International
- May- 2019 -12 May
ഇറാന്റെ ആക്രമണം മുന്നില്‍കണ്ട് ഗള്‍ഫ് മേഖലയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് യുഎസ്
വാഷിംഗ്ടണ്‍ : ഇറാന്റെ ആക്രമണം മുന്നില്‍കണ്ട് ഗള്‍ഫ് മേഖലയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് യുഎസ് . അത്യാധുനിക യുദ്ധക്കപ്പലിനു പുറമെ ഗള്‍ഫ് മേഖലയുടെ സുരക്ഷക്കായി പാട്രിയറ്റ് മിസൈല്‍…
Read More » - 11 May
പ്രാതല്‍ കഴിക്കാതെ പരിശീലനത്തിനെത്തി; അബോധാവസ്ഥയില്‍ വിമാനം പറത്തിയത് 40 മിനിട്ട്
കാന്‍ബറ: പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ് അബോധാവസ്ഥയില്‍ 40 മിനിറ്റ് വിമാനം പറത്തി. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് വിമാനത്താവളത്തിന് മുകളിലാണ് പരിശീലനം നടന്നത്. പ്രാതല്‍ കഴിക്കാതെ പരിശീലനത്തിനെത്തിയ പൈലറ്റിന്…
Read More » - 11 May
ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ നവവധുവിനു ദാരുണാന്ത്യം
യുവതിയുടെ മരണവുമായി ബന്ധപെട്ടു അന്വേഷണം തുടങ്ങിയതിനാൽ ഭര്‍ത്താവിനെ വിട്ടയച്ചിട്ടില്ല.
Read More » - 11 May
പോര്‍വിമാനങ്ങളും ആയുധങ്ങളുടേയും കാര്യത്തില്‍ പാകിസ്ഥാന് റഷ്യയില്‍ നിന്നും വലിയ തിരിച്ചടി : റഷ്യയുടെ ആ തീരുമാനത്തിനു പിന്നില്‍ ഇന്ത്യ
ഇസ്ലാമാബാദ് : പോര്‍വിമാനങ്ങളും ആയുധങ്ങളുടേയും കാര്യത്തില്‍ പാകിസ്ഥാന് റഷ്യയില്‍ നിന്നും വലിയ തിരിച്ചടി . റഷ്യയുടെ ആ തീരുമാനത്തിനു പിന്നില്‍ ഇന്ത്യ . ഇന്ത്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനായി…
Read More » - 11 May
- 11 May
മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു; വിവരങ്ങൾ ഇങ്ങനെ
കാബൂള്‍: അജ്ഞാതന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനില്‍ ശനിയാഴ്ച രാവിലെയാണ് മാധ്യമപ്രവര്‍ത്തകയും സാംസ്കാരിക ഉപദേഷ്ടാവുമായ മിന മംഗല്‍ വെടിയേറ്റു മരിച്ചത്. മൂന്നു പ്രദേശിക ചാനലുകളില്‍ വാര്‍ത്താ അവതാരകയായിരുന്നു…
Read More » - 11 May
ടെലിവിഷന്‍ സംവിധായകന്റെ കൊലപാതകം; പ്രതി പിടിയിലായത് 34 വര്‍ഷങ്ങള്‍ക്ക് ശേഷം
ലോസ് ഏഞ്ചിലസ്: മിഷന് ഇംപോസിബിള്‍ ഡയറക്ടർ ബേരി ക്രെയിനിന്റെ മരണത്തില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. നോര്‍ത്ത് കരോളിനയയിലെ എഡ്വേഡ് ഹിയറ്റ് എന്ന 52 കാരനാണ്…
Read More » - 11 May
ഇറാനെതിരെ അമേരിക്കയുടെ പടയൊരുക്കം : ഇറാനെതിരെ ഖത്തര്‍ തീരത്തേയ്ക്ക് രണ്ടാമത്ത യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക : പശ്ചിമേഷ്യ യുദ്ധഭീതിയില്‍
വാഷിംഗ്ടണ്‍ : ഇറാനെതിരെ അമേരിക്കയുടെ പടയൊരുക്കം, ഇറാനെതിരെ ഖത്തര്‍ തീരത്തേയ്ക്ക് രണ്ടാമത്ത യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക . ഇതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായി. മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ്…
Read More » - 11 May
മണിക്കൂറില്‍ 400 കിലോമീറ്റര്‍: അതിവേഗ ട്രെയിനിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തില്‍
ടോക്യോ: സാങ്കേതികവിദ്യ രംഗത്ത് ലോകത്തിനു തന്നെ അതിശമാണ് ജപ്പാന്റെ സംഭവനകള്‍. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ രാജ്യത്തിന് സമ്മാനിച്ച് ഗതാഗത രംഗത്ത് വീണ്ടും…
Read More » - 11 May
ലുക്ക്ഔട്ട് നോട്ടീസിനൊടുവില് മലയാളി ലണ്ടനില്‍ കീഴടങ്ങി
ലണ്ടന്‍: ഇംഗ്ലണ്ടില്‍ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തി മുങ്ങിനടന്ന മലയാളി ഒടുവില്‍ പൊലീസിന് കീഴടങ്ങി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അപ്പു സതീശന് എന്നയാളാണ് പൊലീസിന് കീഴടങ്ങിയത്. മലയാളിയെന്ന് സംശയിക്കുന്നയാളുടെ…
Read More » - 11 May
പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല, പണയം വെച്ചാല്‍ എത്ര കിട്ടും; വീഡിയോ വൈറലാവാന്‍ യുവാവ് ചെയ്ത്
ഫ്ളോറിഡ: ഇന്ന് എല്ലാവര്ക്കും സോഷ്യല്‍ മീഡിയയിലൂടെ താരമാകാനാണ് ആഗ്രഹം. അത്തരമൊരു ആഗ്രഹത്തിന്റെ പുറത്ത് യുവാവ് ചെയ്തത് ഏവരെയും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഏഴരമാസം പ്രായമായ കുഞ്ഞിനെ കടയുടെ വില്പന…
Read More » - 11 May
ഭീതി പരത്തി എബോള; കോംഗോയ്ക്ക് മുന്നറിയിപ്പുമായി ലോക ആരോഗ്യ സംഘടന
കിന്‍ഷാസാ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനായില്ലെങ്കില്‍ എബോള വൈറസ് ബാധയെ പ്രതിരോധിക്കാനാവില്ലെന്ന് ആരോഗ്യ സംഘടന കോംഗോയ്ക്ക് മുന്നറിയിപ്പ് നല്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ സായുധ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന…
Read More » - 11 May
ശ്രീലങ്കൻ ആക്രമണം: ഐടി ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ പള്ളികളിലുണ്ടായ ബോംബാക്രമണത്തില്‍ പങ്കുള്ളതായി സംശയിച്ച് ശ്രീലങ്കന്‍ പൊലീസ് ഐടി ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. ഐടി കമ്പനിയായ വിര്ട്യൂസയിലെ ജീവനക്കാരനെയാണ് ഈസ്റ്റര്‍ ദിനത്തില്‍…
Read More » - 11 May
യു.എസ്-ഇറാന് സംഘര്‍ഷം : മേഖലയില്‍ അശാന്തി : യുദ്ധം മുന്നില്‍കണ്ട് ആറ് മാസത്തേയ്ക്കുള്ള ഭക്ഷണവും വെള്ളവും കരുതിവെച്ച് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും
കുവൈറ്റ് സിറ്റി : യു.എസ് – ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അശാന്തി. യുദ്ധം മുന്നില്‍കണ്ട് ആറ് മാസത്തേയ്ക്കുള്ള ഭക്ഷണവും വെള്ളവും കരുതിവെച്ച് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും. ഇറാന്…
Read More » - 11 May
ഐക്യരാഷ്ട്രസംഘടനയുടെ വിലക്ക് മറികടക്കാന്‍ ജയ്ഷെ മുഹമ്മദ് എന്ന പേരുമാറ്റി മസൂദ് അസര്‍
രാജ്യാന്തര ഭീകരനായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ വിലക്ക് മറികടക്കാന്‍ പുതിയ സംഘടന രൂപീകരിച്ചു. ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന പിരിച്ചുവിട്ട് ജയ്ഷെ…
Read More » - 11 May
ഇറക്കുമതി തീരുവ 25% ഉയര്‍ത്തി; വരാനിരിക്കുന്നത് സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാരയുദ്ധം
വാഷിങ്ടന്‍ / ബെയ്ജിങ് : ചൈനയില്‍ നിന്നുള്ള 20,000 കോടി ഡോളര്‍ വിലവരുന്ന ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ യുഎസ് 10 ശതമാനത്തില്‍ നിന്ന് 25% ആയി ഉയര്‍ത്തി.…
Read More » - 11 May
അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവം; മരണസംഖ്യ ഉയരുന്നു
ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ ടുണിഷ്യന്‍ തീരത്തിന് സമീപം മുങ്ങി 70 പേര് മരിച്ചു
Read More » - 10 May
കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി; 50 പേര് മരിച്ചു
ടുണിസ്: കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 50 പേര് മരിച്ചു. ടുണീഷ്യയുടെ തെക്കന്‍തീരത്താണ് അപകടമുണ്ടായത്. 16 പേരെ രക്ഷപ്പെടുത്തിയതായും ടുണീഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സഫാക്സ് തുറമുഖത്തുനിന്നും…
Read More » - 10 May
ആഴ്ചയില്‍ ഒരു ദിവസം ആതുരസേവനവുമായി ഭൂട്ടാന് പ്രധാന മന്ത്രി
തിംഫു: ഭൂട്ടാന് പ്രധാനമന്ത്രി ലോതെ ഷെറിങ് ഭരണാധികാരിക്കൊപ്പം ഒരു ആതുരസേവകന് കൂടിയാണ്. ആഴ്ചയില്‍ ഒരു ദിവസം ആശുപത്രിയില്‍ പോകുന്നത് ഷെറിങ് ഒരു മാനസിക സന്തോഷം നല്കുന്ന…
Read More » - 10 May
ബോട്ട് മുങ്ങി 50 പേര്‍ക്ക് ദാരുണാന്ത്യം
16 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായി. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
Read More » - 10 May
ചെവിയിൽ അസഹ്യമായ ചൊറിച്ചിലുമായെത്തിയ രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി : കാരണമിതാണ്
ചെവിയിലേക്ക് ടോർച്ചടിച്ച് നോക്കിയപ്പോൾ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താൻ ആയില്ല. പിന്നീട് മൈക്രോസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്
Read More » - 10 May
ഈ ഷൂ ചാര നിറത്തിലുള്ളതോ പിങ്ക് നിറത്തിലുള്ളതോ ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മുഴുവനും ഈ ഷൂവിന്റെ നിറത്തെ കുറിച്ചാണ് : യഥാര്‍ത്ഥ നിറം ഏതാണെന്ന് വെളിപ്പെടുത്തി കമ്പനിയുടെ രംഗപ്രവേശം
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മുഴുവനും ഈ ഒരു ഷൂവിന്റെ നിറത്തെ കുറിച്ചാണ്. ഈ ഷൂ ചാര നിറത്തിലുള്ളതോ പിങ്ക് നിറത്തിലുള്ളതോ ? ഇതാണ് വിഷയം. ചാര നിറമെന്നും…
Read More » - 10 May
നടുറോഡില്‍ യുവാവ് 19കാരിയെ കുത്തിക്കൊന്നു
ന്യൂഡൽഹി : യുവതിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്നു. ബൈക്കില്‍ ഒപ്പം കയറാന്‍ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബവ്ല സ്വദേശിനിയായ ദലിത് പെണ്‍കുട്ടി മിതല്‍…
Read More » - 10 May
ഇന്ത്യൻ യുവാവിനെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി
ജോലി സമയം കഴിഞ്ഞിട്ടും വീട്ടിലെത്താതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ സുരക്ഷ ജീവനക്കാരന് കാണുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു
Read More » - 10 May
അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെ പ്രസവിച്ചയുടൻ അമ്മ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക് മാനസികപ്രശ്നമെന്ന വാദം തള്ളി കൊലക്കുറ്റത്തിന് കേസെടുത്ത് കോടതി
അബുദാബി: അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെ പ്രസവിച്ചയുടൻ അമ്മ കുത്തിക്കൊലപ്പെടുത്തി, പ്രസവിച്ചയുടന്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കെതിരെ അബുദാബി കോടതി കുറ്റം ചുമത്തി. വീട്ടുജോലിക്കാരിയിരുന്ന എത്യോപ്യന്‍ പൗര കുട്ടിയെ…
Read More »