International
- Jun- 2019 -2 June
ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന വനിതാ ജീവനക്കാര്‍ക്ക് സ്പെഷ്യൽ ബോണസ്
മോസ്കോ: ഓഫീസിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് ബോണസ് നല്കി റഷ്യന്‍ കമ്ബനി. അലൂമിനിയം നിര്‍മ്മിക്കുന്ന റഷ്യന്‍ കമ്ബനിയായ റ്റാറ്റ്പ്രോഫാണ് ഇത്തരത്തില്‍ ഒരു തീരുമാനം…
Read More » - 2 June
കുടിയേറ്റവിരുദ്ധ നയത്തിന്റെ ഭാഗമായി അധിക നികുതി; ട്രംപിനെതിരെ വന്‍ പ്രതിഷേധം
അമേരിക്ക അധിക നികുതി ചുമത്തിയ നടപടിക്ക് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്ന് മെക്സിക്കോ. അടുത്ത ബുധനാഴ്ച ഇരു രാഷ്ട്രങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്നും മെക്സിക്കന്‍ പ്രസിഡന്റ്…
Read More » - 2 June
യു എസ് വിസ ലഭിക്കാന്‍ ഇനി ഇക്കാര്യങ്ങൾ നിർബന്ധം
വാഷിങ്ടണ്‍ : അമേരിക്കയിൽ വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ നിർബന്ധമാക്കി. വിസ ലഭിക്കണമെങ്കില്‍ ഇനി മുതല്‍ അഞ്ചുവര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളും സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം. സോഷ്യല്‍ മീഡിയ…
Read More » - 2 June
കൊന്നുതള്ളിയത് ആയിരക്കണക്കിന് സ്ത്രീകളെ; കാനഡയിലെ വംശീയഹത്യയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കാനഡയിലെ വംശീയഹത്യയുടെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. നാലായിരത്തോളം തദ്ദേശിയരായ സ്ത്രീകള്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 1980 മുതല്‍ കാനഡയില്‍ ആയിരക്കണക്കിന് തദ്ദേശീയ സ്ത്രീകളെ കാണാതായിട്ടുണ്ട്.…
Read More » - 2 June
ഇന്റര്‍നെറ്റ് രംഗത്ത് സ്വപ്നതുല്യമായ നേട്ടം കൈവരിച്ച് ബ്രിട്ടന്
ബ്രിട്ടീഷ് അധിവേഗ ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നു. ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഇ.ഇ യാണ് യു.കെയില്‍ 5 ജി നെറ്റ്വര്‍ക്ക് അവതരിപ്പിച്ചത്. ചൈനീസ് ടെലികോം കന്പനിയായ…
Read More » - 2 June
പ്രായത്തില്റെ അവശതകള്‍ കാറ്റില്‍ പറത്തി ഐക്യസന്ദേശവുമായി മാര്‍പാപ്പയുടെ തീര്‍ഥയാത്ര
ബുക്കാറസ്റ്റ് (റുമേനിയ) : ശരീരത്തിനേല്‍ക്കുന്ന പ്രായത്തിനല്ല മനസ്സിന്റെ പ്രായത്തിനാണ് ശക്തി എന്ന് ഓര്‍മപ്പെടുത്തി എല്ലാഅവശതകളെയും കാറ്റില്‍ പറത്തി പരുമഴ നനഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീര്‍ഥയാത്ര. റുമേനിയയിലെ ട്രാന്സില്വേനിയയിലുള്ള…
Read More » - 2 June
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു , ഫുട്ബോൾതാരം നെയ്മറിനെതിരെ കേസ്
റിയോ ഡീ ജനീറോ : ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മറിനെതിരെ പീഡനക്കേസ് . സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി…
Read More » - 2 June
ഗൂഗിളിനെതിരെ യു.എസ് അന്വേഷണത്തിന് തയ്യാറെടുക്കുന്നു
വാഷിംഗ്ടണ്‍: സര്‍ച്ച് എന്ജിന് ഭീമനായ ഗൂഗിളിനെതിരെ യു.എസ് വിശ്വാസലംഘനക്കുറ്റത്തിന് തയ്യാറെക്കുന്നു. യുഎസ് നിയമവിഭാഗമാണ് നടപടിക്ക് തയ്യാറെടുക്കുന്നത്. വെബ് സെര്ച്ചുള്പ്പെടെയുള്ള ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനായി നിയമവിഭാഗം നിരീക്ഷിച്ചുവരുന്നതായും റിപ്പോര്‍ട്ട്.…
Read More » - 2 June
ആക്രമണത്തിന് എത്തിയ മിസൈല്‍ തകര്‍ത്ത് തരിപ്പണമാക്കി സിറിയ
ദമാസ്കസ്: ആക്രമണത്തിന് എത്തിയ ശത്രുരാജ്യത്തിന്റെ മിസൈല്‍ തകര്‍ത്ത് തരിപ്പണമാക്കി സിറിയ.രാജ്യതലസ്ഥാനമായ ദമാസ്കസിനു തെക്ക്ഭാഗത്തായാണ് സംഭവം. സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. എന്നാല്‍, ഏത്…
Read More » - 1 June
ഉഗ്രസ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു
പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.
Read More » - 1 June
കൊന്നുതള്ളിയത് 800 തിമിംഗലങ്ങളെ; ഫറോ ദ്വീപിലെ ഗ്രിന്‍ഡാഡ്രാപ് ആഘോഷം ഇങ്ങനെ
ഡെന്മാര്ക്ക്: ഉത്തര അറ്റ്ലാന്റികിലെ ഫറോ ദ്വീപില്‍ ആഘോഷത്തിന്റെ ഭാഗമായി കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെ. ഡെന്മാര്ക്കില് എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് തിമിംഗലങ്ങളെ കൊന്നത്. തിമിംഗലങ്ങളെ…
Read More » - 1 June
ദേഷ്യം വന്നാല്‍ ഇനി നടുറോഡില്‍ തല്ലിതീര്ക്കാം; ഇതാ ഒരു സുന്ദര അവസരം
ന്യൂയോര്‍ക്ക്: ദേഷ്യം വരുമ്പോള്‍ മുന്നില്‍ കാണുന്നയാള്ക്കിട്ട് ഒരെണ്ണമങ്ങ് പൊട്ടിക്കണമെന്ന് പലര്‍ക്കും തോന്നാറുണ്ട്. എന്നാല്‍ തിരിച്ചു കിട്ടുന്നതിന്റെ ചൂടോര്ക്കുമ്പോള് വേണ്ടെന്നു വെക്കും. എന്നാലിതാ നമ്മുടെ ദേഷ്യവും പിരിമുറക്കവും സ്ട്രെസ്സുമെല്ലാം…
Read More » - 1 June
അവിഹിത ബന്ധം നടത്തിയ ഭർത്താവിനെ നഗ്നനാക്കി കാറിന്റെ മുകളില്‍ കിടത്തി ഭാര്യ പട്ടാപ്പകല്‍ നഗരത്തിലൂടെ വണ്ടിയോടിച്ചു (വീഡിയോ)
ഹോട്ടല്‍ മുറിയില്‍ വച്ച് കാമുകിയുമൊത്ത് പിടിയിലായ ഭര്‍ത്താവിന് എട്ടിന്റെ പണി കൊടുത്തു ഭാര്യ. വിചിത്രമായ ശിക്ഷയാണ് ഇവർ തന്നെ വഞ്ചിച്ച ഭർത്താവിന് വിധിച്ചത്. ജൈറോ വര്‍ഗാസ് എന്ന…
Read More » - 1 June
ചൊവ്വ ഗ്രഹത്തെ മുക്കി കളയാൻ ശേഷിയുള്ള മഞ്ഞ് നിക്ഷേപം കണ്ടെത്തി
ഉരുകി തീര്‍ന്നാല്‍ ചുവന്ന ഗ്രഹത്തെ മുഴുവനായും അഞ്ച് അടി ഉയരത്തില്‍ മുക്കാന്‍ ശേഷിയുള്ള മഞ്ഞ് നിക്ഷേപം കണ്ടെത്തി. ഭൂമിയിലെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞിനെ അപേക്ഷിച്ച് ചുരുങ്ങിയതും മെഴുകു രൂപത്തിലുമാണ്…
Read More » - 1 June
ആണവ കരാര്‍ ലംഘിച്ചു; ആരോപണത്തെ എതിര്‍ത്ത് യു.എന്‍
വിയന്ന : ഇറാന് ആണവ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന് യുഎന്‍. വന്‍ ശക്തികളുമായി 2015 ല്‍ ഉണ്ടാക്കിയ ആണവ കരാര്‍ അനുവദിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ഇറാന് യുറേനിയം…
Read More » - 1 June
ഉച്ചകോടി പരാജയപ്പെട്ടു; ചതിച്ച ഉദ്യോഗസ്ഥന് കിമ്മിന്റെ ശിക്ഷ ഇങ്ങനെ
സോള്‍ : യുഎസുമായുള്ള ഉച്ചകോടി പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെ, ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കിയ ഉദ്യോഗസ്ഥനെ വധിച്ച് ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്‍ പ്രതികാരമടക്കിയെന്നു ദക്ഷിണ…
Read More » - 1 June
ബോട്ട് മറിഞ്ഞ് വിനോദസഞ്ചാരികള്‍ മരിച്ചു; കാണാതായവര്ക്കായ് തിരച്ചില്‍ തുടരുന്നു
ബുഡാപെസ്റ്റ് : ഹംഗറിയിലെ ഡാന്യൂബ് നദിയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള 21 വിനോദ സഞ്ചാരികളെയാണ് കാണാതായത്. അപകടത്തില്‍…
Read More » - 1 June
വെര്‍ജീനിയ ബീച്ച് വെടിവെപ്പില്‍ പതിനൊന്ന് മരണം; ആറ് പേര്‍ക്ക് പരിക്കേറ്റു
വെര്‍ജീനിയ: അമേരിക്കയിലെ വെര്‍ജീനിയ ബീച്ചില്‍ ഉണ്ടായ വെടിവയ്പ്പില്‍ പതിനൊന്ന് മരണം. സംഭവത്തില്‍ ആക്രമിയും കൊല്ലപ്പെട്ടു. പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുനിസിപ്പല്‍ ഓഫീസിലാണ് വെടിവയ്പ്പ് നടന്നത്. ആറ് വെര്‍ജീനിയാ…
Read More » - 1 June
ഭീകരരെ സഹായിക്കുന്നത് ഇറാന് ഉടനടി നിര്‍ത്തണമെന്ന് ജിസിസി അറബ് ഉച്ചകോടി
റിയാദ്: ഭീകരരെ സഹായിക്കുന്നത് ഇറാന് ഉടനടി നിര്‍ത്തണമെന്നും ഉച്ചകോടിയില്‍ അറബ് നേതാക്കള്‍. ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും ജിസിസി അറബ് ഉച്ചകോടി. ഖത്തര്‍ പ്രധാനമന്ത്രിയുടെ…
Read More » - 1 June
അഞ്ച് വയസുകാരിയെ കൊന്ന് ഓവനിലിട്ടു; പൊലീസെത്തിയപ്പോള്‍ മകനെ മകളാക്കി
ഉക്രൈന്: അഞ്ച് വയസുകാരിയായ മകളെ കൊന്ന ശേഷം ഓവനിലിട്ട് കത്തിച്ച പിതാവ് അറസ്റ്റില്‍. ഉക്രൈനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഡാരിന എന്ന പെണ്‍കുട്ടിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. ഒന്‍പത് മാസങ്ങള്‍ക്ക്…
Read More » - 1 June
പിഞ്ചു കുഞ്ഞങ്ങളടക്കം 700-ഓളം പേര്‍ക്ക് എച്ച്ഐവി: ഈ ഗ്രാമത്തിന്റേത് ഭയപ്പെടുത്തുന്ന കഥ
കറാച്ചി: കഴിഞ്ഞ കുറേ നാളുകളായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു നാടായി മാറിയിരിക്കുകയാണ് പാകിസ്ഥാനിലെ റൊത്തേദെരോ എന്ന ഗ്രാമം. കറാച്ചിയില്‍ നിന്നും 480 കിലോമീറ്റര്‍ ദൂരത്തിലുള്ള…
Read More » - May- 2019 -31 May
പരിക്കേറ്റ യുവാവിന് രക്ഷകരായി സിആര്‍പിഎഫ് സൈനികര്‍ : കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു
പരിക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » - 31 May
റെസ്റ്റൊറെന്റിലെ കിച്ചണ്‍ സിങ്കിനെ ബാത്ത് ടബ്ബാക്കി കുളിച്ചു; ഒടുവിൽ സംഭവിച്ചതിങ്ങനെ
റെസ്റ്റൊറെന്റിലെ കിച്ചന് സിങ്കിൽ കുളിക്കുന്ന ജീവനക്കാരന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. അമേരിക്കയിലെ പ്രമുഖ റെസ്റ്റൊറെന്റ് നെറ്റ്വര്ക്കായ വിന്‍ഡീസിന്റെ കിച്ചൻ സിങ്കിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സൂപ്പര്‍…
Read More » - 31 May
ചുറ്റും തീ ആളിപ്പടരുമ്പോഴും ഊഞ്ഞാലാടുന്ന കുട്ടി; ദൃശ്യങ്ങൾ വൈറലാകുന്നു
തൊട്ടപ്പുറത്ത് തീ ആളിപ്പടരുമ്പോഴും ഇതൊന്നും തന്നെ മൈന്‍ഡ് ചെയ്യാതെ വളരെ കൂളായി ഇരുന്ന് ഊഞ്ഞാലില്‍ ആടുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. റഷ്യയിലെ ആര്‍ക്ടിക് പ്രദേശത്താണ് സംഭവം. ഒൻപത്…
Read More » - 31 May
ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ 6.1 തീവ്രത
മനില : ശക്തമായ ഭൂചലനം അനുഭപ്പെട്ടു. ഫിലിപ്പീൻസിലെ മിന്റനവോ ദീപിൽ വൈകിട്ട് 3:42നു റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഈ…
Read More »