International
- Nov- 2016 -11 November
മോദി ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ .. പാകിസ്ഥാൻ ജനതയുടെ അഭിപ്രായങ്ങൾ വൈറൽ ആകുന്നു.
ന്യൂഡല്‍ഹി :കള്ളനോട്ടുകളും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടിക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പിന്തുണ. ഇത്തരമൊരു പ്രധാനമന്ത്രി…
Read More » - 11 November
അഞ്ചു മിനിറ്റുകൊണ്ട് 6700 കോടി: നേട്ടംകുറിച്ച് ആലിബാബ
ചൈന:ഒരു ദിനം മാത്രം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന മാമാങ്കത്തിലൂടെ ചൈനീസ് ഇ കൊമേഴ്സ് ഭീമന്മാരായ ആലിബാബ സ്വന്തം രാജ്യത്ത് നിന്നും സ്വന്തമാക്കിയത് കോടികള്‍.…
Read More » - 11 November
ഇന്ത്യയെ ഏറ്റവുംതുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി മാറ്റും :മോദി
ടോക്കിയോ: ലോകത്തിലെ തന്നെ തുറന്ന സമ്പദ്വ്യവസ്ഥയുള്ള ഏറ്റവും മികച്ച രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വ്യവസായ രംഗത്ത് ഏഷ്യൻ മേഖല ലോകത്തെ പുതിയ കേന്ദ്രമാവുകയാണ്.…
Read More » - 11 November
കള്ളപ്പണ നിയന്ത്രണം : ഇന്ത്യയ്ക്ക് ഐ.എം.എഫിന്റെ പിന്തുണ
വാഷിംഗ്ടണ്‍: കറന്‍സി നിയന്ത്രണത്തിലൂടെ കള്ളപ്പണത്തിനും അഴിമതിക്കും കൂച്ചുവിലങ്ങിടാനുള്ള ഇന്ത്യയുടെ നീക്കത്തിന് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് (ഐ.എം.എഫ്)ന്റെ പിന്തുണ. അതേസമയം, നടപടി സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണമെന്നും ഐ.എം.എഫ്…
Read More » - 11 November
ലിയനാര്‍ഡ് കോഹെന് അന്തരിച്ചു
ലൊസാഞ്ചലസ്: പ്രശസ്ത കനേഡിയന്‍ സംഗീതജ്ഞനും ഗാനരചയിതാവുമായ ലിയനാര്‍ഡ് കോഹെന് (82) ലൊസാഞ്ചലസിൽ വെച്ച് അന്തരിച്ചു. ഗിറ്റാറിസ്റ്റായി സംഗീതരംഗത്തേക്കെത്തിയ കോഹെന് ഗ്രാമീണ സംഗീതശാഖയിലൂടെയാണ് വ്യക്തിമുദ്ര പതിപ്പിച്ചത്. നാലുപതിറ്റാണ്ടുകളുടെ രാഷ്ട്രീയ-സാമൂഹികാവസ്ഥകളെ…
Read More » - 11 November
അഫ്ഗാൻ ജർമൻ കോണ്‍സുലേറ്റില്‍ സ്ഫോടനം
കാബൂൾ: മസര്‍ ഇ ഷരീഫിലെ ജര്‍മന്‍ കോണ്‍സുലേറ്റ് ഗേറ്റിനു സമീപം വ്യാഴാഴ്ച അര്‍ദ്ധരാത്രി യോടെ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപെട്ടു. 28 പേര്‍ക്ക്…
Read More » - 11 November
ട്രംപിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു : ജനകീയ വോട്ടെടുപ്പില്‍ ഹിലരിക്ക് രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷം
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനകീയ വോട്ടില്‍ മുന്നില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്. 2,30,053 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ജനകീയ വിധിയില്‍ ഹിലരി വിജയിച്ചത്. എന്നാല്‍ ഇലക്ട്രല്‍…
Read More » - 11 November
ഇ. അഹമ്മദ് എം.പി ആശുപത്രിയില്‍
ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ കര്‍മത്തിനെത്തിയ ഇ. അഹമ്മദ് എംപിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില…
Read More » - 11 November
അമേരിക്കയില്‍ ഒബാമ-ട്രംപ് കൂടിക്കാഴ്ച
വാഷിങ്ടണ്‍: പ്രസിഡന്റായി തിരെഞ്ഞെടുത്ത ശേഷം ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെത്തി ബരാക് ഒബാമയെ സന്ദർശിച്ചു. അധികാരക്കൈമാറ്റത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് അമേരിക്കന്‍ സമയം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഓവല്‍…
Read More » - 10 November
ട്രംപിന്റെ വിജയത്തെ പ്രകീർത്തിച്ച് ഐഎസും അൽ ഖ്വയ്ദയും
വാഷിങ്ടന്‍: റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ പുകഴ്ത്തി ഭീകരസംഘടനകളായ അൽ ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും. ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ഹിലറി ക്ലിന്റനെ പിന്തള്ളി ട്രംപ്…
Read More » - 10 November
ഇന്ത്യന്‍ കറന്‍സികള്‍ക്കു നേപ്പാളില്‍ വീണ്ടും നിരോധനം
ന്യൂഡല്‍ഹി : ഇന്ത്യന്‍ കറന്‍സികള്‍ക്കു നേപ്പാളില്‍ വീണ്ടും നിരോധനം. 500, 1000 രൂപ നോട്ടുകള്‍ക്കാണ് നിരോധനം. ഇതറിയിച്ചുകൊണ്ട് നേപ്പാള്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തരവ് പുറത്തിറക്കി. നേപ്പാളിലെ ബാങ്കുകള്‍ക്കും…
Read More » - 10 November
അന്ത്യം അടുത്തു! ട്രംപിനെക്കുറിച്ച് ഐഎസ് പറയുന്നു
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെക്കുറിച്ച് ഐഎസ് പ്രതികരിച്ചു. അമേരിക്കയുടെ അന്ത്യം ട്രംപിന്റെ കൈകളിലൂടെയെന്ന് ചില ഭീകര സംഘടനകള്‍ വിലയിരുത്തിയിരുന്നു. ട്രംപിന്റെ വിജയം അമേരിക്കയുടെ ഇരുണ്ട കാലഘട്ടത്തിന്റെ തുടക്കമാണെന്നാണ്…
Read More » - 10 November
ട്രംപിന് ഇന്ത്യയോട് ഉള്ള അടുപ്പത്തിൽ പാകിസ്ഥാന് ആശങ്ക
ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തതിന്റെ ഞെട്ടലില്‍ നിന്നും മിക്കവരും മുക്തരായിട്ടില്ല.ട്രംപ് വന്നതോടെ അമേരിക്ക ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നതില്‍ പാകിസ്ഥാന് ആശങ്കയിലാണെന്നാണ് വിലയിരുത്തല്‍. മുസ്ലീം…
Read More » - 10 November
ട്രംപിനെതിരെ ലോക രാഷ്ട്രങ്ങള്‍ : ലോകം ഛിന്നഭിന്നമായി പോകുമെന്ന് മുന്നറിയിപ്പ് : ട്രംപിന്റെ വരവില്‍ ഭയപ്പോടെ അറബ് -യൂറോപ്യന്‍ രാജ്യങ്ങള്‍
ന്യൂയോര്‍ക്ക് : അമേരിക്കയുടെ ഉറ്റസുഹൃത്തായിട്ടും സൗദിക്ക് ആകെ നിരാശ; വീണ്ടും യുദ്ധങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഭയന്ന് അറബ് രാജ്യങ്ങള്‍; ഐസിസ് ആക്രമണങ്ങള്‍ പെരുകുമെന്ന് ഭയന്ന് യൂറോപ്പ്; മുസ്ലീമിനെ അമേരിക്കന്‍…
Read More » - 10 November
അനാട്ടമി പഠിപ്പിക്കാൻ സ്വന്തം അനാട്ടമി പ്രദർശിപ്പിച്ച് അധ്യാപകൻ ഞെട്ടിത്തരിച്ച് ഇറങ്ങിയോടി വിദ്യാർത്ഥികൾ
റഷ്യ: കുട്ടികൾക്ക് മാതൃകയാക്കേണ്ട അധ്യാപകരൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യുമല്ലേ.അനാട്ടമി ക്ലാസില്‍ സ്വന്തം തുണിയുരിഞ്ഞ് ക്ലാസ്സെടുത്ത അധ്യാപകനാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.റഷ്യയിലാണ് സംഭവം.ടെജെസ്ടന് സ്റ്റേറ്റ് മെഡിക്കല്‍ അക്കാദമിയിലെ…
Read More » - 10 November
ട്രംപ് വിരുദ്ധ റാലിക്കിടെ വെടിവയ്പ്പ്
വാഷിങ്ങ്ടൺ: ഡോണാൾഡ് ട്രംപിന്റെ വിജയത്തിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം. ട്രംപിന്റെ വിജയത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവർക്ക് നേരെ വെടിവെപ്പ് ഉണ്ടായി. സിയാറ്റിലിലെ തേർഡ് അവന്യൂവിലാണ് പ്രതിഷേധക്കാർക്കു നേരെ…
Read More » - 10 November
ട്രംപിന്റെ സ്ഥാനലബ്ദിയില്‍ ആശങ്ക രേഖപ്പെടുത്തുന്ന സിഎന്‍എന്‍ നിരീക്ഷകന്റെ പ്രസംഗം വൈറലാകുന്നു
വാഷിങ്ടൺ:ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനൊപ്പം ശ്രദ്ധേയമാവുകയാണ് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ ചാനലിന്റെ രാഷ്ട്രീയ നിരീക്ഷകന് വാന്‍ ജോണ്‍സിന്റെ പ്രസംഗവും.ജനങ്ങള്‍ അത്ഭുതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ദു:സ്വപ്നത്തിന്റെ…
Read More » - 10 November
അമേരിക്ക പുകയുന്നു
വാഷിംഗ്ടണ്‍: റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായി തുടങ്ങി റിയാലിറ്റി ഷോ താരമായി മാറിയ ഡോണള്‍ഡ് ജെ.ട്രംപ് (70) ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളും ആസ്ഥാന പണ്ഡിതന്മാരുമെല്ലാം ഹിലറിയുടെ വിജയമാണു…
Read More » - 9 November
തീര്‍ഥാടക സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; 26 മരണം
ടെഹ്റാന്: ഇറാഖിലേക്കു തീര്‍ഥാടനത്തിനായി പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 26 പേര് കൊല്ലപ്പെട്ടു.28 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ദക്ഷിണ ഇറാനിലെ നഗരത്തിലാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ നിയന്ത്രണംവിട്ട…
Read More » - 9 November
അമേരിക്കയുടെ സ്വപ്നത്തെ പുന:സൃഷ്ടിക്കുമെന്നും ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മികച്ച വിജയത്തിലേക്ക് നയിച്ച അമേരിക്കന്‍ ജനതയ്ക്ക് നന്ദി രേഖപ്പെടുത്തിയായിരുന്നു ട്രംപിന്റെ വാക്കുകള്‍. അമേരിക്കയിലെ…
Read More » - 9 November
ട്രംപ് വൈറ്റ് ഹൗസിലെത്തുമ്പോള്‍ വിജയിക്കുന്നത് ചാണക്യന്റെ പ്രവചനം
വാഷിങ്ടണ്‍: വിവാദങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കുമൊടുവില്‍ പ്രതീക്ഷിക്കാത്ത വിജയം സ്വന്തമാക്കിയ ഡൊണാള്‍ഡ് ട്രംപിന്റെ ദൈവം ചാണക്യനാണ്. ചെന്നൈയിലെ രാഷ്ട്രീയ പണ്ഡിതനായ മീന്‍ ചാണക്യനാണ് ഇതിലൂടെ വിജയിച്ചത്. ട്രംപ് തന്നെ അമേരിക്കയുടെ…
Read More » - 9 November
അമേരിക്കയുടെ 45-ആം പ്രസിഡന്റ് ആരെന്ന് തീരുമാനമായി
അമേരിക്കയുടെ നാല്പത്തിയഞ്ചാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തു. കേവല ഭൂരിപക്ഷമായ 270 വോട്ട് കടന്ന് 277 വോട്ട് ട്രംപ് നേടി. 8 വർഷത്തെ ഡെമോക്രാറ്റിക് ആധിപത്യമാണ് അവസാനിച്ചത്.…
Read More » - 9 November
ട്രംപിന്റെ ജയം; ആളുകള്‍ അമേരിക്കയില്‍ നിന്ന് പരക്കം പായാന്‍ ഒരുങ്ങുന്നു
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തു. അതിനിടയിൽ കുടിയേറ്റത്തിനായുള്ള ഉത്തര അമേരിക്കന്‍ രാജ്യമായ കാനഡയുടെ ഔദ്യോഗിക വെബ്സൈറ്റ് തകര്‍ന്നു. പൂർണ്ണമായും നിലച്ച നിലയിലാണ് വെബ്സൈറ്റ്. വലിയ…
Read More » - 9 November
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ട്രംപ് ലീഡ് നേടിയിരുന്നു. പക്ഷെ പിന്നീട് പുറകോട്ട് പോയി. എന്നാൽ…
Read More » - 9 November
അമേരിക്കൻ സെനറ്ററായി ഇന്ത്യൻ വംശജ
ലോസ് ആഞ്ചലസ്: ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കൻ സെനറ്ററായി തെരഞ്ഞെടുത്തു. കാലിഫോർണിയയിലെ അറ്റോര്‍ണി ജനറലായിരുന്ന കമല ഹാരിസ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ആദ്യ…
Read More »