International
- Apr- 2019 -24 April
ന്യൂസിലാന്‍ഡിലെ തണുത്തുറഞ്ഞ ജലാശയത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു
വെല്ലിംഗ്ടണ്‍: മരണത്തി്ൽ നിന്നും മൂന്ന് പേർ നടന്നു കയറിയത് ജീവിതത്തിലേക്ക്. ന്യൂസിലാന്‍ഡിലെ തണുത്തുറഞ്ഞ ജലാശയത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്നുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെലികോപ്റ്റർ പൈലറ്റ്…
Read More » - 24 April
ചാവേറുകളില്‍ വനിതയും, ചാവേറുകളിൽ ഒരാൾ പൊട്ടിത്തെറിക്കും മുൻപ് കുഞ്ഞിന്റെ തലയിൽ കൈവെച്ചു
കൊളംബോ∙ സ്ഫോടനപരമ്പര നടത്തിയ ഒന്പതുചാവേറുകളില് എട്ടുപേരെ തിരിച്ചറിഞ്ഞു. ഒരു വനിതയടക്കം എല്ലാപേരും സ്വദേശികളാണെന്നും വെളിപ്പെടുത്തി. വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ് ചാവേറുകളായത്.യു.കെയില്‍ ബിരുദവും ഓസ്ട്രേലിയയില്‍ ഉപരിപഠനവും…
Read More » - 24 April
ശ്രീലങ്കയിലെ സ്ഫോടനം:18 പേര് കൂടി അറസ്റ്റില്‍
കൊളൊബോ:ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. കൊല്ലപ്പെട്ടവരില്‍ 39 പേര് വിദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട് 18 പേര് കൂടി അറസ്റ്റിലായി. അറസ്റ്റിലായവര്‍ക്ക്…
Read More » - 24 April
ജപ്പാനും ജര്‍മനിയും അയല്‍ രാജ്യങ്ങളെന്ന് ഇമ്രാന് ഖാന്; ട്രോളി സോഷ്യല്‍ മീഡിയ
ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് വാര്‍ത്താസമ്മേളനത്തിനിടെ ഏഷ്യന്‍ രാജ്യമായ ജപ്പാനും ജര്‍മനിയും അയല്‍ രാജ്യങ്ങളാണെന്ന പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയംഇറാന് പ്രസിഡന്റ് ഹസന്…
Read More » - 24 April
പുക വലിക്കുന്ന അധ്യാപകരെ വേണ്ടെന്ന് ജപ്പാന് യൂണിവേഴ്സിറ്റി
2020ലെ ഒളിമ്പിക്സിന് ഒരുങ്ങുകയാണ് ജപ്പാന്. ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വലിയൊരു യജ്ഞമാണ് പുകവലി വിരുദ്ധ കാമ്പെയ്ന്. വെറുതേ പ്രചാരണം നടത്താതെ ശക്തമായ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിന്റെ പുകയില വിരുദ്ധ…
Read More » - 24 April
ശ്രീലങ്കയിലെ സ്ഫോടനത്തിനിരയായ പള്ളിയിലേയ്ക്ക് ചാവേര്‍ പ്രവേശിക്കുന്ന വീഡിയോ പുറത്ത്
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്കകത്ത് സ്ഫോടനം നടത്തിയ ചാവേറിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
Read More » - 24 April
ലണ്ടനിലെ യുവസംരഭകര്ക്കിടയില് താരമായി ഇന്ത്യന്‍ ബാലന്
ലണ്ടന്‍: തെക്കന്‍ ലണ്ടനിലുള്ള ഇന്ത്യന്‍ സ്വദേശി റാന്വീര് സിംഗ് സന്ധു ആദ്യ ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ചത് തന്റെ പന്ത്രണ്ടാം വയസിലാണ്. 25 വയസാകുമ്പോള്‍ മില്ല്യണയര്‍ എന്ന…
Read More » - 24 April
ശ്രീലങ്കന്‍ ഭീകരാക്രമണം; ചാവേറായവരില്‍ ഒരു സ്ത്രീയും
കൊളംബോ: ശ്രീലങ്കയെ ഭീതിയിലാഴ്്ത്തി ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയില്‍ ആക്രമണം നടത്തിയ ചാവേറുകളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജൈവര്‍ധനയാണ് ഇക്കാര്യം…
Read More » - 24 April
ശ്രീലങ്കന്‍ ഭീകരാക്രമണം: ഉദ്യാഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി
: കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഉദ്യാഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി മൈത്രിപാല സിരിസേന. ശ്രീലങ്കയിലെ പ്രതിരോധ സേന തലവന്മാരെ പ്രസിഡന്റ് അറിയിച്ചു. ഭീകരാക്രമണം തടയാന്‍…
Read More » - 24 April
വീണ്ടും ഭൂചലനം : റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി
ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ ലഭ്യമല്ല.
Read More » - 23 April
സ്ഫോടന പരമ്പര; മരണസംഖ്യ 321 ആയി, കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗ
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി. സ്ഫോടനത്തില്‍ പരിക്കറ്റ അഞ്ഞൂറോളം ആളുകള്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണംസംഖ്യ ഇനിയും…
Read More » - 23 April
- 23 April
ദന്തരോഗ വിദഗ്ദ്ധന് നിര്‍ദ്ദേശിച്ച ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച 11കാരിക്ക് ദാരുണാന്ത്യം
ന്യൂയോര്‍ക്: ദന്തരോഗ വിദഗ്ദ്ധന് നിര്‍ദ്ദേശിച്ച ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച 11 കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വെസ്റ്റ് കോവനിയിലാണ് സംഭവം.ഡെനിസ് സാല്ദേത് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ്…
Read More » - 23 April
കാന്‍സര്‍ വരുന്നത് നമ്മള് സ്ഥിരമായി കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും : പോപ്പ് കോണ്‍, മിസ്ചര്‍ തുടങ്ങിയ കഴിക്കരുതെന്ന് നിര്‍ദേശം : കാന്‍സര്‍ വരുത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു
കാന്‍സര്‍ വരുന്നത് നമ്മള് സ്ഥിരമായി കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും. ആ ആഹാര പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദേശം നല്കി ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ക്യാന്‍സര്‍…
Read More » - 23 April
ശ്രീലങ്കയിലെ സ്ഫോടനം: മലയാളിയായ റസീനയുടെ മൃതദേഹം കൊളംബോയില്‍ ഖബറടക്കി
കാസര്‍കോട്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ഹോട്ടലിലുണ്ടായ ബോബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ റസീനയുടെ (58) മൃതദേഹം കൊളംബോയില്‍ കബറടക്കി. നേരത്തെ ദുബായിലേക്ക്…
Read More » - 23 April
കൊളംബോ സ്ഫോടനം : ശ്രീലങ്കന്‍ പ്രധാനമന്ത്രിയും പ്രസിഡന്റും ഇടയുന്നു : പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്ന ശക്തമായ ആവശ്യവുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി
കൊളംബോ: കൊളംബോ സ്ഫോടനം, ശ്രീലങ്കന്‍ പ്രധാനമന്ത്രിയും പ്രസിഡന്റും ഇടയുന്നു. പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്ന ശക്തമായ ആവശ്യവുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി . ഇതോടെ രാജ്യത്ത് റാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു.…
Read More » - 22 April
അസ്ഹര്‍ വിഷയം ചൈനയുമായി ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യ
തങ്ങളുടെ പൗരന്മാര്ക്ക് കടുത്ത ആക്രമണമുണ്ടാക്കുന്ന ഭീകരവാദ നേതാക്കളെ നീതിക്ക് മുന്നില്‍ എത്തിക്കാനുള്ള എല്ലാ വഴികളും ഇന്ത്യ പിന്തുടരും
Read More » - 22 April
ഇന്ത്യയുടെ മുന്നറിയിപ്പ് ഗൗരവമായെടുത്തില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ
കൊളംബോ: ശ്രീലങ്കയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. മുന്നറിയിപ്പ് മുഖവിലയ്ക്കെടുത്ത് ആക്രമണം ചെറുക്കാന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ കൈക്കൊണ്ടില്ലെന്നും അദ്ദേഹം…
Read More » - 22 April
യുക്രൈൻ പ്രസിഡന്റായി വ്ളോഡിമിര്‍ സെലെന്‍സ്കി; തിരഞ്ഞെടുക്കപ്പെട്ടത് യുക്രൈനിലെ പ്രശസ്ത കോമഡി താരം
കീവ്: യുക്രൈൻ പ്രസിഡന്റായി വ്ളോഡിമിര്‍, യുക്രൈന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രശസ്ത കോമഡി താരത്തിന് വമ്പന്‍ വിജയം. വ്ളോഡിമിര്‍ സെലെന്‍സ്കിയാണ് 73 ശതമാനം വോട്ട് നേടി യുക്രൈന്റെ പുതിയ…
Read More » - 22 April
സ്ഫോടനത്തിൽ രണ്ടു ഇന്ത്യക്കാർ കൂടി മരിച്ചെന്ന് സ്ഥിരീകരണം
ഇതോടെ ശ്രീലങ്കയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി
Read More » - 22 April
ഇന്ത്യൻ പടക്കപ്പലുകൾ ചൈനയിൽ
ബെയ്ജിങ്: ഇന്ത്യൻ പടക്കപ്പലുകൾ ചൈനയിൽ . രണ്ട് ഇന്ത്യന്‍ പടക്കപ്പലുകള്‍ ചൈനയിലെത്തി. നയുദ്ധത്തിനുവേണ്ടിയല്ല പകരം ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ചൈനീസ്…
Read More » - 22 April
ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്താൻ അമേരിക്ക
വാഷിങ്ടണ്‍: ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങൾക്കെതിരെയും ഉപരോധം കൊണ്ടു വരാൻ അമേരിക്ക. നേരത്തെ ഇളവ് ഇളവ് നൽകിയിരുന്ന…
Read More » - 22 April
ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്ഫോടനം
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതലാണ് അടിയന്തരാവസ്ഥ. ചൊവ്വാഴ്ച്ച ദേശീയ ദു:ഖാചരണ ദിവസമായി ആചരിക്കും.
Read More » - 22 April
കൊളംബോയിലെ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയെന്ന് സര്‍ക്കാര്‍
കൊളംബോ: ശ്രീലങ്കയില്‍ സ്ഫോടനത്തിനു പിന്നില്‍ പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ.) ആണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞു. അന്താരാഷ്ട്ര…
Read More » - 22 April
കൊളംബോയില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി, രാജ്യത്ത് അടിയന്തരാവസ്ഥ
കൊളംബോ: രാജ്യത്തെ നടുക്കിയ ബോംബാക്രമണം നടന്നതിന് പിന്നാലെ സെന്‍ട്രല്‍ കൊളംബോ ബസ് സ്റ്റേഷനില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. 88 സ്ഫോടകവസ്തുക്കളാണ് ശ്രീലങ്കന്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.…
Read More »