International
- Jul- 2019 -14 July
നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ ആകാശത്ത് നിന്ന് പുണ്യജലം തളിക്കാനൊരുങ്ങി ബിഷപ്പ്
കൊളംബിയ: നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ പട്ടണത്തിന് മേൽ ആകാശത്ത് നിന്ന് പുണ്യജലം വീഴ്ത്താനൊരുങ്ങി ബിഷപ്പ്. കൊളംബിയന്‍ പട്ടണമായ ബ്യുണവെഞ്ചൂറയെ ബാധിച്ച പൈശാചിക ശക്തികളെ ഒഴിപ്പിക്കാന്‍ ഹെലികോപ്ടറില്‍…
Read More » - 14 July
അല്‍ഷിമേഴ്സ് രോഗികള്‍ക്ക് വേറിട്ട പദ്ധതിയുമായി ഫ്രാന്‍സ്
പാരീസ്: അല്‍ഷിമേഴ്സ് രോഗികള്‍ക്ക് സാന്ത്വനമായി തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍ അല്‍ഷിമേഴ്സ് ഗ്രാമം ഒരുങ്ങുന്നു. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്. 2019ന്റെ അവസാനത്തോടെ പൂര്‍ത്തിയാകുന്ന…
Read More » - 14 July
പിശാചിനെ ഒഴിപ്പിക്കാന്‍ ഹെലികോപ്ടറില്‍ പുണ്യജലം
കൊളംബിയ: നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ വിചിത്ര മാര്‍ഗ്ഗവുമായി ബിഷപ്പ്. കൊളംബിയന്‍ പട്ടണമായ ബ്യുണവെഞ്ചൂറയെ ബാധിച്ച പൈശാചിക ശക്തികളെ ഒഴിപ്പിക്കാന്‍ ആകാശത്ത് നിന്ന് പുണ്യജലം വീഴ്ത്താനാണ്…
Read More » - 14 July
ഫ്രാന്‍സിലെ പ്രക്ഷോഭത്തില്‍ 37 പേര് അറസ്റ്റില്‍
പാരീസ്: ഫ്രാന്‍സില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസിലെ പുരാതന സ്മാരകമായ പാന്തിയോണില് അതിക്രമിച്ചുകയറി കുടിയേറ്റക്കാരുടെ പ്രക്ഷോഭം. 37 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്നുള്ള…
Read More » - 14 July
ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി; ഫെയ്സ്ബുക്കിന് 34,280 കോടി രൂപ പിഴ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ഉപദേശകരായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിനല്‍കിയ കേസില്‍ ഫെയ്സ്ബുക്കിന് 34,280 കോടി രൂപ (500 കോടി…
Read More » - 14 July
പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 മരണം ; 24 പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 മരണം. 24 പേരെ കാണാതായി 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഏറെയും ദുരന്തം സംഭവിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിനെത്തുടർന്ന് രാജ്യത്തിന്റെ…
Read More » - 14 July
സ്വന്തം കാലുകള്‍ കല്ല് കൊണ്ട് ഇടിച്ച് ഇടിച്ച് ഇല്ലാതാക്കി- താനനുഭവിച്ച മാനസിക വിഷമം ഇതോടെ ഇല്ലാതായെന്ന് ജോണ്‍
സ്വന്തം കാലുകള്‍ കല്ല് കൊണ്ട് ഇടിച്ച് ഇല്ലാതാക്കി. അതു മുറിച്ചു മാറ്റിയപ്പോള്‍ ആ മനുഷ്യന് അനുഭവിച്ചത് അത്യധികം ആനന്ദമാണ്. വിചിത്ര സംഭവം നടന്നത് യുകെയിലാണ്. ബോഡി ഐഡന്റിറ്റി…
Read More » - 14 July
മെഹന്ദിയണിഞ്ഞ കൈകള്‍ പൊള്ളി അടര്‍ന്നു, യുവതിയുടെ വിരലുകളുടെ ചലനശേഷിയും നഷ്ടമായി
മെഹന്ദി അണിഞ്ഞ ഓസ്ട്രേലിയന്‍ യുവതിയുടെ കൈ പൊള്ളി അടര്‍ന്നു. ബ്രൂക്ക് ക്രാന്‍ഫോര്‍ഡ് എന്ന യുവതിയ്ക്കാണ് അപകടം പറ്റിയത്. ഈജിപ്ഷ്യന്‍ വിനോദയാത്രയ്ക്കിടയില്‍ കൗതുകത്തിന് മെഹന്ദി അണിയുകയായിരുന്നു ബ്രൂക്ക്. മെഹിന്ദിയിട്ട്…
Read More » - 14 July
അൽ ഷബാബ് നടത്തിയ ചാവേര്‍ ആക്രമണം ; മരണസംഖ്യ വർദ്ധിച്ചു
മോഗാഡിഷു: സൊമാലിയയിൽ ഹോട്ടലിലുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചു. ഇതുവരെ 26 പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.മരിച്ചവരിൽ മധ്യപ്രവർത്തനും ഉൾപ്പെടുന്നു.. ഇസ്ലാമിക സംഘടനയായ അൽ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം…
Read More » - 14 July
ക്രിസ് ഗെയില്സിനൊപ്പം നിൽക്കുന്ന വ്യവസായി വിജയ് മല്യ; ചിത്രം പങ്കുവെച്ച് ക്രിസ്
ന്യൂഡല്‍ഹി : ബാങ്കുകള്‍ക്കു വായ്പക്കുടിശിക വരുത്തി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്സിനൊപ്പം നിൽക്കുന്ന ചിത്രം താരം തന്നെ…
Read More » - 13 July
പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയ്ക്ക് ശിക്ഷ വിധിച്ചു
പതിമൂന്നുകാരനെ പലതവണ പീഡിപ്പിച്ചെന്ന് മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് അധ്യാപിക അറസ്റ്റിലായത്.
Read More » - 13 July
താലിബാന് ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്
Read More » - 13 July
ഹോട്ടലിൽ ഭീകരാക്രമണം : ഏഴുപേര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ഭീകരസംഘടനയായ അല്‍ഷബാബ് ഏറ്റെടുത്തു.
Read More » - 13 July
ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് നിന്ന് തന്റെ കഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മ ; വീഡിയോ കാണാം
ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് നിന്ന് തന്റെ കഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൃഷിയിടത്തിലൂടെ വരുന്ന ട്രാക്ടറിന് ധൈര്യത്തോടെ നേരിടുന്ന കുഞ്ഞുപക്ഷിയാണ് സോഷ്യൽ മീഡിയയിലെ…
Read More » - 13 July
പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തി
കാലിഫോര്‍ണിയ : പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തി.വെള്ളിയാഴ്ച പോലീസ് പുറത്തുവിട്ട ഗ്രാഫിക്സ് വീഡിയോയിലാണ് തോക്കുചൂണ്ടിയ 17 കാരിയെ പോലീസുകാർ വെടിവെച്ചുകൊല്ലുന്നത് കണ്ടത്.കാലിഫോര്‍ണിയയില്‍ ജൂലൈ 5നാണ്…
Read More » - 13 July
ഹോര്‍മൂസിലെ സംഘര്‍ഷ നീക്കത്തിന് പിന്നില്‍ അമേരിക്കയെന്ന് റഷ്യ
ദോഹ: ഇറാനെ ലക്ഷ്യംവച്ച് ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാശ്ചാത്യനീക്കം തീവ്രമായി. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന് ശ്രമിച്ചെന്ന അവകാശവാദവുമായി ബ്രിട്ടന്…
Read More » - 13 July
ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ ആകാശവിലക്ക് നീക്കാമെന്ന് പാക്കിസ്ഥാന്
അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് പാക്കിസ്ഥാന്. വ്യോമാതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യയെ നിലപാട് അറിയിച്ചതായി പാക്ക് വ്യോമയാന സെക്രട്ടറി…
Read More » - 12 July
വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു
ഇവരില്‍ ഒമ്പതുപേരുടെ പരിക്ക് ഗുരുതരമാണ്
Read More » - 12 July
2020ലെ യുഎസ് സെന്‍സസ്, പൗരത്വ ചോദ്യം ഒഴിവാക്കി; ട്രംപ് പിന്നോട്ട്
പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന സെന്‍സസില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേർക്കാനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറി. 2020ലാണ് സെൻസസ് നടക്കുന്നത്.
Read More » - 12 July
യുഎസിന് മുന്നറിയിപ്പുമായി ചൈന
ബീജിങ്: തയ്വാനെ ആയുധമണിയിച്ച് കിഴക്കനേഷ്യയെ സംഘര്‍ഷഭരിതമാക്കാനുള്ള അമേരിക്കന്‍ നീക്കത്തെ ശക്തമായെതിര്‍ത്ത് ചൈന രംഗത്തെത്തി. 220 കോടി ഡോളറിന് തയ്വാന് ആയുധം കൈമാറാന്‍ അമേരിക്കന്‍ ആഭ്യന്തരവകുപ്പ് അനുമതി…
Read More » - 12 July
ഇന്ത്യ ഏര്‍പ്പെടുത്തിയ താരിഫ് പിന്‍വലിക്കാന്‍ സാധ്യത തേടി യുഎസ്
ദില്ലി: യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ തീരുമാനം പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ സാധ്യത തേടിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ബദാം പോലുള്ള…
Read More » - 12 July
വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി: വിമാനത്താവളം അടച്ചു
കാഠ്മണ്ഡു: അടുത്തിടയായി പുന:രുദ്ധാരണം കഴിഞ്ഞ റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയതിനെ തുടര്‍ന്ന് നേപ്പാള്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വെള്ളിയാഴ്ചയെ ഉണ്ടായ ഈ അപകടത്തില്‍ രണ്ടു പേര്‍ക്ക്…
Read More » - 12 July
13 വയസുകാരനായ ചാവേർ വിവാഹസ്ഥലത്ത് ആക്രമണം നടത്തി ; 5 പേർ കൊല്ലപ്പെട്ടു
അഫ്ഗാൻ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ നടന്ന വിവാഹത്തിൽ 13 കാരനായ ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിച്ച് അഞ്ച് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 12 July
ഗ്രീൻ കാർഡിന് പരിധി ഒഴിവാക്കുന്ന ബില്ല് പ്രതിനിധി സഭയിൽ; ഇന്ത്യയ്ക്ക് അനുകൂലമായി ട്രംപിന്റെ നടപടി
ഗ്രീൻ കാർഡിന് പരിധി ഒഴിവാക്കുന്ന ബില്ല് പ്രതിനിധി സഭയിൽ പാസ്സാക്കി. അമേരിക്കയിൽ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണൽസിന് നൽകുന്ന അനുമതിയാണ് ഗ്രീൻ കാർഡ് (ലീഗൽ പെർമനന്റ്…
Read More » - 11 July
ഇന്ത്യയെ വീണ്ടും വിരട്ടി ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍> അന്താരാഷ്ട്ര വ്യാപാരമേഖലയിലെ ഇന്ത്യന്‍ നിലപാടുകളെ ശക്തമായി എതിര്‍ത്ത് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ”അമിതനികുതി’ ചുമത്തുന്ന ഇന്ത്യന്‍ നീക്കം അനുവദിക്കാനാകില്ലെന്ന്…
Read More »