International
- Nov- 2022 -24 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 224 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 227 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 24 November
ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന കൊള്ള നടത്തി: അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്
ഷാർജ: ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന താമസക്കാരുടെ സേവിങ്സ് അക്കൗണ്ടുകൾ കൊള്ളയടിക്കുന്ന അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്. ഇരകളെ ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെട്ടാണ് കൊള്ളസംഘം പ്രവർത്തിച്ചിരുന്നത്.…
Read More » - 24 November
ഊർജ, വ്യാപാര, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎഇയും
അബുദാബി: ഊർജം, വ്യാപാരം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണ ശക്തിപ്പെടുത്താൻ ഇന്ത്യയും യുഎഇയും. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ, രാജ്യാന്തര…
Read More » - 24 November
2023ലെ കാലാവസ്ഥ ഉച്ചകോടി: രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ 80,000 പേർ പങ്കെടുക്കുമെന്ന് ശൈഖ് മുഹമ്മദ്
അബുദാബി: 2023ലെ കാലാവസ്ഥ ഉച്ചകോടിയിൽ 140ലേറെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും ഉൾപ്പെടെ 80,000 പേർ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 24 November
മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കും: തീരുമാനവുമായി സൗദി അറേബ്യ
റിയാദ്: എല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കുമെന്ന് സൗദി അറേബ്യ. സൗദി ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റിയാദിലെ അൽ യമാമ പാലസിലാണ് ക്യാബിനറ്റ്…
Read More » - 24 November
പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കും
ദുബായ്: പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കുമെന്ന് നാഷണൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ…
Read More » - 24 November
ചൈനയില്‍ കൊറോണ അതിവേഗത്തില്‍ വ്യാപിക്കുന്നു
ബീജിങ്: ചൈനയിലെ കൊറോണ കേസുകള്‍ കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം രാജ്യത്ത് 31,454 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27,517 പേരിലും രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍…
Read More » - 23 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 200 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 200 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 239 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 November
റഷ്യ-യുക്രെയ്ന് യുദ്ധം, യുക്രെയ്ന് ശക്തമായ പിന്തുണയുമായി ബ്രിട്ടണ്
ലണ്ടന്‍: ധനസഹായത്തിന് പിന്നാലെ യുക്രെയ്നെ സൈനിക പരമായും സഹായിക്കാനൊരുങ്ങി ബ്രിട്ടണ്. സെലന്‍സ്കിയെ സന്ദര്‍ശിച്ച് മടങ്ങിയ ഋഷി സുനക് ശക്തമായ പിന്തുണ വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും കൊണ്ടുവരികയാണ്. സൈനിക…
Read More » - 23 November
ട്രാഫിക് നിയമലംഘന പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഫുജൈറ
ഫുജൈറ: ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഫുജൈറ. 2022 നവംബർ 29 മുതൽ 2 മാസത്തിനകം പിഴ അടക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. 50 ശതമാനം ഇളവാണ് ലഭിക്കുന്നത്.…
Read More » - 23 November
ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാകാമെന്ന് പുതിയ പഠനം; അമിത ജലാംശം ദോഷകരമാണോ?
ബ്രൂസ് ലീ അന്തരിച്ച് ഏകദേശം 50 വർഷങ്ങൾ കഴിയുമ്പോൾ ആദ്ദേഹത്തിന്റെ മരണകാരണം വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട് പുറത്ത്. 1973 ജൂലൈയിൽ 32-ആം വയസ്സിൽ ആണ് അദ്ദേഹം…
Read More » - 23 November
ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം കുറയ്ക്കണം’: ട്രോളുമായി യാക്കോബായ വൈദികൻ
ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തിയാണ് സൗദി അറേബ്യ ഇന്നലെ അർജന്റീനയ്ക്കെതിരെ അട്ടിമറി വിജയം നേടിയത്. അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ഷോക്കിലാണ് ഫുട്ബോൾ ലോകം.…
Read More » - 22 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 187 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 187 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 211 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 November
ആഗോള പ്രശ്നങ്ങളിൽ മോദിയുടെ നിലപാടറിയാൻ ബൈഡൻ ഉറ്റുനോക്കാറുണ്ട്: തുറന്നു പറഞ്ഞ് ജോനാഥൻ ഫൈനർ
വാഷിംഗ്ടൺ: ആഗോള പ്രശ്നങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അറിയാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉറ്റുനോക്കാറുണ്ടെന്ന് യുഎസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജോനാഥൻ…
Read More » - 22 November
യുഎഇയിൽ ശക്തമായ മഴ: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
ഷാർജ: യുഎഇയിൽ ശക്തമായ മഴ. ഷാർജ, ഫുജൈറ ഉൾപ്പെടെ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മിർബഹ്, റാഫിസ ഡാം എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. ഇവിടെ…
Read More » - 22 November
ദ്വിദിന സന്ദർശനം: യുഎഇ വിദേശകാര്യമന്ത്രി ഇന്ത്യയിൽ
ദുബായ്: ദ്വിദിന സന്ദർശനത്തിനായി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയുമായുള്ള ഉഭയകക്ഷി…
Read More » - 22 November
കല്ലറയിൽ നിന്നും പുറത്തേക്ക് നീണ്ട മുടി: സെമിത്തേരി സന്ദർശിക്കവെ വിചിത്രമായ കാഴ്ച കണ്ട് അമ്പരന്ന് യുവാവ്
സാക്രമെന്റോ: സെമിത്തേരി സന്ദർശിക്കവെ കല്ലറയിൽ നിന്നും പുറത്തേക്ക് നീണ്ട മുടി കണ്ട് അമ്പരന്ന് യുവാവ്. ജോയൽ മോറിസൺ എന്നയാളാണ് ടിക്ടോക്കിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സാക്രമെന്റോയിലെ…
Read More » - 22 November
യുഎഇ ദേശീയ ദിനം: ഷാർജയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും
ഷാർജ: ദേശീയ ദിനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് യുഎഇ. അമ്പത്തൊന്നാം ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ 10 ദിവസം നീണ്ടു നിൽക്കുന്ന സാംസ്ക്കാരിക പരിപാടികളാണ്…
Read More » - 22 November
നാൽക്കവലകളിലെ യെല്ലോ ബോക്സിൽ വാഹനം നിർത്തിയിടരുത്: അറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: നാൽക്കവലകളിലെ യെല്ലോ ബോക്സിൽ വാഹനം നിർത്തിയിടരുതെന്ന അറിയിപ്പുമായി അബുദാബി പോലീസ്. സിഗ്നലിലെ റെഡ് സിഗ്നലിൽ നിന്ന് രക്ഷപ്പെടാൻ അമിത വേഗത്തിൽ വാഹനമോടിക്കാനും പാടില്ലെന്നാണ് നിർദ്ദേശം. നിയമ…
Read More » - 22 November
എന്തുകൊണ്ടാണ് കൂട്ട പിരിച്ചുവിടലുകൾ ഒറ്റയടിക്ക് സംഭവിക്കുന്നത് ? അടുത്ത കുറച്ച് ആഴ്ചകൾ അവയിൽ ഏറ്റവും മോശമായേക്കാം
വ്യാപകമായ പിരിച്ചുവിടലുകൾക്ക് മെറ്റാ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഏകദേശം 700 ജീവനക്കാരെ ഇതുവരെ ലിഫ്റ്റ് വെട്ടിക്കുറച്ചു. ഫിൻടെക് ഭീമനായ സ്ട്രൈപ്പ് അതിന്റെ 14% തൊഴിലാളികളെ പിരിച്ചുവിട്ടു. അവ കഴിഞ്ഞ…
Read More » - 22 November
ഇന്തോനേഷ്യ ഭൂചലനം : മരണസംഖ്യ 162 ലേറെ, പരിക്കേറ്റത് നൂറുകണക്കിന് ആളുകൾക്ക്
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. 700ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്:. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. 175,000 പേരാണ്…
Read More » - 22 November
നേപ്പാള്‍ തിരഞ്ഞെടുപ്പ് : കെ പി ശർമ ഒലിക്ക് തിരിച്ചടി, ഭരണപക്ഷത്തിന് ലീഡ്
കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യൂബയുടെ നേപ്പാളി കോണ്‍ഗ്രസ് 32 സീറ്റിലും മുഖ്യ എതിരാളികളായ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ…
Read More » - 21 November
നോണ്‍സ്റ്റിക് പാത്രങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍
ഭക്ഷണം വറുക്കാനടക്കം നമ്മള് ഉപയോഗിക്കുന്ന ഫ്രൈയിംഗ് പാനില്‍ കേടുണ്ടെങ്കില്‍ അവ ഉടന്‍ മാറ്റണമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇവയില്‍ പലതിലും ടെഫ്ളോണ്‍ കോട്ടിംഗുണ്ട്. മുട്ട പോലെയുളളവ പൊരിച്ചെടുക്കുമ്പോള്‍ ഒട്ടിപ്പിടിക്കുന്നത്…
Read More » - 21 November
അവസാന ശ്വാസം വരെയും ഇറാനിയന്‍ ജനതക്കൊപ്പം: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ, നടി അറസ്റ്റില്‍
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പൊതു സ്ഥലത്ത് തലമറക്കാതെ പ്രത്യക്ഷപ്പെട്ടതിന് ഇറാനിലെ പ്രമുഖ നടിയെ അറസ്റ്റ് ചെയ്തു. 52 വയസു കാരിയായ ഹെന്‍ഗമെഹ് ഘാസിയാനിയെയാണ് കലാപത്തിന്…
Read More » - 21 November
ചൈനയില്‍ കൊറോണ കുത്തനെ ഉയരുന്നു, വീണ്ടും മരണങ്ങള്: സ്കൂളുകള്‍ അടച്ചുപൂട്ടി
ബീജിങ്: ചൈനയില്‍ കൊറോണ കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ചൈന കര്‍ശനമാക്കി. ബീജിങ്ങിലെ പല ജില്ലകളിലും സ്കൂളുകള്‍…
Read More »