International
- Apr- 2019 -25 April
കൊളംബോ സ്ഫോടനം : പ്രതിരോധസെക്രട്ടറി രാജിവെച്ചു
കൊളംബോ : ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ സ്ഫോടനപരമ്പരകള്‍ക്ക് പിന്നാലെ ശ്രീലങ്കയിലെ പ്ര േപ്രതിരോധ സെക്രട്ടറി രാജിവെച്ചു. പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്ണാന്ഡോയാണ് രാജിവച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന…
Read More » - 25 April
ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു
സുരക്ഷാസേനയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പള്ളികള്‍ അടച്ചത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയിലും ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ബോംബ് സ്ഫോടനങ്ങളില്‍ 360 പേരാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പരിശോധനകളും അറസ്റ്റും ഇപ്പോഴും തുടരുകയാണ്.
Read More » - 25 April
പാകിസ്ഥാന്റെ ജെഎഫ് 17 വില കുറച്ചു നൽകിയാലും വേണ്ട, ഇന്ത്യയുടെ തേജസ്സ് മതിയെന്ന് ലോകരാജ്യങ്ങൾ
ന്യൂഡൽഹി : സായുധ സേനാ ശക്തിയിൽ ഇന്ത്യയുടെ കരുത്ത് പല തവണ തെളിയിക്കപ്പെട്ടതാണ്. ഇന്ന് ഇന്ത്യയുടെ തദ്ദേശീയ പോർവിമാനമായ തേജസ്സിനായി ലോകരാഷ്ട്രങ്ങൾ സമീപിച്ചിരിക്കുന്നതും ഇന്ത്യയുടെ ഈ കരുത്തിനെ…
Read More » - 25 April
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ജോ ബൈഡന്
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന ജോയ് ബീഡന്‍ അമേരിക്കയില്‍ ജനാധിപത്യം അപകടാവസ്ഥയിലാണെന്നും അത് കൊണ്ടാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും പറഞ്ഞു.
Read More » - 25 April
- 25 April
അഭയാര്‍ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കുമെന്നു ഡോണള്‍ഡ് ട്രംപ്
കുടിയേറ്റക്കാര്‍ മൂലം യുഎസിന് വലിയ ധനനഷ്ടമുണ്ടാകുന്നതായി ട്രംപ് ചൂണ്ടിക്കാട്ടുന്നു.
Read More » - 25 April
ഏറ്റവും വലിയ രണ്ടാമത്തെ പെന്ഗ്വിന് കോളനി ഇനി ഓർമ
ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പെന്ഗ്വിന് കോളനി ഇനി ഓർമയാകുന്നു.2016 ല്‍ കടലില്‍ മുങ്ങിപ്പോയ അന്റാര്‍ട്ടിക്കയിലെ കോളനി പുനസ്ഥാപിക്കപ്പെട്ടില്ല. അതുകൊണ്ടാണ് കോളനി നഷ്ടമായത്. കാലവസ്ഥ വ്യതിയാനമാണ്…
Read More » - 25 April
മുസ്ലിം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിറഞ്ഞ ചിരിയുമായി യുവതിയുടെ സെല്‍ഫി ; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ന്യൂയോര്‍ക്: ഇസ്ലാം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിറഞ്ഞ ചിരിയുമായി സെല്‍ഫിയിലൂടെ മറുപടി നല്കി ഒരു മുസ്ലീം യുവതി.യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ശൈമ ഇസ്മായില്‍ എന്ന…
Read More » - 25 April
അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ പഞ്ഞിക്കിട്ട് വനിത റസലിംഗ് താരം(വീഡിയോ)
റിയോഡിജനീറോ : അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ പഞ്ഞിക്കിട്ട് വനിത റസലിംഗ് താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ബ്രസീലിലെ വനിതാ റസലിംഗ് താരമായ ജോസീ വിറീയയാണ് വീഡിയോയിലെ…
Read More » - 25 April
30 വര്‍ഷത്തെ ശ്രമഫലം; മലേറിയയെ തുരത്താന്‍ വാക്സിന് എത്തി
ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നൊടുക്കിയ ജീവിയെന്ന പരിവേഷമുണ്ട് കൊതുകിന്. മലേറിയ എന്ന മാരക രോഗം പരത്തുന്ന കൊതുകിനെ നിയന്ത്രിക്കാന്‍ നാളിതുവരെ മനുഷ്യന് സാധിച്ചിരുന്നില്ല. എന്നാലിതാ 30…
Read More » - 25 April
മുന്‍ ഇന്റര്‍പോള്‍ മേധാവി അറസ്റ്റില്‍
ബെയ്ജിങ്: ചൈനക്കാരനായ ഇന്റര്‍പോള്‍ മുന്‍ മേധാവി മെങ് ഹോങ്വെയി (64) കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതിക്കുറ്റം ചുമത്തി മെങ് ഹോങ്വെയെ നേരത്തേ പുറത്താക്കിയിരുന്നു. പാര്‍ട്ടി…
Read More » - 25 April
കിം ജോങ് ഉന്നും വ്ലാദ്മിര്‍ പുട്ടിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ച ആരംഭിച്ചു
മോസ്കോ:റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുട്ടിനും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ച ആരംഭിച്ചു.നേരത്തെ അമേരിക്കയുമായി കിം ജോങ് ഉന്‍ നടത്തിയ രണ്ട് ചര്‍ച്ചകള്‍…
Read More » - 25 April
ജനങ്ങളെ ഭീതിയിലാഴ്ത്തി ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം
കൊളംബോ : ജനങ്ങളെ ഭീതിയിലാഴ്ത്തി ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. കൊളംബോക്ക് 40 കി.മീ വടക്ക് പുഗോഡ പട്ടണത്തിലാണ് സ്ഫോടനമുണ്ടായത്. അത്യാഹിതങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈസ്റ്റര്‍ ദിനത്തിലുണ്ടായ…
Read More » - 25 April
സ്ഫോടന പരമ്പര; സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച് ശ്രീലങ്ക
ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ക്കിടെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും നടന്ന സ്ഫോടന പരമ്പരയിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ശ്രീലങ്ക. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുതുടങ്ങി.
Read More » - 25 April
മുട്ട വാങ്ങി കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അതില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന താറാവ് കുഞ്ഞുങ്ങൾ
കഴിക്കാന്‍ വേണ്ടി മുട്ട വാങ്ങിയ സ്ത്രീ വീട്ടിലെത്തിയപ്പോള്‍ സംഭവിച്ചത് ഞെട്ടിക്കുന്ന കഥ. മുട്ട വാങ്ങി കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അതില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന താറാവ് കുട്ടികളെയാണ് ഇവർ…
Read More » - 25 April
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ വിദേശ കരങ്ങളെന്ന് യുഎസ് അംബാസഡര്‍
കൊളംബോ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ് പോലുള്ള വിദേശ കരങ്ങളെന്ന് യുഎസ് അംബാസഡര്‍ അലൈന ടെപ്ലിസ്. ആക്രമണങ്ങളുടെ സ്വഭാവവും തീവ്രതയും ആസൂത്രണവുമെല്ലാം പരിശോധിക്കുമ്പോള്‍ പിന്നില്‍ വിദേശ…
Read More » - 25 April
ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന തൗഹീദ് ജമായത്തിന്റെ ഘടകം തമിഴ്നാട്ടിലും സജീവം : ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണ ഏജൻസികൾ
ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമായത്ത് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് തൗഹീദ് ജമാ അത്തിന്റെ ഘടകം തമിഴ്നാട്ടിലും സജീവമാണെന്ന് അന്വേഷണ…
Read More » - 25 April
ഭീകരാക്രമണത്തിന് മുന്‍പ് എന്‍ഐഎ ലങ്കയ്ക്ക് കൈമാറിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്, വിശദ വിവരങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനം കൊളംബോയില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്.പത്ത് ദിവസം മുന്‍പ് കൈമാറിയ മൂന്ന് പേജുള്ള റിപ്പോര്‍ട്ടിലാണ് സംഘടനയുടെ…
Read More » - 25 April
ഗോലാന്‍ കുന്നുകളിലെ ഒരു പട്ടണത്തിന് ട്രംപിന്റെ പേരിടുമെന്ന് ഇസ്രായേലി പ്രധാനമന്ത്രി
ജറൂസലേം: ഗോലാന്‍ കുന്നുകളിലെ ഒരു പട്ടണത്തിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരിടുമെന്ന് വ്യക്തമാക്കി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അൻപത്തിരണ്ട് വര്‍ഷത്തിനുശേഷം ഗോലാന്‍ കുന്നുകളുടെ മേലുള്ള…
Read More » - 24 April
ശ്രീലങ്കക്ക് സമീപം ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ശ്രീലങ്കക്ക് സമീപം ചുഴലിക്കാറ്റ് മുന്നറിയിപ്പ് . ശ്രീലങ്കക്ക് സമീപം നാളയോടെ ന്യൂനമര്‍ദ്ദമേഖല രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്ന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ശ്രീലങ്കക്ക് സമീപത്ത് നിന്നും ഇത് ശക്തി…
Read More » - 24 April
ശക്തമായ ഭൂചലനം
കാത്മണ്ഡു• നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ സാമാന്യം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.29 ഓടെയായിരുന്നു സംഭവമെന്ന് നേപ്പാള്‍ സീസ്മോളജിക്കള് സെന്റര്‍…
Read More » - 24 April
ആശങ്ക വിട്ടുമാറാതെ ശ്രീലങ്ക; കൊളംബോയിൽ നിന്ന് ഒരു ബോംബ് കൂടി കണ്ടെത്തി
കൊളംബോ: സ്ഫോടനം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുൾമുനയിൽ ശ്രീലങ്ക. മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങൾക്ക് ശേഷവും ആശങ്ക ഒഴിയാതെ ശ്രീലങ്ക. സ്ഫോടനങ്ങൾ നടന്നിട്ട് മൂന്നാം…
Read More » - 24 April
അമേരിക്കയും അഫ്ഗാനിസ്ഥാൻ സൈന്യവും താലിബാനെക്കാൾ ക്രൂരമായാണ് സാധാരണക്കാരോട് പെരുമാറുന്നത്; ഐക്യരാഷ്ട്ര സഭ
കാബൂൾ: അമേരിക്കക്കെതിരെ ഐക്യരാഷ്ട്രസഭ. അമേരിക്കയും അഫ്ഗാനിസ്ഥാൻ സൈന്യവും താലിബാനെക്കാൾ ക്രൂരമായാണ് സാധാരണക്കാരോട് പെരുമാറുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട സാധാരണക്കാരിൽ അമേരിക്കൻ…
Read More » - 24 April
ശ്രീലങ്കയിൽ നിന്ന് നിരവധി മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ മുസ്ലിം സമൂഹം ഭീതിയില്‍. നിരവധി മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 24 April
ന്യൂസിലാന്‍ഡിലെ തണുത്തുറഞ്ഞ ജലാശയത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു
വെല്ലിംഗ്ടണ്‍: മരണത്തി്ൽ നിന്നും മൂന്ന് പേർ നടന്നു കയറിയത് ജീവിതത്തിലേക്ക്. ന്യൂസിലാന്‍ഡിലെ തണുത്തുറഞ്ഞ ജലാശയത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്നുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെലികോപ്റ്റർ പൈലറ്റ്…
Read More »