Alappuzha
- Oct- 2022 -2 October
കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു
ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു. കെ.ആര്. ആനന്ദവല്ലി(90) ആണ് അന്തരിച്ചത്. ആലപ്പുഴ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് വുമണ്‍, ക്ലാര്‍ക്ക്, പോസ്റ്റ് മിസ്ട്രസ്…
Read More » - Sep- 2022 -30 September
തെരുവുനായ ആക്രമണം : 26 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു, ആക്രമണം കൂടിന്റെ വല തകർത്ത്
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് തെരുവ് നായ്ക്കൾ കോഴികളെ കടിച്ചുകൊന്നു. ഞക്കനാൽ ലതാലയം വീട്ടിൽ റെജിയുടെ മുട്ടയിടുന്ന 26 കോഴികളെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു കൊന്നത്. ഇരുപതിലേറെ തെരുവുനായ്ക്കൾ…
Read More » - 30 September
ബാറിൽ നിന്നും പണം കവർന്ന കേസ് : പ്രതികൾ അറസ്റ്റിൽ
കായംകുളം: കായംകുളം രണ്ടാം കുറ്റിയിൽ കലായി ബാറിൽ നിന്നും പണം കവർന്ന കേസിൽ പ്രതികൾ പിടിയില്‍. ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ്…
Read More » - 30 September
വീട് കുത്തിത്തുറന്ന് മോഷണം : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ചാരുംമൂട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി സോവൻ മർമ്മാക്കറാണ് (24) അറസ്റ്റിലായത്. കഴിഞ്ഞ 19 നായിരുന്നു കേസിനാസ്പദമായ…
Read More » - 29 September
നായ്ക്കൂട്ടം ആക്രമിക്കാനായി പാഞ്ഞെത്തി : സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്
കായംകുളം: ആക്രമിക്കാൻ പാഞ്ഞെത്തിയ നായ്ക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാനായി വേഗത കൂട്ടിയ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്. മുതുകുളം പുത്തൻചിറയിൽ ഡയനോരയുടെ മകൻ അദ്വൈത് എസ്. കുമാറിനാണ്…
Read More » - 28 September
സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം
മാവേലിക്കര: മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്.…
Read More » - 28 September
എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
കായംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പൊലീസ് പിടിയിൽ. വള്ളികുന്നം ഹാഷിനാ മൻസിൽ ഹാഷിം (21), കരുനാഗപ്പള്ളി തൊടിയൂർ പുത്തൻ പുരയിൽ മുഹമ്മദ് റാഷിദ് (22) എന്നിവരെയാണ്…
Read More » - 28 September
തെരുവുനായ ആക്രമണം : ഏഴു വയസുള്ള കുട്ടിക്കും അമ്മയ്ക്കും പരിക്ക്, കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ
ആലപ്പുഴ : ചേർത്തല കളവംകോടത്ത് തെരുവുനായ ആക്രമണത്തിൽ ഏഴു വയസുള്ള കുട്ടിക്കും രക്ഷിക്കാനെത്തിയ അമ്മയ്ക്കും പരിക്കേറ്റു. ചുണ്ടിന് കടിയേറ്റ കുട്ടിയെയും അമ്മയെയും കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ…
Read More » - 27 September
1000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു: ഹാന്‍സ് പായ്ക്കറ്റ് പിടിച്ചത് ഡോഗ് സ്ക്വാഡിന്റെ സഹായത്തിൽ
ചാരുംമൂട്: ആലപ്പുഴയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 1000 പായ്ക്കറ്റ് ഹാൻസ് ആണ് നൂറനാട് പൊലീസ് പിടിച്ചെടുത്തത്. കടയുടമയെ പൊലീസ് അറസ്റ്റു ചെയ്തു. താമരക്കുളം മേക്കുംമുറി കുഴിവിള…
Read More » - 26 September
വിദേശമദ്യ വിൽപ്പന : പിടിച്ചെടുത്തത് 30 കുപ്പി മദ്യം
കായംകുളം: വില്‍പ്പനയ്ക്കായി വീടിന്റെ പരിസരത്തു സൂക്ഷിച്ചിരുന്ന 30 കുപ്പി വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ പേരില്‍ കേസെടുത്തു. പുള്ളിക്കണക്ക് മോഹനം വീട്ടില്‍ മോഹനക്കുറുപ്പി(62)നെതിരെയാണ് കേസെടുത്തത്. കൃഷ്ണപുരം…
Read More » - 24 September
എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്സൈസ് പിടിയിൽ. അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടില്‍ അസറുദ്ദീന് (23), സെയ്ഫുദ്ദീന്‍ (24) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.…
Read More » - 24 September
കീരിക്കൂട്ടത്തിന്റെ ആക്രമണത്തിൽ 2000ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു
ആലപ്പുഴ: കഞ്ഞിക്കുഴിയിൽ 2000ത്തോളം കോഴിക്കുഞ്ഞുങ്ങളെ ചത്തനിലയിൽ കണ്ടെത്തി. ചേര്‍ത്തലയിലെ കർഷകനായ കഞ്ഞിക്കുഴി സ്വദേശി സുനില്‍കുമാറിന്റെ ഫാമിലാണ് സംഭവം. Read Also : ചര്‍മ്മത്തിന് തിളക്കം നൽകുന്നതിനും ചുളിവകറ്റുന്നതിനും…
Read More » - 23 September
മാന്നാറില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം : വിദ്യാർത്ഥിക്ക് കടിയേറ്റു, ഇരുപതിലധികം കോഴികളെ കടിച്ചു കൊന്നു
മാന്നാര്‍ : ആലപ്പുഴ മാന്നാറില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഇരുപതിലധികം കോഴികളെയും തെരുവ്നായ്ക്കൂട്ടം കടിച്ചുകൊന്നു. വിഷവര്‍ശ്ശേരിക്കര മാനങ്കേരില്‍ സന്ധ്യയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഇരുപത്തിയഞ്ചോളം…
Read More » - 22 September
മതിൽ ചാടിയെത്തിയ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു
മാന്നാർ: മാന്നാറിൽ ഉയരത്തിലുള്ള മതിൽ ചാടിയെത്തിയ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. പരുമല കൊച്ചുപറമ്പിൽ ജോജിയുടെ രണ്ട് ആടുകളെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്. Read Also :…
Read More » - 21 September
മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
മാരാരിക്കുളം: ആലപ്പുഴയിൽ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിന് പോയ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ള വാലയിൽ വള്ളമാണ്…
Read More » - 21 September
ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു : പ്രതികള്‍ അറസ്റ്റില്‍, പിടിയിലായത് അന്തര്‍ ജില്ലാ മോഷ്ടാക്കള്‍
ഹരിപ്പാട്: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയന്‍കീഴ് കീഴാറ്റിങ്കല്‍ ചരുവിള വീട്ടില്‍ അക്ബര്‍ഷാ(45), താമരക്കുളം റംസാന് മന്‍സില്‍ സഞ്ജയ് ഖാന്(സജേഖാന്‍-38) എന്നിവരാണ്…
Read More » - 21 September
യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ് : ഗുണ്ടാ നേതാവ് ഉള്‍പ്പെടെ നാലു പേര് പിടിയിൽ
മാന്നാര്‍: യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലു പേര് അറസ്റ്റില്‍. ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളുമായ കായംകുളം പത്തിയൂര്‍ എരുവ ജിജിസ് വില്ലയില്‍ ആഷിഖ്(തക്കാളി…
Read More » - 19 September
മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ചേർത്തല: ചേർത്തലയിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി കൃഷ്ണൻ-52 ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.…
Read More » - 17 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസ് : യുവതിക്ക് പത്തുവർഷം തടവും പിഴയും
മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് കോടതി. ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക്…
Read More » - 16 September
ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യംചെയ്ത യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം : മൂന്നുപേർ പിടിയിൽ
ചെങ്ങന്നൂർ: ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യംചെയ്ത യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. മുളക്കുഴ കാരയ്ക്കാട് വൈശാഖ് ഭവനത്തിൽ അർജുനൻ(29),…
Read More » - 16 September
പേവിഷബാധ : ആടിനെ കുത്തിവച്ചു കൊന്നു
ആലപ്പുഴ: പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച ആടിനെ കുത്തിവച്ചു കൊന്നു. ബുധനാഴ്ച മുതൽ പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച ആടിനെ കൂട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. പേവിഷബാധ സ്ഥിരീകരിച്ചതോടെ കുത്തിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.…
Read More » - 16 September
മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു
ഹരിപ്പാട്: നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഡാണാപ്പടി മസ്ജിദുൽ അഖ്സ ഇമാം താമല്ലാക്കൽ ഖാദിരിയ്യ മൻസിൽ യു.എം. ഹനീഫ മുസ്ലിയാരാണ് (55) മരിച്ചത്. Read Also :…
Read More » - 14 September
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അമ്പലപ്പുഴ: ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് നാട്ടിലെത്തിച്ച് വിൽപന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ വെള്ളക്കിണർ വാർഡ് നടുവിൽപറമ്പിൽ അബ്ദുൽ മനാഫാണ് (26) പിടിയിലായത്. പുന്നപ്ര…
Read More » - 13 September
ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു : ഭർത്താവ് പൊലീസ് പിടിയിൽ
മാന്നാർ: ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. എണ്ണക്കാട് തയ്യൂർ ഒപ്പനംതറയിൽ വീട്ടിൽ ബിനു (45)ആണ് അറസ്റ്റിലായത്. Read Also : അൾട്രാ വയലറ്റ് രശ്മികളിൽ…
Read More » - 11 September
പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തുറവൂർ: പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡ് പറയകാട് ഇടമുറി ശശിധരൻ (72) ആണ് മരിച്ചത്. കഴിഞ്ഞ…
Read More »