International
- Apr- 2016 -23 April
സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം; 25 പേര് കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയുടെ വടക്കന്‍ നഗരമായ ആലപ്പോയില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. അല്‍ മഷാദ്, സല്ഹിന്, ബുസ്താന്‍ അല്‍…
Read More » - 22 April
ആണ്‍കുട്ടിയെച്ചൊല്ലി പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടത്തല്ല് ; ഒരാള്‍ മരിച്ചു
വില്‍മിംഗ്ടണ്‍ : അമേരിക്കയിലെ വില്‍മിംഗ്ടണിലെ സ്കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്കുളിലെ തന്നെ ഒരു ആണ്‍കുട്ടിയെ ചൊല്ലി പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലുകയായിരുന്നു. സ്കൂള്‍ ബാത്റൂമില്‍ വച്ചുണ്ടായ തല്ലില്‍…
Read More » - 22 April
ഒരു രാജ്യത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി പുതിയ വൈറസ്; നവജാത ശിശുക്കളുടെ മസ്തിഷ്കത്തെ തകരാറിലാക്കുന്നു
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നവജാത ശിശുക്കളുടെ മസ്തിഷ്കത്തെ തകരാറിലാക്കുന്ന പുതിയ വൈറസ് ബാധ കണ്ടെത്തി. നവജാത ശിശുക്കളുടെ ബുദ്ധിവികാസം വൈകിപ്പിക്കുന്നതും തലച്ചോറിന് ക്ഷതം ഏല്‍പ്പിക്കുന്നതുമാണ് പുതിയ വൈറസ്. 2013…
Read More » - 22 April
കെമിക്കല്‍ പ്ലാന്റില്‍ വന്‍സ്ഫോടനം
ബെയ്ജിംഗ്: ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ വന്‍സ്ഫോടനം. ജിയാംഗ്സു പ്രവിശ്യയിലെ ജിംഗ്ജിയാംഗിലായിരുന്നു അപകടം. രാവിലെ ഒമ്പതിന് കെമിക്കല്‍ വെയര്‍ഹൗസിലായിരുന്നു അഗ്നിബാധയുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയതായി…
Read More » - 22 April
ഐ.എസ്.ആര്.ഓയുമായുള്ള യു.എസിന്റെ സഹകരണത്തിനെതിരെ സ്വകാര്യ കമ്പനികള്‍
വാഷിങ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് യുഎസ് ഒരുങ്ങുന്നതിനിടെ, സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുവാന്‍ ഇന്ത്യന്‍ സഹായം തേടുന്ന സര്‍ക്കാര്‍ നീക്കത്തിനെ എതിര്‍ത്ത് യു എസിലെ സ്വകാര്യ…
Read More » - 22 April
വരുന്നു നഗ്ന റസ്റ്റോറന്റ്
ലണ്ടന്‍: ലണ്ടനില്‍ ആദ്യമായി നഗ്ന റസ്റ്റോറന്റ് വരുന്നു. ദി ബുന്യാദി എന്ന പേരിലാണ് റസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കുക. മൂന്ന് മാസം മാത്രം പ്രവര്‍ത്തിക്കുന്ന സമ്മര്‍ റസ്റ്റോറന്റില്‍ ഉപഭോക്താക്കള്‍ നഗ്നരായിരിക്കും.…
Read More » - 22 April
പ്ലാസ്റ്റിക്കിനെയും ഇല്ലാതാക്കും ബാക്ടീരിയ
പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്.പ്രതിവര്‍ഷം 30 കോടി ടണ്‍ പ്ളാസ്റ്റിക്കാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഉപയോഗശേഷം ഇവ മുഴുവന്‍…
Read More » - 22 April
മെക്സിക്കോയില്‍ കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം; നിരവധി മരണം
മെക്സിക്കോയിലെ ഓയില്‍ ഭീമന് പെമെക്സിന്റെ പെട്രോകെമിക്കല്‍ പ്ലാന്റില്‍ ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 24-പേര് കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കമ്പനിവൃത്തങ്ങള്‍ സൂചിപ്പിച്ചു. പെമെക്സ് സിഇഒ…
Read More » - 22 April
ചാവേര്‍ ആക്രമണം; കുട്ടികളടക്കം 7 മരണം
കനോ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബാങ്കി നഗരത്തില്‍ ചാവേര്‍ ആക്രമണം.സംഭവത്തില്‍ കുട്ടികളടക്കം 7 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. രണ്ട് വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയത്. ബൊക്കോഹറാമിനെ…
Read More » - 22 April
മയക്കുമരുന്നു കടത്തിയ പ്രവാസിയ്ക്ക് തടവുശിക്ഷ
മനാമ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന് പൌരന് ബഹ്റൈന്‍ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. 250,000 ദിനാര്‍ വിലമതിക്കുന്ന ഹെറോയിന്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ…
Read More » - 22 April
പോപ് ഗായകന് പ്രിന്‍സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ന്യൂയോര്‍ക്ക്: പ്രമുഖ പോപ് ഗായകന് പ്രിന്‍സ് റോജേഴ്സ് നെല്‍സണിനെ (57) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിനിയാപോളിസിലെ വസതിയിലെ ലിഫ്റ്റിനുള്ളില്‍ പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 10.07നാണ്…
Read More » - 22 April
ഇന്ന് ഭൗമദിനം; ഭൗമദിനത്തെക്കുറിച്ച് 5 വ്യത്യസ്തമായ കാര്യങ്ങള്‍; ഭൗമദിനത്തില്‍ പങ്കുചേരാനുള്ള 10 മാര്‍ഗ്ഗങ്ങള്‍!
ഏപ്രില്‍ 22, ഭൗമദിനത്തോടനുബന്ധിച്ച് 160 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാര് ഇന്ന് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഔദ്യോകികമായി ഒപ്പുവയ്ക്കും. ആഗോളതാപനത്തെ ചെറുക്കുക എന്ന ലക്ഷ്യം മുന്നില്‍നിര്‍ത്തി കഴിഞ്ഞ ഡിസംബറില്‍…
Read More » - 21 April
പ്രമുഖ പോണ് താരം മരിച്ചനിലയില്‍
കാലിഫോര്‍ണിയ: മുന്‍ പ്രൊഫഷണല്‍ ഡബ്ല്യൂ. ഡബ്ല്യൂ.ഇ റെസ്ലിംഗ് താരവും അമേരിക്കന്‍ നീലച്ചിത്ര നടിയുമായ ചൈനയെ മരിച്ചനിലയില്‍ കണ്ടെത്തി. 46 കാരിയായ താരത്തിന്റെ മരണം ഇവരുടെ മനേജറാണ് ട്വിറ്ററിലൂടെ…
Read More » - 21 April
ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 സ്ത്രീകളെ ഭീകരര്‍ കൊലപ്പെടുത്തി
മൊസൂൾ:ലൈംഗിക അടിമകളാകാൻ സമ്മതിക്കാത്തതിനെ തുടർന്ന് 250 സ്ത്രീകളെ ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തി. ഭീകരരുടെ ശാരീരികാവശ്യങ്ങൾ നിറവേറ്റുന്നതിനായി താൽക്കാലിക വിവാഹം കഴിക്കുന്നതിനെ സ്ത്രീകൾ എതിർത്തതിനെ തുടർന്നാണ് അവരെ കൊലപ്പെടുത്തിയതെന്ന്…
Read More » - 21 April
കൂടുതല്‍ കാലം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം എലിസബത്ത് രാജ്ഞിക്ക് നവതി
കൂടുതല്‍ കാലം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം എലിസബത്ത് രാജ്ഞിക്ക് നവതി.1921 ഏപ്രില്‍ 21ന് ജനിച്ച എലിസബത്ത് അലക്സാട്രിയ മേരി , അച്ഛന് ജോര്‍ജ് ആറാമന്റെ മരണത്തെ തുടര്‍ന്ന്…
Read More » - 21 April
ലൈംഗികാടിമകളാകാന് വിസമ്മതിച്ച 250 സ്ത്രീകളെ ഐസിസ് കശാപ്പ് ചെയ്തു
മൊസൂൾ: ലൈംഗികാടിമകളാകാന് വിസമ്മതിച്ച 250 സ്ത്രീകളെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കുട്ടക്കുരുതി നടത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖില്‍ പോരാടുന്ന ഭീകരരുടെ താല്‍ക്കാലിക ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ നിര്‍ദേശം കിട്ടിയവരാണ്…
Read More » - 20 April
സാമ്പത്തിക പ്രതിസന്ധി:ഐ എസ് സ്വന്തം സൈനികരെ കൊന്ന് അവയവങ്ങള്‍ വില്‍ക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം കൂട്ടത്തിലുള്ളവരെ തന്നെ കൊലപ്പെടുത്തിയ ശേഷം അവയവക്കച്ചവടം നടത്തുന്നതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഭീകരരെയാണ്…
Read More » - 20 April
പെണ്‍കുഞ്ഞിനെ പാര്‍ക്കില്‍ ഉപേക്ഷിച്ചു കടന്നയാള്‍ പോലീസ് പിടിയില്‍
മസ്കറ്റ് : ഒമാനിലെ അല്‍ബുറൈമി പാര്‍ക്കില്‍ രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നയാളെ ഒമാന്‍ പൊലിസ് പിടികൂടി. സൗദി സ്വദേശിനിയായ യുവതിയും കുട്ടിയുമായി ഒമാനി യുവാവ് യു.എ.ഇ.യിലെ…
Read More » - 20 April
ജോലിക്കിടെ അപകടമരണം സംഭവിച്ച മലയാളിയുടെ കുടുംബത്തിന് 72 ലക്ഷം രൂപ നഷ്ടപരിഹാരം
ദുബായ്: ജലസംഭരണിയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച കൊട്ടാരക്കര ഓയൂര്‍ സ്വദേശി രാധാകൃഷ്ണന് നായരുടെ കുടുംബത്തിനു നാലു ലക്ഷം ദിര്‍ഹം (72 ലക്ഷം രൂപയോളം) നഷ്ടപരിഹാരം നല്കാന്…
Read More » - 20 April
ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി ഹിന്ദി പാടുന്നു
ഇന്ത്യക്കാരെ ആകര്‍ഷിയ്ക്കാന്‍ ഇന്ത്യന്‍ ഗാനങ്ങളുമായി ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പ് പ്രചാരണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സാക് ഗോള്‍ഡ് സ്മിത്തിന്റെ പ്രചാരണത്തിനാണ് ഇന്ത്യയില്‍ നിന്നുള്ള പാട്ടുകളും ഉപയോഗിയ്ക്കുന്നത് .…
Read More » - 20 April
കുട്ടികള്‍ ശബ്ദമുണ്ടാക്കി കളിച്ചാല്‍ അമ്മയ്ക്ക് സര്‍ക്കാര്‍ വക മുന്നറിയിപ്പ് നോട്ടീസ്
ഒട്ടാവ: കളിക്കുന്നതിനിടെ കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നു ചൂണ്ടിക്കാട്ടി മാതാവിന് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നോട്ടീസ്…
Read More » - 20 April
“ഒരുപക്ഷെ ഇതായിരിക്കാം എന്റെ അവസാന പ്രസംഗം” ക്യൂബന്‍ കമ്യൂണിസ്റ്റ് കോണ്‍ഗ്രസില്‍ ഫിദല്‍ കാസ്ട്രോയുടെ വികാര നിര്‍ഭര പ്രസംഗം
ഹവാന: ക്യൂബന്‍ കമ്യൂണിസ്റ്റ് കോണ്‍ഗ്രസില്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ വികാര നിര്‍ഭരമായ പ്രസംഗം. അടുത്ത് തന്നെ തനിക്ക് 90 വയസാകുമെന്നും, ഈ വേദിയിലെ അവസാന പ്രസംഗമായിരിക്കാം…
Read More » - 20 April
കൃപാൽ സിംഗിന്റെ ആന്തരാവയവങ്ങൾ നഷ്ടപ്പെട്ടതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്
ന്യൂഡൽഹി : പാക് ജയിലിൽ സംശയാസ്പദ സാഹചര്യത്തിൽ മരിച്ച ഇന്ത്യക്കാരൻ കൃപാൽ സിംഗിന്റെ ചില ആന്തരിക അവയവങ്ങൾ നീക്കിയിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതോടെ ക്യപാൽ സിംഗിന്റേത്…
Read More » - 20 April
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ ഇനി വരുമാനവും
ഫേസ്ബുക്കിനു മുന്നില്‍ കുത്തിയിരുന്നു ജീവിതം നശിപ്പിക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി.എന്നാല്‍ ഫേസ്ബുക്ക് വഴി പണം ഉണ്ടാക്കാനുള്ള സാധ്യത വിദൂരമല്ല.പോസ്റ്റുകള്‍ക്കൊപ്പം ഏതെങ്കിലും ബ്രാന്‍ഡിന്റെ പരസ്യം…
Read More » - 20 April
ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം. 64.8 ശതമാനം വോട്ട് ലഭിച്ച് ട്രംപ് മികച്ച വിജയം…
Read More »