International
- Nov- 2021 -18 November
സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശം: ബാപ്സ് ഹിന്ദു മന്ദിറിന്റെ നിർമ്മാണസ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി
അബുദാബി: അബുദാബിയിലെ ഹിന്ദുക്ഷേത്ര നിർമ്മാണസ്ഥലം സന്ദർശിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരവികസന കാര്യ മന്ത്രി ഹർദീപ് സിങ് പുരി. അബുദാബിയിൽ നിർമിക്കുന്ന ഹിന്ദു ക്ഷേത്രം…
Read More » - 18 November
അമേരിക്കയെ കടത്തിവെട്ടി ചൈന: ലോകത്തെ ഏറ്റവും വലിയ സമ്പന്ന പദവി ഇനി ചൈനയ്ക്ക്
വാഷിംഗ്ടൺ: സമ്പത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി മാറി. സമ്പത്തില്‍ ഏറെക്കാലം മുന്നിലായിരുന്ന അമേരിക്കയെ കടത്തിവെട്ടിയാണ് ചൈനയുടെ നേട്ടം. കഴിഞ്ഞ വര്‍ഷം…
Read More » - 18 November
അത്യാധുനിക സൗകര്യങ്ങൾ: അജ്മാനിൽ ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സർവ്വീസ് ആരംഭിച്ചു
അജ്മാൻ: ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സർവ്വീസ് ആരംഭിച്ച് അജ്മാൻ. കോർണിഷിലാണ് സർവീസ് ആരംഭിച്ചത്. കോർണിഷിൽ നിന്ന് 3 കിലോമീറ്റർ പരിധിയിലുള്ള ഹോട്ടലുകളിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കാനാണ്…
Read More » - 18 November
യുഎസിലെ ടെക്സസിൽ വെടിവയ്പ്പ്: മലയാളി കൊല്ലപ്പെട്ടു
ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമ മോഷ്ടാവിന്റെ വെടിയേറ്റു മരിച്ചു. മെസ്ക്വീറ്റിലെ ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയുമാണ് കൊല്ലപ്പെട്ട സാജന് മാത്യു. വെടിയേറ്റ സാജനെ…
Read More » - 18 November
‘ബൈഡൻ അമേരിക്കയെ നയിക്കാൻ അശക്തൻ‘; ബൈഡനിൽ അമേരിക്കൻ ജനതക്ക് വിശ്വാസം നഷ്ടമായതായി സർവേ ഫലം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി വോട്ടർമാർ. അധികാരത്തിലെത്തി ഒൻപത് മാസം പിന്നിടുന്നതിനിടെ ബൈഡന്റെ റേറ്റിംഗ് 42 ശതമാനമായി ഇടിഞ്ഞു. ബൈഡന് അമേരിക്കയെ നയിക്കാനുള്ള…
Read More » - 18 November
താലിബാൻ ഭരണം പരാജയം? അഫ്ഗാനിസ്ഥാനിൽ ഐ എസ് പിടിമുറുക്കുന്നതായി റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐ എസ് പിടുമുറുക്കുന്നതായി റിപ്പോർട്ട്. നേരത്തെ അഫ്ഗാനിസ്ഥാനിലെ നാമമാത്രമായ പ്രദേശങ്ങളിൽ സ്വാധീനമുണ്ടായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ന് രാജ്യത്തെ ഏറെക്കുറെ എല്ലാ പ്രവിശ്യകളിലും നിർണ്ണായക ശക്തിയായി…
Read More » - 18 November
പട്ടിണിയിൽ വലയുന്ന അഫ്ഗാൻ ജനതയെ ചേർത്തു പിടിച്ച് ഇന്ത്യ: പാകിസ്ഥാൻ മണ്ണിലൂടെ അമ്പതിനായിരം ടൺ ഗോതമ്പ് എത്തിക്കും
കാബൂൾ: ഭീകരതയും അരാജകത്വവും അക്രമങ്ങളും പലായനങ്ങളും ഛിന്നഭിന്നമാക്കിയ അഫ്ഗാനിലേക്ക് ഇന്ത്യയുടെ സഹായഹസ്തം നീളുന്നു. ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അഫ്ഗാനിസ്താന് ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങള്‍ പാക് മണ്ണിലൂടെ എത്തിക്കാന്‍ പാകിസ്ഥാൻ അനുമതി…
Read More » - 18 November
മതസ്വാതന്ത്ര്യ ലംഘനം: ചൈനയ്ക്കും പാകിസ്ഥാനുമെതിരെ അമേരിക്ക
വാഷിംഗ്ടൺ: ചൈനയെയും പാകിസ്ഥാനെയും മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. ചൈനക്കും പാകിസ്ഥാനും പുറമെ ഇറാൻ, ഉത്തര കൊറിയ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളെയും മതസ്വാതന്ത്ര്യം നൽകാത്ത…
Read More » - 18 November
കുറഞ്ഞ ചെലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഫ്ലൈറ്റുകൾ: സർവീസുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ
അബുദാബി: പ്രവാസികൾക്ക് ആശ്വാസവുമായി അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഡൽഹിയിലേക്ക് നവംബര്‍ 24 മുതലാണ് പുതിയ…
Read More » - 18 November
നിലപാട് മാറ്റി താലിബാൻ? ഹമീദ് കർസായി ഉൾപ്പെടെയുള്ള മുൻ നേതാക്കളെ ക്രിമിനലുകൾ എന്ന് മുദ്ര കുത്തി: പൊതുമാപ്പ് ആശങ്കയിൽ
കാബൂൾ: മുതിർന്ന അഫ്ഗാൻ നേതാക്കളെ ക്രിമിനലുകൾ എന്ന് വിശേഷിപ്പിച്ച് താലിബാൻ നേതാവ്. താലിബാൻ നേതാവും മന്ത്രിസഭാംഗവുമായ ഖാലിദ് ഹനാഫിയാണ് മുതിർന്ന നേതാക്കളെ ക്രിമിനലുകൾ എന്ന് വിശേഷിപ്പിച്ചത്. ഇതോടെ…
Read More » - 18 November
സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷം: ഫ്ലൈറ്റ് റദ്ദാക്കൽ തുടരുന്നു
ദുബായ്: ഭരണാധികാരികളെ തടവിലാക്കി സൈന്യം അധികാരം പിടിച്ചെടുത്തതോടെ സുഡാനിൽ കലാപം രൂക്ഷമായി. ഈ സാഹചര്യത്തിൽ ഖാർതൂമിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഒക്ടോബർ 25…
Read More » - 18 November
ശക്തമായി തിരിച്ചു വന്ന് ഇന്ത്യ: ഒന്നാം ട്വെന്റി 20യിൽ ന്യൂസിലാൻഡിനെ 5 വിക്കറ്റിന് തോൽപ്പിച്ചു
ജയ്പൂർ: ന്യൂസിലാൻഡിനെതിരായ ലോകകപ്പ് തോൽവിക്ക് നാട്ടിൽ പകരം വീട്ടി ഇന്ത്യ. ട്വെന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കിവീസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165…
Read More » - 18 November
തൊഴിലാളികൾക്ക് അവകാശ സംരക്ഷണം നൽകുന്ന പുതിയ തൊഴിൽ നയം: വമ്പൻ പ്രഖ്യാപനവുമായി യു എ ഇ
ദുബായ്: തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് പുതിയ തൊഴിൽ നയം പ്രഖ്യാപിച്ച് യു എ ഇ. 2021ലെ ഫെഡറൽ ഉത്തരവ്…
Read More » - 18 November
‘എല്ലാ തരത്തിലുള്ള ഭീകരതയെയും ഒരുമിച്ച് എതിർക്കും‘: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം അടിയുറച്ച് ഫ്രാൻസ്
ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നീങ്ങുമെന്ന് ഇന്ത്യയും ഫ്രാൻസും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലഷ്കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അൽ ഖ്വയിദ തുടങ്ങിയ…
Read More » - 18 November
എല്ലാ രംഗത്തും ഇന്ത്യയെ പിന്തുണയ്ക്കുന്നു: സൗദിക്കും യു.എ.ഇക്കുമെതിരെ പാകിസ്ഥാൻ
ന്യൂഡൽഹി : ഇന്ത്യ വിരുദ്ധത മറ്റ് രാജ്യങ്ങളോടും പ്രകടിപ്പിച്ച് പാകിസ്ഥാൻ. എല്ലായ്പ്പോഴും ഇന്ത്യയെ പിന്തുണയ്ക്കുന്നു നടപടികളാണ് സൗദിയും യു.എ.ഇയും സ്വീകരിക്കുന്നതെന്ന് പാകിസ്ഥാൻ പറയുന്നു. ഇന്ത്യക്കെതിരെ സാമ്പത്തികരംഗത്തും രാജ്യാന്തര…
Read More » - 18 November
കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാൻ അനുമതി നൽകുന്ന ബിൽ പാസാക്കി പാകിസ്ഥാൻ പാർലമെന്റ്: തീരുമാനം ഇന്ത്യയുടെ നയതന്ത്ര വിജയം
ഇസ്ലാമാബാദ്: പാകിസ്ഥാൻ ജയിലിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിന് പാകിസ്ഥാൻ കോടതി വിധിച്ച ശിക്ഷയ്ക്കെതിരായി അപ്പീൽ നൽകാനുള്ള അനുവാദം നൽകുന്ന ബിൽ പാകിസ്ഥാൻ പാർലമെന്റ് പാസാക്കി.…
Read More » - 17 November
ഫിലിപ്പൈൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് അബ്ദുല്ല ബിൻ സായിദ്
ദുബായ്: ഫിലിപ്പൈൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്. ദുബായ് എക്സ്പോ വേദിയിൽ വെച്ചാണ് ഇരുവരും…
Read More » - 17 November
സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം: ശക്തമായി അപലപിച്ച് ബഹ്റൈൻ
മനാമ: സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. രാജ്യത്തിന്റെ സുരക്ഷയും അതിർത്തിയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായി ബഹ്റൈൻ വിദേശകാര്യ…
Read More » - 17 November
ഇന്ത്യയെ ഞങ്ങള്‍ക്ക് വിശ്വാസമാണ്, ഇന്ത്യാവിരുദ്ധ പ്രകടനം തളളിക്കളഞ്ഞ് മാലി സര്‍ക്കാര്‍
മാലി: രാജ്യത്ത് നടന്ന ഇന്ത്യ വിരുദ്ധ പ്രകടനത്തെ ശക്തമായി തളളിക്കളഞ്ഞ് മാലി സര്‍ക്കാര്‍. ഇന്ത്യ വിശ്വസ്തരായ ഏറ്റവും അടുപ്പമുളള അയല്‍ക്കാരാണെന്നും ഇന്ത്യയുമായുളള സഹകരണം സമുദ്ര സുരക്ഷയില്‍ ഉള്‍പ്പെടെ…
Read More » - 17 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,567 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,567 കോവിഡ് ഡോസുകൾ. ആകെ 21,620,393 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 November
ഒമാൻ ദേശീയ ദിനം: വിദേശകൾ ഉൾപ്പെടെ 252 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി
മസ്കറ്റ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് 252 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിച്ചിരുന്നവർക്കാണ് ഒമാൻ മോചനം…
Read More » - 17 November
മുസ്തഫാ കെമാൽ അതാതുർക്കിനെതിരായ പരാമർശം: നൊബേൽ ജേതാവ് ഓർഹാൻ പാമുക്കിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ തുർക്കി
സാഹിത്യ നൊബേൽ ജേതാവ് ഓർഹൻ പാമുക്കിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ തുർക്കി ആലോചിക്കുന്നതായി സൂചന. ‘നൈറ്റ്സ് ഓഫ് പ്ലേഗ്’ എന്ന പുതിയ നോവലിൽ തുർക്കി സ്ഥാപകൻ മുസ്തഫ…
Read More » - 17 November
ഒന്നാം ട്വെന്റി 20: ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു
ജയ്പൂർ: ട്വെന്റി 20 ലോകകപ്പിലെ തോൽവിക്ക് പകരം വീട്ടാൻ ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു. ട്വെന്റി 20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത്…
Read More » - 17 November
അഫ്ഗാനിസ്ഥാനിൽ സ്ഫോടനം: 5 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഐ എസ് എന്ന് സൂചന
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി സൂചന. സ്ഫോടനത്തിന് ശേഷം വെടിയൊച്ചകൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമം…
Read More » - 17 November
ഇന്ത്യൻ സമ്മർദ്ദത്തിന് വഴങ്ങി പാകിസ്ഥാൻ: കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാൻ അനുമതി നൽകുന്ന ബിൽ പാക് പാർലമെന്റ് പാസ്സാക്കി
ഇസ്ലാമാബാദ്: പാകിസ്ഥാൻ ജയിലിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ച ആനുകൂല്യം നൽകാനുള്ള നടപടി സ്വീകരിച്ച് പാക് പാർലമെന്റ്. കുൽഭൂഷണ് ശിക്ഷയ്ക്കെതിരായി…
Read More »