International
- Jul- 2019 -17 July
അധ്യക്ഷസ്ഥാനത്തേക്ക് ഒരു പെണ്‍കരുത്ത്; യൂറോപ്യന്‍ യൂണിയന് ഇത് ചരിത്രനിമിഷം
യൂറോപ്യന്‍ യൂണിയന് ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വം. ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സ്വെല വോണ്‍ ഡേര് ലയെനിനാണ് ഈ ബഹുമതി. 383 വോട്ടുകള്‍ നേടിയാണ് യൂറോപ്യന്‍ യൂണിയന് കമ്മിഷന്റെ…
Read More » - 17 July
ബഹിരാകാശത്ത് പഴവര്‍ഗം വളര്‍ത്തിയെടുക്കാന്‍ പദ്ധതിയുമായി നാസ
വാഷിംഗ്ടണ്‍: എരിവും സ്വാദുമുള്ള ഭക്ഷണം വേണമെന്ന ശാസ്ത്രജ്ഞരുടെ ആവശ്യപ്രകാരം ബഹിരാകശത്ത് പഴവര്‍ഗത്തില്‍പ്പെടുന്ന ചില്ലി പെപ്പര്‍ വിഴയിക്കാനൊരുങ്ങി നാസ. ഇതിനായി നവംബറോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് (ഐഎസ്എസ്) പഴവര്‍ഗത്തില്‍പ്പെടുന്ന…
Read More » - 17 July
വിശപ്പകറ്റാനാവാതെ ലോകത്ത് 82 കോടി പേര്
കഴിഞ്ഞ വര്‍ഷം ലോകത്ത് പട്ടിണിയില്‍ കഴിഞ്ഞത്് 82.1 കോടി പേരാണെന്ന് കണക്ക്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒരുനേരത്തെ ആഹാരത്തിനുപോലും വഴിയില്ലാത്തവരുടെ എണ്ണം ലോകത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞദിവസമാണ് യു.എന്‍.…
Read More » - 16 July
റിവർ റാഫ്റ്റിംഗിനിറങ്ങിയ സംഘം വെള്ളച്ചാട്ടത്തിലേക്ക് കൂപ്പുകുത്തി വീണു; ഞെട്ടിക്കുന്ന വീഡിയോ കാണാം
പെന്‍സില്‍വാനിയ: മുന്നറിയിപ്പുകള്‍ അവഗണിച്ച് റിവർ റാഫ്റ്റിംഗിനിറങ്ങിയ സംഘം വെള്ളച്ചാട്ടത്തിൽ വീണു. പെന്‍സില്‍വാനിയയിലെ ഒഹിയോപൈല് സ്റ്റേറ്റ് പാര്‍ക്കിലാണ് സംഭവം. ആറംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്. യോക്കഗിനി നദിയിലാണ് അപകടം നടന്നത്. ഗൈഡുകള്‍…
Read More » - 16 July
ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളുടെയൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി വിനോദസഞ്ചാരികൾ
ഗ്രീസ്: തൊട്ടുതൊട്ടില്ലെന്ന രീതിയില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളുടെയൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി വിനോദസഞ്ചാരികൾ. ഗ്രീസിലെ സ്കിയാത്തോസ് വിമാനത്താവളത്തിൽ പതിവില്‍ അധികം താഴ്ന്ന് പറക്കുന്ന നിലയില്‍ ബ്രിട്ടീഷ് എയര്‍വെയ്സിന്റെ വിമാനം…
Read More » - 16 July
അഴിമതിക്കേസില്‍ അന്വേഷണ കമീഷന് മുന്നില്‍ ഹാജരായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ
ജോഹനസ്ബര്‍ഗ്: അഴിമതിക്കേസില്‍ കുടുങ്ങിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ജുഡീഷ്യല്‍ അന്വേഷണ കമീഷനു മുന്നില്‍ ഹാജരായി. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ആരോപണങ്ങളെന്ന് സുമ…
Read More » - 16 July
ആണവ ഉടമ്പടി നിലനിര്‍ത്താന്‍ മാര്‍ഗങ്ങള്‍ തേടി യൂറോപ്യന്‍ രാജ്യങ്ങള്‍
ബ്രസല്‍സ്: ഇറാനും ലോകരാജ്യങ്ങളുമായുള്ള ആണവ ഉടമ്പടി നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ തേടി യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശമന്ത്രിമാര്‍ ബ്രസല്‍സില്‍ യോഗം ചേര്‍ന്നു. അമേരിക്കയും ഇറാനും ചര്‍ച്ച പുനരാരംഭിക്കണമെന്ന് അവര്‍…
Read More » - 16 July
പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയില്‍ നിന്ന് രക്ഷപെട്ട് ഓടി, എത്തിച്ചേര്‍ന്നത് കാട്ടില്‍; ഒടുവില്‍ രക്ഷയായത് വളര്‍ത്തുനായയുടെ ബുദ്ധി
കാലിഫോര്‍ണിയ: കുടുംബത്തിനൊപ്പം ട്രെക്കിംഗിന് ഇറങ്ങിയ അറുപതുകാരിയെ മധ്യവയസ്കന്റെ പീഡനശ്രമത്തില്‍ നിന്നും രക്ഷിച്ചത് വളര്‍ത്തുനായയുടെ ഇടപെടല്‍. വാരാന്ത്യത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാലിഫോര്‍ണിയയിലെ വൈറ്റ് പര്‍വ്വതനിരകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അറുപതുകാരിയായ ഷെറില്‍…
Read More » - 16 July
ഇറ്റലിയില്‍ റെയ്ഡിനിടെ മിസൈല്‍ പിടിച്ചെടുത്തു
നവ-നാസി അനുഭാവികള്‍ക്ക് നേരെയുണ്ടായ റെയ്ഡില്‍ ഇറ്റാലിയന്‍ പോലീസ് എയര്‍ ടു എയര്‍ മിസൈല്‍ അടക്കം വലിയൊരു ആയുധശേഖരം പിടിച്ചെടുത്തു. കിഴക്കന്‍ ഉക്രെയ്നില് റഷ്യന്‍ പിന്തുണയുള്ള വിഘടനവാദ…
Read More » - 16 July
തായ്വാനുമായി ആയുധകരാറില്‍ ഏര്‍പ്പെടുന്നത് വന്നഷ്ടങ്ങള്ക്കിടയാക്കും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
തായ്വാന് ആയുധങ്ങള്‍ കൈമാറുന്ന യു.എസ് നടപടിയില്‍ മുന്നറിയിപ്പുമായി ചൈന. ആയുധക്കൈമാറ്റം തുടര്‍ന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചൈന വ്യക്തമാക്കി. ആയുധക്കൈമാറ്റത്തിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്…
Read More » - 16 July
കോടീശ്വരന്മാര്ക്ക് അത്യാഢംബര വിമാനയാത്രയൊരുക്കി ഗള്ഫ്സ്ട്രീം
വ്യോമയാന കമ്പനിയായ ഗള്ഫ്സ്ട്രീം ലോകത്തെ കോടീശ്വരന്മാരെ ലക്ഷ്യംവെച്ച് പുതിയ ജെറ്റ് വിമാനം ജി600 പുറത്തിറക്കുന്നു. അത്യാഢംബര സൗകര്യങ്ങളോട് കൂടിയതായിരിക്കും ഈ വിമാനം. ശബ്ദത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാന്‍ ശേഷിയുണ്ട്…
Read More » - 16 July
ട്രംപിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം; ഇപീച്ച്മെന്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങണമെന്ന് വനിതാ അംഗങ്ങള്‍
യു.എസ് കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ക്കെതിരായ ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് കോണ്‍ഗ്രസിലെ വനിതാഅംഗം റാഷിദ ത്ലൈബ് ആവശ്യപ്പെട്ടു. അമേരിക്കയെ വെറുക്കുന്നവര്‍ക്ക് സ്വന്തം…
Read More » - 16 July
വ്യോമപാത തുറന്ന് പാകിസ്ഥാന്: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി
ഇസ്ലാമബാദ്: വ്യോമമേഖല ഉപോയഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് പാകിസ്ഥാന് നീക്കി. ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ നിലവില്‍ വന്ന വിലക്കാണ് നീക്കിയത്. പാകിസ്ഥാന് തീരുമാനം എയര്‍ ഇന്ത്യക്ക് നേട്ടമാകും.…
Read More » - 16 July
വെള്ളപ്പൊക്കം: മരണ സംഖ്യ ഉയരുന്നു, അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ച് നേപ്പാള്‍
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം സംഖ്യ 88 കവിഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണ് കൂടുതല്‍ പേര് മരണപ്പെട്ടത്. വ്യാഴാഴ്ച തുടങ്ങിയ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 32…
Read More » - 15 July
വളർച്ചയെത്തുമ്പോഴേക്കും ലിംഗമാറ്റം ഉണ്ടാകുന്ന മത്സ്യയിനങ്ങൾ
വാഷിംഗ്ടൺ: അഞ്ഞൂറിൽപരം മത്സ്യയിനങ്ങളിൽ വളർച്ചയെത്തുമ്പോഴേക്കും ലിംഗമാറ്റം നടക്കുന്നു എന്ന കണ്ടെത്തലുമായി ഗവേഷകർ. നീലത്തലയൻ റാസ്സ് എന്ന ഒരിനം മത്സ്യങ്ങളുടെ ജീവിതരീതികളെപ്പറ്റി വർഷങ്ങളോളം പഠനം നടത്തിയിട്ടുള്ള പ്രൊഫ. ജെന്നി…
Read More » - 15 July
നേപ്പാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മരണ സംഖ്യ ഉയരുന്നു
കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും 30 പേരെ കാണാതായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരത്തി ഒരുനൂറ് പേരെ പൊലീസ് രക്ഷപ്പെടുത്തി. ദിവസങ്ങളായി തുടരുന്ന…
Read More » - 15 July
രോഹിന്‍ഗ്യകള്‍ക്കായി 250 വീട് നിര്‍മ്മിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: മ്യാന്മറിലെ രോഹിന്ഗ്യന് അഭയാര്‍ഥികള്‍ക്കായി ഇന്ത്യ 250 വീട് നിര്‍മിച്ചുനല്‍കും. രോഹിന്‍ഗ്യകളെ തുടച്ചുനീക്കാനുള്ള മ്യാന്മര് സേനയുടെ നടപടിയെ തുടര്‍ന്ന് ഏഴുലക്ഷം രോഹിന്‍ഗ്യകള്‍ വീടുനഷ്ടപ്പെട്ട് അഭയാര്‍ഥികളായി കഴിയുകയാണ്.…
Read More » - 15 July
ആഫ്രിക്കയില്‍ എബോള പടരുന്നു; ഗോമ നഗരം ഭീതിയില്‍
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോ എബോള വൈറസ് ഭീതിയില്‍. കിഴക്കന്‍ നഗരമായ ഗോമയിലും എബോള വൈറസ് കണ്ടെത്തി. എബോള വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു…
Read More » - 15 July
ദലൈലാമയുടെ പിന്‍ഗാമി; തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെടരുതെന്ന് ചൈന
ലാസ: ദലൈലാമയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ ഇന്ത്യ ഇടപെടേണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ഇക്കാര്യം ചൈനയ്ക്കുള്ളില്‍ തന്നെ തീരുമാനിക്കേണ്ടതുണ്ട്. വിഷയത്തില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ ഉഭയകക്ഷി ബന്ധത്തെ…
Read More » - 15 July
പ്രളയത്തിൽ നേപ്പാളിലെ മരണസംഖ്യ 65 കടന്നു
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 65 കടന്നു.മുപ്പതോളം പേരെ ഇനിയും കണ്ടെചീഫ് ഓഫ് ത്താനുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലഭാഗത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.…
Read More » - 15 July
സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രമുള്ള ഷർട്ട് ധരിച്ചത് വിവാദമായി
വാഷിംഗ്ടൺ : സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രമുള്ള ഷർട്ട് ധരിച്ചതിന്റെ പേരിൽ യു.എസ്.കോൺഗ്രസ് അംഗത്തിന്റെ സഹായിക്കുനേരെ കടുത്ത വിമർശനം. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും തീവ്ര വലതുപാർട്ടിയിൽ നിന്നുമാണ് എതിർപ്പ്…
Read More » - 14 July
ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട് : റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി
ബ്രൂം : ശക്തമായ ഭൂചലനം. ഓസ്ട്രേലിയയിലെ ബ്രൂമില്‍ റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസമുണ്ടയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.…
Read More » - 14 July
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നേപ്പാളില്‍ 50 മരണം
ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും നേപ്പാളില്‍ 50 പേര് മരിച്ചതായി റിപ്പോര്‍ട്ട്. കാഠ്മണ്ഡുവില്‍ ഉള്‍പ്പെടെ 24 പേരെ കാണാതാവുകയും ഇരുപതിലഘികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി…
Read More » - 14 July
ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. മാലുകു ദ്വീപിന് സമീപം കടലിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. നോര്‍ത്ത് മാലുകു മേഖലയില്‍ നിന്ന്…
Read More » - 14 July
നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ ആകാശത്ത് നിന്ന് പുണ്യജലം തളിക്കാനൊരുങ്ങി ബിഷപ്പ്
കൊളംബിയ: നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ പട്ടണത്തിന് മേൽ ആകാശത്ത് നിന്ന് പുണ്യജലം വീഴ്ത്താനൊരുങ്ങി ബിഷപ്പ്. കൊളംബിയന്‍ പട്ടണമായ ബ്യുണവെഞ്ചൂറയെ ബാധിച്ച പൈശാചിക ശക്തികളെ ഒഴിപ്പിക്കാന്‍ ഹെലികോപ്ടറില്‍…
Read More »