International
- Apr- 2019 -26 April
താലിബാന് തടവറയില്‍നിന്ന് 53 പേരെ സുരക്ഷ സേന രക്ഷപ്പെടുത്തി
ഏറ്റുമുട്ടലില്‍ എട്ട് താലിബന്‍ ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Read More » - 26 April
മയക്കു മരുന്നു കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്കിയ തത്ത ‘അറസ്റ്റില്‍’
പോലീസ് വരുന്നുവെന്ന് മയക്കുമരുന്നു കച്ചവടക്കാരായ ഉടമസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കിയ തത്ത ‘അറസ്റ്റില്‍’. ബ്രസീലിലെ പിയൗവി സ്റ്റേറ്റിലാണ് സംഭവം. രണ്ട് ക്രാക്ക് കൊക്കെയ്ന്‍ കച്ചവടക്കാര്‍ വളര്‍ത്തിയിരുന്ന തത്തയാണ്…
Read More » - 26 April
പഠിക്കാന്‍ വിസമ്മതിച്ച മകനെ മാതാവ് കൊലപ്പെടുത്തി
പഠിക്കാന്‍ വിസമ്മതിച്ച 14 കാരനായ മകനെ ഈജിപ്ഷ്യന്‍ യുവതി കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി യൗം7 റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 26 April
കൊളംബോ സ്്ഫോടനം : 60 മലയാളികള്‍ പൊലീസ് നിരീക്ഷണത്തില്‍ : നിരീക്ഷണത്തില്‍ ഉള്ളവര്‍ ഈ ജില്ലകളില്‍ നിന്നുള്ളവര്‍
കൊച്ചി : കൊളംബോ സ്ഫോടനം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ശ്രീലങ്കയിലുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 60 മലയാളികള്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. വണ്ടിപ്പെരിയാര്‍,…
Read More » - 26 April
കോഴിയിറച്ചി വാങ്ങാന്‍ മറന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി
ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
Read More » - 26 April
ശ്രീലങ്കയിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തുമെന്ന് മൈത്രിപാല സിരിസേന
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. ഏതെങ്കിലും വീടുകളില്‍ അജ്ഞാതര്‍ താമസിക്കുണ്ടോ എന്ന് കണ്ടെത്താനാണ് ഈ നീക്കം.…
Read More » - 26 April
ദുബായില്‍ പാര്‍ക്കിംഗ് ടിക്കറ്റില്‍ തിരിമറി നടത്തിയതിന് വിദേശിയെ സസ്പെന്‍ഡ് ചെയ്തു
ദുബായ്: പാര്‍ക്കിംഗ് ടിക്കറ്റില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദേശിയെ സസ്പെന്‍ഡ് ചെയ്തു. ഇയാളെ മൂന്ന് മാസത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചു. മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.…
Read More » - 26 April
ചാവേറുകളുടെ ശരീരം അടക്കാന്‍ അനുവദിക്കില്ലെന്ന് ലങ്കയിലെ മുസ്ലീംപള്ളികള്
ലങ്കയെ നടുക്കിയ ഭീകരാക്രമണത്തിലെ ചാവേറുകളെ സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം പളളികള്‍. ലങ്കന്‍ മുസ്ലീം സമുദായത്തിന്റെ ഉന്നതഘടകമായ ദി ആള് സോളോണ്‍ ജാമിയത്തുല്‍ ഉലമ (എ.സി.ജെ.യു)യാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 26 April
ശ്രീലങ്കന്‍ സ്ഫോടന പരമ്പര: സൂത്രധാരന്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്രാന്‍ കൊല്ലപ്പെട്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 26 April
അച്ഛനും അമ്മയും മരിച്ചുകിടന്ന വീട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ നാലു വയസുകാരിയും രണ്ട് മാസം പ്രായമുള്ള കുരുന്നും മൂന്നു ദിവസം
ലോസ്ഏയ്ഞ്ചല്‍സ്: അച്ഛനും അമ്മയും കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ടുമാസം പ്രായമുള്ള സഹോദരനുമായി നാലു വയസുകാരി തുടര്‍ച്ചയായി മൂന്നു ദിവസം വീട്ടില്‍ കഴിഞ്ഞു. ഏപ്രില്‍ 14നാണ് കുട്ടികളെ കണ്ടെടുക്കുന്നത്.കുട്ടികളെ കണ്ടെടുത്തപ്പോള്‍…
Read More » - 26 April
ഭീകരവാദികളെ തുരത്താന്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്ക
ന്യൂഡല്‍ഹി: ഭീകരവാദികളെ തുരത്താന്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്ക. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് പാക്കിസ്ഥാന്റെ വലിയ പിന്തുണയാണെന്നും ആവശ്യമാണെങ്കില്‍ ഭീകരവാദികളെ കണ്ടുപിടിക്കാനും അവരെ ഇല്ലായ്മ ചെയ്യന്‍ പാക്കിസ്ഥാന്റെ…
Read More » - 26 April
ശ്രീലങ്കന്‍ സ്ഫോടന പരമ്പര; മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചു
ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ ഔദ്യോഗിക സ്ഥിരീകരണം
Read More » - 26 April
വീണ്ടും ചാവേര്‍ ആക്രമണത്തിന് സാധ്യത : ലങ്കയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ് : ഏപ്രില്‍ 26 മുതല്‍ 28 വരെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദേശം
കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും ചാവേര്‍ ആക്രമണത്തിന് സാധ്യത. വീണ്ടും ആക്രമണമുണ്ടായേക്കുമെന്നാണ് അമേരിക്ക ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലങ്കയിലെ അമേരിക്കന്‍ എംബസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ വാരാന്ത്യത്തില്‍ തന്നെ…
Read More » - 26 April
ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ ആവശ്യമെങ്കില്‍ പാക്കിസ്ഥാന്റെ സഹായം തേടുമെന്ന് റെനില്‍ വിക്രമസിംഗെ
കൊളംബോ: ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരവാദികളെ പിടികൂടാന്‍ ആവശ്യമെങ്കില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഭീകരവാദത്തിനെതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ വലിയ പിന്തുണയാണ് പാക്കിസ്ഥാന്റെ…
Read More » - 26 April
പോളിയോ വാക്സിന് നല്‍കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നു
35 കാരിയായ നസ്രീന് ബീവിയാണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ട് പേരാണ് ഇവരെ കൊലപ്പെടുത്തിയത്. മറ്റൊരു ഉദ്യോഗസ്ഥയായ റഷീദ അഫ്സല് എന്ന 24 കാരി…
Read More » - 26 April
വിദേശത്തേയ്ക്കു പോകാന്‍ അനുമതി ചോദിച്ച് നവാസ് ഷെരീഫ് കോടതിയില്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ്ഫ്.ഷെരീ സുപ്രീം കോടതിയില്‍. ജയിലില്‍ കഴിയുന്ന തനിക്ക് ചികിത്സയ്ക്കായി വിദേശത്തേയ്ക്കുപോകാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് .ഷെരീഫ് കോടതിയെ സമീപിച്ചിരിക്കുന്നത്. മോശം ആരോഗ്യ സ്ഥിതിയെ…
Read More » - 26 April
ബുർഖ നിരോധിക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കൻ മുസ്ലീങ്ങളുടെ ഏറ്റവും ഉന്നത സംഘടന
കൊളംബോ ; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുർഖ നിരോധിക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കൻ മുസ്ലീങ്ങളുടെ ഏറ്റവും ഉന്നത സംഘടന. ഭീകരാക്രമണത്തിൽ പങ്കെടുത്ത മുസ്ലിങ്ങൾക്ക് പള്ളികളിൽ കബറിടം…
Read More » - 26 April
കൊളംബോ സ്ഫോടനം: മൂന്നു സ്ത്രീകളടക്കം ഏഴ് പ്രതികളുടെ ചിത്രം പുറത്തുവിട്ടു
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് പ്രതികളുടെ ചിത്രം പുറത്തുവിട്ടു. മൂന്നു സ്ത്രീകളടക്കം പോലീസ് തിരയുന്ന ഏഴു പേരുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 26 April
ശ്രീലങ്കന്‍ പതാകയുടെ വര്ണമണിഞ്ഞു; ഐക്യദാര്‍ഢ്യവുമായി ബുര്‍ജ് ഖലീഫ
ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ് ഖലീഫ ശ്രീലങ്കന്‍ പതാകയുടെ വര്ണമണിഞ്ഞു
Read More » - 25 April
കൊളംബോ സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ അടുത്ത ലക്ഷ്യം ഇന്ത്യ : കേരളത്തിലേയ്ക്ക് കണ്ണ്
ളംബോ : ശ്രീലങ്കയില്‍ 359 പേര് കൊല്ലപ്പെട്ട സ്ഫോടനപരമ്പരയുടെ സൂത്രധാരന്റഎ അടുത് ലക്ഷ്യം ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തോട് ഒരു പ്രത്യേക താത്പ്പര്യം ഉണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 25 April
സിറിയയില്‍ വന്‍ സ്ഫോടനം 15 പേര് കൊല്ലപ്പെട്ടു
ദമാസ്കസ്: ഐഎസ് തീവ്രവാദികള്‍ കൈയടക്കിവച്ചിരിക്കുന്ന ഇഡ്ലിബ് പ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ഒരു വിദേശിയടക്കം 14 പൗരന്മാരാണ് കൊല്ലപ്പെട്ടത്. ചന്തയ്ക്ക് സമീപമാണ് സ്ഫോടനം. സിറിയയിലുള്ള…
Read More » - 25 April
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാവേറുകളെ നിരീക്ഷിച്ചിരുന്നു .. പക്ഷേ.. ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍
കൊളംബോ : ചാവേര്‍ ആക്രമണങ്ങള്‍ക്കു മുമ്പ് തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാവേറുകളെ നിരീക്ഷിച്ചിരുന്നു .. പക്ഷേ.. മതിയായ തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.…
Read More » - 25 April
ലങ്കയില്‍ ആക്രമണം നടത്തിയ ചാവേറുകളില്‍ പ്രമുഖ ബിസിനസുകാരന്റെ മക്കളും
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട ഒന്‍പത് ചാവേര്‍ ബോംബര്‍മാരില്‍ രണ്ടുപേര്‍ കൊളംബോയിലെ പ്രമുഖ കുടുംബത്തിലെ അംഗങ്ങള്‍. ഇമ്മാസത്ത് അഹമ്മദ് ഇബ്രാഹിം, ഇല്‍ഹാം അഹമ്മദ്…
Read More » - 25 April
കൊളംബോ സ്ഫോടനം : പ്രതിരോധസെക്രട്ടറി രാജിവെച്ചു
കൊളംബോ : ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ സ്ഫോടനപരമ്പരകള്‍ക്ക് പിന്നാലെ ശ്രീലങ്കയിലെ പ്ര േപ്രതിരോധ സെക്രട്ടറി രാജിവെച്ചു. പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്ണാന്ഡോയാണ് രാജിവച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന…
Read More » - 25 April
ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു
സുരക്ഷാസേനയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പള്ളികള്‍ അടച്ചത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയിലും ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ബോംബ് സ്ഫോടനങ്ങളില്‍ 360 പേരാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പരിശോധനകളും അറസ്റ്റും ഇപ്പോഴും തുടരുകയാണ്.
Read More »