക്ലിന്റന് തയ്യാറെടുക്കുന്നു. ന്യൂയോര്‍ക്കില്‍നിന്നുള്ള…
Read More » - 12 November
ഐ.എസിന്റെ കൊടുംഭീകരതയില്‍ ഞെട്ടിവിറച്ച് ജനങ്ങള്‍
മൊസൂള്‍ : ഇറാഖിലെ മൊസൂളില്‍ ഐ.എസിന്റെ കൂട്ടക്കുരുതി. രാജ്യദ്രോഹമാരോപിച്ച് നാല്പതിലധികം പേരെ ഐ.എസ് വെടിവച്ച് കൊന്നു. മൃതദ്ദേഹങ്ങള്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കാണപ്പെട്ടത്. രഹസ്യങ്ങള്‍ ചോര്‍ത്തി…
Read More » - 11 November
മറ്റൊരു നാഴികക്കല്ല്; ജപ്പാനുമായി ഇന്ത്യ ആണവ കരാറില്‍ ഒപ്പുവെച്ചു
ടോക്കിയോ: ഇന്ത്യയുടെ സുരക്ഷയ്ക്കായി നടത്തിയ നിര്‍ണായക പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രിയുടെ അടുത്ത നീക്കം. ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നു. ഇന്ത്യയും ജപ്പാനും തമ്മില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു. ആണവ…
Read More » - 11 November
മോഡി എഫക്റ്റ് ; നോട്ട് പിന്‍വലിക്കാനൊരുങ്ങി പാകിസ്ഥാനും
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ പാകിസ്ഥാനും പ്രധാന നോട്ടുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.അഴിമതി തടയുന്നതിനായാണ് ഇത്തരമൊരു നടപടി…
Read More »