International
- Nov- 2020 -6 November
അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ഇന്ന് ചര്‍ച്ച നടത്തുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.എട്ടാംതവണയാണ് ഇരു രാജ്യങ്ങളും ചര്‍ച്ച…
Read More » - 6 November
ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ചൈന
വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയില്‍ തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചു. അതേസമയം ചൈനീസ് നയതന്ത്ര, സേവന,…
Read More » - 5 November
ഇസ്ലാമിക് സ്റ്റേറ്റ് ഗൂഢാലോചനയില്‍ ആരോപണവിധേയരായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര് പിടിയില്‍
ബ്രസ്സല്‍സ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഗ്രൂപ്പിനോട് കൂറ് പുലര്‍ത്തുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥരെ കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ഗൂ{ാലോചന നടത്തിയെന്നും ആരോപിച്ച് 16, 17 വയസ് പ്രായമുള്ള രണ്ട്…
Read More » - 5 November
വിയന്ന ആക്രമണം ; പിടിയിലായ 15 പേര് തീവ്ര ഇസ്ലാമിക ബന്ധമുള്ളവര്‍ എന്ന് ആഭ്യന്തര മന്ത്രാലയം
വിയന്ന: യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ തലസ്ഥാന നഗരമായ വിയന്നയില്‍ തോക്കുധാരിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 15 പേരും തീവ്ര ഇസ്ലാമിക ബന്ധമുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘എല്ലാവരേയും…
Read More » - 5 November
ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ചൈന
ബെയ്ജിംഗ്: ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ക്ക് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ചൈനീസ് നീക്കം. ചൈനീസ്…
Read More » - 5 November
ഒന്നുകില്‍ വീണ്ടും വോട്ടെണ്ണുക അല്ലെങ്കില്‍ അസാധുവായി പ്രഖ്യാപിക്കുക; വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ഇരച്ചെത്തി ട്രംപ് അനുകൂലികള്‍: കനത്ത പ്രക്ഷോഭം
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഇലക്ടറല്‍ വോട്ടുകള്‍ എണ്ണുന്നതിനിടെ വോട്ടെണ്ണല്‍ നിര്‍ത്തണമെന്ന ആവശ്യവുമായി ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ രംഗത്ത്. മിഷിഗനിലെയും അരിസോണയിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് ട്രംപ്…
Read More » - 5 November
“ഞാന്‍ ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ പോയിട്ടില്ല…ലഹരി വില്‍പ്പന നടത്തിയിട്ടില്ല…സ്വര്‍ണം കടത്തിയിട്ടില്ല” : ഫിറോസ് കുന്നുംപറമ്പിൽ
കഴിഞ്ഞ ദിവസം നടന് റിയാസ്ഖാന് മുഖ്യകഥാപാത്രമാകുന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ ചാരിറ്റി തട്ടിപ്പുകള്‍ക്ക് എതിരായ പ്രമേയമാണ് സിനിമ. സുരേഷ് കോടാലിപ്പറമ്പന് എന്നാണ് റിയാസ് ഖാന്റെ കഥാപാത്രത്തിന്റെ പേര്.…
Read More » - 5 November
ചൈനയുടെ കയ്യേറ്റത്തിനെതിരെ നേപ്പാളിൽ ഗ്രാമീണരുടെ കടുത്ത പ്രതിഷേധം
കാഠ്മണ്ഡു: നേപ്പാളിൽ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ഒന്നടങ്കം പ്രക്ഷോഭത്തിനൊരുങ്ങി ഗ്രാമീണ ജനത. ചൈന കടന്നുകയറിയിട്ടുണ്ടെന്ന പ്രതിപക്ഷവാദം ശരിവെക്കുന്ന തരത്തിലാണ് ഗ്രാമീണരുടെ പ്രതിഷേധം ഉയരുന്നത്. എന്നാൽ ഗ്രാമീണരുടേയും പ്രതിപക്ഷത്തിന്റേയും വാദങ്ങൾ…
Read More » - 5 November
റിപബ്ളിക്കന്‍, ഡെമോക്രാറ്റ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; കനത്ത സുരക്ഷയിൽ വൈറ്റ് ഹൗസ്
ലാസ്വെഗാസ്: അമേരിക്കയില്‍ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാനത്തിന് മുൻപേ ജനവിധി അംഗീകരിക്കണമെന്ന് ട്രംപിനോട് എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന് ആവശ്യപ്പെട്ടു. അതേ സമയം ഓരോ വോട്ടും എണ്ണണമെന്നാവശ്യപ്പെട്ട് ട്രംപിനെ അനുകൂലിച്ച്…
Read More » - 5 November
ബ്രെഡിലൂടെ ബിയർ; കമ്പനി രൂപീകരിച്ച് 23കാരന്
ലണ്ടൻ: പഴകിയ ബ്രഡ് ഉണ്ടോ എങ്കിൽ ഇനി ബിയർ ഉണ്ടാക്കാം. പുത്തൻ ആശയങ്ങൾ മുന്നോട്ടുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. അതിലൂടെ കച്ചവടസാധ്യതകള്‍ക്ക് പുറമേ…
Read More » - 5 November
വിജയിച്ചാല്‍ താന്‍ ആദ്യം നടപ്പിലാക്കുന്ന തീരുമാനം പ്രഖ്യാപിച്ച് ജോ ബൈഡന്
വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് പുരോഗമിക്കുന്നതിനിടെ വിജയിച്ചാല്‍ താന്‍ ആദ്യം അമേരിക്കയിൽ നടപ്പിലാക്കുന്ന തീരുമാനം പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. ട്രംപിന്റെ തെറ്റായ…
Read More » - 5 November
ട്രംപ് മുന്നേറുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ; പ്രസിഡന്റ് ആരെന്നറിയാൻ ഫലം പൂർണ്ണമാകണമെന്ന് വിദഗ്ദ്ധർ
വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർണമായാൽ മാത്രമേ പ്രസിഡന്റ് ആരെന്നറിയാനാകൂ എന്നതാണ് അവസ്ഥയെന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍. സുപ്രധാനമായ ആറു സംസ്ഥാനങ്ങളിൽ നാലിലും ട്രംപിനാണ് മേധാവിത്വം. ഒന്നു നേടുകയും ചെയ്തു.…
Read More » - 5 November
അമേരിക്ക ഇനി ജോ ബൈഡന്റെ കൈകളിലോ; വേണ്ടത് 7 വെർച്വൽ വോട്ടുകൾ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം നിർണ്ണായക ഘട്ടത്തിൽ. അമേരിക്ക ഇനി ജോ ബൈഡന്റെ കൈകളിലോ എന്ന ചോദ്യവുമായി രാജ്യങ്ങൾ. മിഷിഗണിലും വിസ്കോണിസിനിലും കൂടി ജയിച്ചതോടെ ബൈഡന്റെ…
Read More » - 5 November
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടി സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടിയിലധികം തുക (1ദശലക്ഷം യുഎസ് ഡോളര്‍)സമ്മാനമായി ലഭിച്ചു. ബഹ്റൈനില്‍ ജനിച്ചുവളര്‍ന്ന സുനില്‍ കുമാര്കതൂരിയ (33)യെയാണ് ഭാഗ്യം കടാക്ഷിച്ചത്.…
Read More » - 5 November
ശത്രുവിന്റെ ശത്രു വീണ്ടും മിത്രമാകുന്നു ; പാകിസ്ഥാനെ പിന്തുണച്ച രാജ്യങ്ങൾക്ക് പണി കൊടുത്ത് ഇന്ത്യ
കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന് അവതരിപ്പിച്ച പ്രമേയത്തില്‍ ഇന്ത്യയ്ക്കെതിരെ വോട്ട് ചെയ്ത ചുരുക്കം ചില രാജ്യങ്ങളില്‍ തുര്‍ക്കിയും മലേഷ്യയുമുണ്ടായിരന്നു. ഇസ്ളാമിക ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന ഈ രാജ്യങ്ങള്‍…
Read More » - 4 November
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെ ആയാലും അത് യുഎസ്-ഇന്ത്യ ബന്ധത്തെ ബാധിക്കില്ല
ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ യു.എസ് തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് ആകാംക്ഷയിലാണ്. ഇനി പ്രസിഡന്റാകുക ട്രംപോ ബൈഡനോ … ഏതാനു മണിക്കൂറുകള്‍ക്കുള്ളില്‍ ഇക്കാര്യം അറിയുകയും ചെയ്യാം. അതേസമയം അമേരിക്കന്‍…
Read More » - 4 November
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വാദങ്ങളെ ശരിവെച്ച് ലോകാരോഗ്യ സംഘടന
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വാദങ്ങളെ ശരിവെച്ച് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഉത്തരകൊറിയയില്‍ ഇതുവരെ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 29 വരെ…
Read More » - 4 November
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഫലങ്ങള്‍ മാറി മറിയുന്നു …. ട്രംപോ ബൈഡനോ ? ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഇങ്ങനെ
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഫലങ്ങള്‍ മാറി മറിയുന്നു . ട്രംപോ ബൈഡനോ ? ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഇങ്ങനെ. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കന്‍…
Read More » - 4 November
ഏകദിന റാങ്കിങ് പട്ടിക പുറത്ത് വിട്ട് ഐ സി സി
ഏറ്റവും പുതിയ ഏകദിന റാങ്കിങ് പട്ടിക പുറത്ത് വിട്ട് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ .ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്…
Read More » - 4 November
കോവിഡ് വാക്സിൻ : ആശ്വാസകരമായ വാർത്തയുമായി ഓക്സ്ഫോർഡ് സർവകലാശാല
ലണ്ടൻ: കോവിഡ് വാക്സിൻ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് ഓക്സ്ഫഡ് ചീഫ് ഇൻവെസ്റ്റിഗേറ്റർ ആൻഡ്രൂ പോളാർഡ്. പരീക്ഷണം സംബന്ധിച്ച് പുറത്തു വരുന്ന ഡേറ്റകൾ…
Read More » - 4 November
ചൈനയ്ക്ക് വേണ്ടി സാമ്പത്തിക ഇടനാഴിയില്‍ പന്നി വ്യാപാരം ആരംഭിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ചൈനയ്ക്ക് വേണ്ടി സാമ്പത്തിക ഇടനാഴി(സിപിഇസി)യിലാണ് പാകിസ്താന് വലിയ രീതിയില്‍ പന്നി വ്യാപാരം ആരംഭിച്ചിരിക്കുന്നത്.പാകിസ്താന്റെ വ്യാപാര മേഖല ചൈനീസ് ഉത്പ്പന്നങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ചൈനീസ് ബാങ്കുകളും പാക് മണ്ണിൽ…
Read More » - 4 November
ഇന്ത്യയിലേക്ക് കൂടുതല്‍ റഫാലുകള്‍ എത്തുന്നതില്‍ ഭയന്ന് പാക്കിസ്ഥാന്… പുതിയ യുദ്ധവിമാനങ്ങളും മിസൈലുകളും തേടി ചൈനയെ സമീപിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : ഇന്ത്യയിലേക്ക് കൂടുതല്‍ റഫാലുകള്‍ എത്തുന്നതില്‍ ഭയന്ന് പാക്കിസ്ഥാന്. പുതിയ യുദ്ധവിമാനങ്ങളും മിസൈലുകളും തേടി ചൈനയെ സമീപിച്ച് ഇമ്രാന് ഖാന്. ഇന്ത്യന്‍ വ്യോമസേനയിലേക്ക് മൂന്ന് ഫ്രഞ്ച്…
Read More » - 4 November
ഇത് കള്ളക്കളി; ഇലക്ഷൻ തട്ടിപ്പ് ആരോപിച്ച് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അടുത്തിരിക്കെ വിജയം അവകാശപ്പെട്ട് ഡോൺഡ് ട്രംപ്. ഇലക്ഷൻ തട്ടിപ്പ് ആരോപിച്ച് ട്രംപ് രംഗത്ത്. ആഘോഷത്തിന് തയ്യാറെടുക്കാനും ട്രംപ് പ്രവർത്തകരെ…
Read More » - 4 November
ട്രംപിന്റെ വിജയം ഉറപ്പായതോടെ ട്രംപിനെ എതിര്‍ത്തും ബൈഡനെ അനുകൂലിച്ചും പ്രകടനം; വാഷിങ്ടണില്‍ മൂന്നു പേര് അറസ്റ്റില്‍
വാഷിങ്ടണ്‍: വാഷിങ്ടണിലെ ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ് പ്ലാസയില്‍ നടന്ന രണ്ട് വ്യത്യസ്ത പ്രതിഷേധത്തിനിടെ മൂന്നു പേര് അറസ്റ്റില്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനെ എതിര്‍ത്തും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി…
Read More » - 4 November
യുഎസ് കോണ്‍ഗ്രസിലേക്ക് ഇന്ത്യൻ വംശജനായ രാജാ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് 47കാരനായ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെടുന്നത്. 2016ലും ഇദ്ദേഹം മല്‍സരിച്ച്…
Read More »