International
- Nov- 2020 -8 November
“തോറ്റിട്ടുമില്ല തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുമില്ല…നിയമ പോരാട്ടം തുടരും” : ഡൊണാൾഡ് ട്രംപ്
ഫിലാഡല്‍ഫിയ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന് വിജയിച്ചതായുള്ള പ്രഖ്യാപനങ്ങള്‍ തള്ളി എതിരാളി ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് കഴിഞ്ഞെന്നുള്ള ധാരണ തെറ്റാണെന്ന് ട്രംപ് മാധ്യമങ്ങള്‍ക്ക് നല്കിയ വാര്‍ത്താക്കുറിപ്പില്‍…
Read More » - 8 November
“ശ്രീരാമൻ രാക്ഷസനായ രാവണനെ വധിച്ചപോലെ കൊവിഡിനെയും നമ്മൾ ഇല്ലാതാക്കും” : ബ്രിട്ടീഷ് പ്രധാനമന്തി ബോറിസ് ജോണ്സണ്
ലണ്ടൻ: ഇന്ത്യൻ ജനതയുടെ ആഘോഷമായ ദീപാവലിയെക്കുറിച്ച് പരാമർശം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജ്യത്തെ കൊറോണ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ദീപാവലിയുടെ മഹത്വത്തെക്കുറിച്ച് പരാമർശിച്ചത്. അന്ധകാരത്തെ…
Read More » - 7 November
ചരിത്രത്തിലെഴുതി ചേര്‍ത്ത് ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസിന്റെ വിജയം
വാഷിംഗ്ടണ്‍: ചരിത്രത്തിലെഴുതി ചേര്‍ത്ത് ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസിന്റെ തിളക്കമാര്‍ന്ന വിജയം. കാലിഫോണിയയില്‍ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാര്‍ഥി കമല…
Read More » - 7 November
തങ്ങള്‍ക്ക് ലഭിച്ച ഗുണനിലവാരമില്ലാത്ത ചൈനീസ് മിലിട്ടറി ഉപകരണങ്ങളെ ഓര്‍ത്ത് വിലപിച്ച് പാകിസ്ഥാന് ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍
ന്യൂഡല്‍ഹി : ചൈനീസ് നിര്‍മിത വസ്തുക്കള്‍ക്ക് ആറ് മാസത്തെ കാലയളവ് മാേ്രത ഉള്ളൂവെന്ന് പറയുന്നത് എത്ര ശരി. തങ്ങള്‍ക്ക് ലഭിച്ച ഗുണനിലവാരമില്ലാത്ത ചൈനീസ് മിലിട്ടറി ഉപകരണങ്ങളെ ഓര്‍ത്ത്…
Read More » - 7 November
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ജയം. 273 ഇലക്ട്രല്‍ വോട്ട് നേടിയാണ് ബൈഡന് നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയത്.…
Read More » - 7 November
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതായി വീണ്ടും സ്വയം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതായി വീണ്ടും സ്വയം അവകാശപ്പെട്ട് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ്. Read Also : വരുമാനം…
Read More » - 7 November
വിവാഹനിശ്ചയവും കഴിഞ്ഞ ശേഷം കാമുകി തേച്ചിട്ട് പോയി ; വിവാഹദിനത്തിൽ ക്ഷണിച്ചവരെയെല്ലാം സാക്ഷിയാക്കി യുവാവ് ചെയ്തതിങ്ങനെ
പ്രണയിച്ച കാമുകി വിവാഹ നിശ്ചയവും കഴിഞ്ഞു തേച്ചിട്ട് പോയി. ഇനി ഒരുകാലത്തും തനിക്ക് ഒരു തേപ്പ് കിട്ടാതിരിക്കാൻ ബ്രസീലിലെ ഡോക്ടർ കണ്ടെത്തിയ മാർഗം എന്താണെന്നറിയണ്ടേ , സ്വയം…
Read More » - 7 November
ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്കു വിലക്കേര്‍പ്പെടുത്തി ചൈന
ബെയ്ജിങ്: ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങള്‍ക്ക് അനിശ്ചിതകാലത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി ചൈന്. കോവിഡ് പശ്ചാത്തലത്തിലാണ് ചൈന അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യ വിമാന…
Read More » - 7 November
ലെന്സ്മാൻ ഗ്രൂപ്പിന്റെ പുതിയ സംരംഭത്തിനു ഇന്ന് തുടക്കം; പത്മശ്രീ എം.എ യൂസഫലി ഉത്ഘടനം ചെയ്യുന്ന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടിയും സംഗീത ഇതിഹാസം എ ആർ റഹ്മാനും
ഉദ്ഘാടനം നവംബർ 7 ശനിയാഴ്ച വൈകീട്ട് UAE സമയം 7 മണിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ & എം.ഡി പത്മശ്രീ എം.എ യൂസഫലി നിർവ്വഹിക്കും.
Read More » - 7 November
അമേരിക്കക്കാര്‍ എങ്ങനെ ഇത് സഹിക്കുന്നു എന്ന് എനിക്ക് സംശയം തോന്നി. പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരു രാഷ്ട്രീയക്കാരന് എന്നുപറഞ്ഞാല്‍ ട്രംപിന്റെ പേര് നമുക്ക് പറയാം ; അനുഭവം പങ്കുവെച്ച് ബാലചന്ദ്രമേനോന്
പ്രതിപക്ഷബഹുമാനമില്ലാത്ത ഒരു രാഷ്ട്രീയക്കാരന് എന്നുപറഞ്ഞാല്‍ ട്രംപിന്റെ പേര് നമുക്ക് പറയാം. ഹിലരിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യയെന്ന് 100 ശതമാനം എനിക്ക് ഉറപ്പുണ്ടായിരുന്നു.
Read More » - 7 November
ജർമനിക്ക് പിന്നാലെ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റാനൊരുങ്ങി ജപ്പാന് കമ്പനികള്‍
ഡല്‍ഹി: ജർമനിക്ക് പിന്നാലെ ചൈനയില്‍ നിന്ന് ജപ്പാന് കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ടയോട്ടാ സ്തൂഷോയ്ക്ക് കെമിക്കല്‍, അടിസ്ഥാന സൗകര്യവികസനം, ഭക്ഷ്യസംസ്കരണം എന്നീ…
Read More » - 7 November
ലോകരാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്ക് വീണ്ടും തിരിച്ചടി, ചൈനയെ കയ്യൊഴിഞ്ഞ് ഇന്ത്യയിലേക്ക് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ വോണ്‍ വെല്ലെക്സ്; 300 കോടിയുടെ നിക്ഷേപം യോഗിയുടെ നാട്ടില്‍
ഡല്‍ഹി: ലോകരാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്ക് വീണ്ടും തിരിച്ചടി തുടരുന്നു. പ്രമുഖ ജര്‍മ്മന്‍ ഷൂ നിര്‍മ്മാതാക്കളായ വോണ്‍ വെല്ലെക്സും ചൈനയെ ഉപേക്ഷിച്ചു. വോണ്‍ വെല്ലെക്സ് ചൈനയില്‍ നിന്നും ഷൂ…
Read More » - 7 November
ചൈനയിൽ നിന്ന് പണി കിട്ടിയപ്പോൾ പാഠം പഠിച്ചു, ഇന്ത്യയുമായി ഉള്ളത് സവിശേഷ സൗഹൃദമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
ഇന്ത്യക്കും നേപ്പാളിനുമിടയിലുള്ളതു ദീര്‍ഘകാലത്തെ സവിശേഷ ബന്ധമാണെന്നു നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞുതീര്‍ക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം.…
Read More » - 7 November
കോവിഡ് വാക്സിന് സ്വീകരിക്കാന്‍ വികസിത രാജ്യങ്ങള്‍ക്ക് മടി ; വാക്സിൻ സ്വീകരിക്കാൻ തയ്യാറായി ഇന്ത്യക്കാർ ; സർവേ റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിക്കാന്‍ വികസിത രാജ്യങ്ങള്‍ മടിക്കുന്നുവ്വെന്ന് സർവ്വേ. ഇന്ത്യയിലെ ജനങ്ങള്‍ വാക്സിന് സ്വീകരിക്കാന്‍ തയ്യാറാകുന്നുവെന്നും വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ സര്‍വേയിൽ പറയുന്നു. Read…
Read More » - 6 November
യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജോ ബൈഡന് … കേവലഭൂരിപക്ഷത്തിലേയ്ക്ക്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് കേവലഭൂരിപക്ഷത്തിലേക്ക്. പെന്‍സില്‍വേനിയ ഉള്‍പ്പെടെ നാല് നിര്‍ണായകസംസ്ഥാനങ്ങളിലും ബൈഡനാണ് ലീഡ്. അതേസമയം അട്ടിമറിയാരോപിച്ച് ട്രംപ് രംഗത്തെതി. അതിനിടെ ബൈഡന്റെ വീടിന് സുരക്ഷ…
Read More » - 6 November
യുഎസില്‍ ട്രംപോ ബൈഡനോ ആര് അധികാരത്തില്‍ വന്നാലും ഇന്ത്യയെ ബാധിയ്ക്കില്ല… ട്രംപിന്റെ പരാജയം ഇന്ത്യയെ ബാധിയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം… തീവ്രവാദവും ചൈനയും …. പോരാട്ടങ്ങള്‍ക്കായി ബൈഡന്-നരേന്ദ്രമോദി കൂട്ടുകെട്ടുതന്നെ പ്രധാനം
വാഷിംഗ്ടണ്‍: യുഎസില്‍ ട്രംപോ ബൈഡനോ ആര് അധികാരത്തില്‍ വന്നാലും ഇന്ത്യയെ ബാധിയ്ക്കില്ല., ട്രംപിന്റെ പരാജയം ഇന്ത്യയെ ബാധിയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതതമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്കും ചൈനയ്ക്കെതിരെയുള്ള…
Read More » - 6 November
പന്നികളില്‍ വീണ്ടും ബ്രൂസില്ല രോഗം വ്യാപിക്കുന്നു ; രോഗാണു ബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെ
കോലാനി കോഴി- പന്നി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ബ്രൂസില്ല രോഗബാധ വീണ്ടും സ്ഥിരീകരിച്ചു. ഫാമിലെ രണ്ട് പന്നികളിലാണ് രോഗം കണ്ടെത്തിയത്. പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തു…
Read More » - 6 November
കോവിഡിനു പിന്നാലെ പുതിയ രോഗം ചൈനയില്‍ പൊട്ടിപുറപ്പെട്ടു… പുതിയ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആറായിരത്തിലധികം പേര്‍ക്ക് … പുതിയ വൈറസ് പുറത്തുവന്നിരിക്കുന്നത് ആ ലാബില്‍ നിന്ന്
ബെയ്ജിംഗ്: ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയാണ് ലക്ഷങ്ങളുടെ ജീവനെടുത്ത് ഇപ്പോഴും മരണതാണ്ഡവമാടിയത്. വര്‍ഷം ഒന്നാവാറായിട്ടും ഇതുവരെ വാക്സിന് കണ്ടുപിടിയ്ക്കാനാക്കാത്തതും ആശങ്കയിലാണ്. .വുഹാനിലെ ലാബില്‍…
Read More » - 6 November
ബൈഡന് അനുകൂല റാലിക്കിടെ പോലീസിന്റെ മുഖത്ത് തുപ്പിയ ഇന്ത്യന്‍ വംശജ അറസ്റ്റില്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പോലീസുകാരന്റെ മുഖത്ത് തുപ്പിയ ഇന്ത്യന്‍ വംശജയായ യുവതി അറസ്റ്റില്‍. പെന്സില്വാനിയായില് നിന്നെത്തിയ ധെവീന സിംഗ് (24) എന്ന യുവതിയാണ് അറസ്റ്റിലായത്. ധെവീനാ…
Read More » - 6 November
കൊറോണ വൈറസിന് വീണ്ടും ജനിതക മാറ്റം : ഏറ്റവും മാരക വൈറസായി രൂപമാറ്റം : കണ്ടെത്തിയത് യൂറോപ്യന്‍ രാഷ്ട്രത്തില്‍… നിലവില്‍ പരീക്ഷണം നടക്കുന്ന വാക്സിനുകള്‍ക്ക് പുതിയ തരം വൈറസിനെ ചെറുക്കാനാകില്ലെന്നു കണ്ടെത്തല്‍… വീണ്ടും മഹാമാരിയ്ക്ക് സാധ്യത
കോപ്പന്‍ഹേഗ് : കൊറോണ വൈറസിന് വീണ്ടും ജനിതക മാറ്റം , ഏറ്റവും മാരക വൈറസായി രൂപമാറ്റം . ഡെന്മാര്ക്കിലാണ് കൊറോണ വൈറസ് രൂപമാറ്റം വന്നിരിക്കുന്നത്. ജനിതക വ്യതിയാനം…
Read More » - 6 November
മിന്നൽ ആകൃതിയിലുള്ള ബോട്ടിലിൽ ‘ടെസ്ല ടെക്കീല’ മദ്യം വിപണിയിൽ എത്തി
ടെസ്ല ടെക്കീല എന്ന പുതിയ ഐറ്റത്തിന്റെ വരവ് അറിയിച്ച് രണ്ട് വര്‍ഷം മുമ്ബ് എലോണ്‍ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഇതാ ടെസ്ല ടെക്കീല…
Read More » - 6 November
2068ല്‍ ലോകാവസാനമാകുമെന്ന് പ്രവചനം, ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരിക്കുന്ന അപോഫിസ് ഭൂമിയുമായി കൂട്ടിയിടിച്ചേക്കുമെന്ന് ശാസ്ത്രലോകം
ലോകാവസാനത്തെ കുറിച്ച് പലതവണ പല കഥകൾ പ്രചരിച്ചിരുന്നു. പ്രാചീന മായന്‍ കലണ്ടറിന്റെ അവസാനമായതിനാല്‍ 2012ല്‍ ലോകവസാനമെന്ന് വ്യാജപ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന അപോഫിസ് വിതയ്ക്കാന്‍…
Read More » - 6 November
ലോകം മറ്റൊരു മഹാമാരിയെ കൂടി നേരിടാന്‍ തയ്യാറെടുക്കണം ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോക രാജ്യങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.ലോകം അടുത്ത മഹാമാരിയെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈദ്യശാസ്ത്രത്തില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ജനതയ്ക്ക് കൊറോണ മഹാമാരിയെ തുരത്തിയോടിക്കാന്‍…
Read More » - 6 November
ചൈനയെ ഉപേക്ഷിച്ച് ജാപ്പനീസ് കമ്പനികൾ ; വൻകിട കമ്പനികൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക്
ടോക്കിയോ: ജാപ്പനീസ് കമ്പനികൾ ചൈന ഉപേക്ഷിച്ച് ഇന്ത്യയിലേയ്ക്ക് എത്തുന്നു. ഇന്ത്യയിലേക്ക് നിര്‍മാണ കേന്ദ്രങ്ങള്‍ മാറ്റാന്‍ ജപ്പാന് സര്‍ക്കാര്‍ കമ്പനികൾക്ക് വലിയ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിദേശ നിക്ഷേപം സുഖമമാക്കാന്‍…
Read More » - 6 November
കോവിഡിനെ പരാജയപ്പെടുത്താം, ലോകം അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ തയ്യാറാകണം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊറോണ വൈറസിനെ ശാസ്ത്രവും സമഗ്രവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ സമീപനത്തിലൂടെ പരാജയപ്പെടുത്താമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകം അടുത്ത പാന്‍ഡെമിക്കിന് തയ്യാറാകുകയും വേണമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്കി. നിര്‍ണായക…
Read More »