International
- Nov- 2020 -11 November
ജനാധിപത്യ അനുകൂല നിയമസഭാംഗങ്ങളെ പുറത്താക്കി ഹോങ്കോംഗ്, നടപടി ചൈന പുതിയ അധികാരം നല്‍കിയതിന് പിന്നാലെ
ഹോങ്കോംഗ്: നാല് ജനാധിപത്യ അനുകൂല നിയമസഭാംഗങ്ങളെ പുറത്താക്കി ഹോങ്കോംഗ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന രാഷ്ട്രീയക്കാരെ അയോഗ്യരാക്കാനുള്ള അധികാരം ചൈന നഗരത്തിന് നല്കിയയുടനെയാണ് നടപടി. അര്‍ദ്ധ സ്വയംഭരണ…
Read More » - 11 November
ചില പദ്ധതികളുണ്ട് ; വിവാഹത്തെ കുറിച്ച് മനസുതുറന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍
വിവാഹത്തെ കുറിച്ച് മനസുതുറന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍. ജസീന്ദയുടെ വിവാഹത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല. ”ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട് – അവ…
Read More » - 11 November
ടിക് ടോക്ക് നിരോധന ഉത്തരവിനെതിരെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച് ചൈനയുടെ ബൈറ്റ്ഡാന്‍സ്
സാന്‍ ഫ്രാന്‍സിസ്കോ: ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകള്‍ അമേരിക്കയില്‍ നിരോധിക്കാന്‍ വൈറ്റ് ഹൗസ് ശ്രമിക്കുന്ന നടപടിക്കെതിരെ ചൈനയിലെ കമ്പനിയായ ബൈറ്റ്ഡാന്‍സ് കോടതിയെ സമീപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ…
Read More » - 11 November
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് വീണ്ടും ട്രംപ്…!
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് വീണ്ടും ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നു. ഇന്നലെ രാത്രി നടത്തിയ ട്വീറ്റിലാണ് നമ്മള് ജയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും…
Read More » - 11 November
നാണക്കേട്… ട്രംപ് പരാജയം സമ്മതിക്കാത്തതിനെതിരെ ബൈഡന്
വാഷിംഗ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിലെ തോല്‍വി ഡോണള്‍ഡ് ട്രംപ് അംഗീകരിക്കാത്തിനെതിരെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ…
Read More » - 11 November
മാസങ്ങളായി കോമയിൽ കഴിഞ്ഞ 18 കാരൻ ഇഷ്ട ഭക്ഷണത്തിന്റെ പേര് കേട്ടതും ചാടിയെണീറ്റു ; ആഘോഷമാക്കി ആശുപത്രി ജീവനക്കാർ
തായ്പേയ്: രണ്ട് മാസത്തിലേറെയായി കോമയിൽ കഴിയുകയായിരുന്നു യുവാവ് ഇഷ്ടഭക്ഷണത്തിന്റെ പേര് കേട്ടയുടൻ ചാടി എഴുന്നേറ്റു. 62 ദിവസങ്ങളായി യുവാവിന്റെ നിലയിൽ പുരോഗതി കാത്ത് കഴിയുകയായിരുന്നു അവന്റെ കുടുംബം.…
Read More » - 11 November
കമ്യൂണിസത്തിന് ഇരകളായ 100 മില്യന്‍ ആളുകള്‍ക്ക് ട്രംപിൻറെ സ്മരണാഞ്ജലി
വാഷിംഗ്ടണ്‍: കമ്യൂണിസത്തിന് ഇരയായവര്‍ക്ക് ട്രംപ് സ്മരണാഞ്ജലി അര്‍പ്പിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ കമ്യൂണിസത്തിന് ഇരകളായ 100 മില്യന്‍ ആളുകള്‍ക്കാണ് ട്രംപ് അഭിവാദ്യമര്‍പ്പിച്ചത്. നവംബര്‍ ഏഴിന് ‘നാഷണല്‍ ഡേ ഫോര്‍…
Read More » - 11 November
കാത്തിരിപ്പുകൾക്ക് വിരാമം ; കോവിഡ് വാക്സിൻ ഇന്ത്യയിലേക്കെത്തുന്നു
കോവിഡ് വാക്സിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് യു എസ് മരുന്ന് കമ്പനിയായ ഫൈസർ.കൊവിഡ് വാക്സിന് ഇന്ത്യയില്‍ വില്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി ഫെെസര്‍ അറിയിച്ചു. Read Also…
Read More » - 10 November
ബ്രിട്ടണില്‍ കൊറോണയുടെ രണ്ടാം വരവ് : മരണനിരക്ക് ഉയരുന്നു
ലണ്ടന്‍ : ബ്രിട്ടണില്‍ കൊറോണയുടെ രണ്ടാം വരവ് . ഇന്നലെ ബ്രിട്ടനില്‍ 21,350 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം,…
Read More » - 10 November
ഫുട്ബോൾ ഗ്രൗണ്ട് ചോരക്കളമാക്കി ഐഎസ്ഐഎസ് തീവ്രവാദികൾ; 50 പേരുടെ തലവെട്ടി, അള്ളാഹു അക്ബർ വിളികളോടെ പ്രദേശത്തെ വീടുകൾക്ക് തീയിട്ടു
മാപുട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാമ്പിക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ 50 പേരുടെ തലവെട്ടി. വടക്കൻ മൊസാമ്പിക്കിലെ ഗ്രാമ പ്രദേശത്തെ ഒരു ഫുട്ബോൾ ഗ്രൗണ്ടാണ് കുരുതിക്കളമായത്. കൊല്ലപ്പെട്ടവരെ നിരത്തിനിര്‍ത്തിയാണ്…
Read More » - 10 November
റഷ്യയുടെ സൈനിക ഹെലികോപ്ടര്‍ വെടിവച്ചിട്ടു … രണ്ട് പേര് കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയുടെ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അര്‍മേനിയന്‍ അതിര്‍ത്തിയില്‍ വച്ച് അസര്‍ബൈജാനാണ് ഹെലികോപ്ടര്‍ വെടിവച്ചിട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 10 November
ലോകത്തെ ഞെട്ടിച്ച് അമ്പത് പേരുടെ തലവെട്ടി ഇസ്ലാമിക തീവ്രവാദ സംഘടനയുടെ ക്രൂരത… സ്ത്രീകളെ തട്ടിക്കൊണ്ടുപോയി
മാപുട്ടോ : ലോകത്തെ ഞെട്ടിച്ച് അമ്പത് പേരുടെ തലവെട്ടി ഇസ്ലാമിക തീവ്രവാദ സംഘടനയുടെ ക്രൂരത. ഐസിസ് തീവ്രവാദികളുമായി ബന്ധമുള്ള ഇസ്ലാമിക തീവ്ര സംഘടനയാണ് അമ്പതു പേരെ ശിരച്ഛേദം…
Read More » - 10 November
തന്റെ വിജയം തടയാന്‍ കോവിഡ് വാക്സിന് പ്രഖ്യാപനം വൈകിപ്പിച്ചു; വാദവുമായി ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ പുതിയ വാദവുമായി ഡോണള്‍ഡ് ട്രംപ്. തന്റെ തെരഞ്ഞെടുപ്പ് വിജയം തടയാന്‍ കോവിഡ് വാക്സിന് വിജയമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചെന്ന ആരോപണവുമായാണ് ട്രംപ് രംഗത്ത്…
Read More » - 10 November
മ്യാന്മർ വീണ്ടും ഓങ് സാന്‍ സൂ ചിയുടെ കൈകളിൽ
യാങ്കൂണ്‍: മ്യാന്മറില് വീണ്ടും ഓങ് സാന്‍ സൂ ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) അധികാരത്തില്‍ തുടരും. ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം തിരഞ്ഞെടുപ്പു കമ്മിഷന്…
Read More » - 10 November
പിഎംഎല്‍-എന്‍ നേതാവ് മറിയം നവാസിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം ; പാകിസ്ഥാന് ഫെഡറല്‍ മന്ത്രി വിവാദത്തില്‍
ദില്ലി : പാകിസ്ഥാന് മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) വൈസ് പ്രസിഡന്റ് മറിയം നവാസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായി പാകിസ്ഥാന് ഫെഡറല്‍ മന്ത്രി അലി അമിന്‍…
Read More » - 10 November
തോല്‍വിക്കു പിന്നാലെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കി ഡോണള്‍ഡ് ട്രംപ്. ‘മാര്‍ക്ക് എസ്പറിനെ നീക്കി. അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി പറയാന്‍…
Read More » - 10 November
ട്രംപുമായി അടുത്തിടപഴകിയ വൈറ്റ് ഹൗസിലെ രണ്ട് പേര്‍ക്ക് കൂടി കോവിഡ്
വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്തിടപഴകിയ രണ്ട് പേര് കൂടി കൊറോണ വൈറസിന് സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. 69 കാരനായ ഭവന, നഗരവികസന സെക്രട്ടറി…
Read More » - 10 November
തന്റെ ഭരണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്
വാഷിംഗ്ടണ്‍: കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുക, മാരകമായ വൈറസില്‍ നിന്ന് ജീവന് രക്ഷിക്കുക എന്നിവയാണ് തന്റെ ഭരണത്തിന്റെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്.…
Read More » - 9 November
കോവിഡ് വാക്സീനില്‍ നിര്‍ണായക വഴിത്തിരിവ്
കോവിഡ് വാക്സീന് പരീക്ഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. യുഎസ് കമ്പനിയായ ഫിസര്‍ വികസിപ്പിക്കുന്ന വാക്സീന് രോഗപ്രതിരോധത്തില്‍ 90 ശതമാനവും കാര്യക്ഷമമെന്ന് സ്വതന്ത്രസമിതി വിലയിരുത്തല്‍. ഈ മാസം അവസാനം…
Read More » - 9 November
സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം: 11 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിനെ ഞെട്ടിച്ച് സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം. സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു, സൈനികരുള്‍പ്പെടെ 8 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പടിഞ്ഞാറന്‍ ബാഗ്ദാദിലെ…
Read More » - 9 November
ആശ്വാസ വാർത്തയുമായി പ്രമുഖ മരുന്ന് കമ്പനി ആയ ഫൈസർ ; കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്
ന്യൂയോർക്ക് :കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടയിൽ ആശ്വാസകരമായ വാർത്തയുമായി അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. ബയോൺടെക്കുമായി ചേർന്ന് വികസിപ്പിക്കുന്ന കൊറോണ വാക്സിൻ മികച്ച ഫലം നൽകുന്നുണ്ടെന്ന് ഫൈസർ…
Read More » - 9 November
മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇനി യുഎസ് പൗരത്വം : നിയമങ്ങള്‍ മാറ്റാന്‍ ബൈഡന്
വാഷിങ്ടണ്‍; മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇനി യുഎസ് പൗരത്വം, നിയമങ്ങള്‍ മാറ്റാന്‍ ബൈഡന്. കൂറ്റന്‍ ലീഡ് നേടി അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ…
Read More » - 9 November
ബൈഡനെ അഭിനന്ദിക്കാതെ കിം; ബൈഡനുമായി കിം എന്ത് ബന്ധം കാത്തുസൂക്ഷിക്കുമെന്ന ആശങ്കയിൽ ലോകം
വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിക്കാതെ കിം ജോങ് ഉൻ. ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളിൽ നിന്ന് ബൈഡനെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെയുണ്ടായി. എന്നാൽ, അക്കൂട്ടത്തിൽ…
Read More » - 9 November
വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി കെ കെ ശൈലജ; അഭിനന്ദനം അറിയിച്ച് ഫഹദ് ഫാസില്‍
ന്യൂയോർക്ക്: കേരളത്തിന് അഭിമാന നേട്ടം കൈവരിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഈ വര്‍ഷത്തെ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ കെ കെ…
Read More » - 9 November
ചൈനയെ വലച്ച് ഇന്ത്യയുടെ തീരുമാനം : ശത്രുക്കളുടെ പേടിസ്വപ്നമായ ബ്രഹ്മോസ് മിസൈല്‍ ഇനി ഫിലിപ്പൈന്‍സിനും
ന്യൂഡല്‍ഹി : ചൈനയെ വലച്ച് ഇന്ത്യയുടെ തീരുമാനം,ശത്രുക്കളുടെ പേടിസ്വപ്നമായ ബ്രഹ്മോസ് മിസൈല്‍ ഇനി ഫിലിപ്പൈന്‍സിനും. ചൈനയുമായി പ്രാദേശികമായി തര്‍ക്കം നേരിടുന്ന രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുകയാണ് ഇന്ത്യ. ഇതിന്റെ…
Read More »